You Searched For "ട്രംപ്"

പ്രാര്‍ഥന നടക്കുന്നതിനിടെ അക്രമി പള്ളിയുടെ മുന്‍വാതിലിലൂടെ ഒരു പിക്കപ്പ് ട്രക്ക് ഇടിച്ചുകയറ്റി; വാഹനത്തില്‍ നിന്ന് ഇറങ്ങി വെടിയിതിര്‍ത്തു; പിന്നീട് തീ ഇട്ടു; മിഷിഗണില്‍ പള്ളിയില്‍ വെടിയേറ്റ് മരിച്ചത് നാലു പേര്‍; അക്രമിയെ കൊന്ന് പോലീസ്; അമേരിക്കയെ നടുക്കി വീണ്ടും ആക്രമണം; ഭീകരം എന്ന് ട്രംപ്
കുറച്ചുസമയത്തെ ആശ്വാസത്തിന് നിങ്ങൾ വലിയ വില കൊടുക്കേണ്ടിവരും; ദയവായി..ഇത്തരം കാര്യങ്ങൾ ചെയ്യരുത്; ഒരു കാരണവശാലും ഗര്‍ഭിണികള്‍ ടൈനോള്‍ ഗുളിക കഴിക്കരുതെന്ന കർശന മുന്നറിയിപ്പുമായി ട്രംപ്; ജനിക്കുന്ന കുട്ടികളെ കാത്തിരിക്കുന്നത് വലിയ അപകടം; പഠനങ്ങൾ പറയുന്നത്
വെസ്റ്റ് ബാങ്ക് കൈയടക്കാന്‍ ഇസ്രായേലിനെ അനുവദിക്കില്ലെന്ന് ട്രംപ്; അറബ്-മുസ്ലിം നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി യുഎസ് പ്രസിഡന്റ്;   ഗസ്സയില്‍ യുദ്ധം അവസാനിപ്പിക്കാനും യുദ്ധാനന്തര ഭരണസംവിധാനം സ്ഥാപിക്കാനും 21 ഇന പദ്ധതിയും; വെസ്റ്റ് ബാങ്കില്‍ ജൂതകുടിയേറ്റം ശക്തമാക്കുമെന്ന് നെതന്യാഹു
ലണ്ടന്‍ പടിഞ്ഞാറിന്റെ ശരീഅത്ത് തലസ്ഥാനമായി മാറിയെന്ന ട്രംപിന്റെ വിമര്‍ശനം മേയര്‍ സാദിഖ് ഖാനെ ലക്ഷ്യം വെച്ച്; ചര്‍ച്ചകളില്‍ നിറഞ്ഞ് 1982 ല്‍ ഈസ്റ്റ് ലണ്ടനില്‍ സ്ഥാപിക്കപ്പെട്ട ഇസ്ലാമിക് ശരീഅ കൗണ്‍സിലും; ട്രംപിന്റെ പരാമര്‍ശം തനിക്ക് മനസ്സിലായില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറി സാദിഖ് ഖാന്‍
എസ്‌കലേറ്റര്‍ നിലച്ചത് ഒരു അട്ടിമറി നീക്കമാണ്; താന്‍ പ്രസംഗിക്കുന്നതിനിടെ ടെലിപ്രോംപ്റ്റര്‍ തകരാറിലായി; ഇയര്‍പീസുകള്‍ തകരാറില്‍ ആയതോടെ തന്റെ പ്രസംഗം ഭാര്യ മെലാനിയ ഉള്‍പ്പെടെ പലര്‍ക്കും കേള്‍ക്കാന്‍ സാധിച്ചില്ല; തുടര്‍ച്ചയായ മൂന്ന് ദുരൂഹ സംഭവങ്ങള്‍ക്ക് പിന്നില്‍ ദുരൂഹത;  ഐക്യരാഷ്ട്രസംഘടനയില്‍ തനിക്കെതിരെ നടന്നത് അട്ടിമറിനീക്കം; കട്ടക്കലിപ്പില്‍ ട്രംപ്
ഞങ്ങളുടെ കുടിയേറ്റ നയം ഒരു ജര്‍മന്‍ കാറിനെപ്പോലെയാണ്;  അത് വിശ്വസനീയവും ആധുനികവുമാണ്;  ഒരുരാത്രികൊണ്ട് ഞങ്ങള്‍ നിയമങ്ങള്‍ മാറ്റില്ല;  വൈദഗ്ധ്യമുള്ള ഇന്ത്യക്കാരെ സ്വാഗതം ചെയ്യുന്നു;  എച്ച്-1ബി വിസ ഫീസ് ഉയര്‍ത്തിയ ട്രംപിന് ചെക്കുമായി ജര്‍മനി
