SPECIAL REPORTദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണംപൂശിയ പാളി പുറത്തുകൊണ്ടുപോകുന്നതില്‍ തന്ത്രി കണ്ഠര് രാജീവര് വിസമ്മതിച്ചിരുന്നോ? 1998-ല്‍ വിജയ് മല്യശ്രീകോവില് സ്വര്‍ണം പൂശിയപ്പോ ജോലികള്‍ നടന്നത് സന്നിധാനത്തും; സ്വര്‍ണപാളികളില്‍ പൂശിയിട്ടുള്ളത് 50 പവന്! ആ '16 ഗ്രാം' കഥയുടെ പിന്നില്‍ മോഷണ ശ്രമമോ? ശബരിമലയില്‍ ദുരൂഹത മാത്രംമറുനാടൻ മലയാളി ബ്യൂറോ12 Sept 2025 8:53 AM IST
STATEശബരിമലയുടെ വികസനത്തിന് ഒന്നും ചെയ്യാത്തവര്‍ക്ക് പത്താം വര്‍ഷത്തില്‍ തത്വമസിയെ കുറിച്ചുള്ള ബോധ്യം ഉണ്ടായത് പയ്യന്നൂരിലെ ജോത്സ്യന് പറഞ്ഞിട്ടാണോയെന്ന് അന്വേഷിക്കണം; മുഖ്യമന്ത്രിയുടെ മൗനം ചര്‍ച്ചയാക്കി പ്രതിപക്ഷ നേതാവ്; അയ്യപ്പ സംഗമത്തില്‍ അടക്കം മുഖ്യമന്ത്രി മറുപടി പറയണമെന്ന് സതീശന്മറുനാടൻ മലയാളി ബ്യൂറോ11 Sept 2025 4:07 PM IST
EXCLUSIVEദ്വാരപാലക ശില്‍പ്പം പൊതിഞ്ഞ സ്വര്‍ണ്ണ പാളിയുമായി ചെന്നൈയില്‍ പോയത് മൂന്ന് പേര്; അവിടെ ഏല്‍പ്പിച്ച് മടങ്ങിയെത്തിയ ആ 'ത്രിമൂര്‍ത്തികള്‍' വീണ്ടും ചെന്നൈയില്‍ പോയത് ഹൈക്കോടതിയുടെ ഉഗ്രശാസന ഭയന്ന്! വെറും 'പതിനാറ് ഗ്രാമിന്റെ' പ്രശ്നമാണെന്ന വിശദീകരണം അവിശ്വസനീയം! രണ്ടു പവനുമായി ശബരിമലയിൽ നിന്നും എന്തിന് മൂന്ന് പേര് പോയി?മറുനാടൻ മലയാളി ബ്യൂറോ11 Sept 2025 2:48 PM IST
SPECIAL REPORTതിടുക്കപ്പെട്ട ചെന്നൈയിലേക്കു കൊണ്ട് പോയ സ്വര്‍ണ പാളികള്‍ ഉരുക്കിയ നിലയില്‍; തിരികെ എത്തിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടതോടെ വെട്ടിലായി ദേവസ്വം ബോര്‍ഡ്; ഹൈക്കോടതിയില്‍ ഇന്ന് പുനഃപരിശോധന ഹര്‍ജി നല്കാന് ബോര്‍ഡ്; സ്വര്‍ണത്തിന് 'പൊന്നും വില'യുള്ള കാലത്തെ അറ്റകുറ്റപ്പണിയില്‍ വന്‍ വിവാദംമറുനാടൻ മലയാളി ബ്യൂറോ11 Sept 2025 7:52 AM IST
SPECIAL REPORTശബരിമലയിലെ സ്വര്‍ണ്ണപ്പാളി ഉടന്‍ തിരികെ എത്തിക്കണം! ഉത്തരവിട്ട് ഹൈക്കോടതി; കോടതി അനുമതിയില്ലാതെ സ്വര്‍ണ്ണപാളി ഇളക്കി കൊണ്ടുപോയതില്‍ വിമര്‍ശനവുമായി കോടതി; ഓണാഘോഷത്തിന്റെ മറവില്‍ സ്പോണ്‍സറുടെ നിര്‍ദേശ പ്രകാരം ചെന്നൈയിലേക്ക് കൊണ്ടു പോയ സ്വര്‍ണ്ണപ്പാളികള്‍ തിരിച്ചെത്തും; ദേവസ്വം ബോര്‍ഡിന്റെ നീക്കം പൊളിച്ചത് സ്പെഷ്യല്‍ കമ്മീഷണറുടെ 'പ്രത്യേക കണ്ണ്'!മറുനാടൻ മലയാളി ബ്യൂറോ10 Sept 2025 5:23 PM IST
SPECIAL REPORTഓണാഘോഷത്തിനിടെ ഉദിച്ച ബുദ്ധി; ചെന്നൈയിലേക്ക് കൊണ്ടു പോയത് സ്പോണ്‍സറുടെ നിര്‍ദ്ദേശ പ്രകാരം; ഇരുചെവി അറിയാതെ അതിവേഗം തിരിച്ചെത്തിക്കാനും പദ്ധതി തയ്യാറാക്കി; എല്ലാം പൊളിച്ച് സ്പെഷ്യല്‍ കമ്മീഷണറുടെ 'പ്രത്യേക കണ്ണ്'! ദ്വാരപാലകരുടെ സ്വര്‍ണ്ണ പാളി കൊണ്ടു പോയത് തെറ്റു തന്നെ; ഹൈക്കോടതിയുടെ രൂക്ഷ വിമര്ശനംമറുനാടൻ മലയാളി ബ്യൂറോ10 Sept 2025 12:26 PM IST
Right 1തുറന്ന അന്തരീക്ഷത്തിലെ ദീര്‍ഘകാലം ഉള്ള സ്വര്‍ണ്ണത്തില്‍ മൂലക മാറ്റം ഉണ്ടാകും; അങ്ങനെയുള്ള സ്വര്‍ണ്ണത്തിന് ആവശ്യക്കാര്‍ ഏറെ; ശബരിമലയിലെ രണ്ട് ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണപ്പാളി കോടതി അനുമതിയില്ലാതെ ഇളക്കി ചെന്നൈയ്ക്ക് കൊണ്ടുപോയത് ദുരൂഹം; ലക്ഷ്യം സാമ്പത്തിക നേട്ടമോ?മറുനാടൻ മലയാളി ബ്യൂറോ9 Sept 2025 2:16 PM IST
Right 1ശബരിമലയില്‍ കേസിലുള്‍പ്പെട്ട് അലയുന്നത് 20,000 ത്തിലധികം വിശ്വാസികള്‍; കോടതി കയറിയിറങ്ങുന്നത് 2,543 കേസുകളില്‍ ഉള്‍പ്പെട്ട ഭക്തര്‍; അയ്യപ്പ സംഗമത്തിന് മുന്‍പ് കേസുകള്‍ തള്ളണമെന്ന ആവശ്യം ചെവിക്കൊള്ളാതെ പിണറായി സര്‍ക്കാര്‍; കേസിലുള്‍പ്പെട്ടവര്‍ പ്രതിഷേധിക്കാന്‍ പമ്പയില്‍ എത്തുമോ? നിരീക്ഷണം ശക്തമാക്കാന്‍ തീരുമാനംസി എസ് സിദ്ധാർത്ഥൻ8 Sept 2025 11:36 AM IST
SPECIAL REPORT'വളരെ സന്തോഷം.... നന്ദി ദൈവമേ എന്നാണ് പറയേണ്ടത്'; ഇച്ചാക്കയുടെ പിറന്നാള്‍ ദിനം 'ബിഗ് ബോസില്‍' മോഹന്‍ലാല്‍ എത്തുന്നത് പ്രിയപ്പെട്ടവന്റെ ചിത്രം നിറഞ്ഞ ഷര്‍ട്ട് ധരിച്ച്; മമ്മൂട്ടിയുടെ 74-ാം ജന്മദിനത്തില് മോഹന്‍ലാലിന് പ്രത്യേക ഡിസൈനര്‍ ഷര്‍ട്ട്; പ്രിയപ്പെട്ടവന്റെ ജന്മദിനം ലാലും ആഘോഷമാക്കുമ്പോള്സ്വന്തം ലേഖകൻ7 Sept 2025 10:07 AM IST
Right 1ആഗോള അയ്യപ്പ സംഗമം ശബരിമലയ്ക്ക് ലോക പ്രസക്തി ലഭിക്കും; സംഗമം പ്രായശ്ചിത്തമായി കാണുന്നവര്‍ക്ക് അങ്ങനെ കാണാം; ഭക്തര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കണം; ശബരിമല വിവാദഭൂമി ആക്കരുത്; അയ്യപ്പസംഗമത്തെ പിന്തുണച്ച് വെള്ളാപ്പള്ളി നടേശന്മറുനാടൻ മലയാളി ബ്യൂറോ6 Sept 2025 5:15 PM IST
SPECIAL REPORTആഗോള അയ്യപ്പസംഗമത്തില്‍ എന്‍ എസ് എസിനെയും എസ്.എന്‍.ഡി.പിയെും പേടിച്ച് വ്യക്തമായ അഭിപ്രായം പറയാതെ യുഡിഎഫ്; എതിര്‍ക്കാനുറച്ച് ബിജെപി; ബദലായി വിശ്വാസ സംഗമം നടത്താന്‍ ഹിന്ദു ഐക്യവേദിക്കൊപ്പം പന്തളം കൊട്ടാരവുംസി എസ് സിദ്ധാർത്ഥൻ3 Sept 2025 11:51 AM IST