You Searched For "വിജയ്"

നാളൈ നാളൈ നാളൈ എൻട്രു ഇൻഡ്രൈ ഇഴയ്കാതെ..നീ ഇൻഡ്രൈ ഇഴയ്കാതെ..!! ആരെയും കൂസാതെ അണ്ണന്റെ അവസാന ഓഡിയോ ലോഞ്ച് വേദിയിൽ നിന്ന് പാട്ട് പാടിയ മമിത; എല്ലാം കണ്ട് കിളി പോയിരുന്ന് ദളപതിയും; സോഷ്യൽ മീഡിയയിൽ ചൂടോടെ ട്രോളുകൾ
അതൊരു ദിവ്യശക്തി..; ഇനി ആരെകൊണ്ടും അയാളെ പിടിച്ചുനിർത്താൻ കഴിയില്ല; തമിഴ്നാട് മുഴുവൻ കൊടുംങ്കാറ്റായി ആഞ്ഞുവീശും; ടിവികെ അധ്യക്ഷൻ വിജയ്‌യെ പ്രശംസിച്ച് എഐസിസി നേതാവ്
40 സീറ്റ് ചോദിച്ചപ്പോള്‍ 32 എണ്ണം നല്‍കാമെന്ന് ഡിഎംകെ; 38 എങ്കിലും വേണമെന്നും വിജയിച്ചാല്‍ ഭരണത്തില്‍ പങ്കാളിത്തം വേണമെന്നും കോണ്‍ഗ്രസ്; വിജയിയും രാഹുല്‍ ഗാന്ധിയും നല്ല സുഹൃത്തുക്കളെന്നും കോണ്‍ഗ്രസ് സ്വാഭാവിക സഖ്യകക്ഷിയെന്നും ടിവികെ; സ്റ്റാലിനെ കൈവിട്ട് ദളപതിക്ക് കൈ കൊടുക്കുമോ?
സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ ജനനായകന്റെ റിലീസ് പ്രതിസന്ധിയില്‍; പിന്നാലെ കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട കേസില്‍ ഹാജറാകാന്‍ വിജയ്ക്ക് സിബിഐയുടെ സമന്‍സും; ഈ മാസം 12ന് ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ നിര്‍ദേശം; സമ്മര്‍ദ്ദ വഴിയില്‍ ടിവികെയുമായി സഖ്യമുണ്ടാക്കാന്‍ ബിജെപിയുടെ ശ്രമമോ?  മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള സര്‍വേയില്‍ രണ്ടാമനായതോടെ ഇളയദളപതിയുടെ രാഷ്ട്രീയ ഗ്രാഫ് ഉയരുന്നു
പരാശക്തിയുമായി എത്താൻ ഉറച്ച് രവി മോഹൻ; ഇതോടെ പൊങ്കലിന് തമിഴ് മണ്ണ് രാഷ്ട്രീയ പോർക്കളമാകുന്ന കാഴ്ച; ഒരു സമയത്ത് നീയെൻ സ്വന്ത അണ്ണൻ എന്ന് വിളിച്ച ശിവ കാർത്തിക് ദളപതി വിജയ് യുമായി രണ്ടുംകല്പിച്ച് ഏറ്റുമുട്ടും; സിനിമ കാണാൻ ആവേശത്തിൽ ആരാധകർ
തമിഴരുടെ മുഖ്യമന്ത്രി  ചോയ്‌സില്‍ ഒന്നാമന്‍ എം കെ സ്റ്റാലിന്‍ തന്നെ! രണ്ടാം സ്ഥാനത്തേക്ക് ഇടിച്ചു കയറി വിജയ്; റേസില്‍ പിന്നിലാക്കിയത് എടപ്പാടി പളനിസാമിയെയും ഉദയനിധിയെയും; തമിഴ്‌നാട്ടില്‍ തീപാറുന്ന പോരാട്ടമെന്ന് സൂചിപ്പിച്ചു പുതിയ സര്‍വേ; ഇളയദളപതിയുടെ ടി.വി.കെ തമിഴകത്തില്‍ പുതുചരിത്രം കുറിക്കുമോ?
നാളൈയ് തീർപ്പിലൂടെ അച്ഛന്റെ ആ വലിയ ആഗ്രഹം നടത്തികൊടുത്ത മകൻ; കൊച്ചുപ്രായത്തിൽ തന്നെ കളിയാക്കലുകൾക്ക് നടുവിൽ ഒറ്റപ്പെട്ട ജീവിതം; എന്നിട്ടും അവൻ തളർന്നില്ല; റൊമാന്റിക് ഹീറോയായി ഖുഷിയിലൂടെ തിളങ്ങി ഷാജഹാനിലൂടെ അതിവേഗം ജനമനസ്സുകളിൽ; ഗില്ലിയിലൂടെ മാസ്സ് ഇമ്പാക്ട് സൃഷ്ടിച്ച് ജനങ്ങളുടെ നായകനായ മുഖം; നിലപാടുകളുടെ രാജാവ് സിനിമയിൽ ഫുൾസ്റ്റോപ്പിടുമ്പോൾ
അവരുടെ എല്ലാ ബി ടീമുകളെയും ഞങ്ങൾ തോൽപ്പിക്കും; നമ്മുടെ പോരാട്ടം ടിവികെയുമായി അല്ല..; രാഷ്ട്രീയ നിലപാട് വ്യക്തമാക്കി ഉദയനിധി സ്റ്റാലിൻ; വിജയ് യെ പൂർണമായും തള്ളി പ്രസ്താവന
എല്ലാവരുടെയും കണ്ണ് നിറയിച്ച് മലേഷ്യയിലെ ആ ഫെയർവെൽ പരിപാടി കഴിഞ്ഞെത്തിയ ജനനായകൻ; ചെന്നൈ എയർപോർട്ടിൽ വന്നിറങ്ങിയതും പൊല്ലാപ്പ്; താരത്തിനെ ഈച്ച പൊതിയുന്ന പോലെ പൊതിഞ്ഞ് ആരാധകർ; സ്റ്റെപ്പിൽ തട്ടി നിലത്തുവീണു; എല്ലാം കണ്ട് വാപൊളിച്ച് നിന്ന് സെക്യൂരിറ്റി ഗാർഡ്‌സ്
വിമാനം ലാൻഡ് ചെയ്തതും ഒരു കൂട്ടം മലായ് ബാലന്മാരുടെ അമ്പരിപ്പിക്കുന്ന പ്രകടനം; എല്ലാം കൗതുകത്തോടെ വീക്ഷിച്ച് നിന്ന് ദളപതി; അവിടെ നിന്ന് റോൾസ് റോയ്സിൽ ഇതാ.. ജനനായകൻ എൻട്രി; മലേഷ്യയെയും ഇളക്കിമറിച്ച് ടിവികെ നേതാവ് വിജയ്; അവസാന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കാണാന്‍ സ്റ്റേഡിയത്തിൽ ഇരച്ചെത്തി ജനം; എൻ നെഞ്ചിൽ കൂടിയിരിക്കും വിളി കേൾക്കാൻ കാതോർത്ത് ആരാധകർ