SPECIAL REPORTയുകെയില്‍ നിന്നാല്‍ മകന് പിഴച്ചു പോവുമെന്ന് കരുതി തന്ത്രപൂര്‍വം നാട്ടിലാക്കിയ മാതാപിതാക്കള്‍ക്ക് കോടതിയില്‍ തിരിച്ചടി; കോടതിയെ സമീപിച്ച ഘാന സ്വദേശിയായ പതിനാലുകാരനെ തിരിച്ച് യുകെയില്‍ എത്തിക്കാന്‍ ഉത്തരവിട്ടു കോടതിമറുനാടൻ മലയാളി ഡെസ്ക്13 Jun 2025 8:10 AM IST
EXPATRIATEയുകെയിലേക്കുള്ള കുടിയേറ്റം ഒറ്റയടിക്ക് പാതിയായി കുറഞ്ഞു; ഈ വര്‍ഷം വീണ്ടും പാതിയായി കുറഞ്ഞേക്കും; കടുത്ത നിയന്ത്രണങ്ങള്‍ ഫലം കണ്ട് തുടങ്ങിയതോടെ കുഴപ്പത്തിലായത് വിദേശ തൊഴിലാളികളെ ആശ്രയിക്കുന്ന മേഖലകള്‍; ബ്രിട്ടനില്‍ വീണ്ടും മാറ്റങ്ങള്‍ ഉണ്ടായേക്കാംമറുനാടൻ മലയാളി ഡെസ്ക്11 Jun 2025 10:05 AM IST
EXPATRIATEയുകെയിലെത്തിയ മലയാളി നഴ്സ് നാട്ടില്‍ 60 ലക്ഷം രൂപ കടമെടുത്തു വച്ച വീട് ജപ്തിയാകുമോ? ബാങ്ക് ഷിഫ്റ്റും ഏജന്‍സി ജോലിയും നിര്‍ത്തലാക്കിയ സര്‍ക്കാര്‍ തീരുമാനം മലയാളികളുടെ പ്ലാനിങ് പാടെ തെറ്റിച്ചപ്പോള്‍ തിരിച്ചടികള്‍ അപ്രതീക്ഷിതംമറുനാടൻ മലയാളി ഡെസ്ക്10 Jun 2025 12:51 PM IST
SPECIAL REPORTഇതാ യുകെയില്‍ ഒരു പാക്കിസ്ഥാനി പ്രഭാകരന് മുതലാളി..! പകല്‍ മയക്കുമരുന്ന് വിരുദ്ധ പ്രചരണവും രാത്രി മയക്കു മരുന്ന് വില്‍പ്പനയുടെ രാജാവും; പാക്കിസ്ഥാന്‍കാരനായ കോടീശ്വരന് മുഹമ്മദ് ആസിഫ് ഹഫീസ് ഇനി 16 കൊല്ലം അഴിക്കുള്ളില്‍; ഡബിള്‍ ലൈഫ് നയിച്ച ഹഫീസിന്റെ തനിനിറം അറിഞ്ഞ് എങ്ങും ഞെട്ടല്‍..!മറുനാടൻ മലയാളി ഡെസ്ക്7 Jun 2025 5:37 PM IST
SPECIAL REPORTതാലിബാനെ ഭയന്ന് കള്ളവണ്ടി കയറി ഒരു വിധം ഫ്രാന്‍സിലെത്തി; ബ്രിട്ടനില്‍ സ്വര്‍ഗ്ഗമെന്ന് കരുതി ലോറിയില്‍ പമ്മിയിരുന്ന് യുകെയില്‍ എത്തിയപ്പോള്‍ ജോലിയുമില്ല കൂലിയുമില്ല; ജര്‍മ്മനിക്ക് കടക്കാനുള്ള നീക്കം പൊളിഞ്ഞതോടെ ഇപ്പോള്‍ തെരുവിലുറക്കംമറുനാടൻ മലയാളി ഡെസ്ക്6 Jun 2025 9:01 AM IST
EXPATRIATEദുരൂഹത നീങ്ങി; പിറവം സ്വദേശി എല്‍ദോ മരിച്ചത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയവേ; മരണം സംശയാസ്പദ സാഹചര്യത്തിലെന്നും വെളിപ്പെടുത്തല്‍; പോലീസ് കസ്റ്റഡിക്കഥ എല്‍ദോയുടെ കുടുംബത്തിന് ആഘാതം ആകാതിരിക്കാനെന്ന് വിശദീകരണം; ബ്രിസ്റ്റോളില്‍ നിന്നും കാണാതായ പിറവത്തെ പ്രിന്‍സിന്റെ വീട്ടുകാര്‍ക്ക് ആശ്വാസംമറുനാടൻ മലയാളി ഡെസ്ക്3 Jun 2025 12:06 PM IST