എച്ച് വണ്‍ ബി വിസയിലെ പരിഷ്‌ക്കാരം അമേരിക്കയ്ക്ക് തിരിച്ചടിയാകുമെന്ന് വിലയിരുത്തല്‍; ട്രംപ് ഒപ്പിട്ട ഉത്തരവ് പരിഷ്‌കരിക്കാന്‍ നീക്കം; എച്ച് വണ്‍ ബി വീസയില്‍ വെയ്റ്റഡ് സെലക്ഷനൊരുങ്ങി യുഎസ്; ലോട്ടറി സമ്പ്രദായം നിര്‍ത്തലാക്കും; ഏറ്റവും ഉയര്‍ന്ന ശമ്പളമുള്ളവര്‍ക്ക് നാലു തവണ വീസക്കായി പരിഗണിക്കും
ന്യൂയോർക്ക് തെരുവിലെ എല്ലാ റോഡുകളും ഒരു മുന്നറിയിപ്പും ഇല്ലാതെ അടച്ചുപൂട്ടി; പോലീസിന്റെ സുരക്ഷാ ക്രമീകരണങ്ങൾ നടക്കുന്നതിനിടെ...അതാ ഒരു കാർ; പിടിച്ചുനിർത്തിയതും കണ്ടത് സാക്ഷാൽ ഫ്രഞ്ച് പ്രസിഡന്‍റിനെ; ഇതുവഴി കടത്തിവിടില്ലേ എന്ന ചോദ്യത്തിന് ട്രംപിന് കടന്നുപോകാനാണ് എന്ന് മറുപടി; ചിരിച്ച മുഖത്തോടെ മാക്രോൺ സ്പോട്ടിൽ ചെയ്തത്; ദൃശ്യങ്ങൾ വൈറൽ
യൂറോപ്പ് നരകത്തിലേക്ക് നീങ്ങുകയാണെന്നും നിയന്ത്രണമില്ലാത്ത കുടിയേറ്റം മൂലം പടിഞ്ഞാറന്‍ രാജ്യങ്ങള്‍ തകര്‍ന്നു കൊണ്ടിരിക്കുകയാണെന്നും ട്രംപ്; ലണ്ടനില്‍ ശരിയത്ത് നടപ്പാക്കാന്‍ ശ്രമം; വെറുംവാക്കുകള്‍ യുദ്ധങ്ങള്‍ അവസാനിപ്പിക്കില്ല; യുഎന്നിലും ട്രംപിന്റെ വീമ്പു പറച്ചില്‍; ഇന്ത്യയ്ക്കും ചൈനയ്ക്കും മുന്നറിയിപ്പും
തന്നെ വല്ലാതെ മിസ് ചെയ്ത് കേട്ടോ; ഇലോണ്‍ എന്നോട് മിണ്ടണമെന്ന് തനിക്ക് കൊതിയുണ്ടെന്ന് കേട്ടല്ലോ! തോള്‍ കുലുക്കിയും തല കുലുക്കിയും കൈ കൊടുത്തും ട്രംപിന്റെ അഭിവാദ്യം സ്വീകരിച്ച് മസ്‌ക്; അടിച്ചുപിരിഞ്ഞ പഴയ കൂട്ടുകാര്‍ കണ്ടുമുട്ടിയപ്പോള്‍ എന്താണ് പറഞ്ഞത്? ഡികോഡ് ചെയ്ത് ലിപ് റീഡര്‍മാര്‍
എന്റെ ഭര്‍ത്താവിന്റെ ഘാതകനോട് ക്ഷമിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്; ടൈലര്‍ റോബിന്‍സണിനോട് ക്ഷമിച്ചതായി ചാര്‍ളി കിര്‍ക്കിന്റെ ഭാര്യ; എറിക്കയുടെ വാക്കുകള്‍ കൈയടികളോടെ സ്വീകരിച്ചു പതിനായിരങ്ങള്‍; ആ വെടിയുണ്ട നമ്മളില്‍ ഓരോരുത്തരെയും ലക്ഷ്യം വെച്ചെന്ന് ട്രംപ്; എറിക്കയെ പ്രസിഡന്റ്; ചാര്‍ലി കിര്‍ക്ക് അനുസ്മരണ ചടങ്ങില്‍ സംഭവിച്ചത്
ഡൊണാള്‍ഡ് ട്രംപിന്റെ ഇംഗീതത്തിന് വഴങ്ങാതെ ബ്രിട്ടന്‍; മദ്ധ്യപൂര്‍വേഷ്യന്‍ സംഘര്‍ഷത്തില്‍ വ്യത്യസ്ത തീരുമാനം; ഓസ്‌ട്രേലിയയ്ക്കും, കാനഡയ്ക്കും പോര്‍ച്ചുഗലിനും ഒപ്പം പലസ്തീനെ ഔദ്യോഗികമായി അംഗീകരിച്ച് ബ്രിട്ടനും