Top Storiesബന്ദികളെ കൂടുകളിലിട്ട് കൊല്ലാക്കൊല ചെയ്തു; ഇടുങ്ങിയ അറകളില്‍ വെച്ച് ചിലരെ ലൈംഗികമായി പീഡിപ്പിച്ചു; മരിച്ചവരുടെ നട്ടെല്ല് വളഞ്ഞുപോയ നിലയില്‍; ഏഴ് കിലോമീറ്റര്‍ നീളവും 80 ഒളിത്താവളങ്ങളും അടങ്ങിയ ഹമാസിന്റെ മരണ തുരങ്കത്തില്‍ ഇതാദ്യമായി കയറി മാധ്യമ പ്രവര്‍ത്തക; ഞെട്ടിക്കുന്ന കാഴ്ചകളില്‍ നിന്ന് എങ്ങനെയും ഓടി രക്ഷപ്പെടാന്‍ തോന്നുമെന്ന് നതാലി ലിസ്ബോണമറുനാടൻ മലയാളി ഡെസ്ക്9 Dec 2025 9:38 PM IST
In-depthഫ്രം വിയന്ന ടു ലണ്ടന്‍; യുറോപ്പിനെ കുരുതിക്കളമാക്കാനുള്ള ഹമാസിന്റെ പദ്ധതി പൊളിച്ച് മൊസാദ്; ഗസ്സയുടെ മറവില്‍ ഒഴുകുന്ന ഫണ്ടിന്റെ ഒരു ഭാഗമെത്തുന്നത് ഭീകരതയ്ക്ക്; റാഡിക്കലൈസേഷനൊപ്പം 'ചാരിറ്റി തീവ്രവാദവും' വളരുന്നു; ഇസ്ലാമോ ലെഫ്റ്റിന്റെ മറവില്‍ ഹമാസ് യൂറോപ്പിലെത്തുമ്പോള്‍!എം റിജു25 Nov 2025 3:39 PM IST
Lead Storyഏതുവഴിയുമാകട്ടെ, ഹമാസിനെ പൂര്‍ണമായി നിരായുധീകരിക്കും; ഒരു വിട്ടുവീഴ്ചയും പ്രതീക്ഷിക്കേണ്ട; എളുപ്പവഴി വേണോ കടുപ്പമുള്ള വഴി വേണോ എന്നത് ഹമാസിന്റെ പ്രവര്‍ത്തനങ്ങളെ ആശ്രയിച്ചിരിക്കും; ഒറ്റലക്ഷ്യമേയുള്ളു: ഇസ്രയേലിനെ സുരക്ഷിതമാക്കുക; ജോര്‍ദാന്‍ നദിക്ക് പടിഞ്ഞാറ് എവിടെയും ഒരു ഫലസ്തീന് രാഷ്ട്രം അനുവദിക്കില്ലെന്നും തീവ്രവലതുകക്ഷികളെ അനുനയിപ്പിക്കാന്‍ ലക്ഷ്യമിട്ട് നെതന്യാഹുമറുനാടൻ മലയാളി ഡെസ്ക്16 Nov 2025 10:35 PM IST
Right 1ഒരു വിമാനം നിറയെ ഫലസ്തീനികളുമായി ഇസ്രായേലില്‍ നിന്നും പറന്നുയര്‍ന്ന വിമാനം ലാന്‍ഡ് ചെയ്തത് ദക്ഷിണാഫ്രിക്കയില്‍; പുറത്തിറങ്ങാന്‍ അനുമതിയില്ലാതെ ഗസ്സക്കാര്‍ വിമാനത്തില്‍ ഇരുന്നത് മണിക്കൂറുകള്‍; ഒടുവില്‍ മാനുഷിക പരിഗണയില്‍ പുറത്തേക്ക്: ഗസ്സയെ പിന്തുണക്കുന്നതിന് ദക്ഷിണാഫ്രിക്കക്ക് ഇസ്രായേല്‍ പണി കൊടുത്തതെന്ന് റിപ്പോര്ട്ടുകള്മറുനാടൻ മലയാളി ബ്യൂറോ15 Nov 2025 7:05 AM IST
SPECIAL REPORTമൃതദേഹങ്ങളോടും അനാദരവ്; രണ്ട് വര്‍ഷം മുന്‍പ് കൈമാറിയ മൃതദേഹത്തിന്റെ ബാക്കി ഭാഗങ്ങള്‍ പുതിയ ബന്ദിയുടെ മൃതദേഹമെന്ന പേരില്‍ ഹമാസ് കൈമാറി; വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമെന്ന് നെതന്യാഹു; ഗസ്സയില്‍ വീണ്ടും ആക്രമണത്തിന് ഉത്തരവിട്ട് ഇസ്രയേല്‍ പ്രധാനമന്ത്രി; ട്രംപിന്റെ മധ്യസ്ഥതയില്‍ യാഥാര്‍ഥ്യമായ സമാധാന കരാര്‍ തകരുന്നു?മറുനാടൻ മലയാളി ഡെസ്ക്28 Oct 2025 10:37 PM IST
SPECIAL REPORTവെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ ആയിരക്കണക്കിന് ഹമാസുകാര്‍ തോക്കുകളുമായി തെരുവുകളില്‍; ദുഗമൂഷ് ഗോത്രത്തിന്റെ ഉന്മൂലനം ലക്ഷ്യമിട്ട് കൊലവിളി; സ്വകാര്യ സേനയുമായും ഏറ്റമുട്ടല്‍; 30ഓളം പേര് കൊല്ലപ്പെട്ടു; ഇസ്രായേല്‍ സൈന്യം ഒഴിഞ്ഞതോടെ ഗസ്സയില്‍ ഹമാസിന്റെ അഴിഞ്ഞാട്ടം!എം റിജു13 Oct 2025 10:05 PM IST
