FOREIGN AFFAIRS'നിയമലംഘകരെയും ഇസ്രായേല്‍ സഹയാത്രികരെയും ഗാസയില്‍ നിന്ന് തുടച്ചുനീക്കും'! ഇസ്രായേല്‍ സേന ഒഴിഞ്ഞുപോയ പ്രദേശങ്ങളില്‍ അധികാരം ഉറപ്പിക്കാന്‍ ഹമാസ് 7,000 സായുധരെ വീണ്ടും എത്തിച്ചു; സൈനിക പശ്ചാത്തലമുള്ള അഞ്ച് പുതിയ ഗവര്‍ണര്‍മാരെയും നിയമിച്ചു; ഹമാസിന്റെ ലക്ഷ്യം അവ്യക്തംമറുനാടൻ മലയാളി ബ്യൂറോ12 Oct 2025 7:07 AM IST
Top Storiesഹമാസ് നല്കിയ 100 ഫലസ്തീന് തടവുകാരുടെ പട്ടിക ഇസ്രയേല്‍ തന്ത്രപരമായി തിരുത്തി? അറേബ്യന്‍ മണ്ഡേല എന്ന അറിയപ്പെടുന്ന മര്വാന് ബര്‍ഗൂത്തിയെ വിട്ടയയ്ക്കില്ല; പുറത്തുവിട്ടാല്‍ വന്‍ അപകടമെന്ന് കണക്കുകൂട്ടല്‍; ഇസ്രയേല്‍ സേനയുടെ പിന്മാറ്റത്തോടെ ഹമാസ് ആയുധധാരികള്‍ ഗസ്സയിലെ തെരുവുകളില്‍; വെടിനിര്‍ത്തല്‍ കരാര്‍ മേല്‍നോട്ടത്തിന് യുഎസ് സൈനികര്‍ ഇസ്രയേലില്മറുനാടൻ മലയാളി ഡെസ്ക്11 Oct 2025 6:03 PM IST
SPECIAL REPORTഗാസയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍; ഇസ്രയേല്‍ സൈന്യം ഭാഗികമായി പിന്മാറി; സമാധാനം പ്രതീക്ഷിച്ച് ഫലസ്തീനികള്‍ വീടുകളിലേക്ക് മടങ്ങുന്നു; വ്യവസ്ഥകള്‍ സമയബന്ധിതമായി ഹമാസ് അനുസരിച്ചില്ലെങ്കില്‍ വീണ്ടും യുദ്ധത്തിലേക്കെന്ന ഭീഷണിയുമായി ബെഞ്ചമിന്‍ നെതന്യാഹുസ്വന്തം ലേഖകൻ10 Oct 2025 6:59 PM IST
FOREIGN AFFAIRS'സന്തോഷത്തിന്റെ ദിനമായിരിക്കും അത്': ഗസ്സയില്‍ സമാധാനം പുലരുന്നതിന്റെ ആനന്ദത്തില്‍ ആഘോഷത്തിനായി യുസ് പ്രസിഡന്റും; ഉടന്‍ പശ്ചിമേഷ്യയിലേക്ക് പോകുമെന്ന് ട്രംപ്; ബന്ദികളെ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ മോചിപ്പിക്കും; ഇസ്രയേല്‍ മന്ത്രിസഭ അംഗീകരിച്ച് 24 മണിക്കൂറിനുള്ളില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വരുമെന്ന് സര്‍ക്കാര്‍ വക്താവ്മറുനാടൻ മലയാളി ഡെസ്ക്10 Oct 2025 12:04 AM IST
FOREIGN AFFAIRSഅറബ്-മുസ്ലീം ലോകത്തിനും ഇസ്രായേലിനും ചുറ്റുമുള്ള എല്ലാ രാജ്യങ്ങള്‍ക്കും അമേരിക്കയ്ക്കും മഹത്തായ ദിവസം; ഖത്തറിനും ഈജിപ്തിനും തുര്‍ക്കിയ്ക്കും ട്രംപിന്റെ നന്ദി; ദൈവ സഹായത്താല്‍ ഞങ്ങള്‍ അവരെയെല്ലാം വീട്ടിലെത്തിക്കുമെന്ന് നെതന്യാഹുവും; ഉടന്‍ ബന്ദി മോചനം; ഗാസയ്ക്കായി വിശുദ്ധ കരാര്‍ യാഥാര്ത്ഥ്യത്തിലേക്ക്മറുനാടൻ മലയാളി ബ്യൂറോ9 Oct 2025 6:32 AM IST
FOREIGN AFFAIRSഗസ്സയില്‍ നിന്നും ഇസ്രയേല്‍ പൂര്‍ണമായും പിന്മാറുമെന്ന കാര്യത്തില്‍ ഉറപ്പുവേണമെന്ന ഹമാസിന്റെ ഉപാധി അംഗീകരിച്ചേക്കില്ല; ചര്‍ച്ചകള്‍ തുടരുമ്പോഴും സമാധാനകരാറുകളില്‍ അന്തിമ തീരുമാനമായില്ല; ട്രംപ് മുന്നോട്ടുവച്ച 21 ഇന സമാധാന കരാറിലെ വ്യവസ്ഥകളില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; ട്രംപിന്റെ മരുമകനും സംഘവും ചര്‍ച്ചകള്‍ക്കായി ഇന്ന് ഈജിപ്തില്മറുനാടൻ മലയാളി ബ്യൂറോ8 Oct 2025 7:35 AM IST
