SPECIAL REPORT'ശമ്പളം തരുന്നില്ലെങ്കില്‍ യു ക്വിറ്റ്!' '12 മണിക്കൂര്‍ അടിമപ്പണിയല്ല, എനിക്കിതാണ് സന്തോഷം': 'പെണ്ണ് വണ്ടിയോടിച്ചാല്‍ ഓടില്ലേ?' മാസം ഏകദേശം 30,000 രൂപ വരുമാനം; നഴ്സിങ് കുപ്പായം അഴിച്ചുവെച്ച് സ്റ്റിയറിങ് പിടിച്ച വീട്ടമ്മ; ആശുപത്രി വിട്ട് ഓണ്‍ലൈന്‍ ടാക്സി ഡ്രൈവറായ യുവതി നഴ്സുമാരുടെ സമരപ്പന്തലില്‍; ജാസ്മിന് ഷാ പങ്കുവെച്ച വീഡിയോ തരംഗമാകുന്നു!മറുനാടൻ മലയാളി ബ്യൂറോ28 March 2026 4:59 PM IST
KERALAMവര്‍ഗീയ പരാമര്‍ശം: ബി. ഗോപാലകൃഷ്ണനെതിരെ എന്ത് നടപടിയെടുത്തുവെന്ന് ഹൈക്കോടതി; തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി; രണ്ട് മാസത്തിനകം തീര്‍പ്പാക്കാന്‍ നിര്ദ്ദേശംമറുനാടൻ മലയാളി ബ്യൂറോ27 March 2026 2:33 PM IST
SPECIAL REPORTലീഗ് വീണ്ടും മാതൃകയാകുന്നു.. വനിതാ സ്ഥാനാര്‍ത്ഥിയെ വാക്കാല്‍ മുറിപ്പെടുത്തിയ ആളെ സംഘടനയില്‍ നിന്നു തന്നെ പുറത്താക്കാന്‍ കാണിച്ച ആ തീരുമാനത്തിന്റെ പേരാണ് രാഷ്ട്രീയ ധാര്‍മ്മികത; സ്ത്രീത്വത്തെ അപമാനിച്ചുകൊണ്ട് വളിച്ച ചിരിയുയര്‍ത്തുന്ന അശ്ലീലന്മാര്‍ നേതാക്കളായിട്ടുള്ള ഒരു പാര്‍ട്ടിയുണ്ട് നമുക്ക്; ലീഗിനെ അഭിനന്ദിച്ചു ജോയ് മാത്യുമറുനാടൻ മലയാളി ഡെസ്ക്26 March 2026 11:01 AM IST
SPECIAL REPORT'ഞാന്‍ മരിച്ചു... പക്ഷേ..; നിങ്ങള്‍ക്ക് എന്റെ വിരലുകള്‍ എണ്ണണോ? ദാ നോക്കൂ... എല്ലാം കൃത്യമാണ്'; ഇരു കൈകളും ഉയര്‍ത്തിക്കാട്ടി, കൂളായി കോഫി നുകര്‍ന്ന് ബെഞ്ചമിന്‍ നെതന്യാഹു; മരിച്ചുവെന്ന സോഷ്യല്‍ മീഡിയാ പ്രചരണവും തിരഞ്ഞു പിടിച്ചു കൊല്ലുമെന്ന ഇറാന്റെ ഭീഷണിക്കുമിടെ കോഫീഷോപ്പില്‍ പ്രത്യക്ഷപ്പെട്ട് ഇസ്രായേല്‍ പ്രധാനമന്ത്രി; നിങ്ങളുടെ ആത്മവിശ്വാസം ഐഡിഎഫിനും മൊസാദിനും കരുത്ത് നല്‍കുന്നെന്നും നെതന്യാഹുമറുനാടൻ മലയാളി ഡെസ്ക്15 March 2026 10:47 PM IST
SPECIAL REPORT'എടാ മയിലേ നീ ആ പീലി ഒന്ന് വിടര്‍ത്തിയേ... അങ്ങനല്ല ദേ... ഇങ്ങനെ'! മൂന്ന് പെണ്പിള്ളേരുടെ വാക്ക് കേട്ട് അവന് പീലി വിടര്‍ത്തി അങ്ങ് ആടി; ആ വീഡിയോ സോഷ്യല്‍ മീഡിയ വൈറല്‍; ഡബ്ലിനിലെ മലയാളി യുവതികള്‍ പകര്‍ത്തിയ വീഡിയോ രണ്ട് ദിവസം കൊണ്ട് കണ്ടത് 7 മില്യണ്‍ ആളുകള്ആർ പീയൂഷ്15 March 2026 6:59 PM IST
