FOREIGN AFFAIRSട്രംപിന്റെ വെടിനിര്‍ത്തല്‍ കരാറെല്ലാം ജലരേഖയായി! ഗാസയില്‍ ഇസ്രയേല്‍ ആക്രമണങ്ങളില്‍ 32 മരണം; വെടിനിര്‍ത്തല്‍ നിലവില്‍ വന്നശേഷം ഏറ്റവുമധികം പേര് കൊല്ലപ്പെട്ട ആക്രമണം; സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ കൊല്ലപ്പെട്ടവരില്‍; ഖാന് യൂനിസില്‍ അഭയാര്‍ഥി ടെന്റിനു നേരെയും ഇസ്രായേല്‍ ബോംബിംഗ്മറുനാടൻ മലയാളി ഡെസ്ക്1 Feb 2026 6:50 AM IST
In-depthലേസര്ബീമുമായി ബന്ധിച്ച് പഴുതടച്ച് അയേണ്‍ ഡോം പുതുക്കി ഇസ്രയേല്‍; വന്‍കരയെ പൊതിയുന്ന ഗോള്‍ഡന്‍ ഡോം നിര്‍മ്മിക്കാന്‍ ട്രംപ്; ചെലവ് 330 ലക്ഷം കോടി രൂപ; മിനി ഗോള്‍ഡന്‍ ഡോമുമായി ഇന്ത്യയും; കരയുദ്ധവും കടല്യുദ്ധവുമല്ല, ലോകം പോവുന്നത് ബഹിരാകാശ യുദ്ധത്തിലേക്ക്!എം റിജു30 Jan 2026 2:18 PM IST
FOREIGN AFFAIRSട്രംപിന്റെ 'ബോര്‍ഡ് ഓഫ് പീസ്' സംരംഭത്തില്‍ പങ്ക് ചേരുന്നതില്‍ തീരുമാനം എടുക്കാതെ ഇന്ത്യ; അംഗീകരിച്ചു മുന്നോട്ടുപോയാല്‍ ചിലപ്പോള്‍ കശ്മീര്‍ വിഷയത്തില്‍ മറ്റു രാജ്യങ്ങള്‍ ഇടപെടാനുള്ള സാധ്യത മുന്നില്‍ കണ്ട് കരുതലെടുക്കല്‍; ട്രംപിന്റെ പദ്ധതിയില്‍ ഉടക്കിട്ട് ഫ്രാന്സുംമറുനാടൻ മലയാളി ബ്യൂറോ20 Jan 2026 11:15 AM IST
FOREIGN AFFAIRSയഹ്യ സിന്‍വര്‍ കൊല്ലപ്പെട്ട് ഒരു വര്‍ഷം; ഇസ്രായേല്‍ പേടി: തലപ്പത്ത് ആരുമില്ലാതെ ഹമാസ്; പുതിയ മേധാവിയെ കണ്ടെത്താന്‍ രഹസ്യ വോട്ടെടുപ്പോ? ഹമാസ് സര്‍വ്വത്ര പ്രതിസന്ധിയില്മറുനാടൻ മലയാളി ബ്യൂറോ14 Jan 2026 7:49 AM IST
FOREIGN AFFAIRSഇല്ല..ഇല്ല ഇതൊക്കെ വളരെ തെറ്റാണ്; ഈ രീതി വച്ച് പുലർത്തരുത്; അവർക്ക് ഒരിക്കലും ഇവിടെ സ്ഥാനമില്ല..!! ക്വീൻസിലെ സിനഗോഗിന് പുറത്ത് ഹമാസിനെ പിന്തുണച്ച് കൊണ്ട് കുറച്ചുപേരുടെ മുദ്രാവാക്യ വിളി; ഇതോടെ സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചകൾ; തന്റെ നിലപാട് പറഞ്ഞ് മംദാനിമറുനാടൻ മലയാളി ബ്യൂറോ10 Jan 2026 9:15 PM IST
Top Storiesചുവന്ന കഫിയ കൊണ്ട് മുഖംമറച്ച് കണ്ണ് മാത്രം പുറത്തേക്ക് കാട്ടുന്ന ഭീകരന്; കണ്ണിന്റെ ചിത്രമെടുത്ത് ആയിരക്കണക്കിന് ചിത്രങ്ങളുണ്ടാക്കി മനസ്സിലാക്കാനുള്ള നീക്കം വിജയിച്ചില്ല; റീലും മീമുമായി നിറയുന്ന ഹമാസിന്റെ സൂപ്പര്‍ ഹീറോ; ഇസ്രയേലിന്റെ 'ഓപ്പറേഷന് അബു ഉബൈദ' ഞെട്ടിപ്പിക്കുമ്പോള്എം റിജു30 Dec 2025 9:40 PM IST
