You Searched For "മൊസാദ്"

കൃത്യതയോടെയുള്ള ആക്രമണം; മൊസാദ് ആസ്ഥാനം തകര്‍ത്തു; ഒരു കെട്ടിടം കത്തുന്ന ദൃശ്യങ്ങള്‍ സഹിതം ഇറാന്‍ വാര്‍ത്താ ഏജന്‍സിയുടെ അവകാശവാദം; പ്രതികരിക്കാതെ ഇസ്രായേല്‍; ഇറാന്റെ തിരിച്ചടി ഗള്‍ഫിലേക്ക് വര്‍ധിക്കുന്നതില്‍ എങ്ങും ആശങ്ക; ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതിനായി സൈനിക നീക്കങ്ങള്‍ക്ക് അനുമതി നല്‍കുന്ന യുഎന്‍ പ്രമേയത്തിലെ വോട്ടെടുപ്പ് നിര്‍ണായകം
ടെഹ്‌റാന്റെ സിസി ടിവി ശൃംഖല ഹാക്ക് ചെയ്ത് ആയത്തൊളള ഖമേനിയെ മൊസാദ് വകവരുത്തിയതോടെ പുടിന് ഉറക്കമില്ലാ രാത്രികള്‍! തനിക്കും അതേഗതി വരുമെന്ന ഭീതിയില്‍ പുറത്തിറങ്ങാതെ റഷ്യന്‍ പ്രസിഡന്റ്; ഇന്റര്‍നെറ്റിന് പൂട്ടിട്ടതോടെ മോസ്‌കോക്കാര്‍ ഡിജിറ്റല്‍ ഇരുട്ടില്‍; ചാരന്മാരെ ഭയന്ന് കടുംകൈ
യുദ്ധത്തിനിടെ മകളെ കാണാന്‍ മോഹം; ടെഹ്റാന്റെ സമീപം പര്‍ദിസിലുള്ള മകളുടെ വീട്ടില്‍ എത്തിയത് മണത്തറിഞ്ഞ് മൊസാദ്; വ്യോമാക്രമണത്തില്‍ നിമിഷങ്ങള്‍ക്കകം വീട് തവിടുപൊടിയായി; ഒളിത്താവളങ്ങള്‍ മാറിയിട്ടും ഇറാന്‍ സുരക്ഷാ മേധാവി അലി ലാരിജാനി കൊല്ലപ്പെട്ടത് ഇങ്ങനെ; ഒറ്റിയത് ഇറാന്‍കാര്‍ തന്നെ? സുരക്ഷാ ഉദ്യോഗസ്ഥരെപ്പോലും വിശ്വസിക്കാനാവില്ല; ഇനി ഒളിക്കാന്‍ ഒരിടവുമില്ല!
മൊസാദില്‍ ചേര്‍ന്നത് ഓണ്‍ലൈന്‍ വഴി; യൂറോപ്പില്‍ ട്രെയിനിങ്, ടെല്‍ അവീവില്‍ താവളം; പരിശീലനത്തിന് ശേഷം ഇറാനിലേക്ക് മടങ്ങിയപ്പോള്‍ പിടിവീണു;  ഇസ്രയേലിന് വേണ്ടി ചാരപ്പണി നടത്തിയതിന കൗറൂഷ് കീവാനിക്ക് വധശിക്ഷ; തന്ത്രപ്രധാന വിവരങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപണം; യുദ്ധത്തിനിടെ ഇറാനില്‍ ചാരന്മാരെ കാത്തിരിക്കുന്നത് തൂക്കുകയര്‍
മുസ്ലീം പുരോഹിതരുടെ പ്രണയംവരെ പഠിക്കുന്നു; ഹണിട്രാപ്പും വ്യാപകം; ഇറാനിനുള്ളില്‍ ഇസ്രയേലിന്റെ രഹസ്യസൈന്യം; എവിടെയും ചാരക്കണ്ണുകള്‍; ഖമീനിയുടെ മനസാക്ഷി സൂക്ഷിപ്പുകാരന്‍ മൊസാദിന്റെ ചാരനെന്ന് സംശയം; ആ ഒറ്റുകാരന്‍ ആര്? ഇസ്രയേല്‍ ചാരവലയത്തില്‍ കുടുങ്ങി ഇറാന്‍
ഞാന്‍ മരിച്ചു... പക്ഷേ..; നിങ്ങള്‍ക്ക് എന്റെ വിരലുകള്‍ എണ്ണണോ? ദാ നോക്കൂ... എല്ലാം കൃത്യമാണ്; ഇരു കൈകളും ഉയര്‍ത്തിക്കാട്ടി, കൂളായി കോഫി നുകര്‍ന്ന് ബെഞ്ചമിന്‍ നെതന്യാഹു; മരിച്ചുവെന്ന സോഷ്യല്‍ മീഡിയാ പ്രചരണവും തിരഞ്ഞു പിടിച്ചു കൊല്ലുമെന്ന ഇറാന്റെ ഭീഷണിക്കുമിടെ കോഫീഷോപ്പില്‍ പ്രത്യക്ഷപ്പെട്ട് ഇസ്രായേല്‍ പ്രധാനമന്ത്രി; നിങ്ങളുടെ ആത്മവിശ്വാസം ഐഡിഎഫിനും മൊസാദിനും കരുത്ത് നല്‍കുന്നെന്നും നെതന്യാഹു
