You Searched For "ട്രംപ്"

യുഎസിനു പുറത്തുള്ള ജീവനക്കാരോട് എത്രയും വേഗം മടങ്ങിയെത്തണമെന്ന് വിവിധ ഐടി കമ്പനികള്‍; അവധിക്കാല യാത്രകളും ചടങ്ങുകളും ഒഴിവാക്കി യുഎസിലേക്ക് മടങ്ങാന്‍ തിരക്ക്; അവസരം മുതലാക്കി വിമാന കമ്പനികള്‍;  ന്യൂയോര്‍ക്കിലേക്കുള്ള ടിക്കറ്റ് നിരക്ക് ഇരട്ടിയിലേറെയാക്കി;   മൈ ഫ്രണ്ട്  നല്‍കിയ പണിയില്‍ നട്ടംതിരിഞ്ഞ് പ്രവാസികള്‍
ബാഗ്രാം വ്യോമതാവളത്തിന്റെ നിയന്ത്രണം അമേരിക്കയ്ക്ക് നല്‍കണമെന്ന ആവശ്യത്തോട് മുഖം തിരച്ചു താലിബാന്‍ ഭരണകൂടം; കട്ടക്കലിപ്പില്‍ ട്രംപും; ക്രിയാത്മകമായി പ്രതികരിച്ചില്ലെങ്കില്‍ അഫ്ഗാന് മോശം കാര്യങ്ങള്‍ സംഭവിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റിന്റെ മുന്നറിയിപ്പ്
എച്ച് വണ്‍ ബി വിസ ഫീസ് വര്‍ദ്ധന ഗുരുതര മാനുഷിക പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും; കുടുംബജീവിതം താളം തെറ്റിക്കും; എല്ലാ വശങ്ങളും വിലയിരുത്തി വരുന്നു; ഇരു രാജ്യങ്ങളിലെയും വ്യവസായങ്ങള്‍ കൂടിയാലോചിച്ച് പ്രശ്‌നത്തിന് പരിഹാരം കാണുമെന്ന് പ്രതീക്ഷ; എച്ച് വണ്‍ ബി വിസക്കാരില്‍ 70 ശതമാനത്തോളം വരുന്ന ഇന്ത്യാക്കാരുടെ വിഷയത്തില്‍ പ്രതികരണവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം
24 മണിക്കൂറിനകം ജീവനക്കാര്‍ മടങ്ങിയെത്തണം; യുഎസില്‍ ഉള്ളവര്‍ ഒരു കാരണവശാലും രാജ്യം വിട്ടുപുറത്തു പോകരുത്; എച്ച്-1ബി, എച്ച്-4 വിസയുള്ളവര്‍ക്ക് തിരക്കിട്ട് നിര്‍ദ്ദേശം നല്‍കി മെറ്റയും മൈക്രോസോഫ്റ്റും പോലെയുള്ള വമ്പന്‍ കമ്പനികള്‍; ട്രംപിന്റെ പ്രഖ്യാപനം പ്രാബല്യത്തില്‍ വരിക 21 മുതല്‍; നിയമപരമായ കുടിയേറ്റത്തിനും കടിഞ്ഞാണിടുന്ന പ്രഖ്യാപനത്തില്‍ പരക്കേ ആശങ്ക
തന്നെ വിമര്‍ശിക്കുന്ന അമേരിക്കന്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്കുകളുടെ ലൈസന്‍സ് റദ്ദാക്കും; ഭീഷണി മുഴക്കി ഡൊണാള്‍ട് ട്രംപ്; അഭിപ്രായ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്ന അപകടകരമായ ചുവടുവെപ്പെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി പ്രതിനിധികള്‍
ന്യൂയോര്‍ക്ക് ടൈംസിനെിതരെ നിയമയുദ്ധത്തിന് ഇറങ്ങിയ ട്രംപ് തിരിച്ചടി! പതിനഞ്ച് ബില്യണ്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ട്രംപ് നല്‍കിയ കേസ് തള്ളി കോടതി; ഹര്‍ജി വളരെ നീണ്ടതും നിസ്സാരവുമെന്ന് ചൂണ്ടിക്കാട്ടി യുഎസ് ഡിസ്ട്രിക്റ്റ് കോടതി ജഡ്ജി
