Lead Storyനോബല്‍ സമ്മാന മോഹത്താല്‍ എന്തും ചെയ്യും ട്രംപ്! ഉറ്റമിത്രമായിരുന്ന ഇന്ത്യക്ക് അടക്കം പണി കൊടുത്തു നയങ്ങള്‍; തീരുവകള്‍ അടക്കം ബൂമറാങ് ആകും; അമേരിക്കയില്‍ സാമ്പത്തിക മാന്ദ്യം ആസന്നമെന്ന് മുന്നറിയിപ്പ്; 2008 ലെ സാമ്പത്തിക മാന്ദ്യം പ്രവചിച്ച മാര്‍ക്ക് സാന്‍ഡിയുടെ മുന്നറിയിപ്പ് ട്രംപ് ചെവിക്കൊള്ളുമോ?മറുനാടൻ മലയാളി ഡെസ്ക്7 Sept 2025 10:54 PM IST
Right 1'ആർക്കുവേണ്ടി..എപ്പോ സംസാരിച്ചെന്ന ഇയാൾ പറയുന്നത്; ചുമ്മാ..കുഴപ്പങ്ങൾ മാത്രം പരത്താൻ അറിയാം; എന്നാലും കണ്ണ് മുഴുവൻ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിൽ..!!'; ഹിന്ദി ബിഗ് ബോസിലെ അവതാരകന്റെ മറ്റൊരു രൂപം കണ്ട് കാണികൾക്ക് അത്ഭുതം; ട്രംപിനെ നിർത്തി പൊരിച്ച് സൽമാൻ ഖാൻ; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ ചർച്ചമറുനാടൻ മലയാളി ബ്യൂറോ7 Sept 2025 10:40 PM IST
FOREIGN AFFAIRSതാരീഫ് കൂടിയതോടെ ജനപ്രീതി ഉയര്‍ന്നെന്ന് വിലയിരുത്തല്‍; ഇന്ത്യയെ കൊണ്ട് ക്ഷമ പറയപ്പിച്ചാല്‍ ഇനിയും അതുയരുമെന്ന് കണക്കുകൂട്ടല്‍; ഇന്ത്യയിലേക്കുള്ള 'ഔട്ട് സോഴ്‌സിങിന്' അമേരിക്കന്‍ കമ്പനികളെ ഇനി അനുവദിക്കില്ല; ഐടി ഇടപെടലിനും ട്രംപ് തയ്യാറാകുമെന്ന് റിപ്പോര്‍ട്ടുകള്‍; മോദിയ്ക്ക് 'പണിയാന്‍' ട്രംപിന് കഴിയുമോ?മറുനാടൻ മലയാളി ബ്യൂറോ7 Sept 2025 12:26 PM IST
Lead Storyഇരട്ടിത്തീരുവയില്‍ ഇനിയും വഴങ്ങാത്ത ഇന്ത്യയെ വിരട്ടാന്‍ ട്രംപ് അറ്റകൈ പ്രയോഗം നടത്തുമോ? ഇന്ത്യന്‍ കമ്പനികളിലേക്കുള്ള ഐടി ഔട്ട്‌സോഴ്‌സിങ് നിര്‍ത്തലാക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍; സംഭവിച്ചാല്‍ ഇന്ത്യന്‍ ഐടി മേഖലക്ക് വന്‍ പ്രഹരവും വലിയ തൊഴില്‍ നഷ്ടവും; നയതന്ത്ര പുരോഗതിയില്‍ വിശ്വസിച്ചു ഐ ടി ഭീമന്മാര്മറുനാടൻ മലയാളി ഡെസ്ക്6 Sept 2025 11:04 PM IST
NATIONALമുണ്ടുമുറുക്കി ഉടുക്കേണ്ടി വന്നാലും യു.എസ് ഭീഷണിക്ക് മുന്നില്‍ തലകുനിക്കില്ല; കഴിക്കുന്നതില്‍ ഒരു റൊട്ടി കുറക്കേണ്ടി വന്നേക്കാം; സ്വാതന്ത്ര്യസമരം ഓര്‍മപ്പെടുത്തി മനീഷ് തിവാരിസ്വന്തം ലേഖകൻ6 Sept 2025 5:55 PM IST
FOREIGN AFFAIRSകിം ജോങ് ഉന്നിന്റെ രഹസ്യങ്ങള്‍ ചോര്‍ത്താനായി ഉപകരണങ്ങള്‍ സ്ഥാപിക്കാന്‍ നേവി സീലുകളെ ഉത്തരകൊറിയയിലേക്ക് അയച്ചു; ആ ചെറു കപ്പല്‍ കൊറിയന്‍ സൈന്യത്തിന്റേതെന്ന തെറ്റിധാരണയില്‍ വെടിവയ്പ്പ്; അന്തര്‍വാഹിനികളില്‍ എത്തിയുള്ള അമേരിക്കന്‍ നുഴഞ്ഞു കയറ്റം നടന്നില്ല; ആ യുഎസ് നീക്കം പാളിയ കഥമറുനാടൻ മലയാളി ബ്യൂറോ6 Sept 2025 1:24 PM IST
