You Searched For "വിജയ്"

ദാമ്പത്യ ജീവിതത്തിലും കയറി കളിച്ചവരാണ്; അവർക്ക് സത്യം പറഞ്ഞാൽ ഒരൊറ്റ കാര്യം മാത്രമേ അറിയൂ! തിരുനെൽവേലിയിലെ ജനങ്ങളെ കണ്ടതും ജനനായകന്റെ മനസ്സിലെ ഭാരങ്ങൾ മുഴുവൻ അണപൊട്ടി; താൻ നേരിട്ട വിവാദങ്ങൾക്ക് കൃത്യമായ മറുപടിയുമായി ടിവികെ നേതാവ്; ആ വിവാഹമോചന ഹർജിയിലെ വെളിപ്പെടുത്തലിൽ ഞെട്ടൽ
ഇനി ഒന്നും നോക്കണ്ട...വിജയ് തോറ്റു!  തെരഞ്ഞെടുപ്പ് തലയ്ക്ക് മുകളിൽ വന്നു നിൽക്കെ ടിവികെയ്ക്ക് വമ്പൻ തിരിച്ചടി; എല്ലാത്തിനും കാരണം എടപ്പാടി മണ്ഡലത്തിലെ ആ സ്ഥാനാർത്ഥി; തലയിൽ കൈവച്ച് പ്രവർത്തകർ; ജനനായകന്റെ കഷ്ടകാലം എപ്പോൾ തീരും?
ഇനി ഒന്നും ഒളിച്ചുവെയ്ക്കുന്നില്ല; എന്ത് വേണമെങ്കിലും പറഞ്ഞോ..എനിക്ക് ഒരു കുഴപ്പവും ഇല്ല; അത് പ്രണയമെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? വിജയ്‌യോടൊപ്പം കല്യാണ വിരുന്നിൽ ഒരുമിച്ച് കണ്ടതോടെ സോഷ്യൽ മീഡിയയിൽ തുടങ്ങിയ പുകിൽ; ഒടുവിൽ മൗനം വെടിഞ്ഞ് നടി തൃഷ; ആരാധകരെ കുഴപ്പിച്ച് മറുപടി
ദളപതിയുടെ പടയോട്ടം സ്റ്റാലിന് ഗുണമാകുന്നു! പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിപ്പിച്ചു വിജയ്; ടിവികെ പിടിക്കുന്നത് യുവാക്കളുടെ വോട്ട്; 189 സീറ്റുകള്‍ വരെ ഡിഎംകെ നേടുമെന്ന് പ്രീപോള്‍ സര്‍വേകള്‍; എഐഎഡിഎംകെയുടെ കോട്ടകള്‍ തകരുന്നു; ബിജെപി സഖ്യം വിയര്‍ക്കും; ക്ഷേമപദ്ധതികള്‍ തുണച്ചു; സര്‍വേയില്‍ സ്റ്റാലിന്‍ തന്നെ ഒന്നാമന്‍; തമിഴ് മണ്ണില്‍ ഏപ്രില്‍ 23-ന് എന്ത് സംഭവിക്കും?
കേസുകളുടെ വിവരങ്ങളില്‍ പൊരുത്തക്കേട്; ടി.വി.കെ നേതാവ് വിജയ്യുടെ സത്യവാങ്മൂലത്തില്‍ വിവാദം; രണ്ട് ക്രിമിനല്‍ കേസുകള്‍ വെളിപ്പെടുത്തിയിട്ടില്ലെന്നാണ് വിമര്‍ശനം
വിജയ്...പുറത്തിറങ്ങിയാൽ ആകെ പ്രശ്നമാണ്! പെരമ്പൂരിൽ നിന്നും കൊളത്തൂരിലേക്ക് റോഡ് ഷോയുമായി ഇറങ്ങിയ ജനനായകൻ; പാതി വഴി ആയതും നടന്നത് വൻ ചട്ടലംഘനം; ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ; ഒറ്റയടിക്ക് ചുമത്തിയത് അഞ്ച് വകുപ്പുകൾ; ഇനി രണ്ടുംകല്പിച്ച് ചെന്നൈ പോലീസ്
വൈദ്യുതിനിരക്കിൽ ഇളവ് നൽകും; തൊഴിൽ ഇല്ലാത്ത ബിരുദധാരികൾക്ക് പ്രതിമാസം 4000 രൂപ; അഞ്ചുലക്ഷം ഇന്റേൺഷിപ്പ് അവസരങ്ങൾ; യുവാക്കളെ കൈയ്യിലെടുക്കാൻ വിജയ് പാർട്ടി; പ്രകടനപത്രികയിൽ വൻ വാഗ്ദാനങ്ങളുമായി ടി.വി.കെ; തമിഴ്നാട്ടിൽ ഇനി മാറാത്തത് മാറുമോ?