FOREIGN AFFAIRSഗസ്സയില്‍ നിന്ന് ഇസ്രയേല്‍ സേന സമ്പൂര്‍ണമായി പിന്മാറണം; താല്‍ക്കാലിക വെടിനിര്‍ത്തലല്ല, സ്ഥിരവും സമഗ്രവുമായ വെടിര്‍ത്തല്‍ വേണം; മാനുഷിക സഹായം തടസ്സമില്ലാതെ എത്തണം; തടവുകാരുടെ കൈമാറ്റം ന്യായമാകണം; യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ ഈജിപ്റ്റില്‍ പുരോഗമിക്കവേ ഹമാസിന്റെ മുഖ്യ ആവശ്യങ്ങള്‍ ഇങ്ങനെ; നെതന്യാഹു ചര്‍ച്ച അട്ടിമറിക്കാന്‍ ശ്രമിക്കുന്നെന്നും ആരോപണംമറുനാടൻ മലയാളി ബ്യൂറോ7 Oct 2025 7:05 PM IST
FOREIGN AFFAIRSയുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ നൊബേല്‍ മോഹിക്കുന്ന ട്രംപ് പിണങ്ങും; യുദ്ധം അവസാനിപ്പിച്ചാല്‍ മന്ത്രിസഭയിലെ തീവ്രവലതുകക്ഷികള്‍ പിന്മാറും; ഹമാസിന് പുതുജീവന്‍ കൊടുക്കുന്ന ഒരുകരാറിനെയും അംഗീകരിക്കില്ലെന്ന കടുത്ത നിലപാടില്‍ കൂട്ടുകക്ഷികള്‍; സമ്മര്‍ദ്ദത്തിന്റെ തീച്ചൂളയില്‍ നെതന്യാഹു; ഇസ്രയേലില്‍ സര്‍ക്കാര്‍ വീഴുമോ?മറുനാടൻ മലയാളി ബ്യൂറോ7 Oct 2025 6:29 PM IST
In-depthകൊല്ലപ്പെട്ടത് 13നും 21നും ഇടയില്‍ പ്രായമുള്ള പതിനയ്യായിരത്തോളം യൂത്ത് ആര്‍മി; തുരങ്കങ്ങള്‍ തകര്‍ന്നു, ചാവേറുകളുടെ കുടുംബ പെന്‍ഷനും നിന്നു; യുദ്ധാനന്തര ഗസ്സയിലും റോളില്ല; ഫലസ്തീന് ഹമാസില്‍ നിന്ന് സ്വതന്ത്രമാവുന്നു; ഒക്ടോബര്‍ 7ന്റെ രണ്ടാം വാര്‍ഷികത്തില്‍ ഇസ്രയേലിന്റെ മധുര പ്രതികാരംഎം റിജു7 Oct 2025 3:25 PM IST
FOREIGN AFFAIRS'വീടുകളില്‍ കയറി ആളുകളുടെ തലയറുക്കുക; കുടുംബനാഥന്മാരെ വെടിവെച്ചു കൊല്ലണം; അവയവങ്ങള്‍ വെട്ടിമാറ്റണം; വാഹനങ്ങള്‍ ഉപയോഗിച്ച് സൈനികരെ ഇടിച്ചുവീഴ്ത്തുക; പരമാവധി ആളുകളെ തട്ടിക്കൊണ്ടു വരണം'; ഒക്ടോബര്‍ 7ല്‍ ഇസ്രായേലില്‍ ഇരച്ചുകയറിയ ഹമാസ് ഭീകരവാദികള്‍ക്ക് തലപ്പത്തുള്ളവര്‍ നല്കിയ നിര്‍ദേശം ഇങ്ങനെ; അന്ന് നടന്നത് 1200 ജീവനെടുത്ത കൂട്ടക്കൊല!മറുനാടൻ മലയാളി ഡെസ്ക്7 Oct 2025 1:00 PM IST
FOREIGN AFFAIRSബന്ദികളുടെ മോചനവും ഫലസ്തീന് തടവുകാരുടെ കൈമാറ്റവും ഉടന്‍ സാധ്യമായേക്കും; ഈജിപ്തിലെ ഷാമെല്‍ ഷെയ്ഖ് റിസോര്‍ട്ടിലെ സമാധാനചര്‍ച്ചയില്‍ പ്രതീക്ഷയര്‍പ്പിച്ച് ലോകം; ചര്‍ച്ചകളുടെ തുടക്കം ഗംഭീരമെന്നും വിലയിരുത്തല്‍; ഇസ്രയേലും ഹമാസും നേര്‍ക്കു നേര് ചര്‍ച്ചയില്‍; ആദ്യ ഘട്ടം കഴിഞ്ഞു; പശ്ചിമേഷ്യയില്‍ സമാധാനം വരുമോ?മറുനാടൻ മലയാളി ബ്യൂറോ7 Oct 2025 6:33 AM IST
Right 1'അവര്‍ ഞങ്ങളോട് പെരുമാറിയത് മൃഗങ്ങളോടെന്ന പോലെ; തങ്ങിയത് ഇടുങ്ങിയ ടണലില്‍; ജീവനുവേണ്ടി അവര്‍ എന്നും വിലപേശി; ആ ഓര്‍മകള്‍ ഇപ്പോഴും വേട്ടയാടുന്നു'; ഹമാസിന്റെ കൊടുംക്രൂരതകള്‍ തുറന്നുപറഞ്ഞ് ഗാസയില്‍ 505 ദിവസം തടവിലാക്കപ്പെട്ട ഇസ്രായേലി പൗരന്; ഗ്രേറ്റ തുന്‍ബര്‍ഗിന്റെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാക്കുന്നവര്‍ അറിയാന്സ്വന്തം ലേഖകൻ6 Oct 2025 3:38 PM IST