SPECIAL REPORTശബരിമല എക്സിക്യൂട്ടീവ് ഓഫീസറാകാന്‍ വിസമ്മതം പ്രകടിപ്പിച്ച് വിആര്‍എസ് എടുത്തവര്‍; അഴിമതി മോഹകിള് ലക്ഷങ്ങള്‍ കൈക്കൂലി നല്കി താക്കോല്‍ സ്ഥാനം പിടിച്ചെടുക്കുന്നുവെന്നതും ആരോപണം; സ്വര്‍ണ്ണപാളിയില്‍ മഹസറുണ്ടാക്കിയവര് അഴിതി കേസില്‍ പ്രതികള്‍; പലചരക്കും പച്ചക്കറിയും വരെ കൈക്കൂലിയാകുന്ന സന്നിധാനക്കഥമറുനാടൻ മലയാളി ബ്യൂറോ7 Oct 2025 7:54 AM IST
SPECIAL REPORTസാമ്പത്തികലാഭത്തിനുവേണ്ടി സ്വര്‍ണം പൊതിഞ്ഞ യഥാര്‍ഥ ദ്വാര പാലക ശില്പങ്ങള് 2019ല്‍ സ്പോണ്സര് വില്പന നടത്തിയോയെന്ന് സംശയിക്കാം; ദേവസ്വം ഉദ്യോഗസ്ഥര്‍ പോറ്റിയുമായി ചേര്‍ന്ന് ക്ഷേത്രത്തിന്റെ പരിശുദ്ധിയെപ്പോലും വഞ്ചിക്കുന്ന നടപടി സ്വീകരിച്ചു; ഹൈക്കോടതിയില്‍ 'ചെമ്പു' തെളിഞ്ഞു! മോഷണ എഫ് ഐ ആര് വരുംമറുനാടൻ മലയാളി ബ്യൂറോ7 Oct 2025 7:27 AM IST
Lead Storyഅധിക സ്വര്‍ണം ഒരു പെണ്‍കുട്ടിയുടെ വിവാഹ ആവശ്യത്തിന് ഉപയോഗിക്കാന്‍ അനുമതി തേടി പത്മകുമാറിന് കത്തയച്ച ഉണ്ണികൃഷ്ണന് പോറ്റി; ആ ഇമെയില്‍ ഞെട്ടിക്കുന്നതെന്ന് നിരീക്ഷിച്ച് ഹൈക്കോടതി; 2019ലെ മഹസറും സ്വര്‍ണ്ണ മോഷണത്തിന് തെളിവ്; ഹൈക്കോടതി ഉത്തരവിലുള്ളതും മോഷണ സാധ്യതമറുനാടൻ മലയാളി ബ്യൂറോ6 Oct 2025 9:39 PM IST
KERALAMനാല് മേഖലാ ജാഥകള്‍; എല്ലാം പന്തളത്ത് സംഗമിക്കും; ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധം കടുപ്പിക്കുംമറുനാടൻ മലയാളി ബ്യൂറോ6 Oct 2025 8:30 PM IST
Top Storiesമുണ്ടയ്ക്കലിലെ വീട്ടില്‍ നിന്നും വാടകക്കാരെ ഒഴുപ്പിക്കാന് കാര്‍ കത്തിച്ച 'വാലിബന്'; ആളറിയാതെ എഫ് ഐ ആര് ഇട്ട ലോക്കല്‍ പോലീസിന് കാര്യം പിടികിട്ടിയപ്പോള്‍ കേസ് എഴുതി തള്ളേണ്ടി വന്നു! സ്വര്‍ണ്ണ പാളിയെ ചെമ്പാക്കിയ ശബരിമല സ്പോണ്സര് ആളു ചില്ലറക്കാരന്‍ അല്ല; ഉണ്ണികൃഷ്ണന് പോറ്റിയുടെ ആത്മവിശ്വാസത്തിന് പിന്നിലെ കഥമറുനാടൻ മലയാളി ബ്യൂറോ6 Oct 2025 7:30 PM IST
SPECIAL REPORTശബരിമലയില്‍ കൈവശമുള്ള സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വിവരങ്ങള്‍ സൂക്ഷിച്ചിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ്; മറുപടി ലഭിച്ചത് വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന്; വിശദമായ മറുപടിക്കായി അപ്പീല്മറുനാടൻ മലയാളി ബ്യൂറോ6 Oct 2025 3:01 PM IST
