You Searched For "ഹമാസ്"

ഹമാസ് സമാധാന കരാറില്‍ ഒപ്പിട്ടില്ലെങ്കില്‍ ആ ഒപ്പിന് നരകത്തില്‍ വില നല്‍കേണ്ടിവരും; അവര്‍ സ്വന്തം നന്മയ്ക്കായി ഒപ്പിടുകയും ശരിക്കും മഹത്തായ എന്തെങ്കിലും സൃഷ്ടിക്കുകയും ചെയ്യുമെന്ന് താന്‍ പ്രതീക്ഷിക്കുന്നു; ഗാസ സമാധാന കരാര്‍; ഹമാസിനെ ഭീഷണിപ്പെടുത്തി ട്രംപ്; ഇസ്ലാമിക രാജ്യങ്ങള്‍ അടക്കം പിന്തുണച്ചത് അമേരിക്കയ്ക്ക് തുണ
എല്ലാം അറബ് രാജ്യങ്ങളും ഒപ്പുവെച്ചു, മുസ്ലിം രാജ്യങ്ങളും ഒപ്പുവെച്ചു, ഇസ്രയേലും ഒപ്പുവെച്ചു; ഇനി ഹമാസിന് വേണ്ടിയാണ് കാത്തിരിക്കുന്നത്; നിര്‍ദേശങ്ങളില്‍ ഹമാസിന് പ്രതികരിക്കാന്‍ 3-4 ദിവസം സമയം തരും; അനുകൂലമായി പ്രതികരിച്ചില്ലെങ്കില്‍ ഇസ്രായേല്‍ ചെയ്യേണ്ടത് ചെയ്യും: അന്ത്യശാസനയുമായി ട്രംപ്; നെതന്യാഹുവും ട്രംപും ഒരുമിച്ചത് ഹമാസിന്റെ അന്ത്യം കുറിയ്ക്കാന്‍ തന്നെ!
ഈജിപ്തിലെ എല്‍-അരിഷിന് സമീപമുള്ള പ്രദേശങ്ങളില്‍ നിന്ന് ആദ്യം ഭരണം നടത്തുക; അമ്മാനിലും കെയ്‌റോയിലും നയപരമായ കാര്യങ്ങളില്‍ തീരുമാനം എടുക്കാനുള്ള കേന്ദ്രങ്ങള്‍; മൂന്നാം വര്‍ഷത്തോടെ പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാകും; ടോണി ബ്ലെയര്‍ ലോക വേദികളില്‍ ഗാസയുടെ അന്താരാഷ്ട്ര നയതന്ത്രത്തെ നയിക്കും; സുരക്ഷയ്ക്ക് പ്രത്യേക സൈനവും; ശതകോടികളുടെ പദ്ധതി; ഫലസ്തീന്‍ അതോറിറ്റിയുടെ ലക്ഷ്യം ഇങ്ങനെ
ഗാസയില്‍ സമാധാനപരമായ സിവിലിയന്‍ ഭരണം; ഗാസയെ സൈനികമുക്തമാക്കും. ഹമാസിനെ നിരായുധീകരിക്കുന്നതിന്റെ വ്യാപ്തിക്കനുസരിച്ച് ഇസ്രയേല്‍ സൈന്യം പിന്മാറും; ഫലസ്തീന്‍ അതോറിറ്റിയെ ടോണി ബ്ലയര്‍ നയിക്കും; ട്രംപിന്റെ പദ്ധതി ഇസ്രയേലിന് സ്വീകാര്യം; അറിയേണ്ടത് ഹമാസിന്റെ മനസ്സ്! പശ്ചിമേഷ്യയില്‍ പുതിയ പ്രതീക്ഷ
ഒക്ടോബര്‍ 7 ലെ നോവ ഫെസ്റ്റിവലില്‍ ഭീകരാക്രമണം നയിച്ച ഹമാസ് കമാന്‍ഡറെയും തീര്‍ത്ത് ഇസ്രായേല്‍ സേന; ഹസ്സന്‍ മഹ്‌മൂദ് ഹസ്സന്‍ ഹുസൈന്‍ കൊല്ലപ്പെട്ടത് ഗാസയില്‍ നടത്തിയ വ്യോമാക്രമണത്തില്‍; 16 പേരെ കൊലപ്പെടുത്തുകയും ബന്ദികളെ രഹസ്യ കേന്ദ്രങ്ങളില്‍ പാര്‍പ്പിക്കുകയും ചെയ്തത് ഹസ്സന്‍ മഹ്‌മൂദ്
ട്രംപ് - നെതന്യാഹു കൂടിക്കാഴ്ച്ച ഇന്ന് വൈറ്റ്ഹൗസില്‍; അമേരിക്കയുടെയും ഇസ്രായേലിന്റെയും എതിര്‍പ്പ് ധിക്കരിച്ച് നിരവധി രാജ്യങ്ങള്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ച പശ്ചാത്തലത്തില്‍ കൂടിക്കാഴ്ച്ച നിര്‍ണായകം; വെടിനിര്‍ത്തലിനായി പുതിയ നിര്‍ദ്ദേശങ്ങളൊന്നും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് ഹമാസും
ഒക്ടോബര്‍ 7-ലെ നരനായാട്ടിനെ അപലപിച്ച് ഹമാസിനെ ഭീകര സംഘടനയെന്ന് വിളിക്കാന്‍ ധൈര്യമുള്ള ഏക ഫലസ്തീന്‍ നേതാവ്; പിരിവിലൂടെ  ഉണ്ടാക്കിയത് 100 ബില്യന്‍ ഡോളറിന്റെ സാമ്രാജ്യം; 89-ാം വയസ്സിലും മഹമൂദ് അബ്ബാസ് സജീവം; ഗസ്സയില്‍ തീവ്രവാദം, വെസ്റ്റ്ബാങ്കില്‍  അഴിമതി; ചെകുത്താനും കടലിനും നടുവില്‍ ഫലസ്തീന്‍ ജനത!
