Top Storiesഗസ്സയുടെ ഭരണവും നിയന്ത്രണവും കൈമാറിയില്ലെങ്കില്‍ ഹമാസിനെ സമ്പൂര്‍ണമായി തുടച്ചുനീക്കും; സമാധാന കരാര്‍ അംഗീകരിക്കാന്‍ ഇത് അവസാന അവസരം; നെതന്യാഹു ഗസ്സയിലെ ബോംബാക്രമണം നിര്‍ത്താന്‍ തയ്യാറാണെന്നും ട്രംപ്; ഞായറാഴ്ച സമയപരിധി അവസാനിക്കാനിരിക്കെ മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ്; യുദ്ധം ഇതുവരെ അവസാനിച്ചിട്ടില്ലെന്ന് മാര്‍ക്കോ റൂബിയോമറുനാടൻ മലയാളി ബ്യൂറോ5 Oct 2025 10:20 PM IST
FOREIGN AFFAIRSക്രെഡിറ്റെടുക്കാന്‍ ആര്‍ത്തിയില്‍ ട്രംപ് നെതന്യാഹുവിനെയും വെറുപ്പിച്ചു; മറ്റു മാര്‍ഗ്ഗമില്ലാതെ സഹിച്ചു ഇസ്രായേല്‍ പ്രധാനമന്ത്രി; ഹമാസുമായുള്ള വെടിനിര്‍ത്തലിന് നെതന്യാഹു തയ്യാറായത് താനുമായി നടത്തിയ നിര്‍ണായക ഫോണ്‍ വിളിയെ തുടര്‍ന്നെന്ന് ട്രംപിന്റെ വീരവാദം; ഇത് ഇസ്രായേലിന്റെ വിജയത്തിനുള്ള അവസരമാണെന്ന് പറഞ്ഞത് താനെന്നും ട്രംപ്മറുനാടൻ മലയാളി ഡെസ്ക്5 Oct 2025 8:26 AM IST
FOREIGN AFFAIRSബന്ദികള്‍ ദിവസങ്ങള്‍ക്കുള്ളില്‍ നാട്ടിലേക്ക് തിരികെയെത്തുമെന്ന് നെതന്യാഹു; ട്രംപിന്റെ ഗാസ സമാധാന ഉടമ്പടികള്‍ ചര്‍ച്ച ചെയ്യാന്‍ ഇസ്രായേല്‍ സംഘം ഈജിപ്തിലേക്ക്; 'ഹമാസിനെ നിരായുധരാക്കും, അത് ട്രംപിന്റെ പദ്ധതിയിലൂടെ നയതന്ത്രപരമായി സംഭവിക്കു'മെന്നും ഇസ്രായല്‍ പ്രധാനമന്ത്രി; ഹമാസ് യുഎസ് നിര്‍ദ്ദേശം അംഗീകരിച്ചിട്ടും ഗാസയില്‍ വ്യോമാക്രമണം നടത്തി ഇസ്രായേല്മറുനാടൻ മലയാളി ഡെസ്ക്5 Oct 2025 6:51 AM IST
FOREIGN AFFAIRSഇസ്രായേല്‍ ബന്ദികളുടെ കൈമാറ്റം എത്രയും വേഗം വേണം; അല്ലെങ്കില്‍ സ്ഥിതി രൂക്ഷമാകും; സമാധാനക്കരാര്‍ നിലവില്‍ വരാനുള്ള സാധ്യതകള്‍ പരിഗണിച്ച് ബോംബിങ് നിര്‍ത്തിയ ഇസ്രായേലിന്റെ തീരുമാനത്തെ അഭിനന്ദിക്കുന്നു; ഹമാസ് തീരുമാനമെടുക്കാന്‍ വൈകിയാല്‍ അത് ഗാസക്ക് തന്നെ ഭീഷണിയാകും; വീണ്ടും മുന്നറിയിപ്പുമായി ഡൊണാള്‍ഡ് ട്രംപ്മറുനാടൻ മലയാളി ഡെസ്ക്4 Oct 2025 10:20 PM IST
In-depth'ഇറാഖിനെ നശിപ്പിച്ച മനുഷ്യന്; ഇസ്ലാമിക വിരോധി, തീവ്ര കത്തോലിക്കാ വിശ്വാസി'; ഫലസ്തീന്റെ ഭരണം ഫലസ്തീനികള്‍ക്ക് മാത്രമെന്ന് ഹമാസ്; അടുത്തൂണ്‍ പറ്റിയ ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രിക്ക് എന്താണ് ഫലസ്തീനില്‍ കാര്യം? ഹമാസ് എന്തിനാണ് ടോണി ബ്ലെയറിനെ ഭയക്കുന്നത്?എം റിജു4 Oct 2025 3:06 PM IST
FOREIGN AFFAIRSഫലസ്തീനികളെ നിയന്ത്രിക്കാന്‍ ഫലസ്തീന്‍കാരല്ലാത്ത ആരെയും തങ്ങള്‍ ഒരിക്കലും അംഗീകരിക്കില്ല; ടോണി ബ്ലെയറിനെപ്പോലുള്ള ഒരാളെ ഗാസയില്‍ ഗവര്‍ണറായി കൊണ്ടുവരാന്‍ അനുവദിക്കില്ല; ആ മനുഷ്യന് ഇറാഖ് നശിപ്പിച്ച വ്യക്തി; നിരായുധീകരണത്തിനും ഇല്ല; ബന്ദികളെ വിട്ടു നല്കാന് സമ്മതിക്കുമ്പോഴും വിയോജിപ്പുകള്‍ ഏറെ; ട്രംപിന്റെ കരാര്‍ പാളുമോ? ഹമാസ് പൂര്‍ണ്ണ കീഴടങ്ങലിന് ഇല്ലമറുനാടൻ മലയാളി ബ്യൂറോ4 Oct 2025 8:41 AM IST