സ്വര്‍ണ്ണതാലിയും മോതിരവും പട്ടുസാരിയും, ഒപ്പം 6 ഗ്യാസ് സിലിണ്ടറും; സൗജന്യ പെരുമഴയുമായി വിജയ്; ഗൃഹോപകരണങ്ങള്‍ വാങ്ങാന്‍ 8,000 രൂപയുടെ കൂപ്പണുമായി സ്റ്റാലിന്‍; പുരുഷന്‍മാര്‍ക്കും സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച് എടപ്പാടി; ഡിഎംകെയുടെ വോട്ട് ടിവികെ പിടിക്കുമോ; സ്റ്റാലിന്‍ യുഗത്തിന് മങ്ങലോ?
ആദ്യ ചിത്രം മുതൽ നിഴലായി കൂടെ നിന്നു; ഡ്രൈവറുടെ മകനെ സ്ഥാനാർത്ഥിയാക്കി വിജയ്; വിങ്ങിപ്പൊട്ടി ശബരീനാഥൻ, ചേർത്തുപിടിച്ച് താരം; ടിവികെ സ്ഥാനാർത്ഥി പട്ടികയിൽ അപ്രതീക്ഷിത നീക്കങ്ങൾ
വിസിലിന് വോട്ട് ചെയ്യുക, ഇത് വിസില്‍ വിപ്ലവ തിരഞ്ഞെടുപ്പാണ്!; കന്നിയങ്കത്തിന് ടിവികെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് വിജയ്; ടിവികെ അധ്യക്ഷന്‍ ജനവിധി തേടുക  പെരമ്പൂര്‍, തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലങ്ങളില്‍; ലക്ഷ്യം ലഹരി ഇല്ലാത്ത തമിഴ്‌നാട്; യുവാക്കള്‍ക്ക് അടക്കം വമ്പന്‍ വാഗ്ദാനങ്ങളുമായി പ്രഖ്യാപനം
ഐഎന്‍എസ്- മാട്രിസ് സര്‍വേയില്‍ എഐഡിഎംകെ- ബിജെപി സഖ്യം; പാരാവീല്‍ നടത്തിയ സര്‍വേയില്‍ ഡിഎംകെ; ന്യൂസ് 18 സര്‍വേയില്‍ കടുത്ത മത്സരം; സ്റ്റാലിന് ഒപ്പം വരുന്ന ജനപിന്തുണയുമായി എടപ്പാടിയും; വിജയ് വോട്ട് ഭിന്നിക്കുന്നു; തമിഴകത്ത് സംഘ പരിവാറിന്റെ സ്വപ്നങ്ങള്‍ പൂവണിയുമോ?
ആയിരക്കണക്കിന് ആരാധകരെ കൂട്ടിയത് എല്ലാം വെറുതെ ആയോ? പെരമ്പൂരിൽ വിജയ് തോൽക്കും; ടിവികെ ആകെ നേടുന്ന വോട്ടുശതമാനം പത്തിലും താഴെ; ഡിഎംകെ സഖ്യത്തിന് 180 സീറ്റ്; എഐഎഡിഎംഎകെ സഖ്യം 54 സീറ്റിൽ ഒതുങ്ങും; തമിഴ് മണ്ണിനെ ആവേശത്തിലാക്കി സ‍ർവേ ഫലം പുറത്ത്; പ്രതീക്ഷയോടെ രാഷ്ട്രീയ പാർട്ടികൾ; ഇനി പറഞ്ഞെതെല്ലാം ഫലിക്കുമോ?