SPECIAL REPORTവിവാഹസമ്മാനമായി ലഭിച്ച 100 പവന്‍ സ്വര്‍ണവും ഭര്‍തൃ വീട്ടുകാര്‍ എടുത്തു; മുന്‍ ഭര്‍ത്താവെടുത്ത സ്വര്‍ണത്തിന് വിപണി വില കിട്ടാന്‍ വിവാഹ മോചിതയ്ക്ക് അര്‍ഹതയെന്ന് ഉത്തരവിട്ട് കോടതി: ഭര്‍തൃവീട്ടുകാര്‍ കൈപ്പറ്റിയ എട്ട് ലക്ഷം രൂപ തിരികെ നല്‍കാനും ഉത്തരവ്മറുനാടൻ മലയാളി ബ്യൂറോ4 April 2025 6:01 AM IST
KERALAMവഖഫ് ഭേദഗതി ബില്ല് കോടതിയില്‍ ചോദ്യം ചെയ്യും; ഊടുവഴികളിലൂടെ വഖഫ് സ്വത്തുക്കള്‍ പിടിച്ചടക്കാനുള്ള നിയമമെന്ന് സാദിഖലി തങ്ങള്സ്വന്തം ലേഖകൻ2 April 2025 4:12 PM IST
SPECIAL REPORTഏറ്റുമാനൂരില്‍ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസ്; പ്രതി നോബി ലൂക്കോസിന് ജാമ്യം അനുവദിച്ചു കോടതി; കോട്ടയം ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത് കര്‍ശന ഉപാധികളോടെ; അറസ്റ്റിലായി 28 ദിവസത്തിന് ശേഷം നോബി ജയിലിന് പുറത്തേക്ക്മറുനാടൻ മലയാളി ബ്യൂറോ2 April 2025 3:12 PM IST
KERALAMജമാഅത്തെ ഇസ്ലാമിയുടെ ബൈത്തുസകാത്ത് കമ്മിറ്റിക്ക് തിരിച്ചടി; സംഘടിത സകാത്തിനെ വിമർശിച്ച് ഫേസ്ബുക്ക് വീഡിയോ പുറത്തിറക്കിയതിനെതിരെ നൽകിയ ഹർജി തള്ളിസ്വന്തം ലേഖകൻ1 April 2025 5:42 PM IST
Right 1ഹ്യുണ്ടായി ഇലക്ട്രിക് കാര്‍ 20 സെക്കന്‍ഡ് കൊണ്ട് കള്ളന്‍ കൊണ്ടുപോയി; ആര്‍ക്കും അനായാസം മോഷ്ടിക്കാവുന്ന കീയുടെ സുരക്ഷാ വീഴ്ച്ചയില്‍ കാര്‍ നിര്‍മാതാക്കള്‍ക്കെതിരെ നഷ്ടപരിഹാരം തേടി കാറുടമ കോടതിയിലേക്ക്മറുനാടൻ മലയാളി ഡെസ്ക്31 March 2025 1:34 PM IST
SPECIAL REPORTപ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനം ഓടിക്കുന്നത് കണ്ട് കയ്യടിക്കുന്ന മാതാപിതാക്കൾ സൂക്ഷിക്കുക; കുട്ടി ഡ്രൈവർമാരെ പിന്തുണച്ചാൽ പണി കിട്ടും; ചർച്ചയായി കൂത്ത്പറമ്പ് കോടതിയുടെ വിധി; കർശന നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പുംസ്വന്തം ലേഖകൻ29 March 2025 11:56 AM IST
KERALAMതൃശൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ നടത്തിയ കേസ്; 94കാരന് ശിക്ഷ വിധിച്ച് കോടതി; 6 വർഷം തടവും 25000 രൂപ പിഴയുംസ്വന്തം ലേഖകൻ27 March 2025 11:04 PM IST
KERALAMകുത്തേറ്റ ഡോ. വന്ദന ദാസ് പോര്‍ച്ചിന് സമീപം കുഴഞ്ഞുവീഴുന്നു; കാഷ്വാലിറ്റി കൗണ്ടറില്‍ വച്ച് സബ് ഇന്‍സ്പക്ടര്‍ മണിലാലിന്റെ തലയില്‍ കുത്തി മുറിവേല്‍പ്പിക്കുന്നു; കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ പ്രതിയുടെ ആക്രമണ ദൃശ്യങ്ങള്‍ കോടതിയില്‍ പ്രദര്ശിപ്പിച്ചുമറുനാടൻ മലയാളി ബ്യൂറോ26 March 2025 7:02 PM IST
KERALAMഅമ്മ ഉപേക്ഷിച്ച കുട്ടിയെ നിരന്തരമായി ശല്യം ചെയ്തു; ലൈംഗികാതിക്രമ കേസിൽ വിധി; പ്രതിക്ക് 43 വര്‍ഷം കഠിന തടവ്; ശിക്ഷിച്ച് കോടതിസ്വന്തം ലേഖകൻ26 March 2025 5:20 PM IST
KERALAMവാടകവീട്ടിൽ വെച്ച് മോശമായി പെരുമാറി; ഒമ്പതു വയസുകാരിയായ സ്വന്തം മകളെ പീഡിപ്പിച്ച കേസിൽ ശിക്ഷ; പിതാവിന് ജീവപര്യന്തം തടവും അമ്പതിനായിരം രൂപ പിഴയും വിധിച്ച് കോടതിസ്വന്തം ലേഖകൻ25 March 2025 11:08 PM IST
KERALAMക്ഷേത്ര പരിസരത്ത് നിന്നും തട്ടിക്കൊണ്ടുപോയി; പാടത്ത് വെച്ച് പീഡിപ്പിച്ചു; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ശിക്ഷ; പ്രതിക്ക് 52 വർഷം കഠിന തടവും പിഴയുംസ്വന്തം ലേഖകൻ25 March 2025 5:00 PM IST
Right 1പാര്‍ട്ടി വിട്ടയാളെ വെട്ടിയരിഞ്ഞവര്‍ സിപിഎമ്മിന് 'ധീരന്‍മാരാം പോരാളികള്‍'; മുദ്രാവാക്യം വിളികളും രക്തഹാരവുമായി പ്രവര്‍ത്തകരും നേതാക്കളും; പരോളിലുള്ള ടിപി കേസ് പ്രതിയും കോടതി പരിസരത്തെത്തി; കേസ് നടത്താന്‍ പിരിവും കൊലയാളി കുടുംബങ്ങള്‍ക്ക് സഹായവുമായി സിപിഎമ്മെത്തും; സൂരജിന്റെ കൊലയാളികള്‍ക്ക് കണ്ണൂര്‍ ജയിലില്‍ അല്ലലില്ലാതെ കഴിയാംമറുനാടൻ മലയാളി ബ്യൂറോ25 March 2025 8:39 AM IST