ഇന്ത്യക്കാര്‍ക്ക് ഇനി എച്ച് വണ്‍ ബി വിസ ലഭിക്കണമെങ്കില്‍ നല്‍കേണ്ടത്  88 ലക്ഷം രൂപ ഫീസ്! എച്ച് വണ്‍ ബി വിസയില്‍ എത്തിയവര്‍ 60,000 ഡോളര്‍ വരെ കുറഞ്ഞ ശമ്പളത്തില്‍ വിദേശ തൊഴിലാളികളെ എത്തിക്കാനുള്ള മാര്‍ഗ്ഗമായെന്ന് ട്രംപ്; തീരുമാനം തിരിച്ചടിയാകുക ടെക് ഭീമന്‍മാര്‍ക്ക്; 10 ലക്ഷം ഡോളര്‍ കൊടുത്താല്‍ ഇനി അതിവേഗ ഗോള്‍ഡ് കാര്‍ഡ് വിസയും ലഭിക്കും
നിയമാനുശ്രുത കുടിയേറ്റക്കാര്‍ക്കും ട്രംപിന്റെ മുട്ടന്‍ പണി! എച്ച്-വണ്‍ ബി വിസകള്‍ക്ക് ഒരു ലക്ഷം ഡോളര്‍ ഫീസ് ഏര്‍പ്പെടുത്താന്‍ ട്രംപിന്റെ തീരുമാനം; കനത്ത തിരിച്ചടി ഏല്‍ക്കുക ഇന്ത്യന്‍ ടെക്കികള്‍ അടക്കമുള്ളവര്‍ക്ക്; ട്രംപിന്റെ നീക്കം ഉയര്‍ന്ന വൈദഗ്ധ്യമുള്ള മേഖലയില്‍ അമേരിക്കന്‍ തൊഴിലാളികളെ നിയമിക്കുന്നത് പ്രോത്സാഹിപ്പിക്കാന്‍
ബ്രിട്ടീഷ് സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങവേ ട്രംപും മെലാനിയയും സഞ്ചരിച്ച ഹെലികോപ്ടറിന് സാങ്കേതിക തകരാര്‍; ഹെലികോപ്റ്റര്‍ അടിയന്തരമായി സമീപത്തെ എയര്‍ഫീല്‍ഡില്‍ ഇറക്കി പൈലറ്റ്;  സ്റ്റാന്‍സ്റ്റഡ് വിമാനത്താവളത്തിലേക്ക് പോകവേ ഹൈഡ്രോളിക് സംവിധാനത്തിലെ തകരാര്‍ ഉണ്ടായത് മറീന്‍ വണ്‍ ഹെലികോപ്റ്ററിന്
അനധികൃത കുടിയേറ്റക്കാര്‍ ബ്രിട്ടനെ നശിപ്പിക്കും; പട്ടാളമിറങ്ങി നേരിടണം; ഫലസ്തീനെ അംഗീകരിക്കാനുള്ള ബ്രിട്ടന്റെ തീരുമാനം നിരാശാജനകം; പുട്ടിന്‍ എന്നെ വല്ലാതെ നിരാശപ്പെടുത്തി: ബ്രിട്ടീഷ് പ്രധാനമന്ത്രിയെ വെള്ളം കുടിപ്പിച്ച് ട്രംപിന്റെ പത്രസമ്മേളനം
ദേ..ആർ വാർ ക്രിമിനൽസ്..; ഹേറ്റ് ദം..!!; മെലാനിയയുടെ കൈപിടിച്ച് ലണ്ടനിൽ കാൽ കുത്തിയ ട്രംപ് കണ്ടത് ആയിരകണക്കിന് ജനങ്ങളുടെ കൂട്ട മുറവിളി; തെരുവിലെങ്ങും പ്രതിഷേധം അണപൊട്ടി; പുടിന്റെയും നെതന്യാഹുവിന്റേയും ഫേസ് മാസ്‌ക് ധരിച്ച് പ്രകടനം; നിയന്ത്രിക്കാൻ കഷ്ടപ്പെട്ട് പോലീസ്; നാളെ ഒരു വലിയ ദിവസമെന്ന് പറഞ്ഞ മഹാന് ഓടേണ്ടി വരുമോ?
മൈ ഫ്രണ്ടിന്റെ പിറന്നാള്‍ ആശംസയില്‍ മഞ്ഞുരുകുന്നു;  ഇന്ത്യക്ക് മേല്‍ യു എസ് ചുമത്തിയ 25 ശതമാനം അധിക താരിഫ് നവംബറോടെ പിന്‍വലിച്ചേക്കും; പരസ്പര താരിഫ് 10 മുതല്‍ 15 ശതമാനമായും കുറയ്ക്കാന്‍ സാധ്യത;  സൂചന നല്‍കി മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്