You Searched For "അതീവ ജാഗ്രത"

കിട്ടുന്ന വിമാനത്തില്‍ കയറി രക്ഷപ്പെട്ടോണം! ഇസ്രായേലിലെ അമേരിക്കന്‍ പൗരന്മാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം; പ്രാണരക്ഷാര്‍ത്ഥം എംബസി പൂട്ടി ബ്രിട്ടന്‍; ഇറാന്റെ ആണവനിലയങ്ങള്‍ തകര്‍ക്കാന്‍ ട്രംപിന്റെ കൊലയാളി ഡ്രോണുകള്‍; മിസൈല്‍ കേന്ദ്രങ്ങളും റോഡുകളും നിമിഷനേരം കൊണ്ട് ചാമ്പലാക്കും; ഇറാഖ് അധിനിവേശത്തെ വെല്ലുന്ന സൈനിക വിന്യാസം; ഏതുനിമിഷവും ആക്രമണം
ലഷ്കറെ തൊയ്ബ ഭീകരർ ഡൽഹിയിൽ സ്ഫോടനം നടത്താൻ പദ്ധതിയിടുന്നുവെന്ന് വിവരങ്ങൾ; എല്ലാത്തിനും പിന്നിൽ ഇന്ത്യയോടുള്ള ഒരു തെറ്റിദ്ധാരണ; കനത്ത സുരക്ഷാ വലയമൊരുക്കി സൈന്യം; ആശങ്കയിൽ ജനങ്ങൾ; അതീവ ജാഗ്രതയിൽ രാജ്യം; അവർ ലക്ഷ്യമിടുന്നത് ആരെ?
പകുതിയോളം മുങ്ങിയ അംബരചുംബികൾ; അതുവഴി ഒരു ഗതിയുമില്ലാതെ കളിപ്പാട്ടം പോലെ ഒഴുകുന്ന കാറുകൾ; എല്ലാം നിസ്സഹായതോടെ കണ്ടുനിൽക്കുന്ന ജനങ്ങൾ; ഓസ്‌ട്രേലിയയെ നടുക്കി മിന്നൽ പ്രളയം; വൈദ്യുതി ഇല്ലാതെ ആയിരങ്ങൾ ഇരുട്ടിൽ; പ്രദേശങ്ങളിൽ അതിശക്തമായ മഴ; അതീവ ജാഗ്രത
മൃതദേഹത്തെ തോളിലേറ്റി ശാന്തമായി നടന്നുവരുന്ന ആളുകൾ; വീട്ടുമുറ്റത്ത് നെഞ്ചത്തടിച്ച് കരയുന്ന ബന്ധുക്കൾ; ശവമഞ്ചിരത്തിൽ കെട്ടിപ്പിടിച്ചും അന്ത്യചുംബനം നൽകിയും യാത്രയയപ്പ്; പെട്ടെന്ന് സംസ്‌‍കാര ചടങ്ങുകൾ നടത്തുന്ന രീതി കണ്ട് കുപിതരായി നാട്ടുകാർ; ഒരൊറ്റ കോളിൽ പോലീസ് അടക്കം സ്ഥലത്തെത്തി; പ്രദേശത്ത് കലാപത്തിന് സമാനമായ കാഴ്ചകൾ; അതീവ ജാഗ്രത
രാമേശ്വരം ഭാഗത്തെ മേഘം മൂടികെട്ടിയതും ട്രെയിൻ ഉൾപ്പടെ റദ്ദാക്കി; പ്രധാന ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപനവും; ശ്രീലങ്കയെ വിറപ്പിച്ച ഡിറ്റ് വാ ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്തേക്ക്; 80 കിലോമീറ്റർ വേഗതയിൽ വീശിയടിക്കുമെന്ന് മുന്നറിയിപ്പ്; മുൻകരുതലുകൾ കൃത്യമായി പാലിക്കണമെന്ന് അധികൃതർ; അതീവ ജാഗ്രത
മേഘം അസാധാരണ രീതിയിൽ ഇരുളുന്നു; തീരപ്രദേശങ്ങളിൽ ആളുകളെ ഒന്നടങ്കം ഒഴിപ്പിക്കുന്നു; മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പ്; ഭീതി പടർത്തി മോൻത ചുഴലിക്കാറ്റ് അതിതീവ്രമായി ശക്തിയാർജിക്കുന്നു; ട്രെയിനുകളും വിമാന സര്‍വീസുകളും റദ്ദാക്കി; ആന്ധ്രായിൽ അതീവ ജാഗ്രത
കടൽ തീരങ്ങളിൽ കൂരിരുട്ട് ഇരുണ്ടു കയറി; തിരമാലകളുടെ ഓളത്തിനും വ്യത്യാസം; അറബിക്കടലിനെ വിറപ്പിച്ച് ശക്തി ചുഴലിക്കാറ്റ് തീരത്തോട് അടുക്കുന്നു; മണിക്കൂറിൽ നൂറ് കിലോമീറ്റർ വേഗതയിൽ വീശിയടിക്കും; ഗുജറാത്തിലും മഹാരാഷ്ട്രയിലും ജാഗ്രത നിർദ്ദേശം; അതിതീവ്ര മഴക്കും സാധ്യത; തീരദേശ മേഖലകളിൽ മുന്നറിയിപ്പ്
കുടയും റെയിൻകോട്ടും കൈയ്യിൽ തന്നെ ഭദ്രമാക്കൂ..!!; സംസ്ഥാനത്ത് മഴ ഇനിയും ശക്തമാകും; വില്ലനാകുന്നത് ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം; അടുത്ത 24 മണിക്കൂർ നിർണായകം; കടൽ തീരങ്ങളിലും ജാഗ്രത നിർദ്ദേശം; പേമാരിയിൽ പലയിടത്തും വ്യാപക നാശനഷ്ടം; മുന്നറിയിപ്പ് നൽകി അധികൃതർ
രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഹൈ അലർട്ട്; ഏത് നിമിഷവും ഭീകരാക്രമണത്തിന് സാധ്യതയെന്ന് രഹസ്യാന്വേഷണ ഏജൻസികൾ; എയര്‍സ്ട്രിപ്പുകള്‍, ഹെലിപാഡുകളിൽ അടക്കം സുരക്ഷയൊരുക്കും; അടുത്ത രണ്ടു മാസം നിർണായകം; എല്ലാം നിരീക്ഷിച്ച് അധികൃതർ; അതീവ ജാഗ്രത
ചൂരല്‍മലയോട് ചേര്‍ന്നുള്ള കരിമറ്റം മലയില്‍ ഉരുള്‍പൊട്ടല്‍; അവശിഷ്ടങ്ങള്‍ അരണപ്പുഴയിലെത്തി;  അതീവ ജാഗ്രത പാലിക്കേണ്ട സ്ഥലമായിട്ടും സര്‍ക്കാര്‍ സംവിധാനങ്ങള്‍ അറിഞ്ഞത് രണ്ടു ദിവസത്തിനു ശേഷം