Right 1'നമ്മളൊന്നെന്ന' മധുരവാക്കുകള്‍ ചതിയായിരുന്നു; കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യം പ്രണയിനിക്ക് നല്കി; വിവാഹത്തിന് കാത്തിരിക്കെ ഇടിത്തീപോലെ ആ വാര്‍ത്ത! പെണ്ണ് മറ്റൊരുത്തന്റെ കൂടെ പോയി; പ്രവാസലോകത്തെ കണ്ണീരിലാക്കി ആ 27-കാരന്റെ അന്ത്യം; വിങ്ങുന്ന കുറിപ്പുമായി അഷ്റഫ് താമരശ്ശേരി!മറുനാടൻ മലയാളി ഡെസ്ക്27 Dec 2025 9:25 PM IST
SPECIAL REPORTഅമ്മയോട് പിണങ്ങി തീവണ്ടിക്ക് മുന്നില്‍ ചാടാനിറങ്ങി 27കാരി; രണ്ട് മക്കളുടെ അമ്മയായ യുവതിയെ തേടിയിറങ്ങി ബന്ധുക്കളും പോലിസും: ട്രെയിന്‍ വരുമ്പോള്‍ ചാടാനായി കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന യുവതിയെ കണ്ടെത്തി പോലിസ്സ്വന്തം ലേഖകൻ27 Dec 2025 8:37 AM IST
KERALAMകാസര്‍കോട് ഉപ്പളയില്‍ യുവതിയെ ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മമറുനാടൻ മലയാളി ബ്യൂറോ12 Dec 2025 5:56 PM IST
Top Storiesമൊബൈല്‍ ഷോപ്പിലെ ജോലിക്കാരനില്‍ നിന്ന് സിനിമാ നടനിലേക്ക്; ഓഡിഷന് എത്തിയത് കെഎസ്ആര്‍ടിസി ബസില്‍ കിടന്നുറങ്ങി; മുണ്ടുടുത്ത് വെനീസ് ഫെസ്റ്റിവലിലെ റെഡ് കാര്‍പ്പറ്റില്‍; കൂട്ടുകാരുടെ 'മാങ്ങാണ്ടി'; 'ചോല' സിനിമയിലെ കാമുകന് അഖില്‍ വിശ്വനാഥ് വിട പറയുമ്പോള്എം റിജു11 Dec 2025 8:38 PM IST
INVESTIGATIONചിത്രപ്രിയയുടെ തലയില്‍ ആഴത്തിലുള്ള മുറിവ്; 19 കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത് വീടിനു ഒരു കിലോമീറ്റര്‍ അകലെ ഒഴിഞ്ഞ പറമ്പില്‍; ബെംഗളൂരുവിലെ ഏവിയേഷന്‍ ബിരുദ വിദ്യാര്‍ഥിനിയെ കാണാതായത് ശനിയാഴ്ച മുതല്‍; മൃതദേഹത്തിന് പഴക്കമെന്ന് പ്രാഥമിക നിഗമനം; ആണ്‍സുഹൃത്തിനെ അടക്കം ചോദ്യം ചെയ്യുന്നു; മലയാറ്റൂരിലെ സംഭവം കൊലപാതകമെന്ന് സംശയംമറുനാടൻ മലയാളി ബ്യൂറോ9 Dec 2025 8:35 PM IST
KERALAMസാമ്പത്തിക പ്രശ്നങ്ങള്‍; പതിനാലു വയസ്സുകാരനെ കൊലപ്പെടുത്തിയ ശേഷം അമ്മയും അമ്മൂമ്മയും ആത്മഹത്യ ചെയ്തുസ്വന്തം ലേഖകൻ9 Dec 2025 6:42 AM IST
INDIAവീടിനുള്ളില്‍ രണ്ടു കട്ടിലുകളിലായി അമ്മയുടെയും മകന്റെയും മൃതദേഹങ്ങള്‍; വിഷം കഴിച്ചതെന്ന് പ്രാഥമിക നിഗമനം: പോലിസ് അന്വേഷണം തുടങ്ങിസ്വന്തം ലേഖകൻ8 Dec 2025 6:22 AM IST
OBITUARYറിപ്പോര്‍ട്ടര്‍ ചാനല്‍ ജീവനക്കാരന് മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് കിന്‍ഫ്ര പാര്ക്കിന് സമീപത്തെ തടാകത്തില്‍; മരണമടഞ്ഞത് തിരുവനന്തപുരം സ്വദേശി ഷാലു; ആത്മത്യയെന്ന് പ്രാഥമിക നിഗമനം; അമ്മാ, അച്ഛാ മാപ്പ് എന്ന് എഴുതിയ കുറിപ്പ് കണ്ടെത്തിമറുനാടൻ മലയാളി ബ്യൂറോ6 Dec 2025 8:55 PM IST
INVESTIGATIONസ്വന്തം ജോലി ഉപേക്ഷിച്ച് കാമുകിയെ പഠിപ്പിച്ചു; സർക്കാർ ജോലി നേടാൻ സഹായിച്ചു; അധ്യാപികയായി ജോലിക്ക് കയറിയ ശേഷം യുവതി വിവാഹത്തിൽ നിന്നും പിന്മാറി; മനോവിഷമത്തിൽ യുവാവ് ജീവനൊടുക്കിസ്വന്തം ലേഖകൻ3 Dec 2025 6:45 PM IST
KERALAMവയനാട് വെള്ളമുണ്ടയില്‍ പോലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി; മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റിസ്വന്തം ലേഖകൻ3 Dec 2025 12:54 PM IST
SPECIAL REPORTലിഷയ്ക്ക് അര്‍ബുദമാണെന്ന് അറിഞ്ഞതോടെ ആകെ തകര്‍ന്നു; ശസ്ത്രക്രിയക്കായി ഭീമമായ തുക വായ്പയെടുത്തത് കടക്കെണിയായി; മക്കളെ വെറുതെ വിട്ട് ഭാര്യയെ കൊന്നെങ്കിലും അന്ന് ആത്മഹത്യ ശ്രമം പൊളിഞ്ഞു; ഓര്‍മ്മ തിരിച്ചു കിട്ടിയ ജില്‍സണ്‍ സെല്ലില്‍ പൊട്ടിക്കരഞ്ഞും ഉറങ്ങാതേയും ദിവസം തള്ളി നീക്കി; പുതുപ്പു പുതച്ച് കഴുത്തറത്തു; വേദനയുണ്ടായിട്ടും പുളഞ്ഞതു പോലുമില്ല; ജില്‍സണ്‍ മടങ്ങുന്നത് കുറ്റബോധവും പശ്ചാത്താപവും സഹിക്കാന്‍ കഴിയാതെമറുനാടൻ മലയാളി ബ്യൂറോ3 Dec 2025 12:22 PM IST
INDIAവിവാഹം കഴിക്കാന്‍ 21 വയസുവരെ കാത്തിരിക്കണമെന്ന് പറഞ്ഞു; മഹാരാഷ്ട്രയില്‍ 19കാരന് ആത്മഹത്യ ചെയ്തുസ്വന്തം ലേഖകൻ2 Dec 2025 1:57 PM IST