You Searched For "ഹമാസ്"

മരിച്ചവരെ മതപരമായ ചടങ്ങുകളോടെ സംസ്‌കരിക്കാന്‍ കാത്തിരിക്കുന്ന ബന്ദികളുടെ കുടുംബാംഗങ്ങള്‍;  ഹമാസ് മൃതദേഹങ്ങള്‍ മനപൂര്‍വ്വം വിട്ടു നല്‍കാത്തതെന്ന് ഇസ്രയേല്‍; കണ്ടെത്താനായില്ലെന്ന് മധ്യസ്ഥരും സഹായ ഏജന്‍സികളും;  മൃതദേഹത്തിന്റെ പേരില്‍ പോര് മുറുകുന്നു; ട്രംപ് കട്ടക്കലിപ്പില്‍;  ഗാസയിലേക്കുള്ള അവശ്യ വസ്തുക്കളുടെ സഹായം വര്‍ദ്ധിപ്പിക്കാന്‍ വിസമ്മതിച്ച് ഇസ്രയേല്‍
അവശേഷിക്കുന്ന മൃതദേഹങ്ങള്‍ കണ്ടെത്താന്‍ കഴിയാത്തത് ഹമാസിന് വലിയ തിരിച്ചടിയായി മാറും; മൃതദേഹങ്ങള്‍ ഉടന്‍ വിട്ടു കിട്ടണമെന്ന് ഇസ്രയേല്‍; ഇനി കൈമാറാനുള്ളത് 24 പേരുടെ മൃതദേഹം; സമാധാന കരാര്‍ ഹമാസ് ലംഘിച്ചുവോ? പശ്ചിമേഷ്യയില്‍ അനിശ്ചിത്വം മാത്രം
ദൈവം വലിയവനാണ് എന്ന് ആര്‍ത്തു വിളിക്കുന്ന ജനക്കൂട്ടം; മുട്ടുകുത്തി നില്‍ക്കുന്ന ഏഴു പുരുഷന്മാരും നിലത്തു വീണു; ഫലസ്തീനികളെ കൊന്നത് ഭയാനകമായി; ഈ ശിക്ഷാ രീതിയിലൂടെ ഹമാസ് രണ്ടും കല്‍പ്പിച്ച് എന്ന് വ്യക്തം; ഗാസയില്‍ സമാധാനം വരുമോ?
സമാധാനം കരാറില്‍ മാത്രം! ഇസ്രയേലുമായി സഹകരിച്ച  ഫലസ്തീനികളെ വധശിക്ഷയ്ക്ക് വിധേയരാക്കി ഹമാസിന്റെ ക്രൂരത; കരാര്‍ ലംഘിച്ച് അഞ്ച് ഫലസ്തീനികളെ വെടിവെച്ച് കൊലപ്പെടുത്തി ഇസ്രയേല്‍ പ്രതിരോധ സേന;  കൈമാറിയത് നാല് ബന്ദികളുടെ മൃതദേഹം മാത്രം;  മറ്റുള്ളവരുടേത് വീണ്ടെടുക്കാനിയില്ലെന്നും ഹമാസ്; പ്രതിഷേധം കടുക്കുന്നു;  വെടിനിര്‍ത്തല്‍ കരാറില്‍ അനിശ്ചിതത്വം; ഹമാസിനെ പൂര്‍ണമായി തുടച്ചു നീക്കണമെന്ന് ഇസ്രയേല്‍
ഒരു ഡസനോളം വരുന്ന  സലഫി ജിഹാദിസ്റ്റ് ഗ്രൂപ്പുകളുമായി അധികാര യുദ്ധം; ദുഗ്മുഷ് ഗോത്രവും അബു ശബാബ് സംഘവും പൊരുതുന്നു; ഫത്ത പാര്‍ട്ടിക്കാരും ഭീതിയില്‍; ഇസ്രയേല്‍ സൈന്യം പിന്‍മാറ്റം തുടങ്ങിയതോടെ ഫലസ്തീനികളെ ഹമാസ് കൊന്നുതള്ളുന്നു; ഗാസയില്‍ 2005 ആവര്‍ത്തിക്കുന്നോ?
