Right 1ആരെങ്കിലും ഖത്തറിനെ ആക്രമിച്ചാല്‍ വിവരമറിയും; ഞങ്ങളുടെ സുഹൃദ് രാഷ്ട്രത്തെ തൊട്ടാല്‍ യുഎസിന്റെ സുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണി; വേണ്ടി വന്നാല്‍ സൈനിക നടപടിക്കും മടിക്കില്ലെന്ന് ട്രംപ്; ശക്തമായ മുന്നറിയിപ്പ് ഇസ്രയേല്‍ ആക്രമണ പശ്ചാത്തലത്തില്‍ ഖത്തറിനെ അനുനയിപ്പിക്കാന്മറുനാടൻ മലയാളി ബ്യൂറോ1 Oct 2025 10:43 PM IST
Right 1അന്ന് ആദ്യമായി ചെറുമകളുടെ കൈപിടിച്ച് പൊതുവേദിയിൽ രാജകീയ വരവ്; കണ്ടപ്പോൾ തന്നെ മനസ്സിൽ കുടുങ്ങിയ മുഖം; ക്യൂട്ട് ലൂക്കിൽ വന്ന് 'ജെൻസി'കളുടെ മനം കവർന്ന വ്യക്തിത്വം; ഇൻസ്റ്റയിൽ ലക്ഷകണക്കിന് ആരാധകർ; പതിനെട്ടാം വയസിൽ സ്വന്തമായി വസ്ത്ര ബ്രാൻഡ്; ഗോൾഫ് കളിയിലും മികച്ച പ്രതിഭ; ഇത്..ട്രംപ് കുടുംബത്തിലെ മറ്റൊരു പ്രധാന തന്ത്രശാലി 'കായ് ട്രംപ്'ന്റെ കഥമറുനാടൻ മലയാളി ബ്യൂറോ1 Oct 2025 9:31 PM IST
Top Storiesനിലവിളികള്‍ കേട്ടുമനം മടുത്ത ഒരു കൂട്ടര്‍ക്ക് ചോരക്കളി മതിയായി; ആയുധം വച്ച് കീഴടങ്ങാന്‍ മനസ്സില്ലെന്ന് വാദിക്കുന്ന മറുവിഭാഗത്തിന് ഇസ്രയേലിനെ സംശയവും പേടിയും; ഹമാസ് നേതാക്കള്‍ക്കിടയില്‍ ഭിന്നത; ട്രംപിന്റെ ഗസ്സ സമാധാന പദ്ധതിയില്‍ ഉടക്ക്; കുടിവെള്ളവും ഭക്ഷണവും കിട്ടാതെ വലയുന്ന ഗസ്സയിലെ സാധാരണക്കാരുടെ പ്രതീക്ഷകളെ തകിടം മറിക്കുമോ?മറുനാടൻ മലയാളി ഡെസ്ക്1 Oct 2025 8:53 PM IST
Top Storiesട്രംപിന്റെ മടിയില്‍ ഫോണ്‍, റിസീവര്‍ ചെവിയോട് അടുപ്പിച്ച് ഒരു പേപ്പര്‍ നോക്കി വായിക്കുന്ന നെതന്യാഹു; ചുറ്റും ആകാംക്ഷയോടെ നോക്കിയിരിക്കുന്ന ജെ ഡി വാന്‍സ് അടക്കമുള്ള യുഎസ് പ്രമുഖര്‍; ഖത്തര്‍ പ്രധാനമന്ത്രിയോട് ഇസ്രയേല്‍ പ്രധാനമന്ത്രി മാപ്പ് പറഞ്ഞത് ട്രംപിന്റെ തിരക്കഥയുടെ ഭാഗമോ? ചിത്രങ്ങള്‍ പുറത്തുവിട്ടത് വൈറ്റ്ഹൗസുംമറുനാടൻ മലയാളി ഡെസ്ക്1 Oct 2025 6:14 PM IST
Top Storiesറഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ ഡിസംബര്‍ അഞ്ചിന് ഇന്ത്യയിലെത്തും; റഷ്യന്‍ എണ്ണ ഇറക്കുമതിയുടെ പേരില്‍ യുഎസുമായുള്ള സംഘര്‍ഷം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ നടക്കുന്നത് നിര്‍ണായക സന്ദര്‍ശനം; ആസിയാന്‍ ഉച്ചകോടിക്കിടെ മോദി- ട്രംപ് കൂടിക്കാഴ്ച്ചക്കും സാധ്യത; വിദേശ നയതന്ത്രത്തില്‍ നിര്‍ണായക കൂടിക്കാഴ്ച്ചകളിലേക്ക് ഇന്ത്യമറുനാടൻ മലയാളി ഡെസ്ക്1 Oct 2025 5:56 PM IST
FOREIGN AFFAIRSഗാസ സമാധാന പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ നോബല്‍ മോഹവുമായി ഡൊണാള്‍ഡ് ട്രംപ്; എട്ട് മാസത്തിനുള്ളില്‍ നമ്മള്‍ എട്ട് യുദ്ധങ്ങള്‍ക്ക് പരിഹാരം കണ്ടു; ഇങ്ങനെയൊന്ന് ഒരിക്കലും ഉണ്ടായിട്ടില്ല, നൊബേല്‍ ലഭിക്കണം; ഇല്ലെങ്കില്‍ രാജ്യത്തിന് വലിയ അപമാനമെന്ന് ട്രംപ്മറുനാടൻ മലയാളി ഡെസ്ക്1 Oct 2025 11:37 AM IST