ഫലസ്തീനികള്‍ക്ക് ജറുസലേമില്‍ നിന്ന് ഒരു മൈല്‍ അകലെ ഒരു രാഷ്ട്രം നല്‍കുന്നത് സെപ്റ്റംബര്‍ 11 ന് ശേഷം അല്‍-ഖ്വയ്ദയ്ക്ക് ന്യൂയോര്‍ക്ക് നഗരത്തില്‍ നിന്ന് ഒരു മൈല്‍ അകലെ ഒരു രാഷ്ട്രം നല്‍കുന്നത് പോലെ; ഹമാസ് ഭീകരര്‍ കുട്ടികളെ കൊണ്ട് ജൂതന്മാരെ വെറുക്കാനും ജൂത രാഷ്ട്രത്തെ നശിപ്പിക്കാനും പഠിപ്പിക്കുന്നു; ഇവര്‍ക്കാണോ ഒരു രാഷ്ട്രം നല്‍കാന്‍ ആഗ്രഹിക്കുന്നത്? യുഎന്നില്‍ കത്തിക്കയറി നെതന്യാഹൂ; ബ്രിട്ടണ്‍ അടക്കം വിമര്‍ശന ഇര
ഇറങ്ങിപ്പോക്കിനെയും കൂക്കിവിളികളെയും തെല്ലും വകവയ്ക്കാതെ പാറ പോലെ ഉറച്ചുനിന്ന് നെതന്യാഹു; ഹമാസ് ഉടന്‍ ആയുധങ്ങള്‍ താഴെ വച്ച് ബന്ദികളെ വിട്ടയച്ചാല്‍ അവര്‍ക്ക് ജീവിക്കാം; അതല്ലെങ്കില്‍ ഇല്ലാതാക്കും: അര്‍ഥശങ്കയില്ലാതെ യുഎന്നില്‍ ഇസ്രയേലി പ്രധാനമന്ത്രിയുടെ പ്രസംഗം; ബഹിഷ്‌കരിച്ചത് അന്‍പതിലധികം രാജ്യങ്ങള്‍
യുദ്ധം അവസാനിച്ച ശേഷം ഗാസ ഇന്റര്‍നാഷണല്‍ ട്രാന്‍സിഷണല്‍ അതോറിറ്റി വന്നേക്കും; ഗാസയിലെ താല്‍ക്കാലിക ഭരണകൂടത്തെ നയിക്കാന്‍ ടോണി ബ്ലെയര്‍ തയ്യാര്‍; ട്രംപും അനുകൂലിച്ചേക്കും; മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി പുതിയ ദൗത്യത്തിന്; സമാധാന പ്രതീക്ഷയില്‍ ചര്‍ച്ചകള്‍
വെസ്റ്റ് ബാങ്ക് കൈയടക്കാന്‍ ഇസ്രായേലിനെ അനുവദിക്കില്ലെന്ന് ട്രംപ്; അറബ്-മുസ്ലിം നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി യുഎസ് പ്രസിഡന്റ്;   ഗസ്സയില്‍ യുദ്ധം അവസാനിപ്പിക്കാനും യുദ്ധാനന്തര ഭരണസംവിധാനം സ്ഥാപിക്കാനും 21 ഇന പദ്ധതിയും; വെസ്റ്റ് ബാങ്കില്‍ ജൂതകുടിയേറ്റം ശക്തമാക്കുമെന്ന് നെതന്യാഹു
പ്രശ്‌നം തീര്‍ക്കാന്‍ ദ്വിരാഷ്ട്രം മാത്രമാണ് ഏകപോംവഴി;  രാഷ്ട്രപദവി ഫലസ്തീന്റെ ഔദാര്യമല്ല, അവകാശമാണ്; രണ്ട് രാജ്യമെന്ന പരിഹാരമില്ലാതെ മിഡില്‍ ഈസ്റ്റില്‍ സമാധാനം പുലരില്ലെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍; ഫ്രാന്‍സ് ഉള്‍പ്പടെ ആറ് രാജ്യങ്ങള്‍ കൂടി ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചു