You Searched For "മൊസാദ്"

ഫ്രം വിയന്ന ടു ലണ്ടന്‍; യുറോപ്പിനെ കുരുതിക്കളമാക്കാനുള്ള ഹമാസിന്റെ പദ്ധതി പൊളിച്ച് മൊസാദ്; ഗസ്സയുടെ മറവില്‍ ഒഴുകുന്ന ഫണ്ടിന്റെ ഒരു ഭാഗമെത്തുന്നത് ഭീകരതയ്ക്ക്; റാഡിക്കലൈസേഷനൊപ്പം ചാരിറ്റി തീവ്രവാദവും വളരുന്നു; ഇസ്ലാമോ ലെഫ്റ്റിന്റെ മറവില്‍ ഹമാസ് യൂറോപ്പിലെത്തുമ്പോള്‍!
യൂറോപ്പിലുടനീളം ഹമാസ് ഭീകര ശൃംഖല  വളര്‍ത്തുന്നു; രഹസ്യ സെല്ലുകള്‍ വഴി പ്രവര്‍ത്തിക്കുന്നു; സിവിലയന്‍മാര്‍ക്ക് നേരെ ആക്രമണത്തിന് നീക്കം;  വിവിധ രാജ്യങ്ങളില്‍ നിന്ന് ആയുധങ്ങളും സ്ഫോടകവസ്തുക്കളും പിടിച്ചു; ആക്രമണ ശ്രമങ്ങള്‍ തകര്‍ത്തെന്ന് മൊസാദ്
ഇസ്രായേലിന് വേണ്ടി ചാരവൃത്തി നടത്തിയ ആളുടെ വധശിക്ഷ നടപ്പിലാക്കി ഇറാന്‍; മാപ്പ് അപേക്ഷ സുപ്രീംകോടതി തള്ളിയതോടെ ശിക്ഷ നടപ്പിലാക്കല്‍; മൊസാദുമായി ബന്ധം പുലര്‍ത്തിയെന്ന് ആരോപിച്ചു കൂടുതല്‍ ഇറാന്‍ തൂക്കിലേറ്റിയത് നിരവധി പേരെ
സയന്‍സ് ഫിക്ഷന്‍ മോഡലില്‍ ഒരു കൊല; ഒരു ടണ്‍ ഭാരമുള്ള മിനിറ്റില്‍ ആറായിരത്തോളം വെടിയുണ്ടകള്‍ വര്‍ഷിക്കാന്‍ കഴിയുന്ന റോബോട്ടിക്ക് തോക്ക്; ഇറാനിലേക്ക് ഒളിച്ച് കടത്തിയത് കഷ്ണങ്ങളായി; ആയിരക്കണക്കിന് മൈല്‍ അകലെ നിന്ന് ഓപ്പറേഷന്‍; മൊഹ്‌സെന്‍ ഫക്രിസാദ വധത്തിന്റെ വിവരങ്ങള്‍ പുറത്ത്
ഖമനയിയെ എന്തുവില കൊടുത്തും തീര്‍ക്കും; മൊസാദിന്റെ ചാരക്കണ്ണുകള്‍ വിവരം എത്തിച്ചാല്‍ ആക്രമണം തുടരും; റെസ്സ പെഹ്ലാവിയെ തിരിച്ചുകൊണ്ടുവന്ന് ഭരണമാറ്റത്തിന് ശ്രമിക്കും; സ്വാതന്ത്ര്യദാഹികളായ കലാകാരന്‍മാരിലും പ്രതീക്ഷ; ഇറാനില്‍ ഇസ്രയേലിന്റെ പദ്ധതികള്‍ ഇങ്ങനെ
മതം മാറി ഇറാനിലെത്തി; ഉന്നത സൈനിക കമാന്‍ഡര്‍മാരുടെ ഭാര്യമാരുമായി ചങ്ങാത്തം കൂടി വിശ്വസ്തയായി; ആയത്തുല്ല ഖമനയിയുടെ വെബ്‌സൈറ്റില്‍ ബ്ലോഗറായി; ഖമനയിക്ക് വേണ്ടി ലേഖനങ്ങള്‍ എഴുതി; പെട്ടെന്ന് ഒരുനാള്‍ അപ്രത്യക്ഷയായി; ഇറാന്റെ നാശത്തിനായി ഒറ്റയ്ക്ക് ഇറങ്ങി പുറപ്പെട്ട മൊസാദിന്റെ ചാരസുന്ദരി; അതിസാഹസികയായ കാതറിന്‍ പെരസ് ഷക്ദത്തിന്റെ ഞെട്ടിക്കുന്ന കഥ
