FOREIGN AFFAIRSപ്രശ്നം തീര്‍ക്കാന്‍ ദ്വിരാഷ്ട്രം മാത്രമാണ് ഏകപോംവഴി; രാഷ്ട്രപദവി ഫലസ്തീന്റെ ഔദാര്യമല്ല, അവകാശമാണ്'; രണ്ട് രാജ്യമെന്ന പരിഹാരമില്ലാതെ മിഡില്‍ ഈസ്റ്റില്‍ സമാധാനം പുലരില്ലെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍; ഫ്രാന്‍സ് ഉള്‍പ്പടെ ആറ് രാജ്യങ്ങള്‍ കൂടി ഫലസ്തീന് രാഷ്ട്രത്തെ അംഗീകരിച്ചുസ്വന്തം ലേഖകൻ23 Sept 2025 10:58 AM IST
FOREIGN AFFAIRSഇസ്രയേല്‍ ചാരന്മാര് എന്ന് സംശയം തോന്നുന്നവരെ കണ്ണ് മൂടിക്കെട്ടി തെരുവുകളില്‍ എത്തിക്കും; തുടര്‍ന്ന് ഹമാസിന്റെ വധശിക്ഷ; ഗാസയിലെ തെരുവുകളില്‍ സംഭവിക്കുന്നത്മറുനാടൻ മലയാളി ബ്യൂറോ23 Sept 2025 10:08 AM IST
FOREIGN AFFAIRS132 സ്കൂള്‍ കുട്ടികളെ വെടിവെച്ച് കൊന്ന കൊടും ഭീകരര്‍; ചെറുതും വലുതുമായ 60ഓളം ഭീകരാക്രമണങ്ങള്‍; ലക്ഷക്കണക്കിന് അഫ്ഗാനികളെ നാടു കടത്തിയിയിട്ടും അറുതിയില്ല; പള്ളികള്‍ ആയുധപ്പുരയാക്കുന്നു, ജനങ്ങളെ മനുഷ്യ കവചവും; 'പാക് ഹമാസിനെ' തുരത്താന്‍ ഒടുവില്‍ പാക്കിസ്ഥാന്റെ ബോംബിങ്!എം റിജു22 Sept 2025 9:58 PM IST
In-depth1948 ല്‍ ടു സ്റ്റേറ്റ് തിയറി അട്ടിമറിച്ച് യുദ്ധത്തിന് വന്നത് അറബ് രാജ്യങ്ങള്‍; ഈജിപ്ത് ഗസ്സ പിടിച്ചപ്പോള്‍, ജോര്‍ദാന്‍ കൈവശപ്പെടുത്തിയത് വെസ്റ്റ്ബാങ്ക്; 67-ല്‍ രക്തംചിന്തി ഇവ തിരിച്ചുപിടിച്ചത് ഇസ്രയേല്‍; ഇപ്പോള്‍ എല്ലാവര്ക്കും വേണ്ടത് ദ്വിരാഷ്ട്ര പരിഹാരം; ഫലസ്തീനില്‍ ചരിത്രം പ്രഹസനമായി ആവര്‍ത്തിക്കുമ്പോള്‍!എം റിജു22 Sept 2025 3:42 PM IST
FOREIGN AFFAIRSപലസ്തീന് രാജ്യത്തെ അംഗീകരിച്ച ബ്രിട്ടന്റെ നടപടി തകര്‍ന്നടിഞ്ഞു കൊണ്ടിരിക്കുന്ന ഹമാസ് നേതൃത്വത്തിന് ഊര്‍ജ്ജമായി; ബ്രിട്ടന്റെയും മറ്റുരാജ്യങ്ങളുടെയും തീരുമാനം തങ്ങളുടെ വിജയമെന്ന് അവകാശപ്പെട്ട് ഹമാസ്; ജോര്ഡന് നദിയുടെ പടിഞ്ഞാറ് ഫലസ്തീനെന്ന രാജ്യമുണ്ടാവില്ലെന്ന് പറഞ്ഞ് കടുപ്പിച്ച നെതന്യാഹു ഇനിയെന്ത് ചെയ്യും?മറുനാടൻ മലയാളി ഡെസ്ക്22 Sept 2025 9:44 AM IST
FOREIGN AFFAIRSയു.എന്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് പലസ്തീന് പ്രസിഡന്റിന് യു.എസ് വിലക്ക്; തീരുമാനത്തിനെതിരെ പ്രമേയം പാസാക്കി ഐക്യരാഷ്ട്രസഭ; വീഡീയോ കോളിലൂടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മഹ്മ്മൂദ് അബ്ബാസ്; പലസ്തീനെ രാഷ്ട്രീയമായി യുകെ ഇന്ന് അംഗീകരിച്ചേക്കുമെന്ന് സൂചനമറുനാടൻ മലയാളി ഡെസ്ക്21 Sept 2025 10:03 AM IST