FOREIGN AFFAIRS'സന്തോഷത്തിന്റെ ദിനമായിരിക്കും അത്': ഗസ്സയില്‍ സമാധാനം പുലരുന്നതിന്റെ ആനന്ദത്തില്‍ ആഘോഷത്തിനായി യുസ് പ്രസിഡന്റും; ഉടന്‍ പശ്ചിമേഷ്യയിലേക്ക് പോകുമെന്ന് ട്രംപ്; ബന്ദികളെ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ മോചിപ്പിക്കും; ഇസ്രയേല്‍ മന്ത്രിസഭ അംഗീകരിച്ച് 24 മണിക്കൂറിനുള്ളില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വരുമെന്ന് സര്‍ക്കാര്‍ വക്താവ്മറുനാടൻ മലയാളി ഡെസ്ക്10 Oct 2025 12:04 AM IST
Top Storiesഫലസ്തീനികള്‍ക്ക് അറേബ്യന്‍ മണ്ടേല, ഇസ്രയേലിന് കൊടും ഭീകരന്; 14-ാം വയസ്സില്‍ തോക്കെടുത്തു; അറഫാത്തിന്റെ പിന്‍ഗാമിയാകുമെന്ന് പ്രവചനം; അഞ്ചുപേരെ കൊന്ന കേസില്‍ ഇരുപതുവര്‍ഷമായി ജയിലില്‍; ഹമാസ് നേതാക്കളേക്കാള്‍ ജനകീയന്‍; മര്വാന് ബര്‍ഗൂതിയില്‍ തട്ടി ഗസ്സയുടെ സമാധാനം പോവുമോ?എം റിജു9 Oct 2025 9:54 PM IST
SPECIAL REPORTനൂറുകണക്കിന് മോട്ടോര്‍ സൈക്കിളുകളില്‍ തോക്കുകളുമായി എത്തി ഗ്രാമം വളഞ്ഞ് കൊല; 2009 മുതല്‍ തകര്‍ക്കപ്പെട്ടത് 19,100 പള്ളികള്‍; വിശ്വാസത്തിന്റെ പേരില്‍ കൊല്ലപ്പെട്ടത് പതിനായിരങ്ങള്‍; ഗസ്സക്കുവേണ്ടി നിലവിളിക്കുന്ന കേരള മാധ്യമങ്ങള്‍ നൈജീരിയയിലെ ക്രിസ്ത്യന്‍ വംശഹത്യ മൂടിവെക്കുന്നോ?എം റിജു7 Oct 2025 9:36 PM IST
FOREIGN AFFAIRSഗസ്സയില്‍ നിന്ന് ഇസ്രയേല്‍ സേന സമ്പൂര്‍ണമായി പിന്മാറണം; താല്‍ക്കാലിക വെടിനിര്‍ത്തലല്ല, സ്ഥിരവും സമഗ്രവുമായ വെടിര്‍ത്തല്‍ വേണം; മാനുഷിക സഹായം തടസ്സമില്ലാതെ എത്തണം; തടവുകാരുടെ കൈമാറ്റം ന്യായമാകണം; യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ ഈജിപ്റ്റില്‍ പുരോഗമിക്കവേ ഹമാസിന്റെ മുഖ്യ ആവശ്യങ്ങള്‍ ഇങ്ങനെ; നെതന്യാഹു ചര്‍ച്ച അട്ടിമറിക്കാന്‍ ശ്രമിക്കുന്നെന്നും ആരോപണംമറുനാടൻ മലയാളി ബ്യൂറോ7 Oct 2025 7:05 PM IST
CRICKET'ആയിരക്കണക്കിന് കുട്ടികൾ മരിച്ചു, ഭക്ഷണമോ കുടിവെള്ളമോ മരുന്നോ ഇല്ല, ആളുകൾ അലഞ്ഞുനടക്കുന്നു'; ഇസ്രായേലിനെതിരെ ലോക മനസ്സാക്ഷി ഉണരണം; പ്രതിഷേധ ആഹ്വാനവുമായി ഫുട്ബോൾ പരിശീലകൻ പെപ് ഗ്വാർഡിയോളസ്വന്തം ലേഖകൻ4 Oct 2025 4:06 PM IST
Top Storiesനിലവിളികള്‍ കേട്ടുമനം മടുത്ത ഒരു കൂട്ടര്‍ക്ക് ചോരക്കളി മതിയായി; ആയുധം വച്ച് കീഴടങ്ങാന്‍ മനസ്സില്ലെന്ന് വാദിക്കുന്ന മറുവിഭാഗത്തിന് ഇസ്രയേലിനെ സംശയവും പേടിയും; ഹമാസ് നേതാക്കള്‍ക്കിടയില്‍ ഭിന്നത; ട്രംപിന്റെ ഗസ്സ സമാധാന പദ്ധതിയില്‍ ഉടക്ക്; കുടിവെള്ളവും ഭക്ഷണവും കിട്ടാതെ വലയുന്ന ഗസ്സയിലെ സാധാരണക്കാരുടെ പ്രതീക്ഷകളെ തകിടം മറിക്കുമോ?മറുനാടൻ മലയാളി ഡെസ്ക്1 Oct 2025 8:53 PM IST