EXPATRIATEയുകെയിലേക്ക് പോകുമ്പോള്‍ നാട്ടില്‍ നിന്ന് ഉണക്കമീനും അച്ചാറും പച്ചക്കറികളും ഒക്കെ കൊണ്ട് വരുന്നവര്‍ സൂക്ഷിക്കുക; നിയമം കര്‍ക്കശമാക്കിയതോടെ എയര്‍ പോര്‍ട്ടില്‍ അടക്കേണ്ട വലിയ പിഴ; ഇറച്ചിയും മീനും പാല് ഉല്‍പ്പന്നങ്ങളും പച്ചക്കറികളും പഴങ്ങളും നിരോധിത പട്ടികയില്മറുനാടൻ മലയാളി ഡെസ്ക്3 Jun 2025 9:27 AM IST
FOREIGN AFFAIRSഇന്ത്യ- യുകെ വ്യാപാര കരാര്‍ യാഥാര്‍ഥ്യമാകുന്നു; പിന്നാലെ ഗള്‍ഫ് രാജ്യങ്ങളുമായി വമ്പന്‍ വ്യാപാര കരാറുകളില്‍ ഏര്‍പ്പെടാന്‍ ഒരുങ്ങി ബ്രിട്ടന്; വ്യാപാര രംഗത്ത് വന്‍ കുതിപ്പുണ്ടാകുമെന്ന് വിലയിരുത്തല്‍; മനുഷ്യാവകാശ പ്രശ്നങ്ങള്‍ ഉയര്‍ത്തി ചില സംഘടനകളുംമറുനാടൻ മലയാളി ഡെസ്ക്31 May 2025 12:10 PM IST
EXPATRIATEവടക്കന്‍ ഇംഗ്ലണ്ടില്‍ പത്ത് നഴ്സിംഗ് ഹോമുകള്‍ ഉള്ള ലോട്ടസ് കെയര്‍ മലയാളികള്‍ അടക്കമുള്ളവരില്‍ നിന്ന് പത്ത് ലക്ഷം രൂപ വരെ വാങ്ങി വര്‍ക്ക് പെര്‍മിറ്റ് കൊടുത്തു; ഇപ്പോള്‍ ജോലിയുമില്ല, അവധിയുമില്ല; കണ്ണീരോടെ കെയറര്‍മാര്‍ ബിബിസിയില്സ്വന്തം ലേഖകൻ29 May 2025 9:12 AM IST
Right 129 ശതമാനം പിന്തുണയോടെ വളരെയേറെ മുന്നേറി ഒന്നാമതെത്തി റിഫോം യുകെ; ലേബറിന് 22 ശതമാനം പിന്തുണ ഉള്ളപ്പോള്‍ ടോറികള്‍ വെറും 16 ശതമാനം പിന്തുണയോടെ നാലാമത് മാത്രം; മൂന്നാമതെത്തിയത് ലിബറല്‍ ഡെമോക്രാറ്റ്സ്; യുകെയില്‍ രാഷ്ട്രീയ കാറ്റ് മാറി വീശുമ്പോള്മറുനാടൻ മലയാളി ഡെസ്ക്21 May 2025 6:40 AM IST
EXPATRIATEവര്‍ക്ക് പെര്‍മിറ്റ് വേണമെങ്കില്‍ 38700 മിനിമം സാലറി; സ്റ്റുഡന്റ് വിസ കിട്ടാന്‍ മാസം 1483 പൗണ്ട് ചെലവാക്കാന്‍ ഉണ്ടെന്ന് കാണിക്കണം; ഡിപാണ്ടന്റ് വിസ കിട്ടണമെങ്കില്‍ 29000 പൗണ്ട് സാലറി വേണം: യുകെയിലെ സമഗ്ര മേഖലയിലെയും സാമ്പത്തിക മാനദണ്ഡങ്ങള്‍ മാറുമ്പോള്മറുനാടൻ മലയാളി ഡെസ്ക്21 May 2025 6:36 AM IST
FOREIGN AFFAIRSബ്രെക്സിറ്റിന്റെ ഫലങ്ങള്‍ റദ്ദ് ചെയ്യുന്ന കരാറുമായി ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും; പഴയതുപോലെ പോളീഷുകാര്‍ക്ക് യഥേഷ്ടം എത്താന്‍ കഴിയുന്ന വിധം നിയമം മാറും; യൂറോപ്പിന് വെളിയില്‍ നിന്നുള്ളവരെ ഒഴിവാക്കിയതിന്റെ പിന്നില്‍ ഗൂഢാലോചനമറുനാടൻ മലയാളി ഡെസ്ക്19 May 2025 6:25 AM IST