WORLD'വംശീയത തുലയട്ടെ', 'നൊ ടു ട്രംപ്; ട്രംപിന്റെ സന്ദര്‍ശനത്തില്‍ പ്രതിഷേധവുമായി ലണ്ടനില്‍ ആയിരങ്ങള്‍ തെരുവില്സ്വന്തം ലേഖകൻ18 Sept 2025 12:58 PM IST
FOREIGN AFFAIRSട്രംപിന്റെ ഭീഷണിക്കിടയിലും ഇന്ത്യയുമായുള്ള സഹകരണം വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് യുറോപ്യന്‍ യൂണിയന്; പ്രതിരോധം, വ്യാപാരം, സാങ്കേതികം മേഖലകളില്‍ പുതിയ സഹകരണം; റഷ്യയുമൊത്ത് സൈനികാഭ്യാസം നടത്തുന്നതും എണ്ണ വാങ്ങുന്നതും ബന്ധത്തില്‍ ചെറിയ തടസ്സമെന്നും വാദംമറുനാടൻ മലയാളി ഡെസ്ക്18 Sept 2025 11:48 AM IST
FOREIGN AFFAIRSട്രംപിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് ഒടുവില്‍ പവലിന്റെ പ്രഖ്യാപനം; യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്ക് കുറച്ചു; തൊഴില്‍മേഖലയെ ഊര്ജ്ജിതപ്പെടുത്താനെന്ന് വിശദീകരണം; അമേരിക്കന്‍ ഓഹരി വിപണിയില്‍ ചാഞ്ചാട്ടംമറുനാടൻ മലയാളി ഡെസ്ക്18 Sept 2025 8:08 AM IST
FOREIGN AFFAIRS'പിറന്നാള്‍ ആശംസാ നയതന്ത്രം' തുണയാകുമെന്ന പ്രതീക്ഷയില്‍ ഇന്ത്യന്‍ വ്യവസായ ലോകം; ഇന്ത്യ-അമേരിക്ക വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമായേക്കും; തുടര്‍ ചര്‍ച്ചകള്‍ക്ക് ഇന്ത്യന്‍ സംഘത്തെ ക്ഷണിച്ച് അമേരിക്ക; ജനിതകമാറ്റം വരുത്തിയ ചോളം ഇന്ത്യ വാങ്ങണം എന്ന നിലപാട് ആവര്‍ത്തിച്ചു യുഎസ്; ഇരട്ടത്തീരുവ പിന്‍വലിക്കുമെന്ന പ്രതീക്ഷയില്‍ ഇന്ത്യമറുനാടൻ മലയാളി ഡെസ്ക്18 Sept 2025 7:09 AM IST
SPECIAL REPORTഎലിസബത്ത് രാജ്ഞിയുടെ ശവകുടീരത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ച് ട്രംപും ഭാര്യയും; കാമിലയുമായി സംസാരിക്കുന്നതിനിടയിലേക്ക് വന്ന കെയ്റ്റിനെ കണ്ടപ്പോള്‍ സംസാരം നിര്‍ത്തി രാജകുമാരിയെ പുണര്‍ന്നത് വിവാദമായി; കെയ്റ്റും മെലീനയും ഫാഷന്‍ ചര്ച്ചകളില്മറുനാടൻ മലയാളി ഡെസ്ക്18 Sept 2025 6:15 AM IST
In-depthഒന്നേമുക്കാല്‍ നൂറ്റാണ്ട് പഴക്കമുള്ള പത്രമുത്തശ്ശന്! 132 പുലിറ്റ്സര്‍ പുരസ്കാരങ്ങള്‍; ബുഷിനെയും റീഗനെയും വിറപ്പിച്ചു; റാഡിക്കല്‍ ലെഫ്റ്റിന്റെ മുഖപത്രമെന്ന് വിമര്‍ശനം; മോദിയുമായി ട്രംപ് പിണങ്ങിയത് നൊബേല്‍ കാമ്പയിനെ അനുകൂലിക്കാത്തതിനെന്ന് തുറന്നടിച്ചു; ട്രംപിന്റെ നമ്പര്‍ വണ്‍ ശത്രു ന്യൂയോര്‍ക്ക് ടൈംസിന്റെ കഥഎം റിജു17 Sept 2025 5:12 PM IST