FOREIGN AFFAIRS'നെതന്യാഹു കൊല്ലാന്‍ തീരുമാനിച്ചാല്‍ ഞങ്ങള്‍ക്കെന്ത് ചെയ്യാനാവും; നിങ്ങള്‍ക്ക് ഒരു ബന്ദിയെപ്പോലും, ജീവനോടെയോ, മൃതദേഹമോ കിട്ടില്ലെന്നാണ് വിധി'; ബന്ദികള്‍ക്ക് വിട പറഞ്ഞ് പ്രകോപന പോസ്റ്റുമായി ഹമാസ്; ഭാവിയിലെ യുദ്ധത്തില്‍ അമേരിക്കയില്‍ നിന്നും 600 കോടി ഡോളറിന്റെ ആയുധങ്ങള്‍ വാങ്ങാന്‍ ഇസ്രായേല്മറുനാടൻ മലയാളി ഡെസ്ക്21 Sept 2025 8:20 AM IST
SPECIAL REPORTഹമാസിനെ ഇസ്രയേല്‍ വേരോടെ വെട്ടിയിട്ടും വീണ്ടും കിളിര്‍ത്ത് വരുന്നോ? കഞ്ഞി കുടിക്കാന്‍ പോലും വകയില്ലാതെ വന്നപ്പോള്‍ കൊള്ളയും കരിഞ്ചന്തയും; അടിച്ചുനിരത്തിയിട്ടും ഗറില്ല യുദ്ധമുറയുമായി ഭീകരസംഘടന; രണ്ടുവര്‍ഷത്തെ യുദ്ധത്തിന് ശേഷവും ഗസ്സയില്‍ ഹമാസ് അതിജീവിക്കുന്നോ? രണ്ടുപശ്ചിമേഷ്യന് രാഷ്ട്രീയ വിദഗ്ധരുടെ ഗവേഷണ റിപ്പോര്‍ട്ട് പുറത്ത്മറുനാടൻ മലയാളി ഡെസ്ക്19 Sept 2025 3:36 PM IST
SPECIAL REPORTആശുപത്രികള്‍ക്കുള്ളിലെ തുരങ്കങ്ങളില്‍ ഒളിച്ചിരിക്കുന്ന ഭീകരരെ കൊല്ലും; ജനങ്ങളെ മുഴുവന്‍ ഒരു വശത്തേക്ക് മാറ്റി മറുവശം പൂര്‍ണ്ണമായി പരിശോധിക്കും; വീടുകളും കെട്ടിടങ്ങളും കിളച്ചുമറിക്കുന്നത് 'ഗസ്സന്‍ അണ്ടര്‍ഗ്രൗണ്ട് മെട്രോ' തകര്‍ക്കാന്‍; നടക്കുന്നത് വംശഹത്യയല്ല ഹമാസ് ഉന്മൂലനമാണെന്ന് ഇസ്രയേല്എം റിജു18 Sept 2025 10:50 PM IST
FOREIGN AFFAIRSവ്യോമാക്രമണം തുടരുന്നതിനിടയില്‍ കരയാക്രമണവും കടുപ്പിച്ച് ഇസ്രായേല്‍ സേന; ഗസ്സ സിറ്റിയില്‍ ഇടിച്ചു കയറി തച്ചുടക്കാന്‍ തുടങ്ങിയതോടെ കൂട്ടപ്പലായനം ആരംഭിച്ചു; ഇസ്രയേലിനെ തള്ളി അറബ് രാഷ്ട്രങ്ങള്‍ക്ക് ഒപ്പം യൂറോപ്യന്‍ രാജ്യങ്ങളും; ഇസ്രായേല്‍ വംശഹത്യ നടത്തുന്നുവെന്ന് യുഎന്‍ കമ്മീഷന് റിപ്പോര്‍ട്ടും പുറത്ത്: ആര് പറഞ്ഞാലും അന്തിമ യുദ്ധത്തില്‍ നിന്ന് പിന്മാറില്ലെന്ന് പ്രഖ്യാപിച്ച് നെതന്യാഹുമറുനാടൻ മലയാളി ഡെസ്ക്17 Sept 2025 7:15 AM IST
FOREIGN AFFAIRSപത്ത് ലക്ഷം ഫലസ്തീനികള്‍ താമസിക്കുന്ന ഗാസ നഗരത്തിലെ വലിയൊരു ശതമാനവും ഒഴിഞ്ഞു പോകുന്നു; താമസക്കാരെ അവരുടെ വീടുകളില്‍ തന്നെ തുടരാന്‍ ഭീഷണിപ്പെടുത്തുന്ന ഹമാസ്; മേല്‍നോട്ടം ഹമാസിന്റെ മുതിര്‍ന്ന കമാണ്ടര്‍മാര്‍ക്ക്; ആക്രമണം കൂടുതല്‍ ശക്തമാക്കാന്‍ ഇസ്രയേല്‍; രണ്ടും കല്‍പ്പിച്ച് നീങ്ങാന്‍ നെതന്യാഹുമറുനാടൻ മലയാളി ബ്യൂറോ16 Sept 2025 9:16 AM IST
SPECIAL REPORTഹമാസിന്റെ ശക്തികേന്ദ്രമായ ഖാന്‍യൂനുസും തെക്കന്‍ ഗസ്സയും തകര്‍ക്കും; കഴിഞ്ഞ രാത്രി നഗരം വിട്ടുപോയത് 20,000 പേര്; 25കിലോമീറ്റര്‍ പ്രദേശത്തേക്ക് 15ലക്ഷം പേരെ ഒതുക്കി; തകര്‍ത്തത് ആയിരത്തോളം തുരങ്കങ്ങള്‍; ഗാസ്സ സിറ്റി പിടിച്ചടക്കാനുള്ള ഇസ്രായേലിന്റെ കരയാക്രമണത്തില്‍ ഭീതിഎം റിജു15 Sept 2025 10:12 PM IST