SPECIAL REPORTബാബു ചേട്ടന് വീണ്ടും അദ്ഭുതമാവുകയാണ്; മരിക്കുന്നത് ബോര്‍ഡ് വെച്ച കാറില്‍ ആകണം എന്നു കരുതുന്നവരും ഇത് മാതൃകയാക്കണം; പത്തു വര്‍ഷം ഭരിച്ചിട്ടും സി.പി.എമ്മിന് ഒന്നും തെളിയിക്കാനായില്ല; 'കോഴ ബാബു' എന്ന് വിളിച്ചവര്‍ കുറ്റബോധത്തോടെ തലതാഴ്ത്തണം; കള്ളനെന്ന് വിളിച്ചവര്‍ക്ക് മുന്നില്‍ തലയുയര്‍ത്തി വിരമിക്കല്‍; രാഷ്ട്രീയത്തിലെ അപൂര്‍വ്വ മാതൃകയെ വാഴ്ത്തി രാഹുല്‍ മാങ്കൂട്ടത്തില്‍!മറുനാടൻ മലയാളി ബ്യൂറോ19 Feb 2026 9:16 PM IST
GAMES'തീ അണഞ്ഞിട്ടില്ല'; ലക്ഷ്യം 2028 ലോസ് ഏഞ്ചലസ് ഒളിമ്പിക്സ്; വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് വിനേഷ് ഫോഗട്ട് വീണ്ടും ഗോദയിലേക്ക്; നിര്‍ഭയമായ ഹൃദയവും കീഴടങ്ങാന്‍ കൂട്ടാക്കാത്ത ആത്മവീര്യവുമായി തിരിച്ചുവരുന്നു എന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റ്സ്വന്തം ലേഖകൻ12 Dec 2025 4:27 PM IST
FOREIGN AFFAIRSരാഷ്ട്രീയ വിരമിക്കല്‍ പ്രഖ്യാപിച്ചു ഡെമോക്രാറ്റ് നേതാവ് നാന്‍സി പെലോസി; നാല് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിക്കുന്നത് യുഎസ് രാഷ്ട്രീയത്തിലെ ഉരുക്കുവനിത; യുഎസ് പ്രതിനിധി സഭയുടെ ആദ്യ വനിതാ സ്പീക്കര്‍ ട്രംപിന്റെ കടുത്ത വിമര്ശകമറുനാടൻ മലയാളി ഡെസ്ക്7 Nov 2025 1:02 PM IST
SPECIAL REPORTനിരാശനായി മടങ്ങിയ കോഹ്ലിയെ ഗ്യാലറി യാത്രയാക്കിയത് സ്റ്റാന്‍ഡിങ്ങ് ഒവേഷനോടെ; ഗ്ലൗസ് കൊണ്ട് തിരിച്ച് അഭിവാദ്യം ചെയ്ത് കോഹ്ലിയുടെ അപ്രതീക്ഷിത പ്രതികരണം; 'കിങ്ങിന്റെ' വേറിട്ട പ്രതികരണത്തിന്റെ പൊരുളെന്ത്? വിരമിക്കലോ? ചര്‍ച്ചകള്‍ സജീവമാക്കി ക്രിക്കറ്റ് ലോകംഅശ്വിൻ പി ടി23 Oct 2025 9:45 PM IST
Right 1'പച്ച മഞ്ഞ ചുവപ്പ്'; ഇനി സുരേഖ ഏറ്റവും അധികം മിസ് ചെയ്യുക വഴികാട്ടിയായ സിഗ്നലുകള്‍; മഴയെന്നോ വെയിലെന്നോ ഇല്ലാതെ പലതരം വെല്ലുവിളികളെ അതിജീവിച്ച് 36 വര്‍ഷം; ഇന്ത്യയിലെ ആദ്യത്തെ വനിതാ ട്രെയിന്‍ ഡ്രൈവര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചപ്പോള്‍ പറയുന്നു എല്ലാം ഒരുസ്വപ്നം പോലെമറുനാടൻ മലയാളി ബ്യൂറോ6 Oct 2025 11:30 AM IST
