You Searched For "പൊലീസ്"

കണ്ടാല്‍ പാവം മധ്യവയസ്‌കന്‍, ആരും സംശയിക്കില്ല! പക്ഷേ കൈവശം ലക്ഷങ്ങളുടെ കൊക്കെയ്ന്‍; യുവനടിക്ക് സൂപ്പര്‍മാര്‍ക്കറ്റിലും യുവനടന് റോഡിലും വെച്ച് ലഹരി കൈമാറ്റം; ഡെയ്സണ്‍ ജോസഫിന്റെ ലിസ്റ്റില്‍ താരങ്ങളും ഡോക്ടര്‍മാരും ആങ്കര്‍മാരും; ചോക്ലേറ്റ് ബിനുവിന്റെ വിശ്വസ്തന്‍ ക്ഷേത്രമുറ്റത്ത് കുടുങ്ങിയപ്പോള്‍ പുറത്തുവരുന്നത് കൊച്ചിയിലെ ഞെട്ടിക്കുന്ന സ്റ്റാര്‍ ബന്ധങ്ങള്‍!
ലഹരി വില്‍ക്കാന്‍ തിരഞ്ഞെടുത്തത് ക്ഷേത്ര പരിസരം! ഗ്രാമിന് 13,000 രൂപ; കടവന്ത്രയില്‍ കൊക്കെയ്‌നുമായി പിടിയിലായ ഡെയ്സണ്‍ വെറും കണ്ണി; പണം കൊയ്യുന്നത് ചോക്ലേറ്റ് ബിനു; ക്രിസ്മസിന് വന്‍ കച്ചവടം; ന്യൂ ഇയര്‍ പാര്‍ട്ടികള്‍ ലക്ഷ്യമിട്ട് കൊച്ചിയില്‍ രാസലഹരിയുടെ ഒഴുക്ക്; ഡാന്‍സാഫിന്റെ മിന്നല്‍ ഓപ്പറേഷന്‍!
അയ്യപ്പന്റെ പേര് ഉപയോഗിച്ചതില്‍ കേസെടുക്കാമെന്ന് നിയമോപദേശം; പോറ്റിയെ കേറ്റിയെ പാരഡി പാട്ടില്‍ കേസെടുത്ത് പൊലീസ്;  ഗാനരചയിതാവും സംവിധായകനും പ്രചരിപ്പിച്ചവരുമടക്കം പ്രതികള്‍; ഗാനരചയിതാവ് ജി പി കുഞ്ഞബ്ദുള്ള എഫ്ഐആറില്‍ കുഞ്ഞുപിള്ള;   കേസെടുത്തത് മതവികാരം വ്രണ  പ്പെടുത്തിയതിനും ഇരുവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധയുണ്ടാക്കിയതിനും
ഞാന്‍ ലേലു അല്ലു പറഞ്ഞിട്ടില്ല, മാപ്പും അപേക്ഷിച്ചിട്ടില്ല; മകനെക്കുറിച്ചുള്ള ആ ദുസ്വപ്‌നം എല്ലാം മാറ്റിമറിച്ചു; പുരുഷ കമ്മീഷന്‍ വന്നേ തീരൂ; മാങ്കൂട്ടത്തില്‍ എന്നെ സ്ലോ പോയിസണ്‍ എന്ന് വിളിച്ചയാളാണ്; ജയിലിലെ 4 യുവാക്കള്‍ നിരപരാധികള്‍, അവരെ പുറത്തിറക്കും; പൊലീസുകാരൊക്കെ നല്ല സഹകരണം; ജയില്‍ അനുഭവങ്ങള്‍ പങ്കുവച്ച് രാഹുല്‍ ഈശ്വര്‍
രാത്രിയില്‍ സുഹൃത്തിനൊപ്പം ബൈക്കില്‍ പോകുന്ന വിഡിയോ; പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിലുള്ളത് ചിത്രപ്രിയയല്ല;  പൊലീസ് കളവ് പറയുന്നുവെന്ന് ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കള്‍;  വിവാദമായതോടെ പിഴവ് തുറന്നുസമ്മതിച്ച് പൊലീസ്;   ദൃശ്യങ്ങള്‍ക്ക് കേസുമായി ബന്ധമില്ലെന്ന് എ എസ് പി ഹര്‍ദീക് മീണ
പൊലീസ് പറയുന്നത് പലതരത്തിലുള്ള കളവ്; അവര്‍ പ്രചരിപ്പിച്ച സിസി ടിവി ദൃശ്യങ്ങള്‍ വ്യാജം; അതുചിത്രപ്രിയ അല്ല; ആ ദൃശ്യങ്ങള്‍ ഇനി പ്രചരിപ്പിക്കരുതെന്നും കുടുംബം; ബന്ധുക്കള്‍ എതിര്‍ക്കുന്നത് പ്രതി അലനൊപ്പം പെണ്‍കുട്ടി ബൈക്കില്‍ സഞ്ചരിക്കുന്നതായി പ്രചരിപ്പിക്കുന്ന ദൃശ്യങ്ങള്‍; അന്വേഷണം അലനില്‍ ഒതുക്കില്ലെന്ന് പൊലീസ്
