FOREIGN AFFAIRSയൂറോപ്പിലുടനീളം ഹമാസ് ഭീകര ശൃംഖല വളര്‍ത്തുന്നു; രഹസ്യ സെല്ലുകള്‍ വഴി പ്രവര്‍ത്തിക്കുന്നു; സിവിലയന്മാര്ക്ക് നേരെ ആക്രമണത്തിന് നീക്കം; വിവിധ രാജ്യങ്ങളില്‍ നിന്ന് ആയുധങ്ങളും സ്ഫോടകവസ്തുക്കളും പിടിച്ചു; ആക്രമണ ശ്രമങ്ങള്‍ തകര്‍ത്തെന്ന് മൊസാദ്സ്വന്തം ലേഖകൻ23 Nov 2025 10:45 AM IST
INVESTIGATIONഇസ്രയേലില്‍ ഹമാസ് ആക്രമണം നടത്തിയത് ആളുകള്‍ സംഗീതോത്സവം ആഘോഷിക്കുന്നതിനിടെ; സമാനമായി പഹല്‍ഗാം ഭീകരാക്രമണം വിനോദ സഞ്ചാരികള്‍ അവധിക്കാലം ആസ്വദിക്കുമ്പോള്‍; ചെങ്കോട്ട ഭീകരാക്രമണപശ്ചാത്തലത്തില്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് തലവദനയായി പാക് ഭീകര സംഘടനകളുടെ ഹമാസ് ശൈലിയിലുള്ള ആക്രമണങ്ങള്‍; ഹമാസിന്റെ പുതിയ താവളമായി പാക്കിസ്ഥാന് മാറുന്നുമറുനാടൻ മലയാളി ഡെസ്ക്18 Nov 2025 6:27 PM IST
FOREIGN AFFAIRSഗസ്സയില്‍ അന്താരാഷ്ട്ര സേനയെ വിന്യസിക്കാനുള്ള കരട് പ്രമേയം അംഗീകരിച്ച് യു.എന്‍ സുരക്ഷാ സമിതി; പ്രമേയത്തില്‍ വോട്ടുചെയ്യാതെ വിട്ടു നിന്നു റഷ്യയും ചൈനയും; വിദേശ സൈനികരുടെ സാന്നിധ്യം സമ്മതിക്കില്ലെന്ന നിലപാടില്‍ ഹമാസും; ട്രംപിന്റെ പദ്ധതിയില്‍ അന്താരാഷ്ട്ര സൈനിക നിയന്ത്രണത്തിലുള്ള 'ഗ്രീന്‍ സോണ്‍' നിര്മിക്കുംമറുനാടൻ മലയാളി ഡെസ്ക്18 Nov 2025 1:01 PM IST
Lead Storyഏതുവഴിയുമാകട്ടെ, ഹമാസിനെ പൂര്‍ണമായി നിരായുധീകരിക്കും; ഒരു വിട്ടുവീഴ്ചയും പ്രതീക്ഷിക്കേണ്ട; എളുപ്പവഴി വേണോ കടുപ്പമുള്ള വഴി വേണോ എന്നത് ഹമാസിന്റെ പ്രവര്‍ത്തനങ്ങളെ ആശ്രയിച്ചിരിക്കും; ഒറ്റലക്ഷ്യമേയുള്ളു: ഇസ്രയേലിനെ സുരക്ഷിതമാക്കുക; ജോര്‍ദാന്‍ നദിക്ക് പടിഞ്ഞാറ് എവിടെയും ഒരു ഫലസ്തീന് രാഷ്ട്രം അനുവദിക്കില്ലെന്നും തീവ്രവലതുകക്ഷികളെ അനുനയിപ്പിക്കാന്‍ ലക്ഷ്യമിട്ട് നെതന്യാഹുമറുനാടൻ മലയാളി ഡെസ്ക്16 Nov 2025 10:35 PM IST
SPECIAL REPORTഇസ്രയേലിന്റെ ഹീറോ: 11 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് സ്വന്തം മണ്ണിലേക്ക് മടക്കം; ഹമാസ് തട്ടിക്കൊണ്ടുപോയി തടങ്കലിലാക്കിയ സൈനികന് ലെഫ്റ്റനന്റ് ഹദര്‍ ഗോള്‍ഡിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; ഒരു രാജ്യത്തിന്റെ ചെറുത്തുനില്‍പ്പിന്റെ പ്രതീകമായി മടങ്ങിവരവ്മറുനാടൻ മലയാളി ഡെസ്ക്10 Nov 2025 4:27 PM IST
FOREIGN AFFAIRSആയുധം വച്ചു കീഴടങ്ങിയാല്‍ ഗാസയുടെ മറ്റുഭാഗങ്ങളിലേക്കു പോകാന്‍ അനുവദിക്കാമെന്ന് ഇസ്രയേല്‍; വാക്ക് പാലിക്കുമോയെന്ന് ഹമാസിന് സംശയം; റഫായിലെ തുരങ്കങ്ങളില്‍ ഒളിവിലുള്ളത് 200 ഹമാസ് സേനാംഗങ്ങള്‍; കാത്തിരിക്കുന്നത് മധ്യസ്ഥ ചര്‍ച്ചകള്‍ക്ക്; ആയുധങ്ങള്‍ കൈമാറാന്‍ അന്ത്യശാസനംസ്വന്തം ലേഖകൻ10 Nov 2025 10:56 AM IST