ഇറാന്റെ ക്രിപ്റ്റോ ശേഖരത്ത തകര്‍ത്തു തരിപ്പണമാക്കി ഇസ്രായേല്‍; ഇറാനിലെ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചില്‍ നിന്ന് ഇസ്രായേല്‍ അനുകൂല ഹാക്കര്‍മാര്‍ തട്ടിയെടുത്തത്  90 മില്യണ്‍ ഡോളര്‍; തട്ടിയെടുത്ത ക്രിപ്‌റ്റോ കറന്‍സി സ്വന്തം പോക്കറ്റിലാക്കാതെ നശിപ്പിച്ചു ഹാക്കര്‍മാര്‍
ഇസ്രായേലിന് വേണ്ടി ചാരവൃത്തി നടത്തി; മൊസാദിന് രഹസ്യ വിവരങ്ങള്‍ കൈമാറി; ഇറാന്‍ പൗരനെ തൂക്കിക്കൊന്നു; മജീദ് മുസയ്യിബിയുടെ വധശിക്ഷ നടപ്പിലാക്കിയത് അമേരിക്കന്‍ ആക്രമണത്തിന് പിന്നാലെ;  ഡേവിഡ് എന്ന മൊസാദ് ഏജന്റുമായാണ് മജീദ് ബന്ധം പുലര്‍ത്തിയെന്ന് കണ്ടെത്തല്‍
ഫോര്‍ഡോ ആണവ നിലയില്‍ തകര്‍ക്കാന്‍ യുഎസ് ബങ്കര്‍ ബസ്റ്റര്‍ ബോംബ് വേണം; ട്രംപിന് മുമ്പില്‍ തടസ്സങ്ങള്‍ നിരവധി ഉയര്‍ന്നതോടെ മറ്റു വഴി നോക്കാന്‍ ഇസ്രായേല്‍; 300 അടി ആഴമുള്ള ആണവ നിലയം തകര്‍ക്കാന്‍ ഐഡിഎഫ് കമാന്‍ഡോകളെ അയച്ചേക്കും; മൊസാദിന്റെ ബുദ്ധിരാക്ഷസന്‍മാര്‍ ആ വലിയ ദൗത്യത്തിനുള്ള തയ്യാറെടുപ്പിലോ?
ഉന്നത ഉദ്യോഗസ്ഥര്‍ സ്മാര്‍ട്ട് ഫോണുകള്‍ ഉപേക്ഷിച്ചു; വാട്സാപ്പ് ഡിലീറ്റാക്കാന്‍ ജനങ്ങള്‍ക്ക് നിര്‍ദേശം; കമ്പ്യൂട്ടര്‍ ഉപയോഗം പരമാവധി കുറയ്ക്കുന്നു; ഹിസ്ബുള്ളയെ തകര്‍ത്തതുപോലുള്ള സൈബര്‍ ആക്രമണം ഭയന്ന് ഖമനിയയും കൂട്ടരും; മൊസാദിനെ പേടിച്ച് ഇറാന്‍ കാളവണ്ടി യുഗത്തിലേക്കോ?
മൊസാദിനെ ഭയക്കണം കേട്ടോ! ഇറാനിലെ മുതിര്‍ന്ന സൈനിക കമാന്‍ഡര്‍മാര്‍ തുടര്‍ച്ചയായി കൊല്ലപ്പെടുന്നു; ഹിസ്ബുള്ളയെ തീര്‍ക്കാന്‍ പേജര്‍ സ്‌ഫോടനം നടത്തിയതിലും വലുതെന്തോ വരാനിരിക്കുന്നു; വ്യാഴാഴ്ചയും വെളളിയാഴ്ചയും പലതും സംഭവിക്കുമെന്ന് യുഎസിലെ ഇസ്രയേല്‍ അംബാസഡര്‍ മുന്നറിയിപ്പ് നല്‍കിയതോടെ സ്മാര്‍ട്ട് ഫോണുകള്‍ ഉപേക്ഷിച്ച് ഇറാന്‍ നേതാക്കള്‍
മുഖംമൂടികളോ കൂളിങ് ഗ്ലാസുകളോ ധരിച്ച അപരിചിതരെ കണ്ടാല്‍ അറിയിക്കണം;  വലിയ ബാഗുകളുമായി പിക്കപ്പ് വാഹനങ്ങള്‍ ഓടിച്ചുപോകുന്നവരെ കണ്ടാല്‍ ജാഗ്രത പാലിക്കണം;  തെരുവുകളില്‍നിന്ന് ചിത്രം പകര്‍ത്താന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പോലും വിലക്ക്; മൊസാദിന്റെ ചാരന്മാരെ കുരുക്കാന്‍ വ്യാപക അറസ്റ്റ്; പാളയത്തില്‍ പടയെ ചെറുക്കാന്‍ ഇറാന്‍