ഇറാന്‍ ഖുദ്സ് സേന തലവനും മൊസാദിന്റെ ഏജന്റോ? ഖമനേയിയുടെ മൃതദേഹത്തിന്റെ വീഡിയോ മൊസാദിന് നല്‍കിയത് ഇസ്മായില്‍ ഖാനിയോ? ഖാനിയെ ഇറാന്‍ തന്നെ തീര്‍ത്തോ? നെതന്യാഹുവിന്റെ ലിസ്റ്റില്‍ ഖാനി ഇല്ലാത്തത് എന്തുകൊണ്ട്? ഒന്‍പത് ജന്മമുള്ള മനുഷ്യനെ ചുറ്റിപ്പറ്റി ദുരൂഹതകള്‍ മാത്രം
ഇറാന്‍ ഭരണകൂടം എപ്പോള്‍ വേണമെങ്കിലും ചീട്ടുകൊട്ടാരം പോലെ തകരും; പുതിയ വീഡിയോയില്‍ മൊസാദിന്റെ മുന്നറിയിപ്പ്; ഭരണകൂടത്തിന് എതിരെ തെരുവിലിറങ്ങാനും പരസ്യ ആഹ്വാനം; ഇറാന്‍ ഇനി മൊജ്തബയുടെ കൈകളിലേക്ക്? ഖമനേയിയുടെ പിന്‍ഗാമിയെ ഇല്ലാതാക്കാന്‍ ഇസ്രായേല്‍; പണ്ഡിതസഭ തകര്‍ത്തിട്ടും അദ്ഭുതകരമായി രക്ഷപ്പെട്ട് മകന്‍
ഖമേനിയെ വീഴ്ത്തിയതില്‍ അണുവിട തെറ്റാത്ത സിഐഎയുടെ ചാരപ്പണി നിര്‍ണായകമായി; ഖമേനി കൊട്ടാരത്തില്‍ തന്നെയുണ്ടെന്ന് ഉറപ്പിച്ച് വിവരം ഇസ്രായേലിന് കൈമാറി; പകല്‍വെളിച്ചത്തില്‍ 30 ബോംബുകള്‍ വര്‍ഷിച്ചു ഇസ്രായേല്‍ ഇറാന്റെ പരമോന്നത നേതാവിനെ തീര്‍ത്തു;  ഭീകര ഭരണത്തിന് അവസാനമായി; ഇറാന്‍ ജനത ഭരണകൂടത്തെ താഴെയിറക്കാന്‍ തെരുവിലിറങ്ങണമെന്ന് നെതന്യാഹുവിന്റെ ആഹ്വാനം
കൈകാലുകള്‍ കെട്ടിയാലും നീന്താന്‍ കഴിയുന്നവര്‍; പരിശീലനം യഥാര്‍ത്ഥ വെടിയുണ്ടകള്‍ ഉപയോഗിച്ച്; കാര്‍ഗില്‍ -മുബൈ ആക്രമണമടക്കം നിരവധി ദൗത്യങ്ങള്‍; കടല്‍ക്കൊള്ളക്കാരെ തുരത്തി; താടിയുള്ള സൈന്യം; ഇന്ത്യയുടെ മോസാദ്! മാര്‍ക്കോസ് കമാന്‍ഡോകള്‍ ലോകം വിറപ്പിക്കുമ്പോള്‍
ഏത് നരകത്തില്‍ ഒളിച്ചിരിക്കുന്ന ഭീകരനെയും മൊസാദ് വേട്ടായാടി പിടിക്കുന്നത് എങ്ങനെ?  ആ പ്രൊഫഷണലിസത്തെ കുറിച്ചു വെളിപ്പെടുത്തി മൊസാദിന്റെ മുന്‍ തലവന്‍ യോസി കോഹന്‍; ഒക്ടോബര്‍ 7 ലെ ഹമാസ് ആക്രമണത്തിന് ശേഷം ഇസ്രയേല്‍ വകവരുത്തിയത് നിരവധി ഹൈപ്രൊഫാല്‍ ശത്രുക്കളെ; ആ കഥ അറിയാം..
ആയിരങ്ങളുള്ള ഒരു ആര്‍മിക്ക് പകരം ഈ ഒറ്റ ഭടന്‍ മതി; അംഗങ്ങളുടെ വിവരങ്ങള്‍ അതീവ രഹസ്യം; തോക്കുമുതല്‍ റോക്കറ്റുവരെ ഉപയോഗിക്കും; കടലിലും, മരുഭൂമിയിലുമൊക്കെ അതിജീവിക്കാന്‍ പഠിപ്പിക്കും; ബാഗ്ദാദിയെ തീര്‍ത്ത കരുത്ത്;  ഇപ്പോള്‍ മഡൂറോയെ പൊക്കിയതും യുഎസിന്റെ മൊസാദ്!