FOREIGN AFFAIRSബെഞ്ചമിന്‍ നെതന്യാഹുവിനെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് തുര്‍ക്കി; വംശഹത്യ ആരോപിച്ചു വാറന്റ് പുറപ്പെടുവിച്ചത് ഇസ്രായേല്‍ പ്രധാനമന്ത്രിക്കും പ്രതിരോധമ്ന്ത്രിയും അടക്കം 37 പേര്‍ക്ക്; 'സ്വേച്ഛാധിപതി ഉര്‍ദുഗാന്റെ ഏറ്റവും പുതിയ പിആര്‍ സ്റ്റണ്ട്' എന്ന് പുച്ഛിച്ച് ഇസ്രായേല്‍; വാറന്റിനെ സ്വാഗതം ചെയ്ത് ഹമാസുംമറുനാടൻ മലയാളി ഡെസ്ക്8 Nov 2025 4:23 PM IST
SPECIAL REPORT'തന്നെ പിടികൂടിയവര്‍ നഗ്നനാക്കി കെട്ടിയിട്ടു; പട്ടിണിക്കിട്ടും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു; നാസികള്‍ പോലും ചെയ്യാത്ത ക്രൂരക്യത്യങ്ങളാണ് ഭീകരര്‍ ചെയ്തത്'; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഗാസയിലെ ഹമാസ് തടവില്‍ നിന്ന് മോചിതനായ ഇസ്രായേലി പൗരന്മറുനാടൻ മലയാളി ഡെസ്ക്6 Nov 2025 12:13 PM IST
FOREIGN AFFAIRSബന്ദിയാക്കപ്പെട്ട ഇസ്രായേലി സൈനികന്റെ മൃതദേഹം ഹമാസ് തിരികെ നല്കി; ഹമാസ് കൈമാറിയത് സൈനികന് ഇറ്റായ് ചെന്നിന്റേതാണെന്ന് സ്ഥിരീകരിച്ചു ഇസ്രായേല്‍; സമയം വൈകുന്നത് അവശിഷ്ടങ്ങള്‍ക്കടിയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തല്‍ ബുദ്ധിമുട്ടായതിനാലെന്ന് ഹമാസ്മറുനാടൻ മലയാളി ഡെസ്ക്5 Nov 2025 6:14 PM IST
SPECIAL REPORTഗസ്സയിലെ ബ്രിട്ടീഷ് യുദ്ധ സ്മൃതി കുടീരങ്ങളും ആയുധങ്ങള്‍ ഒളിപ്പിക്കാന്‍ ഹമാസ് കവചമാക്കി; ആയുധം കടത്തുന്ന തുരങ്കം ഇസ്രയേല്‍ പ്രതിരോധ സേന ബോംബിട്ട് തകര്‍ത്തപ്പോള്‍ ശ്മശാനത്തിനും കേടുപാടുകള്‍; സ്മൃതി കൂടീരങ്ങളെ കവചമാക്കിയ ഹമാസിനെ പഴിച്ച് ഐഡിഎഫ്; വാര്‍ത്ത കേട്ട് വേദനയോടെ സൈനിക കുടുംബങ്ങള്മറുനാടൻ മലയാളി ഡെസ്ക്2 Nov 2025 10:15 PM IST
FOREIGN AFFAIRSഅമേരിക്ക കടുപ്പിച്ചതോടെ ഹമാസിന് ആഗോള പിന്തുണ നഷ്ടമാകുന്നു; വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച ഇസ്രായേല്‍ സൈനികനെ ആക്രമിച്ചു കൊലപ്പെടുത്തിയ ഹമാസിനെ കൈവിട്ട് ഖത്തറും; ഹമാസിനെ നിരായുധീകരിക്കുന്നതിന് പിന്തുണയുമായി ഖത്തര്‍ പ്രധാനമന്ത്രി; ഹമാസിന്റെ നിരായുധീകരണം കരാറിന്റെ ഭാഗമെന്ന് അല്ത്താനിമറുനാടൻ മലയാളി ഡെസ്ക്31 Oct 2025 2:34 PM IST
SPECIAL REPORTമൃതദേഹങ്ങളോടും അനാദരവ്; രണ്ട് വര്‍ഷം മുന്‍പ് കൈമാറിയ മൃതദേഹത്തിന്റെ ബാക്കി ഭാഗങ്ങള്‍ പുതിയ ബന്ദിയുടെ മൃതദേഹമെന്ന പേരില്‍ ഹമാസ് കൈമാറി; വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമെന്ന് നെതന്യാഹു; ഗസ്സയില്‍ വീണ്ടും ആക്രമണത്തിന് ഉത്തരവിട്ട് ഇസ്രയേല്‍ പ്രധാനമന്ത്രി; ട്രംപിന്റെ മധ്യസ്ഥതയില്‍ യാഥാര്‍ഥ്യമായ സമാധാന കരാര്‍ തകരുന്നു?മറുനാടൻ മലയാളി ഡെസ്ക്28 Oct 2025 10:37 PM IST