FOREIGN AFFAIRSയുഎസില്‍ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്ന ഒക്ടോബര്‍ ഒന്നിന് മുമ്പ് ഫണ്ട് അനുവദിക്കാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞില്ലെങ്കില്‍ വകുപ്പുകളുടെ പ്രവര്‍ത്തനം തടസപ്പെടും; അമേരിക്കയിലെ വകുപ്പുകള്‍ അടച്ചു പൂട്ടലിലേക്ക്; പ്രതിപക്ഷവുമായി ട്രംപ് നടത്തിയ ചര്‍ച്ചകള്‍ പരാജയം; അമേരിക്കയില്‍ പുതിയ പ്രതിസന്ധിമറുനാടൻ മലയാളി ബ്യൂറോ1 Oct 2025 6:59 AM IST
FOREIGN AFFAIRSട്രംപിന്റെ സമഗ്രമായ ഗാസ ഉടമ്പടിയെ സ്വാഗതം ചെയ്ത് സൗദി അറേബ്യ; അമേരിക്കയുമായി സഹകരിക്കാന്‍ സൗദി അറേബ്യ തയാറാണെന്ന് മന്ത്രിസഭ പ്രഖ്യാപനം; ഫലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിക്കുന്ന രാജ്യങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനുള്ള സൗദിയുടെ ഊര്‍ജ്ജിതമായ നയതന്ത്ര ശ്രമങ്ങള്‍ വിജയം കണ്ടതെന്ന് എംബിഎസ് അധ്യക്ഷത വഹിച്ച യോഗത്തിന്റെ വിലയിരുത്തല്മറുനാടൻ മലയാളി ബ്യൂറോ30 Sept 2025 10:59 PM IST
SPECIAL REPORTട്രംപിനെ പേടിച്ച് യൂട്യൂബും! ട്രംപിന്റെ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്ത കേസ് ഒത്തുതീര്‍പ്പാക്കാന്‍ സമ്മതമറിയിച്ചു; അമേരിക്കന്‍ പ്രസിഡന്റിന് നഷ്ട പരിഹാരമായി യുട്യൂബ് നല്‍കുക 217.60 കോടി; ട്രംപിന്റെ അക്കൗണ്ട് യൂട്യൂബ് സസ്പെന്‍ഡ് ചെയ്തത് കാപ്പിറ്റോള്‍ കലാപത്തെ തുടര്ന്ന്മറുനാടൻ മലയാളി ഡെസ്ക്30 Sept 2025 7:39 PM IST
FOREIGN AFFAIRSപശ്ചിമേഷ്യയില്‍ സുസ്ഥിരമായ സമാധാനത്തിന് വഴി തെളിക്കുന്ന പദ്ധതി; ഗസ്സയിലെ സംഘര്‍ഷത്തിന് അറുതി വരുത്താനും സമാധാനം പുന: സ്ഥാപിക്കാനും പദ്ധതിക്ക് കഴിയും; ട്രംപിന്റെ 20 ഇന പദ്ധതിക്കുളള പിന്തുണ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിമറുനാടൻ മലയാളി ഡെസ്ക്30 Sept 2025 10:48 AM IST
SPECIAL REPORTട്രംപിന്റെ താരിഫ് യുദ്ധത്തിന് അറുതിയില്ല; ഇനിമുതൽ യുഎസിന് പുറത്ത് നിർമ്മിക്കുന്ന സിനിമകൾക്ക് 100% തീരുവ; നിർണായക പ്രഖ്യാപനം നടത്തി പ്രസിഡന്റ്; നിമിഷ നേരം കൊണ്ട് വാർണർ ബ്രദേഴ്‌സിന്റെയും നെറ്റ്ഫ്ലിക്സിന്റെയും ഓഹരികൾ നിലംപൊത്തി; സ്‌ക്രീനിൽ 'സ്‌പൈഡർമാൻ' തെളിയാൻ കുറച്ച് പാടുപെടും എന്ന അവസ്ഥ; വൻ തിരിച്ചടിയാകുന്നത് ഹോളിവുഡിന്; ആശങ്കയിൽ തീയറ്റർ ഉടമകളുംമറുനാടൻ മലയാളി ബ്യൂറോ29 Sept 2025 9:05 PM IST
FOREIGN AFFAIRSട്രംപ് - നെതന്യാഹു കൂടിക്കാഴ്ച്ച ഇന്ന് വൈറ്റ്ഹൗസില്‍; അമേരിക്കയുടെയും ഇസ്രായേലിന്റെയും എതിര്‍പ്പ് ധിക്കരിച്ച് നിരവധി രാജ്യങ്ങള്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ച പശ്ചാത്തലത്തില്‍ കൂടിക്കാഴ്ച്ച നിര്‍ണായകം; വെടിനിര്‍ത്തലിനായി പുതിയ നിര്‍ദ്ദേശങ്ങളൊന്നും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് ഹമാസുംമറുനാടൻ മലയാളി ഡെസ്ക്29 Sept 2025 6:11 PM IST