ഒമ്പതു വയസുകാരിയായ മകള്‍ക്ക് നേരെ നടുറോഡില്‍ ലൈംഗികാതിക്രമം; 17കാരനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു; പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ പെണ്‍കുട്ടിയുടെ പിതാവിനെതിരെ പൊലീസ് കേസ്; ദുരൂഹത ആരോപിച്ച് കുടുംബം
കോടതി തള്ളി, പാര്‍ട്ടി പുറത്താക്കി; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫോണ്‍ ഓണ്‍ ആയി; വിളിച്ചപ്പോള്‍ കോള്‍ കട്ടാക്കി; കീഴടങ്ങാന്‍ വേണ്ടിയോ? ഹൈക്കോടതിയെ സമീപിക്കാന്‍ രാഹുലിന്റെ അഭിഭാഷകരുടെ അതിവേഗനീക്കം; രണ്ടാമത്തെ ബലാല്‍സംഗ പരാതിയില്‍ കേസെടുത്തത് നിയമവഴിയില്‍ കനത്ത വെല്ലുവിളി; എംഎല്‍എ ബെംഗളൂരുവിലേക്ക് കടന്നെന്ന നിഗമനത്തില്‍ പൊലീസിന്റെ വ്യാപക തിരച്ചില്‍
എന്തുചെയ്യണമെന്ന് അറിയാതെ കളമശേരി മെഡിക്കല്‍ കോളേജില്‍ നിന്നിറങ്ങി; നടന്ന് നടന്ന് എച്ച്എംടിക്ക് സമീപം അലഞ്ഞുനടക്കുന്നതിനിടെ സൂരജ് ലാമ ചതുപ്പില്‍ കുടുങ്ങിയത് ആകാമെന്ന നിഗമനത്തില്‍ പൊലീസ്; ഓര്‍മ്മ നഷ്ടപ്പെട്ട മനുഷ്യനെ അലയാന്‍ വിട്ട് കൈകഴുകി; മൃതദേഹത്തിന് ഒന്നര മാസത്തെ പഴക്കം; മകന്റെ പരാതിയില്‍ വീഴ്ചകള്‍ ഒന്നൊന്നായി പുറത്ത്!
സൈബര്‍ വേട്ടയുടെ പേരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മാത്രം തിരഞ്ഞുപിടിച്ച് വേട്ടയാടുന്ന പോലീസിന്റെ നിലപാട് നാണംകെട്ടത്; ഇത് ഭരണകൂട ഭീകരത; കോണ്‍ഗ്രസിന് വേണ്ടി പൊരുതുന്നവരുടെ ശബ്ദമടപ്പിക്കാന്‍ നോക്കണ്ട! ഭരണം മാറുമെന്ന് പൊലീസ് ഓര്‍ക്കണമെന്നും കെ സുധാകരന്‍
യുവതിയുടെ ഇഷ്ടപ്രകാരമുള്ള ഗര്‍ഭഛിദ്രമെന്ന് രാഹുലിന്റെ അഭിഭാഷകന്‍; പരാതി വ്യാജമെന്ന ഡിജിറ്റല്‍ തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ചു; രാഹുല്‍ വക്കാലത്ത് ഒപ്പിടാന്‍ തിരുവനന്തപുരത്ത് എത്തിയെന്നും അവകാശവാദം; ഒളിവിലല്ലെന്ന് വരുത്തി, മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ അനുകൂല വിധി നേടാനുള്ള തന്ത്രമെന്ന് സംശയിച്ച് പൊലീസ്; എല്ലാ ജില്ലകളിലും വല വിരിച്ച് ഷാഡോ പൊലീസ്
5000 രൂപ മിനിമം ബാലന്‍സുള്ള അക്കൗണ്ടില്‍ സുഹൃത്തിന്റെ 80,000 രൂപ ഏതാനും ദിവസം കിടന്നു; പണം പിന്‍വലിച്ച ശേഷം പരിശോധിച്ചപ്പോള്‍ മിനിമം ബാലന്‍സ് ഇല്ലാത്തതിന് 401.93 രൂപ പിഴ;   ഉപഭോക്താവറിയാതെ മിനിമം ബാലന്‍സ് പരിധി ഉയര്‍ത്തി പിഴ! ആക്‌സിസ് ബാങ്കിനെതിരെ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിനും പോലീസിനും പരാതി നല്‍കി പാലാ സ്വദേശി