SPECIAL REPORTലിഫ്റ്റ് ഓഫ് കമാൻഡിൽ കുതിച്ചുപൊങ്ങിയ ആ ദക്ഷിണ കൊറിയന്‍ റോക്കറ്റ്; ഹോട്ട് ഗ്യാസ് പുറംന്തള്ളി പോക്ക്; പാതി ദൂരമെത്തി ഒരു മിനിറ്റ് കഴിഞ്ഞതും ഉഗ്ര ശബ്ദം; പെട്ടെന്ന് തീഗോളമായി നേരെ താഴോട്ട്സ്വന്തം ലേഖകൻ23 Dec 2025 2:20 PM IST
SPECIAL REPORTതിരുവല്ല നഗരസഭയിലെ കുത്തകവാര്‍ഡില്‍ സിപിഎമ്മിന് പരാജയം; വാര്‍ഡ് എന്‍ഡിഎ പിടിച്ചതിന് പിന്നാലെ ബ്രാഞ്ച് അംഗം അടക്കം മൂന്നു പേരെ പുറത്താക്കിയതായി പോസ്റ്ററുകള്‍; പ്രതികരിക്കാതെ ഏരിയാ നേതൃത്വംശ്രീലാല് വാസുദേവന്‍18 Dec 2025 9:19 PM IST
KERALAMഇനി തോറ്റാലും കുഴപ്പമില്ല...നിങ്ങളോട് പറഞ്ഞ വാക്ക് ഞാൻ പാലിക്കും..!; പരാജയ ഘട്ടത്തിലും വോട്ടർമാർക്ക് നൽകിയ വാഗ്ദാനം പാലിച്ച് യുഡിഎഫ് സ്ഥാനാർഥി; ഇത് എന്റെ കടമയെന്നും പ്രതികരണംസ്വന്തം ലേഖകൻ16 Dec 2025 4:00 PM IST
SPECIAL REPORTഒരു തരി കനലിനെ കടക്ക് പുറത്തെന്ന് കാണിച്ച തെരെഞ്ഞെടുപ്പ് ഫലങ്ങൾ; തലസ്ഥാനത്തും കൊല്ലത്തും അടക്കം പാർട്ടിയെ തന്നെ ഒന്നടങ്കം ഞെട്ടിച്ച് തോൽവി; തിരിച്ചടി മറികടക്കാൻ എൽഡിഎഫിന് മുന്നിൽ ഇനിയെന്ത്?മറുനാടൻ മലയാളി ബ്യൂറോ14 Dec 2025 6:24 AM IST
ELECTIONSതുടക്കംമുതലെ വിവാദങ്ങൾ; ആർഷോയ്ക്കെതിരെ പരാതി കൊടുത്ത് ചർച്ചയായ മുഖം; കെടാമംഗലം ഡിവിഷനിലെ സ്ഥാനാർഥി നിമിഷ രാജുവിന് പരാജയംസ്വന്തം ലേഖകൻ13 Dec 2025 5:42 PM IST
ELECTIONSപത്തനംതിട്ട നഗരസഭയിൽ എസ്ഡിപിഐയ്ക്ക് വൻ പരാജയം; ലീഡ് തുടർന്ന് യുഡിഎഫ്; കളം പിടിക്കണമെന്ന വാശിയിൽ എൽഡിഎഫുംസ്വന്തം ലേഖകൻ13 Dec 2025 10:16 AM IST
SPECIAL REPORTതെളിവില്ലാതെ പ്രോസിക്യൂഷന്‍ വീണു; ദിലീപിന് എതിരെ ചുമത്തിയിരുന്ന 10 പ്രധാന കുറ്റങ്ങളും റദ്ദാക്കി; ക്രിമിനല്‍ ഗൂഢാലോചനയും തെളിവുനശിപ്പിക്കലും സ്ത്രീത്വത്തെ അപമാനിക്കലും അടക്കമുള്ള കുറ്റങ്ങള്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു; ഉത്തരവിന്റെ വിശദരൂപം കേസില്‍ ശിക്ഷ വിധിക്കുന്ന 12ന് പുറത്തുവിടും; പള്‍സര്‍ സുനി അടക്കം ആറുപ്രതികള്‍ വിയ്യൂര്‍ ജയിലില്മറുനാടൻ മലയാളി ബ്യൂറോ8 Dec 2025 8:52 PM IST
