You Searched For "രക്ഷപ്പെടല്‍"

അസദിനെ മാതൃകയാക്കി ഖമേനിയും മുങ്ങുന്നു; കയ്യില്‍ 8 ലക്ഷം കോടിയുടെ ആസ്തി; കലാപം രൂക്ഷമായാല്‍ റഷ്യയിലേക്ക് ജീവനും കൊണ്ട് രക്ഷപ്പെടാന്‍ പരമോന്നത നേതാവിന്റെ രഹസ്യപദ്ധതി; അമേരിക്കന്‍ സമ്മര്‍ദ്ദം മുറുകുമ്പോള്‍ ഇറാന്‍ വിടാന്‍ പ്ലാന്‍ ബി ഒരുക്കി ഖമേനി
മകനോ, അതോ പെണ്‍മക്കളോ ആരെ രക്ഷിക്കണം ? ഹമാസ് ഭീകരര്‍ മോട്ടോര്‍ സൈക്കിളില്‍ കടത്തുന്നതിനിടെ തെറിച്ചുവീണപ്പോള്‍ എന്തുചെയ്യണമെന്ന് അറിയാതെ ബാത്ഷെവ; ഭര്‍ത്താവിനെയും മകനെയും തട്ടിക്കൊണ്ടുപോയി; ആരും സഹായത്തിന് എത്തിയില്ല; ആകെ തകര്‍ന്നുപോയ നിമിഷങ്ങള്‍; ഹമാസിന്റെ തോക്കിന്‍ മുനയില്‍ അസാധാരണ തീരുമാനമെടുത്ത അമ്മയുടെ കഥ
തൂങ്ങി മരിക്കാന്‍ കസേരയില്‍ കയറുമ്പോഴാണ് സാറിന്റെ ഫോണ്‍ കോള്‍ വന്നത്; സാറാണ് ഞാന്‍ ഇപ്പോള്‍ ജീവിച്ചിരിക്കാന്‍ കാരണം: 34  വര്‍ഷം മുമ്പ് എസ്പിയെ രക്ഷിച്ച ടി പി സെന്‍കുമാറിന്റെ ഫോണ്‍ കോള്‍; ബിഎല്‍ഒമാര്‍ ജോലി ഭാരം കൊണ്ടു ആത്മഹത്യ ചെയ്യരുത്; മുന്‍ ഡിജിപിയുടെ ഹൃദയസ്പര്‍ശിയായ കുറിപ്പ്
ബാലമുരുകന്‍ ധരിച്ചിരിക്കുന്നത് ഇളം നീലയും കറുപ്പും ചേര്‍ന്ന ചെക്ക് വസ്ത്രം; രക്ഷപ്പെടുമ്പോള്‍ കറുത്ത ഷര്‍ട്ടും വെള്ള മുണ്ടും വേഷമെന്ന തമിഴ് നാട് പോലീസ് അറിയിച്ചത് പച്ചക്കള്ളം; കൊടുംക്രിമിനലിലെ രക്ഷപ്പെടാന്‍ മനപ്പൂര്‍വ്വം അനുവദിച്ചതോ? വിയ്യൂരില്‍ സര്‍വ്വത്ര ദുരൂഹത
പോക്സോ കേസില്‍ വാറണ്ടായി; വിവരമറിഞ്ഞ് കോടതിയില്‍ ചെന്നപ്പോള്‍ റിമാന്‍ഡ് ചെയ്തതറിഞ്ഞു ഓടി രക്ഷപ്പെട്ടു; പോലീസ് പിടികൂടി ചോദ്യം ചെയ്തപ്പോള്‍ തെളിഞ്ഞത് മോഷണക്കേസ്; കൂട്ടുപ്രതിയും പോക്സോ കേസില്‍ അകത്ത്
അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ മിക്കതും കത്തി കരിഞ്ഞു പോയി; ഡിഎന്‍എ സാമ്പിള്‍ നോക്കി കൈമാറിയലും അന്ത്യചുംബനം സാധ്യമല്ല; വിമാനാപകടത്തില്‍ പെടുന്നവരുടെ മരണം അപകടത്തിന്റെ രീതി അനുസരിച്ചു മാറിമറിയും; വിമാനം ക്രാഷ് ചെയ്യുമ്പോള്‍ ശരീരങ്ങള്‍ക്ക് ക്ഷതം തുടങ്ങുന്നു: വിമാനാപകടങ്ങളില്‍ പെടുന്നവര്‍ക്ക് സംഭവിക്കുന്നത് എന്ത്?
ഡാന്‍സാഫ് സംഘമെത്തിയപ്പോള്‍ രക്ഷപ്പെട്ടത് സിനിമയെ വെല്ലുന്ന നീക്കങ്ങളിലൂടെ; ഇത്രയും സാഹസികമായി രക്ഷപ്പെടണമെങ്കില്‍ നടന്റെ കൈവശം കാര്യമായി എന്തോ ഉണ്ടായിരുന്നു?  ഷൈന്‍ ടോം ചാക്കോയെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്; നടനെ നോട്ടീസ് നല്‍കി വിളിപ്പിക്കും; വിന്‍സിയുടെ പരാതിയും കുരുക്കാകും; സിനിമാ സംഘടനകളും കടുത്ത നിലപാടിലേക്ക്