FOREIGN AFFAIRSചൊറിയുന്ന 'ട്രംപിന്' മറുപടിയില്ല; ക്രിയാത്മകമായി പ്രതികരിച്ചാല്‍ അനുകൂലമായി പ്രതികരിക്കുകയും ചെയ്യും! ഇന്ത്യാ-അമേരിക്കാ മഞ്ഞുരുക്കല്‍ തുടങ്ങിയോ? ഇന്ത്യയുടേയും മോദിയുടേയും മഹത്വം ചര്‍ച്ചയാക്കിയ ട്രംപിന്റെ അതേ വികാരം ഏറ്റെടുക്കാന്‍ ഇന്ത്യയും; ഒടുവില്‍ ട്രംപിന് മോദിയുടെ മറുപടി; ഈ നല്ലവാക്ക് നല്ല നയതന്ത്രത്തിന് വഴിയരൊക്കുമോ?മറുനാടൻ മലയാളി ബ്യൂറോ6 Sept 2025 11:29 AM IST
FOREIGN AFFAIRSനാലു തവണ ട്രംപ് ഫോണ്‍ വിളിച്ചിട്ടും എടുക്കാത്ത മോദി; അമേരിക്കന്‍ പ്രസിഡന്റിന് കൈ കൊടുക്കാനും ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് താല്‍പ്പര്യമില്ല; ഐക്യരാഷ്ട്ര സഭാ വാര്‍ഷിക സമ്മേളനത്തെ അഭിസംബോധന ചെയ്യാന്‍ മോദി പോകില്ല; അമേരിക്കന്‍ യാത്ര ഒഴിവാക്കുന്നതിന് പിന്നില്‍ നയതന്ത്ര സന്ദേശം നല്‍കല്‍; റഷ്യന്‍ എണ്ണ ഇനിയും വാങ്ങുംമറുനാടൻ മലയാളി ബ്യൂറോ6 Sept 2025 9:44 AM IST
FOREIGN AFFAIRSഇന്ത്യ ക്ഷമാപണം നടത്തുമെന്ന് വിശ്വസിക്കുന്ന ട്രംപിന്റെ വാണിജ്യ സെക്രട്ടറി; ചൈനീസ് പക്ഷത്തേക്ക് ഇന്ത്യ മാറുന്നുവെന്ന് കരുതുന്നില്ലെന്ന് പറയുന്ന യുഎസ് പ്രസിഡന്റും; എതിര്‍പ്പ് റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ മാത്രമെന്നും ട്രംപ്; രണ്ടു മാസത്തിനുള്ളില്‍ ഇന്ത്യ ക്ഷമാപണം നടത്തുമെന്ന് സ്വപ്‌നം കാണുന്ന ലുട്‌നിക്; ഇന്ത്യാ-അമേരിക്കാ ബന്ധം ഉലച്ചിലില്‍ തന്നെമറുനാടൻ മലയാളി ബ്യൂറോ6 Sept 2025 6:15 AM IST
FOREIGN AFFAIRS'ഇന്ത്യക്കെതിരേ തിരുവ ചുമത്തിയത് റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിനാല്‍; റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള നിര്‍ണായക ശ്രമങ്ങളുടെ ഭാഗം'; തീരുവകളെ ന്യായീകരിച്ച് ട്രംപ് ഭരണകൂടം അപ്പീല്‍കോടതി വിധിക്കെതിരേ സുപ്രീംകോടതിയില്സ്വന്തം ലേഖകൻ4 Sept 2025 10:20 PM IST
FOREIGN AFFAIRSവലത് പുടിനെയും ഇടത് കിമ്മിനെയും അണിനിരത്തിയുള്ള ഷി ജിന്‍പിങ്ങിന്റെ സൈനിക പരേഡ് കണ്ട് നെഞ്ചിടിപ്പ് കൂടി ട്രംപും കൂട്ടരും; ഒരുഭീഷണിക്കും വഴങ്ങില്ലെന്ന പ്രഖ്യാപനത്തോടെ ഷി പുതിയ അച്ചുതണ്ടിന് രൂപം നല്‍കുമ്പോള്‍ നാറ്റോ സഖ്യത്തിന് അങ്കലാപ്പ്; നാറ്റോ സഖ്യം സൈനിക കരുത്തില്‍ ചൈന-റഷ്യ- ഉത്തര കൊറിയ ചേരിയേക്കാള്‍ പിന്നിലോ? വീണ്ടുമൊരു ലോകമഹായുദ്ധമോ?മറുനാടൻ മലയാളി ബ്യൂറോ4 Sept 2025 11:07 AM IST
FOREIGN AFFAIRSകൊളോണിയല്‍ കാലഘട്ടം കഴിഞ്ഞു, ഇനി ആ സ്വരം ഉപയോഗിക്കാന്‍ പാടില്ല; അന്താരാഷ്ട്ര ബന്ധങ്ങളില്‍ എല്ലാ രാജ്യങ്ങള്‍ക്കും തുല്യ അവകാശങ്ങളുണ്ട്; യുഎസ് തീരുവയില്‍ ഇന്ത്യക്ക് പിന്തുണയുമായി പുടിന്‍; ടിയാന്‍മെന്നിലെ ആക്തിപ്രകടത്തില്‍ അമേരിക്ക വിരണ്ടോ? സൈനിക ശക്തി വിളിച്ചോതിയ പരേഡിന് പിന്നാലെ ഷി- പുടിന്‍- കിം ടീം യുഎസിനെതിരെ ഗൂഢാലോചന നടത്തുകയാണെന്ന് ട്രംപ്മറുനാടൻ മലയാളി ഡെസ്ക്4 Sept 2025 6:52 AM IST