CRICKETക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ച് ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്; അന്താഷ്ട്ര ട്വന്റി20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു; ടെസ്റ്റിലും ഏകദിനത്തിലും തുടരും; ഏകദിന ലോകകപ്പിന് കൂടുതല്‍ തയ്യാറെടുക്കാനെന്ന് താരംസ്വന്തം ലേഖകൻ2 Sept 2025 2:46 PM IST
SPECIAL REPORTരോഗക്കിടക്കയിലായ ഭാര്യയെ ശുശ്രൂഷിക്കാന്‍ ജോലി ഉപേക്ഷിച്ച് എസ്ഐ; ആശുപത്രിയിലെത്തി യാത്രയയപ്പ് നല്കി സഹപ്രവര്ത്തകര്സ്വന്തം ലേഖകൻ1 Sept 2025 5:35 AM IST
HOMAGEമുന്‍ എക്സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ് ഐപിഎസ് അന്തരിച്ചു; ബ്രെയിന്‍ ട്യൂമറിനെ തുടര്‍ന്ന് അവധിയെടുത്ത ഉദ്യോഗസ്ഥന്റെ മരണം രാജസ്ഥാനില്‍ ചികിത്സയിലിരിക്കെ; പോലീസ് ആസ്ഥാനത്ത് ഇന്ന് വിരമിക്കല്‍ ചടങ്ങ് നടക്കാനിരിക്കെ വിയോഗംമറുനാടൻ മലയാളി ഡെസ്ക്27 Aug 2025 12:45 PM IST
INDIAഇന്ത്യന്‍ വ്യോമസേനക്കായി ഇനി പറക്കില്ല; 62 വര്‍ഷം ഇന്ത്യന്‍ വ്യോമസേനയെ സേവിച്ച മിഗ്-21ന്റെ സേവനം അവസാനിച്ചു: അവസാന പറക്കലില്‍ പൈലറ്റായി എയര്‍ ചീഫ് മാര്‍ഷല്‍ എ.പി. സിങ്സ്വന്തം ലേഖകൻ26 Aug 2025 7:15 AM IST
CRICKETദ്രാവിഡും ലക്ഷ്മണും കളം ഒഴിഞ്ഞപ്പോള്‍ ടോപ് ഓര്‍ഡര്‍ ബാറ്റിങ്ങിലെ പകരക്കാരന്; ഒരു ക്ലാസിക് ടെസ്റ്റ് ബാറ്റര്‍ക്കു വേണ്ട ക്ഷമയും സഹിഷ്ണുതയും; ഇന്ത്യന്‍ ടീമിന്റെ രണ്ടാം 'വന്മതിലായി' ക്രിക്കറ്റ് ലോകം വാഴ്ത്തിയ താരം; രാജ്യാന്തര കരിയറിന് വിരാമമിട്ട് ചേതേശ്വര്‍ പൂജാരസ്വന്തം ലേഖകൻ24 Aug 2025 12:15 PM IST
CRICKETനിക്കോളാസ് പുരാന് പിന്നാലെ ആന്ദ്രെ റസലും; ട്വന്റി20 ലോകകപ്പിന് ഏഴു മാസം മാത്രം ശേഷിക്കെ വിരമിക്കല്‍ പ്രഖ്യാപിച്ച് താരം; അവസാന മത്സരം ഹോം ഗ്രൗണ്ടില്‍; പ്രമുഖ താരങ്ങള്‍ ഒന്നൊന്നായി കളമൊഴിയുന്നതിന്റെ ഞെട്ടലില്‍ വിന്‍ഡീസ് ക്രിക്കറ്റ് ബോര്ഡ്സ്വന്തം ലേഖകൻ17 July 2025 4:02 PM IST
SPECIAL REPORTപെന്ഷന് മുടങ്ങാതെ കിട്ടാന്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് അനിവാര്യത; വയോധികരെ വിളിച്ച് പെന്ഷന് വിവരങ്ങള്‍ കിറുകൃത്യമായി പറയുമ്പോള്‍ പാവങ്ങള്‍ പറയുന്നതെല്ലാം വിശ്വസിക്കും; അവസാനം ഒടിപി കരസ്ഥമാക്കി അക്കൗണ്ടിനെ 'സീറോ' ആക്കും; 'ജീവന് പ്രമാണ് പത്ര'യുടെ തട്ടിപ്പില്‍ നിറയുന്നത് വിവര ചോര്‍ച്ച; ട്രഷറിയിലെ പെന്‍ഷന്‍കാരുടെ ഡാറ്റ എങ്ങനെ പുറത്തു പോയി?മറുനാടൻ മലയാളി ബ്യൂറോ14 July 2025 6:46 AM IST