Top Storiesമുസ്ലീം-യാദവ വോട്ടര്‍മാരെ മാത്രം ആശ്രയിച്ച മഹാസഖ്യത്തിന്റെ തോല്‍വിയില്‍ അദ്ഭുതമില്ല; എന്‍ഡിഎക്ക് സ്വന്തം വോട്ടുബാങ്കിനൊപ്പം പിന്നോക്ക വിഭാഗങ്ങളില്‍ നിന്ന് 22 ശതമാനം വരെ പിന്തുണ കിട്ടി; 10000 രൂപ ചെറിയ തുകയല്ലാത്ത ബിഹാറില്‍ സ്ത്രീ വോട്ടര്‍മാര്‍ കൂട്ടത്തോടെ എന്‍ഡിഎയ്ക്ക് വോട്ടു ചെയ്തതിലും ആശ്ചര്യമില്ല; ബിജെപി-ജെഡിയു സഖ്യത്തിന്റെ വിജയ കാരണങ്ങള്‍ നിരത്തി യോഗേന്ദ്ര യാദവ്മറുനാടൻ മലയാളി ബ്യൂറോ14 Nov 2025 7:32 PM IST
STATEഅനുനയിപ്പിക്കാനുളള ശ്രമം തിരഞ്ഞെടുപ്പ് മാത്രം മുന്നില്‍ കണ്ടെന്ന് തിരിച്ചറിഞ്ഞ് ജി സുധാകരന്‍; മുതിര്‍ന്ന നേതാക്കള്‍ വീട്ടിലെത്തി കണ്ടെങ്കിലും സ്വന്തം തട്ടകമായ അമ്പലപ്പുഴയിലെ പരിപാടിയിലും പുന്നപ്ര-വയലാര്‍ വാര്‍ഷിക ആഘോഷങ്ങളിലും പേരില്ല; കുട്ടനാട്ടിലെ സിപിഎം പരിപാടിയില്‍ നിന്ന് വിട്ടുനിന്ന് സുധാകരന്‍; പേരിന് മാത്രം ക്ഷണമെന്ന് പരാതിമറുനാടൻ മലയാളി ബ്യൂറോ19 Oct 2025 11:33 AM IST
KERALAMചര്‍ച്ചയില്‍ ധാരണയായില്ല; ചൊവ്വാഴ്ച സ്വകാര്യ ബസ് ഉടമകളുടെ സൂചന പണിമുടക്ക്; 22 മുതല്‍ അനിശ്ചിതകാല സമരംമറുനാടൻ മലയാളി ബ്യൂറോ7 July 2025 6:11 PM IST
STATEആക്ഷേപവും പരിഹാസവും നുണയും ചേര്‍ത്ത് എല്‍ഡിഎഫ് പരാജയം സംഘപരിവാറും ജമാഅത്തെ ഇസ്ലാമിയും ആഘോഷിക്കുന്നു; സകല നിറത്തിലുമുള്ള വര്‍ഗ്ഗീയ ഭീകരവാദികള്‍ ആക്രമിക്കുന്നുവെങ്കില്‍ അതിനേക്കാള്‍ വലിയ ആഹ്ലാദവും അഭിമാനവും വേറെയില്ലെന്ന് എം സ്വരാജിന്റെ പോസ്റ്റ്മറുനാടൻ മലയാളി ബ്യൂറോ24 Jun 2025 4:11 PM IST
SPECIAL REPORTതോളിൽ തൊക്കേന്തി ഓടിവരുന്നത് ശ്രദ്ധിച്ചു; ഒറ്റ ഹെഡ് ഷോട്ടിൽ കഥ തീർന്നു; പഞ്ചാബ് അതിര്‍ത്തിയിൽ പാക്ക് നുഴഞ്ഞുകയറ്റക്കാരനെ സൈന്യം വകവരുത്തി; കയറാൻ ശ്രമിച്ചത് ഫിറോസ് ഫോർ സെക്ടറിലൂടെ; നിയന്ത്രണരേഖയിൽ സംഘർഷം തുടരുന്നു; അതീവ ജാഗ്രത!മറുനാടൻ മലയാളി ബ്യൂറോ8 May 2025 3:37 PM IST