CRICKETഇങ്ങനെയൊക്കെ ചെയ്യാമോ..നമ്മള് ബ്രദര്ഹുഡല്ലേ! ബംഗ്ലാദേശ് പാക്കിസ്ഥാന് രണ്ടാം ഏകദിനത്തില്‍ സല്മാന് ആഗയുടെ റണ്ണൗട്ടിനെ ചൊല്ലി വിവാദം; പന്ത് എടുത്തുകൊടുക്കാന്‍ ശ്രമിച്ച സല്മാന് ആഗയെ തന്ത്രപൂര്‍വ്വം പുറത്താക്കി ബംഗ്ലദേശ് ബൗളര്‍; ക്രീസില്‍ പൊട്ടിത്തെറിച്ച് പാക് താരം; വീഡിയോയും വൈറല്അശ്വിൻ പി ടി13 March 2026 10:15 PM IST
WORLDബ്രിട്ടീഷ് കൗമാരക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത് വീഡിയോ പകര്‍ത്തി; ഫ്രഞ്ച്-സ്വിസ് പൗരന്മാര്ക്ക് 73 വര്‍ഷം തടവ്സ്വന്തം ലേഖകൻ10 March 2026 9:11 AM IST
SPECIAL REPORTമക്കളെ ഇത് ലണ്ടൻ അല്ല...മര്യാദക്ക് പോയി വസ്ത്രം മാറിയിട്ട് വാ..!! നടുറോഡിൽ 'ക്യൂട്ട്നെസ്' വാരിവിതറി നിന്ന പെൺകുട്ടി; പെട്ടെന്ന് അതുവഴി കടന്നുപോയ സ്ത്രീ ചെയ്തത്; ചർച്ചയായി വാക്കുകൾസ്വന്തം ലേഖകൻ9 March 2026 3:26 PM IST
INVESTIGATIONവ്യാജ മോഷണക്കുറ്റം ആരോപിച്ചതില്‍ മനംനൊന്ത് ആത്മഹത്യ; ജസീലയുടെ മരണത്തില്‍ ഒരാള്‍ അറസ്റ്റില്‍; ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി അറസ്റ്റു ചെയ്തത് അയല്‍വാസിയായ ആയിഷയെ; നിര്‍ണായകമായത് മരിക്കുന്നതിന് മുമ്പ് ജസീല തയ്യാറാക്കിയ വീഡിയോമറുനാടൻ മലയാളി ബ്യൂറോ6 March 2026 5:39 PM IST
KERALAM'നാൻ വീഴ്വേൻ എന്ന് നിനത്തായോ'; കഴുത്തിൽ കോളറുമായി പൊതുപരിപാടിയിൽ പങ്കെടുത്ത് മന്ത്രി; വീഡിയോയുമായി വീണ ജോർജ്; 'പുറത്തിറങ്ങി' എന്ന് ക്യാപ്ഷൻസ്വന്തം ലേഖകൻ3 March 2026 6:14 PM IST
INVESTIGATIONമോഷണക്കുറ്റം ആരോപിച്ച് 24കാരിയുടെ ആത്മഹത്യ; ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി ആക്ഷന്‍ കമ്മിറ്റി; സംശയലുവായ ഭര്‍ത്താവ് ജസീലയെ മാനസികമായി ബുദ്ധിമുട്ടിച്ചു; ജസീലയുടെ കയ്യില്‍ നിന്ന് സുഹൃത്ത് പണം വാങ്ങിയതില്‍ അന്വേഷണം വേണമെന്നും ആക്ഷന്‍ കമ്മറ്റിമറുനാടൻ മലയാളി ബ്യൂറോ28 Feb 2026 11:28 AM IST
SPECIAL REPORTകഴുത്തിനേറ്റ ക്ഷതം കാരണം കൈകള്‍ക്കും വേദന; ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് ഇന്നും ആശുപത്രിയില്‍ തുടര്‍ന്നേക്കും; ആരോഗ്യനില സംബന്ധിച്ച് മെഡിക്കല്‍ ബുള്ളറ്റിന് പുറത്തിറക്കും; മന്ത്രിയുടെ ശരീരത്തില്‍ തട്ടിയത് ഗണ്‍മാന്റെ വസ്ത്രമെന്ന് കെ.എസ്.യു; വീഡിയോ ദൃശ്യങ്ങളും പുറത്തുവിട്ടുമറുനാടൻ മലയാളി ബ്യൂറോ26 Feb 2026 2:06 PM IST