In-depthഒക്ടോബര്‍ 7-ലെ നരനായാട്ടിനെ അപലപിച്ച് ഹമാസിനെ ഭീകര സംഘടനയെന്ന് വിളിക്കാന്‍ ധൈര്യമുള്ള ഏക ഫലസ്തീന്‍ നേതാവ്; പിരിവിലൂടെ ഉണ്ടാക്കിയത് 100 ബില്യന്‍ ഡോളറിന്റെ സാമ്രാജ്യം; 89-ാം വയസ്സിലും മഹമൂദ് അബ്ബാസ് സജീവം; ഗസ്സയില്‍ തീവ്രവാദം, വെസ്റ്റ്ബാങ്കില്‍ അഴിമതി; ചെകുത്താനും കടലിനും നടുവില്‍ ഫലസ്തീന്‍ ജനത!എം റിജു27 Sept 2025 2:41 PM IST
FOREIGN AFFAIRSവെസ്റ്റ് ബാങ്ക് കൈയടക്കാന്‍ ഇസ്രായേലിനെ അനുവദിക്കില്ലെന്ന് ട്രംപ്; അറബ്-മുസ്ലിം നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി യുഎസ് പ്രസിഡന്റ്; ഗസ്സയില്‍ യുദ്ധം അവസാനിപ്പിക്കാനും യുദ്ധാനന്തര ഭരണസംവിധാനം സ്ഥാപിക്കാനും 21 ഇന പദ്ധതിയും; വെസ്റ്റ് ബാങ്കില്‍ ജൂതകുടിയേറ്റം ശക്തമാക്കുമെന്ന് നെതന്യാഹുമറുനാടൻ മലയാളി ബ്യൂറോ25 Sept 2025 4:47 PM IST
SPECIAL REPORTഅവൻ കുടുംബത്തിന്റെ വിശപ്പടക്കാൻ വേണ്ടിയാണ് പോയത്..!!; തെരുവിൽ അലറിവിളിച്ചു കരയുന്ന മകനെ നഷ്ടപ്പെട്ട ഒരു അച്ഛൻ; എന്ത് പറഞ്ഞ് ആശ്വസിപ്പിക്കുമെന്നറിയാതെ നിൽക്കുന്ന നാട്ടുകാർ; കൗമാരക്കാരന്റെ ജീവനെടുത്തത് ഭക്ഷണം വാങ്ങാൻ കാത്തുനിൽക്കവേ; ദുരിതപൂർണമായ ഗസ്സയിൽ അനാഥമായവർ ഇനിയും ബാക്കിമറുനാടൻ മലയാളി ബ്യൂറോ24 Sept 2025 3:18 PM IST
SPECIAL REPORTഹമാസിനെ ഇസ്രയേല്‍ വേരോടെ വെട്ടിയിട്ടും വീണ്ടും കിളിര്‍ത്ത് വരുന്നോ? കഞ്ഞി കുടിക്കാന്‍ പോലും വകയില്ലാതെ വന്നപ്പോള്‍ കൊള്ളയും കരിഞ്ചന്തയും; അടിച്ചുനിരത്തിയിട്ടും ഗറില്ല യുദ്ധമുറയുമായി ഭീകരസംഘടന; രണ്ടുവര്‍ഷത്തെ യുദ്ധത്തിന് ശേഷവും ഗസ്സയില്‍ ഹമാസ് അതിജീവിക്കുന്നോ? രണ്ടുപശ്ചിമേഷ്യന്‍ രാഷ്ട്രീയ വിദഗ്ധരുടെ ഗവേഷണ റിപ്പോര്‍ട്ട് പുറത്ത്മറുനാടൻ മലയാളി ഡെസ്ക്19 Sept 2025 3:36 PM IST
SPECIAL REPORTട്രക്കിന് കൊടുക്കാന്‍ പണമില്ലാത്തതിനാല്‍ മണിക്കൂറുകളെടുത്ത് നടന്ന് പലായനം; തീരദേശ റോഡിലുടെ പതിനായിരങ്ങള്‍ വീടുപേക്ഷിച്ച് നടക്കുന്നു; ടെന്റ് വാങ്ങാനും വന്‍ തുക; യമനിലും ശക്തമായ ആക്രമണം; 'ഗിദെയോന്റെ രഥങ്ങള്‍' ഉരുണ്ടുതുടങ്ങിയപ്പോള്‍ ഗസ്സയില്‍ ചോരയും വിലാപങ്ങളും മാത്രംസ്വന്തം ലേഖകൻ16 Sept 2025 10:20 PM IST
FOREIGN AFFAIRSയെമനിലെ ഹുതി വിമതരുടെ ശക്തി കേന്ദ്രമായ ഹുദൈദയില്‍ വ്യോമാക്രമണം നടത്തി ഇസ്രയേല്‍; തിരിച്ചടിയായി ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തുവിട്ട് ഹൂതികള്‍; ജെറുസലേമിലും മധ്യ ഇസ്രയേലിലും അപായ സൈറണുകള്‍; ഗസ്സയില്‍ കരയാക്രമണം കടുത്തതോടെ മരണസംഖ്യ ഏറുന്നു; എങ്ങും അഭയാര്‍ഥി പ്രവാഹവും അശാന്തിയുംമറുനാടൻ മലയാളി ഡെസ്ക്16 Sept 2025 9:51 PM IST
