You Searched For "ട്രംപ്"

കൊളോണിയല്‍ കാലഘട്ടം കഴിഞ്ഞു, ഇനി ആ സ്വരം ഉപയോഗിക്കാന്‍ പാടില്ല; അന്താരാഷ്ട്ര ബന്ധങ്ങളില്‍ എല്ലാ രാജ്യങ്ങള്‍ക്കും തുല്യ അവകാശങ്ങളുണ്ട്; യുഎസ് തീരുവയില്‍ ഇന്ത്യക്ക് പിന്തുണയുമായി പുടിന്‍; ടിയാന്‍മെന്നിലെ ആക്തിപ്രകടത്തില്‍ അമേരിക്ക വിരണ്ടോ? സൈനിക ശക്തി വിളിച്ചോതിയ പരേഡിന് പിന്നാലെ ഷി- പുടിന്‍- കിം ടീം യുഎസിനെതിരെ ഗൂഢാലോചന നടത്തുകയാണെന്ന് ട്രംപ്
വേറെ വഴികളുണ്ടെന്ന് മോദി കാട്ടിത്തന്നു; തീരുവ പൂജ്യമാക്കി കുറച്ച് ട്രംപ് ഇന്ത്യയോട് മാപ്പു പറയണം; യുഎസും റഷ്യയും ചൈനയുമായുമുള്ള ബന്ധങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പ്രധാനമന്ത്രി മോദി വളരെ മിടുക്കുകാട്ടി;  21-ാം നൂറ്റാണ്ടില്‍ നിര്‍ണായക പങ്ക് ഇന്ത്യക്ക്; ട്രംപിനെതിരെ യുഎസ് നയതന്ത്ര വിദഗ്ധന്‍
അമേരിക്ക അങ്കലാപ്പില്‍; ചൈനയും റഷ്യയും ഉത്തര കൊറിയയും നല്‍കുന്നത് സമാനതകളില്ലാത്ത മുന്നറിയിപ്പ്; ഭയം ഉള്ളിലൊതുക്കാതെ പ്രകടിപ്പിച്ച് ട്രംപും; ചൈനയുടെ സൈനിക ശക്തി കാണാന്‍ മകളെ കൊണ്ടു വന്ന് പിന്‍ഗാമി ചര്‍ച്ച സജീവമാക്കി കിം; പുട്ടിനും നല്‍കുന്നത് തിരിച്ചടിയുടെ സന്ദേശം; ഇന്ത്യയെ അകറ്റിയ യുഎസ് പണിവാങ്ങി കൂട്ടുമോ?
ഞാന്‍ ചത്തിട്ടില്ല! ഇത് ഒരുതരം ഭ്രാന്താണ് എന്നും എല്ലാം വ്യാജ വാര്‍ത്തയെന്നും ട്രംപ്; മരിച്ചുവെന്ന വാര്‍ത്തകളോട് അവസാനം നേരിട്ട് പ്രതികരിച്ച് അമേരിക്കന്‍ പ്രസിഡന്റ്; ഓവല്‍ ഓഫീസില്‍ 50 മിനിട്ടോളം മാധ്യമങ്ങളുമായി സംസാരിച്ച് ട്രംപിസം
ട്രംപിന്റെ ഇരുട്ടടിക്ക് മുമ്പില്‍ തോറ്റോടാത്ത ഇന്ത്യക്ക് റഷ്യയുടെ സമ്മാനം! എണ്ണവിലയില്‍ വലിയ വിലക്കിഴിവ് അനുവദിച്ച് സുഹൃത്തിന്റെ കൈത്താങ്ങ്; ബാരലിന് മൂന്ന് മുതല്‍ നാലുഡോളര്‍ വരെ വിലക്കുറവ്; തീരുമാനം പുടിന്‍-മോദി കൂടിക്കാഴ്ചയ്ക്ക് പിന്നാലെ; യുക്രെയിന്‍ യുദ്ധം ആരംഭിച്ചതിന് ശേഷം റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് 17 ബില്യണ്‍ ഡോളറിന്റെ ലാഭമെന്ന് റിപ്പോര്‍ട്ട്