ASSEMBLYകാട്ടുകള്ളന്മാര്, അമ്പലം വിഴുങ്ങികള്‍...സ്പീക്കറെ മറച്ച് ബാനര്‍; നോട്ടീസ് നല്‍കാതെ പ്രതിഷേധിക്കുന്നത് ചോദ്യം ചെയ്ത് സ്പീക്കര്‍; കഴിഞ്ഞ ദിവസം നല്കിയ നോട്ടീസ് തള്ളിയത് ഉയര്‍ത്തി പ്രതിരോധിച്ച് പ്രതിപക്ഷം; ചര്‍ച്ചയെ ഭയക്കുന്നില്ലെന്ന് ഭരണപക്ഷം; നിയമസഭ നിശ്ചലമായി; ശബരിമലയിലെ വിവാദം ആളികത്തിയപ്പോള്മറുനാടൻ മലയാളി ബ്യൂറോ6 Oct 2025 11:10 AM IST
SPECIAL REPORTഅന്ന് സ്വര്‍ണ്ണത്തെ ചെമ്പാക്കിയത് ശബരിമലയിലെ എക്സിക്യൂട്ടീവ് ഓഫീസര്‍; വാതിലിനിടയില്‍ എലിയോ മറ്റോ കടക്കാതിരിക്കാന്‍ ചെമ്പുപാളി വച്ചിരുന്നോയെന്ന് തിരക്കിയുള്ള ഫോണ്‍ വിളിയും സംശയത്തില്‍; 2019ലെ ദേവസ്വം ഉത്തരവിന് പിന്നിലെ കരങ്ങള്‍ ആരുടേത്? ശബരിമല കള്ളനെ പിടിക്കാന്‍ വേണ്ടത് സിബിഐ തന്നെമറുനാടൻ മലയാളി ബ്യൂറോ6 Oct 2025 8:34 AM IST
SPECIAL REPORTസ്വര്‍ണ്ണം പൂശിയവ വീണ്ടും സ്വര്‍ണ്ണം പൂശുന്നത് പഴയ സ്വര്‍ണ്ണം അടിച്ചെടുക്കാന്‍; 2019ലെ ദേവസ്വം ഉന്നതന് വിജയ് മല്യ പൂശിയത് കൊണ്ടു പോയി; പിരിവ് കാശിന്റെ മിച്ചം കോ ഓര്‍ഡിനേറ്ററും; ആ പഴയ കഥ അറിഞ്ഞ പുതിയ ഉന്നതന് വീണ്ടും ആ പഴയ ബുദ്ധി പുനരവതരിപ്പിച്ചു; ശബരിമലയില്‍ കള്ളന്മാരുടെ 'ചെമ്പു തെളിയുമ്പോള്‍'സ്വന്തം ലേഖകൻ6 Oct 2025 6:39 AM IST
INVESTIGATIONശബരിമലയിലെ ആ സ്വര്‍ണം എവിടെ? തനിക്ക് ലഭിച്ചത് ചെമ്പ് തകിടെന്ന് ആവര്‍ത്തിച്ച് ഉണ്ണികൃഷ്ണന് പോറ്റി; ഉദ്യോഗസ്ഥര്‍ രേഖാമൂലമാണ് ചെമ്പ് തകിട് നല്‍കിയതെന്നും നിലപാട് വ്യക്തമാക്കല്‍; ദ്വാരപാലക ശില്‍പ്പത്തിലെ പീഠം കാണതെ പോയതില്‍ സഹപ്രവര്‍ത്തകനെ പഴിക്കല്; പല ചോദ്യങ്ങളിലും ഉത്തരം ലഭിക്കാത്തതിനാല്‍ പോറ്റിയെ വീണ്ടും ചോദ്യം ചെയ്യുംമറുനാടൻ മലയാളി ബ്യൂറോ5 Oct 2025 6:28 AM IST
SPECIAL REPORTശബരിമലയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി നാമജപ പ്രതിഷേധത്തിന്; മറ്റന്നാള്‍ മുതല്‍ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചും പ്രതിഷേധം; സ്വര്‍ണം മോഷണത്തിന് കേസെടുക്കണം എന്നാവശ്യപ്പെട്ട് പോലീസില്‍ വിഎച്ച്പിയുടെ പരാതി; ഉണ്ണികൃഷ്ണന് പോറ്റിയെ ദേവസ്വം വിജിലന്‍സ് ചോദ്യം ചെയ്തത് നാല് മണിക്കൂര്‍; വിവാദങ്ങള്‍ക്കിടെ നവീകരിച്ച സ്വര്‍ണപ്പാളികള്‍ 17-ന് പുനഃസ്ഥാപിക്കുംമറുനാടൻ മലയാളി ബ്യൂറോ4 Oct 2025 10:43 PM IST