You Searched For "സോഷ്യല്‍ മീഡിയ"

എലിയും പൂച്ചയും കളിയില്‍ പൂച്ചയായി നില്‍ക്കുന്നവരാണ് ഞങ്ങള്‍, ആ പണി ഇനിയും വെടിപ്പായി ചെയ്യും; തൃശ്ശൂര്‍ പോലീസില്‍ ഇളങ്കോ സ്‌റ്റൈല്‍ തീര്‍ത്ത് യുവ ഐപിഎസ് ഉദ്യോഗസ്ഥന്റെ മടക്കം; ഒന്നേക്കാല്‍ വര്‍ഷം നീണ്ട തൃശൂര്‍ സിറ്റി പോലീസ് മേധാവി കസേരയില്‍ നിന്ന് ഇളങ്കോ പടിയിറങ്ങി; പുതിയ ഇന്നിംഗ്‌സ് ഹൈദരാബാദ് നാഷണല്‍ പോലീസ് അക്കാദമിയില്‍
പണ്ട് മാറ് മറക്കാനായിരുന്നു സമരമെങ്കില്‍, ഇപ്പോള്‍ മാറ് കാണിക്കാനാണ് സമരം; അമിതമായിട്ടുള്ള പാശ്ചാത്യവല്‍ക്കരണം നമുക്ക് വേണ്ട,   അറേബ്യന്‍ സംസ്‌കാരവും;  ഡോ. ഫസല്‍ ഗഫൂരിന്റെ  പരാമര്‍ശത്തെ ചൊല്ലി വിവാദം; അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍
വാഹനങ്ങള്‍ക്ക് മാത്രം 1.27 ലക്ഷം ഇഎംഐ; എല്ലാ ലോണും ആകെ മുതലിന്റെ 20 ശതമാനം മാത്രം; പാവപ്പെട്ടവന് പണക്കാരനോടുള്ള പുച്ഛം അവസാനിക്കാന്‍ അവന്‍ പണക്കാരനായാല്‍ മതി; ഒരുമാസത്തെ ജീവിതച്ചെലവിന് മൂന്നുലക്ഷം രൂപ ചെലവാകുമെന്ന് പറഞ്ഞത് ട്രോളാക്കിയവരോട് അഖില്‍ മാരാറിന്റെ മറുപടി
മാച്ച് വിന്നര്‍ തിലക് വര്‍മ്മയ്ക്ക് കിട്ടിയത് 3.7 k ലൈക്കുകള്‍; ശുഭ്മാന്‍ ഗില്ലിന് 1.1 K യും;സഞ്ജുവിന് കിട്ടിയത് 47 K ലൈക്കുകള്‍; യുവരാജ് സിങ്ങിന്റെ പോസ്റ്റിലും താരമായി സഞ്ജു സാംസണ്‍ !
കേരളാ പോലീസില്‍ സമ്പൂര്‍ണ സൈബര്‍ വിലക്കോ? സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നതിന് കടുത്ത നിയന്ത്രണം;  ഏതൊക്കെ സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകളില്‍ അംഗങ്ങളെന്ന് പോലീസുകാര്‍ സത്യവാങ്മൂലം നല്‍കണം; ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശം സ്വകാര്യതയിലേക്ക് നുഴഞ്ഞു കയറലെന്ന് വിമര്‍ശനം; അതൃപ്തികളും പരാതികളും പുറത്തുവരാതിരിക്കാന്‍ സര്‍ക്കാറിന്റെ കൂച്ചുവിലങ്ങിടല്‍ തന്ത്രം!
ഹീറോ മാത്രമല്ല, ലാലേട്ടനെ പോലെ, എനിക്ക് ജോക്കറും വില്ലനുമെല്ലാം ആകണം..! തനിക്ക് ഏത് റോളും ചേരും;  വെറും സഞ്ജുവല്ല, സഞ്ജു മോഹന്‍ലാല്‍ സാംസണ്‍; സഞ്ജയ് മഞ്ജരേക്കര്‍ക്ക് സഞ്ജു നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറല്‍
കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിന് വീര്യംകൂട്ടാന്‍ മാരകായുധങ്ങളുടെ റീല്‍സ് പ്രചരിപ്പിക്കുന്നു; പോലീസിന് തലവേദനയായി ഉത്തരേന്ത്യന്‍ മോഡല്‍ ശക്തിപ്രകടനം; പാര്‍ട്ടി ഗ്രാമങ്ങളില്‍ സോഷ്യല്‍ മീഡിയയിലൂടെ നിശബ്ദ കൊലവിളികള്‍ ഉയരുന്നു
ഖത്തറിലിരുന്ന് ഇസ്രായേലിന് ജയ് വിളിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തു; നാല്‍പ്പതോളം മലയാളികളെ ജയിലില്‍ അടച്ച് ഖത്തര്‍; അകത്തായത് സംഘപരിവാര്‍ അനുകൂലികളായവര്‍; ഗള്‍ഫ് രാജ്യങ്ങളില്‍ ഇരുന്ന് സോഷ്യല്‍ മീഡിയാ ഇടപെടല്‍ നടത്തുന്ന പ്രവാസി മലയാളികള്‍ ശ്രദ്ധിക്കാന്‍ ഒരുവാര്‍ത്ത!
സ്‌കോട്ടിഷ് വുഡ് ലാന്‍ഡില്‍ നിന്നും ആഫ്രിക്കയിലേക്ക് നാട് കടത്തിയവരുടെ പിന്മുറക്കാര്‍ എന്നവകാശപ്പെട്ട് സിംബാവെയില്‍ നിന്നെത്തിയ സംഘം സ്‌കോട്ടിഷ് ബോര്‍ഡറില്‍ പുതിയ രാജ്യം സ്ഥാപിച്ചു; പലയിടങ്ങളില്‍ നിന്നും ആളെത്തുന്നു; സോഷ്യല്‍ മീഡിയയില്‍ താരങ്ങളായതോടെ പുറത്താക്കി സ്‌കോട്ടിഷ് ബോര്‍ഡര്‍ പോലീസ്; കാട്ടിലെ താമസ സ്ഥലം മാറി അവകാശം തുടര്‍ന്ന് കുബാല രാജാവ്
ഒരു ബോംബ് വരുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് വന്നു പറഞ്ഞു; ലൈംഗിക വൈകൃതമുള്ള എംഎല്‍എയെ രക്ഷിക്കാന്‍ ശ്രമം; കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്ന ഗോപാലകൃഷ്ണന്‍ എന്നയാളുടെ ഫേസ്ബുക്ക് പേജിലൂടെയാണ്  ഈ കഥ പ്രചരിച്ചത്; പിന്നില്‍ പ്രതിപക്ഷ നേതാവെന്ന് കെ.ജെ.ഷൈന്‍
നിവേദനം നിരസിച്ചത് കൈപ്പിഴ; കലുങ്ക് ചര്‍ച്ചയുടെ പൊലിമ കെടുത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്; വേലായുധന്‍ ചേട്ടന് വീട് കിട്ടിയല്ലോ, സന്തോഷമുണ്ട്; കൊച്ചു വേലായുധന്‍മാരെ ഇനിയും കാണിച്ചുതരാം; വീടില്ലാത്തവരുടെ പട്ടിക പുറത്തുവിടും; വിശദീകരണവുമായി സുരേഷ് ഗോപി