അതുകൊണ്ടരിശം തീരാത്തവനാ...! യുഎസിന്റെ തീരുവ യുദ്ധത്തിന് മോദി പുല്ലുവില കല്‍പ്പിച്ചും ചൈനീസ് റഷ്യന്‍ ബന്ധം ഊഷ്മളമാക്കിയതോടെ കലിയിളകി ട്രംപ്; മരുന്നുകള്‍ക്കും ട്രംപിന്റെ തീരുവ ഭീഷണി; മറ്റു രാജ്യങ്ങളില്‍ നിന്നുള്ള മരുന്നുകള്‍ക്ക് 200 ശതമാനം തീരുവയെന്ന ഭീഷണിയില്‍ ആശങ്കയിലായത് അമേരിക്കക്കാര്‍
20 കോടി ഉപയോക്താക്കളുണ്ടായിരുന്ന ടിക്ക് ടോക്ക് ഇന്ത്യയില്‍ തിരിച്ചുവരുന്നു? വീണ്ടും നിയമനങ്ങള്‍ ആരംഭിച്ച് കമ്പനി; ജപ്പാന്‍ ഇന്ത്യയില്‍ നിക്ഷേപിക്കുന്നത് 60,000 കോടി രൂപയോളം; റഷ്യക്കും ചൈനക്കും പിന്നാലെ ജപ്പാനും ഇന്ത്യയോട് അടുക്കുന്നു; ട്രംപിന് എട്ടിന്റെ പണി കൊടുത്ത് മോദി
താന്‍ കടന്നുപോകുന്നത് ജീവിതത്തിലെ ഏറ്റവും നല്ല ആരോഗ്യ സ്ഥിതിയിലൂടെ; ഗുരുതര ആരോഗ്യ പ്രശ്‌നമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ഡൊണാള്‍ഡ് ട്രംപ്;  കൈകളിലെ കറുത്ത ചതവുകളുടെയും വീര്‍ത്ത കണങ്കാലുകളും പ്രശ്‌നമില്ലെന്ന് പറഞ്ഞ് അവഗണിച്ചു അമേരിക്കന്‍ പ്രസിഡന്റ്
അമേരിക്കയുടെ തീരുവ യുദ്ധത്തിനിടെ റഷ്യന്‍ പ്രസിഡന്റ് പുടിന്‍ ഇന്ത്യയിലേക്ക്; ഡിസംബറില്‍ പുടിന്‍ ഇന്ത്യയില്‍ എത്തുമെന്ന് റഷ്യന്‍ വിദേശകാര്യ വൃത്തങ്ങള്‍; റഷ്യയുമായി വ്യാപാര ബന്ധം കൂടുതല്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നതും തുടരും
അടിയന്തര അധികാരങ്ങള്‍ ഉപയോഗിച്ച് ട്രംപ് ഭരണകൂടം ചുമത്തിയ മിക്ക താരിഫുകളും നിയമവിരുദ്ധമെന്ന് യുഎസ് ഫെഡറല്‍ അപ്പീല്‍ കോടതി; നയപരമായ തീരുമാനം എടുക്കാനുള്ള അധികാരം നിയമനിര്‍മ്മാണ സഭയ്ക്ക് മാത്രമെന്ന് വിധി; രാജ്യത്തിന് പൂര്‍ണ്ണ ദുരന്തം എന്ന് വിധിയെ വിശേഷിപ്പിച്ച് ട്രംപ്; അപ്പീല്‍ നല്‍കിയേക്കും
ഇന്ത്യയ്ക്ക് ട്രംപ് താരിഫ് ഷോക്ക് നല്‍കിയതിന് പിന്നില്‍ പകപോക്കല്‍; ഇരട്ട തീരുവ ചുമത്തി ഇരുട്ടടി അടിച്ചത് ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിക്കാന്‍ കഴിയാത്ത നീരസം മൂലം; സമാധാന നൊബേലിനായി കൊതിക്കുന്ന യുഎസ് പ്രസിഡന്റിനെ ചൊടിപ്പിച്ചത് ഇന്ത്യയുടെ സമീപനം; റഷ്യന്‍ എണ്ണയല്ല കാരണമെന്ന് ജെഫറീസിന്റെ റിപ്പോര്‍ട്ടും പീറ്റര്‍  നവാരോയുടെ പ്രസ്താവനയും