SPECIAL REPORTവീണ്ടും ഹമാസിന്റെ പടയൊരുക്കമോ? ഇറ്റലിയില്‍ ഭീകര സംഘടനയ്ക്കായി ദശലക്ഷക്കണക്കിന് ഫണ്ട് സ്വരൂപിച്ചു; എല്ലാം ചാരിറ്റി സംഘടനകളുടെ മറവില്‍; എട്ട് ദശലക്ഷം യൂറോയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി; ഒമ്പത് 'ജീവകാരുണ്യ പ്രവര്‍ത്തകര്‍' അറസ്റ്റില്‍; പിടിയിലായതില്‍ മുഹമ്മദ് ഹന്നൂണ്‍ അടക്കമുള്ളവര്സ്വന്തം ലേഖകൻ29 Dec 2025 4:02 PM IST
FOREIGN AFFAIRSഹമാസിനും ബോക്കോ ഹറാമിനും ഫണ്ട് ചെയ്ത് ബ്രിട്ടന്; യുദ്ധമേഖലയിലെ അശരണരെ സഹായിക്കാനുള്ള പദ്ധതിയില്‍ നിന്നും ഫണ്ട് തട്ടിയെടുക്കുന്നത് തീവ്രവാദ സംഘടനകള്‍; ക്യാഷ് ആന്‍ഡ് വൗച്ചര്‍ അസിസ്റ്റന്‍സ് പദ്ധതി വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തല്മറുനാടൻ മലയാളി ഡെസ്ക്16 Dec 2025 8:23 AM IST
Lead Storyമകനോ, അതോ പെണ്മക്കളോ ആരെ രക്ഷിക്കണം ? ഹമാസ് ഭീകരര്‍ മോട്ടോര്‍ സൈക്കിളില്‍ കടത്തുന്നതിനിടെ തെറിച്ചുവീണപ്പോള്‍ എന്തുചെയ്യണമെന്ന് അറിയാതെ ബാത്ഷെവ; ഭര്‍ത്താവിനെയും മകനെയും തട്ടിക്കൊണ്ടുപോയി; ആരും സഹായത്തിന് എത്തിയില്ല; ആകെ തകര്‍ന്നുപോയ നിമിഷങ്ങള്‍; ഹമാസിന്റെ തോക്കിന് മുനയില്‍ അസാധാരണ തീരുമാനമെടുത്ത അമ്മയുടെ കഥമറുനാടൻ മലയാളി ഡെസ്ക്10 Dec 2025 11:01 PM IST
Top Storiesബന്ദികളെ കൂടുകളിലിട്ട് കൊല്ലാക്കൊല ചെയ്തു; ഇടുങ്ങിയ അറകളില്‍ വെച്ച് ചിലരെ ലൈംഗികമായി പീഡിപ്പിച്ചു; മരിച്ചവരുടെ നട്ടെല്ല് വളഞ്ഞുപോയ നിലയില്‍; ഏഴ് കിലോമീറ്റര്‍ നീളവും 80 ഒളിത്താവളങ്ങളും അടങ്ങിയ ഹമാസിന്റെ മരണ തുരങ്കത്തില്‍ ഇതാദ്യമായി കയറി മാധ്യമ പ്രവര്‍ത്തക; ഞെട്ടിക്കുന്ന കാഴ്ചകളില്‍ നിന്ന് എങ്ങനെയും ഓടി രക്ഷപ്പെടാന്‍ തോന്നുമെന്ന് നതാലി ലിസ്ബോണമറുനാടൻ മലയാളി ഡെസ്ക്9 Dec 2025 9:38 PM IST
WORLDഹമാസിനെ തുണച്ച വനിതാ ഡോക്ടര്‍ക്ക് സസ്പെന്ഷന്; സമൂഹമാധ്യമങ്ങളില്‍ ജൂതവിരുദ്ധവും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതുമായ പോസ്റ്റുകള്‍ ഇട്ടതിന് നടപടിസ്വന്തം ലേഖകൻ27 Nov 2025 11:58 AM IST
In-depthഫ്രം വിയന്ന ടു ലണ്ടന്‍; യുറോപ്പിനെ കുരുതിക്കളമാക്കാനുള്ള ഹമാസിന്റെ പദ്ധതി പൊളിച്ച് മൊസാദ്; ഗസ്സയുടെ മറവില്‍ ഒഴുകുന്ന ഫണ്ടിന്റെ ഒരു ഭാഗമെത്തുന്നത് ഭീകരതയ്ക്ക്; റാഡിക്കലൈസേഷനൊപ്പം 'ചാരിറ്റി തീവ്രവാദവും' വളരുന്നു; ഇസ്ലാമോ ലെഫ്റ്റിന്റെ മറവില്‍ ഹമാസ് യൂറോപ്പിലെത്തുമ്പോള്‍!എം റിജു25 Nov 2025 3:39 PM IST