FOREIGN AFFAIRS'നരേന്ദ്ര; നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി, ചെയ്യുന്നത് ഗംഭീരമായ ജോലി'; പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ച് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഡോണള്‍ഡ് ട്രംപ്; ആശംസകള്‍ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രിയും; 'പിറന്നാള്‍ നയതന്ത്രത്തില്‍ ഇന്ത്യ- യുഎസ് ബന്ധത്തില്‍ മഞ്ഞുരുകുമെന്ന് സൂചന; മോദിയുടെ പിറന്നാള്‍ വന്‍ ആഘോഷമാക്കാന്‍ ബിജെപിയുംമറുനാടൻ മലയാളി ഡെസ്ക്17 Sept 2025 6:27 AM IST
FOREIGN AFFAIRSട്രംപിന്റെ അവകാശവാദം പൊളിച്ച് പാക് വിദേശകാര്യ മന്ത്രിയുടെ അപൂര്‍വമായ തുറന്നുപറച്ചില്‍; വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ ഇന്ത്യ മൂന്നാം കക്ഷിയുടെ ഇടപെടല്‍ പാടേ തള്ളി; അമേരിക്കയുടെ ഇടപെടലില്‍ തങ്ങള്‍ക്ക് വിരോധമില്ലെങ്കിലും ഇന്ത്യ ഉഭയകക്ഷി വിഷയമായി കാണുന്നുവെന്ന് പാക് വിദേശകാര്യ മന്ത്രി; യാഥാര്‍ഥ്യം ശരിവച്ച് ഇഷാഖ് ധര്മറുനാടൻ മലയാളി ഡെസ്ക്16 Sept 2025 7:33 PM IST
FOREIGN AFFAIRS'ഏറ്റവും മോശവും അധഃപതിച്ചതുമായ പത്രം, നിരന്തരം വേട്ടയാടുന്നു'; ന്യൂയോര്‍ക്ക് ടൈംസിനെതിരേ 124,500 കോടിയുടെ മാനനഷ്ടക്കേസുമായി ഡൊണാള്‍ഡ് ട്രംപ്; തന്റെ കുടുംബത്തെക്കുറിച്ചും ബിസിനസുകളെക്കുറിച്ചും നിരന്തരം കള്ളപ്രചാരങ്ങള് നടത്തിയെന്ന് ആരോപണംമറുനാടൻ മലയാളി ഡെസ്ക്16 Sept 2025 1:47 PM IST
FOREIGN AFFAIRSഇസ്രയേലിന്റെ ആക്രമണത്തിനെതിരെ മനുഷ്യ കവചമാക്കാന്‍ ബന്ദികളെ ഭൂഗര്‍ഭ അറകളില്‍ നിന്ന് ഹമാസ് മാറ്റിയതായുള്ള വാര്‍ത്ത വായിച്ചു; അങ്ങനെ ചെയ്താല്‍ അവര്‍ എന്തിലേക്കാണ് ചെന്ന് ചാടുന്നതെന്ന് ഹമാസിന്റെ നേതാക്കള്‍ക്ക് അറിയാമെന്ന് ട്രംപ്; ഖത്തറിനെ ഇനി ഇസ്രയേല്‍ ആക്രമിക്കില്ല; ഹമാസിനെതിരെ കടുപ്പിച്ച് വീണ്ടും അമേരിക്കമറുനാടൻ മലയാളി ബ്യൂറോ16 Sept 2025 8:01 AM IST
FOREIGN AFFAIRSഇന്ത്യ-റഷ്യ ബന്ധം കാലങ്ങളായി തുടരുന്നതും സുസ്ഥിരമായി മുന്നോട്ടു പോകുന്നതും; അത് തകര്‍ക്കാനുള്ള ശ്രമം വിലപ്പോവില്ല; റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തലാക്കാന്‍ ട്രംപിന്റെ സമ്മര്‍ദ്ദം തുടരുമ്പോഴും നിലപാട് വ്യക്തമാക്കി റഷ്യ; സഹകരണം തുടരാനുള്ള ഇന്ത്യന്‍ നിലപാടിനെ സ്വാഗതം ചെയ്തുമറുനാടൻ മലയാളി ഡെസ്ക്15 Sept 2025 5:15 PM IST
SPECIAL REPORTചാര്‍ലി കിര്‍ക്കിന്റെ കൊലപാതകം നടന്ന രാത്രിയില്‍ കാഷ് പട്ടേല്‍ എവിടെയായിരുന്നു? ന്യൂയോര്‍ക്കിലെ റസ്റ്റോറന്റില്‍ അത്താഴം കഴിക്കുന്നതിനിടെ പ്രതി പിടിയിലായെന്ന് തെറ്റായി പ്രഖ്യാപിച്ചു; പട്ടേലിന്റെ മുന്‍കാല പ്രകടനത്തില്‍ ട്രംപിന് അതൃപ്തിയെന്ന് സൂചന; എഫ്ബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ഇന്ത്യന്‍ വംശജന് തെറിക്കുമോ?മറുനാടൻ മലയാളി ബ്യൂറോ15 Sept 2025 4:04 PM IST