In-depthദ്വിരാഷ്ട്ര പരിഹാരത്തില്‍ നിന്ന് ഇസ്രയേല്‍ പിന്‍മാറുന്നു? വെസ്റ്റ് ബാങ്കില്‍ കൂടുതല്‍ ജൂത സെറ്റില്‍മെന്റുകള്‍; കൂടുതല്‍ റെഡ്സോണുകള്‍ ഉണ്ടാക്കി ഹമാസിനെ ഉല്‍മൂലനം ചെയ്യും; ഗസ്സ അറബ് രാജ്യങ്ങള്‍ക്ക് കൈമാറുമെന്നും വാര്‍ത്തകള്‍; ഫലസ്തീന്‍ എന്ന രാജ്യം ഒരിക്കലും പൂവണിയാത്ത സ്വപ്നമാവുമ്പോള്‍!എം റിജു13 Sept 2025 5:23 PM IST
SPECIAL REPORTഗസ്സയില്‍ നിന്ന് രോഗികളായ മൂന്നൂറോളം കുട്ടികളെ ചികിത്സയ്ക്ക് യുകെയിലേക്ക് കൊണ്ടുവരും; വരുന്നവര്‍ക്ക് യുകെയില്‍ അഭയം നല്‍കുമെന്നും സൂചന; എതിര്‍ത്തും അനൂകൂലിച്ചും ബ്രീട്ടീഷ് നേതാക്കള്മറുനാടൻ മലയാളി ബ്യൂറോ21 Aug 2025 8:50 PM IST
FOREIGN AFFAIRSഹമാസ് 60 ദിവസത്തെ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചു; രണ്ടുഘട്ടമായി ബന്ദികളെ മോചിപ്പിക്കും; 22 മാസത്തിലേറെയായി തുടരുന്ന യുദ്ധത്തിന് വിരാമമാകുന്നു; കീഴടങ്ങുന്നതിനുപകരം ആയുധങ്ങള്‍ ഉപേക്ഷിക്കാനും, രാജ്യാന്തര മേല്‍നോട്ടത്തില്‍ ആയുധങ്ങള്‍ സൂക്ഷിക്കാനും സമ്മതിച്ച് ഹമാസ്; ഇസ്രയേല്‍ അതുശരിവയ്ക്കുമോ എന്ന് ആകാംക്ഷമറുനാടൻ മലയാളി ബ്യൂറോ18 Aug 2025 9:52 PM IST
FOREIGN AFFAIRSപല രൂപത്തില്‍ പല ഭാവത്തില്‍ ഹമാസ് വരാം! അല്‍ഷെരീഫ് മാധ്യമ പ്രവര്‍ത്തകന്റെ വേഷം കെട്ടിയ ഹമാസ് സെല്ലിന്റെ തലവന്‍; പരിശീലന രേഖകള്‍, കോണ്‍ടാക്റ്റ് ലിസ്റ്റുകള്‍, ശമ്പള വിശദാംശങ്ങള്‍ എന്നിവ പുറത്തുവിട്ട് ഐഡിഎഫ്; ലക്ഷ്യം വ്യാജ ചിത്രങ്ങളും വ്യാജ വാര്‍ത്തകളും നിര്‍മ്മിക്കുക; ഗസ്സയില്‍ കൊല്ലപ്പെട്ടത് ജേണലിസ്റ്റുകളല്ല, ഭീകരരെന്ന് ഇസ്രയേല്എം റിജു11 Aug 2025 10:47 PM IST
FOREIGN AFFAIRSഗസ്സയുടെ നിയന്ത്രണം പൂര്‍ണമായി പിടിച്ചെടുക്കാനുള്ള ഇസ്രയേല്‍ നീക്കം; ആയുധ കയറ്റുമതി നിര്‍ത്തി വച്ച് ജര്‍മ്മനി; വിശ്വസ്ത യൂറോപ്യന്‍ സഖ്യകക്ഷിയുടെ മാറ്റം തികച്ചും നാടകീയമായി; ഹമാസിന്റെ നിരായുധീകരണവും ബന്ദി മോചനവും അടക്കമുള്ള ലക്ഷ്യങ്ങള്‍ നേടാന്‍ സൈനിക പദ്ധതി അപര്യാപ്തമെന്ന് ജര്‍മ്മന്‍ ചാന്സലര്മറുനാടൻ മലയാളി ബ്യൂറോ8 Aug 2025 9:56 PM IST
FOREIGN AFFAIRSഗസ്സയെ പൂര്‍ണമായി ഇസ്രയേലിനോട് കൂട്ടിച്ചേര്‍ക്കില്ല; ഹമാസിന്റെ ഉന്മൂലനത്തിനും ബന്ദികളുടെ മോചനത്തിനുമായി സൈനിക ഓപ്പറേഷന്‍ വിപുലീകരിക്കും; ഹമാസ് ഉപാധികളില്ലാതെ ആയുധം വച്ച് കീഴടങ്ങിയാല്‍ നാളെ യുദ്ധം അവസാനിക്കും; ഭാവിയില്‍ തീവ്രസംഘടനയുടെ കടന്നുകയറ്റം തടയാന്‍ ഗസ്സയില്‍ സുരക്ഷാ വലയം തീര്‍ക്കും: ഭാവി പദ്ധതി വിശദീകരിച്ച് നെതന്യാഹുമറുനാടൻ മലയാളി ബ്യൂറോ7 Aug 2025 8:31 PM IST