You Searched For "പിണറായി വിജയന്‍"

യഥാര്‍ത്ഥ ക്യാപ്റ്റനായി കുതിച്ചുയര്‍ന്ന് വി ഡി സതീശന്‍; പിണറായിയെ കടത്തിവെട്ടി ജനപിന്തുണയില്‍ മുന്നില്‍; രാജീവ് ചന്ദ്രശേഖറും കെ സുരേന്ദ്രനും ഒപ്പത്തിനൊപ്പം; ജി സുധാകരന്‍ യുഡിഎഫ് കളത്തിലെത്തിയത് ഗുണം ചെയ്‌തേക്കും; മറുനാടന്‍ സര്‍വേയിലെ കണ്ടെത്തലുകള്‍ ഇങ്ങനെ
ആദ്യം ശ്രുതിക്ക് വീടുനല്‍കട്ടെ, സര്‍ക്കാര്‍ നല്‍കിയ 178 വീടുകള്‍ ആര്‍ക്കും പോയിക്കണ്ട് ബോധ്യപ്പെടാം; മാലിന്യനിര്‍മ്മാര്‍ജനം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ കൂടി പൂര്‍ത്തിയാക്കിയ ശേഷം താമസം തുടങ്ങിയാല്‍ മതിയെന്ന നിലപാടാണ് താമസക്കാര്‍ അറിയിച്ചത്: ടൗണ്‍ഷിപ്പ് നിര്‍മാണം നീളുന്നതില്‍ ന്യായീകരണവുമായി മുഖ്യമന്ത്രി
ബി.ജെ.പിയുമായി ഡീലുണ്ടാക്കുന്നതിന്റെ ഭാഗമായി പിണറായി വിജയന്‍ മൂന്ന് തവണ ഡല്‍ഹിയിലെത്തി; അമിത് ഷായേയും ഗഡ്കരിയേയും കണ്ടു; രഹസ്യകേന്ദ്രത്തിലെത്തിയാണ് നിതിന്‍ ഗഡ്കരിയുമായി ചര്‍ച്ച നടത്തിയത്; അമിത് ഷായെയും നിര്‍മല സീതാരാമനെയും കണ്ടത് ഉദ്യോഗസ്ഥരെ ഒഴിവാക്കി; ഡീല്‍ ആരോപണം വീണ്ടുമുയര്‍ത്തി കെ.സി.വേണുഗോപാല്‍; സംസ്ഥാനത്താകെ വോട്ട് കച്ചവടമെന്ന് രമേശ് ചെന്നിത്തലയും
കോഴിയെ കട്ടവന്റെ തലയില്‍ പൂടയുണ്ട്, അതുകൊണ്ട് ആരും മിണ്ടില്ല! കരിമണല്‍ കര്‍ത്തയുടെ മാസപ്പടി ഡയറി മറുനാടന്! കേരളം നടുങ്ങും, രാഷ്ട്രീയ ഭൂകമ്പം നാളെ! കര്‍ത്തയുടെ 350 കോടിയുടെ ഡയറിയിലെ പിവി മുതല്‍ ആര്‍സി വരെ ഉള്ളവവര്‍ കുടുങ്ങും; സകല ഉന്നതരുടെയും പേരുകള്‍ അടക്കം അതീവ രഹസ്യങ്ങള്‍ നാളെ പുറത്ത്
പിണറായി അവസരവാദത്തിന്റെ ആള്‍രൂപം; എസ്ഡിപിഐയുമായി കൂട്ടുകൂടുമ്പോള്‍, അഭിമന്യുവിന്റെ മാതാപിതാക്കളോട് മാപ്പ് പറയാന്‍ മുഖ്യമന്ത്രി തയ്യാറാകണം; സോഷ്യല്‍ മീഡിയ സംവാദത്തിന് ത്രില്ലില്ലെന്നും വി.ഡി.സതീശന്‍; എസ്ഡിപിഐ വാട്ട് വേണ്ടെന്ന് പറയേണ്ടതില്ലെന്ന് എം.വി.ഗോവിന്ദന്‍; ജമാഅത്തെ ഇസ്ലാമി വോട്ടില്‍ സതീശന് വെല്ലുവിളിയും
സംവാദമാകാം എന്ന് മുഖ്യമന്ത്രി പറഞ്ഞിട്ട് 24 മണിക്കൂര്‍ കഴിഞ്ഞു; സ്ഥലവും സമയവും ഇത് വരെ തീരുമാനിച്ചിട്ടില്ല; മുഖ്യമന്ത്രി ശ്രദ്ധിക്കുമല്ലോ; പിണറായിയെ ട്രോളി കൊന്ന് വി ഡി സതീശന്‍;  ഫേസ്ബുക്കില്‍ ഉള്ള ഒരു സംവാദത്തിനാണ് ഞാന്‍ ക്ഷണിച്ചത് എന്ന് മുഖ്യമന്ത്രി; പ്രതിപക്ഷ നേതാവ് കമന്റിട്ടാല്‍ മുഖ്യമന്ത്രി മറുപടി പറഞ്ഞേക്കും; ഐസക്കിനെപ്പോലെ ആകാന്‍ പിണറായിയെ കിട്ടില്ല