FOREIGN AFFAIRSമാഞ്ചസ്റ്റര്‍ ഭീകരന്റെ പിതാവ് ജൂതകൂട്ടക്കൊലയെ ന്യായീകരിച്ചതിന്റെ തെളിവ് പുറത്ത്; അല്‍-ഷാമി ഭീകരാക്രമണം നടത്തിയത് റേപ്പ് കേസില്‍ ജാമ്യത്തില്‍ നില്ക്കവേ; ഈ ആക്രണം ഫലസ്തീനെ അനുകൂലിച്ചതിന് ബ്രിട്ടണ് കിട്ടിയ പ്രതിഫലമോ?മറുനാടൻ മലയാളി ബ്യൂറോ4 Oct 2025 6:32 AM IST
FOREIGN AFFAIRSട്രംപിന്റെ കരാറിന് ഭാഗിക 'യെസ്' പറഞ്ഞ് ഹമാസ്; ഹമാസ് ശാശ്വത സമാധാനത്തിന് തയ്യാറായെന്നാണ് കരുതുന്നതെന്നും ഗാസയിലെ ബോംബാക്രമണം ഇസ്രയേല്‍ ഉടന്‍ അവസാനിപ്പിക്കണമെന്നും പ്രതികരിച്ച് ട്രംപും; ബന്ദി മോചനം സാധ്യമാകും; ഹമാസ് അംഗീകരിക്കുന്നത് ചില ഉപാധികള്‍ മാത്രം; ഇസ്രയേല്‍ യുദ്ധം നിര്ത്തിയേക്കുംമറുനാടൻ മലയാളി ബ്യൂറോ4 Oct 2025 6:23 AM IST
Lead Story'ഒക്ടോബര്‍ 7 ആക്രമണത്തിന് പ്രതികാരമായി 25000ത്തിലധികം ഹമാസ് 'സൈനികര്‍' കൊല്ലപ്പെട്ടു; അവരുടെ ബാക്കിയുള്ള സൈനികര്‍ ട്രാപ്പിലാണ്; 'ഗോ' എന്ന് ഞാന്‍ പറയാന്‍ കാത്തിരിക്കുകയാണ് ഇസ്രായേല്‍'; ഹമാസിന് മുന്നില്‍ ഡൊണാള്‍ഡ് ട്രംപ് വെച്ചിരിക്കുന്നത് 'ഡു ഓര് ഡൈ' ഓഫര്‍; ഫലസ്തീനികളെ കൊലയ്ക്ക് കൊടുക്കാന്‍ ഹമാസ് 'നരകം' തിരഞ്ഞെടുക്കുമോ?മറുനാടൻ മലയാളി ഡെസ്ക്3 Oct 2025 11:06 PM IST
FOREIGN AFFAIRS'ഞായറാഴ്ച യുഎസ് സമയം വൈകിട്ട് ആറ് മണിക്കകം ഇരുപതിന പദ്ധതി അംഗീകരിക്കണം; എല്ലാ രാജ്യങ്ങളും ഒപ്പുവച്ചു! ഈ അവസാന അവസര കരാറില്‍ എത്തിയില്ലെങ്കില്‍ എല്ലാ നരകങ്ങളും ഹമാസിനെതിരെ പൊട്ടിത്തെറിക്കും'; ഹമാസിന് അന്ത്യശാസനവുമായി ട്രംപ്; ഒരു നിലക്കല്ലെങ്കില് മറ്റൊരു നിലക്ക് പശ്ചിമേഷ്യയില്‍ സമാധാനം വരുമെന്ന് യു.എസ് പ്രസിഡന്റ്മറുനാടൻ മലയാളി ഡെസ്ക്3 Oct 2025 9:40 PM IST
FOREIGN AFFAIRSട്രംപിസത്തെ തള്ളി പണി വാങ്ങാന്‍ ഹമാസിന് കഴിയില്ല; ഈജിപ്തും ഖത്തറും തുര്‍ക്കിയും ഹമാസുമായി ആശയ വിനിമയത്തില്‍; സമാധാന കരാറില്‍ ആവശ്യപ്പെടുക ചെറിയ മാറ്റങ്ങള്‍ മാത്രം; ഇനിയുള്ള ഓരോ മണിക്കൂറും ഹമാസിന് നിര്‍ണ്ണായകം; അനുകൂലമായി ഹമാസ് പ്രതികരിക്കുമെന്നും സുചനസ്വന്തം ലേഖകൻ3 Oct 2025 12:02 PM IST
Lead Storyഎട്ട് അറബ്-മുസ്ലീം രാജ്യങ്ങള്‍ ട്രംപിന്റെ ഗസ്സ സമാധാന പദ്ധതി അംഗീകരിച്ച ശേഷം അന്തിമ രേഖയില്‍ വെള്ളം ചേര്‍ത്തു; ഇസ്രയേലിന് അനുകൂലമായി വൈറ്റ് ഹൗസ് മാറ്റം വരുത്തിയത് നെതന്യാഹു ഇടപെട്ടതോടെ; ഹമാസിന് കൈമാറിയത് ആദ്യം ധാരണയായ രേഖയല്ലെന്ന് മാധ്യമങ്ങളായ ആക്സിയോസും എപിയും; ഗസ്സ സിറ്റി വളഞ്ഞ് ഇസ്രയേല്‍; തെക്കോട്ട് നീങ്ങാത്തവരെ ഭീകരരായി കണക്കാക്കുംമറുനാടൻ മലയാളി ഡെസ്ക്1 Oct 2025 11:52 PM IST