ഇസ്രായേലി ബന്ദികളില്‍ പലര്‍ക്കും തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ രൂപമാറ്റം; ബന്ധുക്കളുമായുള്ള പുനസമാഗമത്തില്‍ വൈകാരിക രംഗങ്ങള്‍; ഭൂഗര്‍ഭ അറകളില്‍ മരണത്തെ അതിജീവിച്ചവര്‍ മാനസികമായി തകര്‍ന്ന നിലയില്‍; പലര്‍ക്കും പോഷകാഹാര കുറവും ത്വക് രോഗങ്ങളും
ഗാസയില്‍ ഹമാസും അവരുടെ എതിരാളികളും തമ്മില്‍ അധികാരത്തിനായുള്ള രൂക്ഷമായ പോരാട്ടം; 19 ദുഗ്മുഷ് വംശജരും എട്ട് ഹമാസ് ഭീകരരും കൊല്ലപ്പെട്ടു; ഗാസാ നിവാസികളുടെ ദുരിതം തീരുന്നില്ല; വീണ്ടും നെതന്യാഹു യുദ്ധം തുടങ്ങുമോ? പശ്ചിമേഷ്യയില്‍ ഹമാസ് പ്രതിസന്ധി തുടരുന്നു
വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ ആയിരക്കണക്കിന് ഹമാസുകാര്‍ തോക്കുകളുമായി തെരുവുകളില്‍; ദുഗമൂഷ് ഗോത്രത്തിന്റെ ഉന്‍മൂലനം ലക്ഷ്യമിട്ട് കൊലവിളി; സ്വകാര്യ സേനയുമായും ഏറ്റമുട്ടല്‍; 30ഓളം പേര്‍ കൊല്ലപ്പെട്ടു; ഇസ്രായേല്‍ സൈന്യം ഒഴിഞ്ഞതോടെ ഗസ്സയില്‍ ഹമാസിന്റെ അഴിഞ്ഞാട്ടം!
ഹമാസിന്റെ ക്രൂരപീഢനങ്ങള്‍ ഏറ്റുവാങ്ങി ഇരുട്ടറയില്‍ കഴിഞ്ഞത് 737 ദിനങ്ങള്‍; ഇസ്രയേലി ബന്ദികളെ മോചിപ്പിച്ച് ഹമാസ്; മോചനം മൂന്ന് ഘട്ടങ്ങളായി; ആദ്യ ഘട്ടത്തില്‍ വിട്ടയച്ചത് ഏഴ് പേരെ; റെഡ് ക്രോസിന് കൈമാറിയ ബന്ദികളുടെ ആരോഗ്യനില തൃപ്തികരം; 13 ബന്ദികളെയും ഇന്ന് തന്നെ മോചിപ്പിക്കും; സമാധാന കരാറിന്റെ ഭാഗമായി 1966 ഫലസ്തീന്‍ തടവുകാരെയും ഇസ്രയേല്‍ വിട്ടയക്കും
ഹമാസ് മോചിപ്പിക്കുന്ന ബന്ദികളെ നേരില്‍ കാണാന്‍ ട്രംപ് എത്തി; റെഡ് ക്രോസിന്റെ പത്ത് വാഹനങ്ങളില്‍ അവരെ തിരികെ എത്തിക്കും; തയ്യാറെടുപ്പുകളെല്ലാം പൂര്‍ത്തിയാക്കി ചരിത്ര നിമിഷത്തിനുള്ള കാത്തിരിപ്പില്‍ ഇസ്രയേല്‍; ഈജിപ്തിലെ ഉച്ചകോടിയില്‍ ഇസ്രയേല്‍ പങ്കെടുക്കില്ല; ഇനി സര്‍വ്വത്ര സമാധാനമെന്ന് പ്രഖ്യാപിച്ച് ട്രംപ്; പശ്ചിമേഷ്യ സമാധാനത്തിലേക്ക്
ഹമാസ് ഭീകരര്‍ കാമുകിയെയും ഉറ്റസുഹൃത്തിനെയും ക്രൂരമായി കൊലപ്പെടുത്തുന്നത് നേരില്‍ കണ്ടത് കടുത്ത മാനസികാഘാതമായി; രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ അമ്മയും ജീവനൊടുക്കി; നോവ സംഗീതോല്‍സവത്തിലെ ക്രൂരതയുടെ വേദനകള്‍ മായുന്നില്ല; 29കാരന്റെ ആത്മഹത്യയില്‍ തേങ്ങി ഇസ്രയേലികള്‍
ഇസ്രായേല്‍ ബന്ദികളെ തിങ്കളാഴ്ച രാവിലെ മുതല്‍ മോചിപ്പിക്കാന്‍ തുടങ്ങുമെന്ന് മുതിര്‍ന്ന ഹമാസ് ഉദ്യോഗസ്ഥന്‍; മരിച്ച എല്ലാവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്താന്‍ കഴിയുമോ എന്ന് ആശങ്ക; ട്രംപ് ഇസ്രയേലില്‍ എത്തും; അമേരിക്കന്‍ സൈന്യം ഗാസയില്‍ പോവുകയുമില്ല; എല്ലാം പ്രതീക്ഷിച്ച പോലെ മുമ്പോട്ട് പോയേക്കും