എസ് ഡി പി ഐയുടെ പിന്തുണ വേണ്ടെന്ന് പരസ്യമായി പറയാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ; പിന്തുണ വേണ്ടെങ്കില്‍ പരസ്യമായി പറയണം; വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ കോണ്‍ഗ്രസിന് ഉണ്ട് എന്ന് പറഞ്ഞ് ഇടതുപക്ഷം കോളിളക്കം സൃഷ്ടിക്കുന്നു; പിണറായി വിജയന്‍ കേരളത്തിലെ ഏറ്റവും വലിയ കാപട്യമുള്ള രാഷ്ട്രീയ നേതാവെന്ന് വി ഡി സതീശന്‍
സംവാദത്തിന് തയ്യാര്‍, മുഖ്യമന്ത്രി പറഞ്ഞ സ്ഥിതിക്ക് സ്ഥലവും സമയവും കൂടി അദ്ദേഹത്തിന് തീരുമാനിക്കാം; പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് ഞാനെത്തും; ബാക്കി ജനം തീരുമാനിക്കട്ടെ! സംവാദത്തിന് തയ്യാറായി പ്രതിപക്ഷ നേതാവ്; തെരഞ്ഞെടുപ്പു പ്രചരണം ഉച്ഛസ്ഥായിയില്‍ നില്‍ക്കവേ വി ഡി സതീശന്‍ - പിണറായി സംവാദം നടക്കുമോ? പ്രചരണം സെക്കന്റ് ഗിയറിലേക്ക് കയറുമ്പോള്‍..
നുണേശനോ, നുണറായിയോ എന്നറിയാം; യമണ്ടന്‍ നുണ പറയുന്നത് മുഖ്യമന്ത്രി; വിവിധ പദ്ധതികളിലായി യുഡിഎഫ് സര്‍ക്കാര്‍ 443000 വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയിട്ടുണ്ട്; ജമാഅത്തെ ഇസ്ലാമി ബന്ധത്തെ കുറിച്ചും ആര്‍എസ്എസ് ബന്ധത്തെ കുറിച്ചും മുഖ്യമന്ത്രി നുണ പറഞ്ഞു; മുഖ്യമന്ത്രിയെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് വി.ഡി.സതീശന്‍
ചോദിച്ചാല്‍ സൂക്കേട്... മിണ്ടിയാല്‍ കടക്ക് പുറത്ത്; ഇയാള്‍ക്ക് എന്തോ സൂക്കേട് ഉണ്ട്! പിണറായിയുടെ രോഗനിര്‍ണ്ണയം കേട്ട് അന്തംവിട്ട് മലപ്പുറത്ത മാധ്യമ പ്രവര്‍ത്തകര്‍; മാധ്യമപ്രവര്‍ത്തകനെ രോഗിയാക്കുന്ന പിണറായിസം; ഇത് ഇരട്ടച്ചങ്കല്ല, അസഹിഷ്ണുതയുടെ ആള്‍രൂപം; എസ് ഡി പി ഐ ബന്ധം ചോദിച്ചപ്പോള്‍ ഉഗ്രരൂപം പൂണ്ട് പഴയ പിണറായി
ചില്ലറ വോട്ടിനും നാലു സീറ്റിനും വേണ്ടി ഞങ്ങള്‍ രാഷ്ട്രീയ ചെറ്റത്തരം കാട്ടില്ല; വി ഡി സതീശന്‍ ശുദ്ധ അസംബന്ധം പറയാന്‍ മടിയില്ലാത്തയാള്‍; ഇഎംഎസിനെ പട്ടാമ്പിയില്‍ തോല്‍പ്പിക്കാന്‍ ആര്‍എസ്എസുമായി ആരാണ് കൂട്ടുചേര്‍ന്നത്? പ്രതിപക്ഷ നേതാവിനെതിരെ ആഞ്ഞടിച്ചു മുഖ്യമന്ത്രി; സിപിഎമ്മിനെതിരെ ബിജെപി ഡീല്‍ ആരോപണം ശക്തമാക്കി കോണ്‍ഗ്രസും
വി ഡി സതീശന്റെ അഭിമുഖത്തെ എന്തിന് പേടിക്കുന്നു? മനോരമ ന്യൂസില്‍ സംപ്രേഷണം ചെയ്ത പ്രതിപക്ഷ നേതാവിന്റെ അഭിമുഖം ഫേസ്ബുക്ക് നീക്കം ചെയ്തു; നടപടി കേരളാ പോലീസിന്റെ നിര്‍ദേശ പ്രകാരം; മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നല്‍കി മനോരമ ന്യൂസ് ചാനല്‍