KERALAMആദ്യം സ്വന്തം അമ്മയെ തലക്കടിച്ച് കൊലപ്പെടുത്തി; പരോളിലിറങ്ങിയ ശേഷം സഹോദരനെയും ഉലക്ക കൊണ്ട് അടിച്ചുകൊന്നു; അടൂരിനെ നടുക്കിയ കേസിൽ വിധി പറഞ്ഞ് കോടതി; പ്രതി ഇനി അകത്ത്സ്വന്തം ലേഖകൻ24 March 2026 3:04 PM IST
SPECIAL REPORTഡോക്ടര്‍ വന്ദനാ ദാസിന്റെ കൊലക്കേസില്‍ പ്രതി സന്ദീപിന് ജീവപര്യന്തം ശിക്ഷ; ഒരു ലക്ഷം രൂപ പിഴയും ഒടുക്കണം; കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കുറ്റകൃത്യമായി കണ്ട് പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന വാദം അംഗീകരിക്കാതെ കോടതി; കേരളം ആകാംക്ഷയോടെ കാത്തിരുന്ന കൊലപാതക കേസിലെ വിധിപ്രസ്താവം എത്തുമ്പോള്മറുനാടൻ മലയാളി ബ്യൂറോ21 March 2026 11:24 AM IST
INVESTIGATIONനസീര്‍ ഹുസൈനെ കൊലപ്പെടുത്തിയത് രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍; അനാശാസ്യത്തിന് പോയി എന്നാരോപിച്ച് സംഘം ചേര്‍ന്ന് മര്‍ദ്ദനം; കേരളത്തെ ഞെട്ടിച്ച മങ്കട കൂട്ടില്‍ സദാചാര കൊലപാതക കേസില്‍ അഞ്ച് പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു കോടതിമറുനാടൻ മലയാളി ബ്യൂറോ20 Feb 2026 12:27 PM IST
News Kuwaitതങ്ങളെ ആരും..പിടിക്കില്ലെന്ന് വിചാരിച്ച് ആഴക്കടൽ വഴി മയക്കുമരുന്ന് കടത്ത്; അഞ്ച് വിദേശികളെ വധശിക്ഷയ്ക്ക് വിധിച്ച് കുവൈറ്റ് കോടതി; ഉത്തരവ് പുറത്തിറക്കിസ്വന്തം ലേഖകൻ12 Feb 2026 5:02 PM IST
INVESTIGATIONആലപ്പുഴ അമ്പിളി കൊലപാതകം; ഭാര്യയെ നടുറോഡില്‍ കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതി രാജേഷിന് ഇരട്ട ജീവപര്യന്തം ശിക്ഷയും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ; രാജേഷ് അംബിളിയെ കൊലപ്പെടുത്തിയത് കുടുംബ വഴക്കിനെ തുടര്ന്ന്മറുനാടൻ മലയാളി ബ്യൂറോ2 Feb 2026 4:02 PM IST
KERALAMപ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; 54 വയസ്സുകാരനെ കഠിന തടവിന് വിധിച്ച് കോടതി; ഇനി 14 വർഷം അഴിയെണ്ണണംസ്വന്തം ലേഖകൻ30 Jan 2026 9:28 PM IST
SPECIAL REPORTനടിയെ ആക്രമിച്ച കേസില്‍ താന്‍ നിരപരാധി; ദൃശ്യം ചിത്രീകരിച്ചു എന്ന് പറയപ്പെടുന്ന യഥാര്‍ഥ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തിട്ടില്ല; ഫോണിന്റെ നിറം സംബന്ധിച്ചുള്ള മൊഴികളിലും വൈരുധ്യം; കേസില്‍ ഉള്‍പ്പെടുത്തിയത് നടപടിക്രമങ്ങള്‍ പാലിക്കാതെ; ശിക്ഷ റദ്ദാക്കണം; നടിയെ ആക്രമിച്ച കേസില്‍ അപ്പീലുമായി പള്‍സര്‍ സുനിമറുനാടൻ മലയാളി ഡെസ്ക്30 Jan 2026 3:04 PM IST
INVESTIGATIONകോട്ടാങ്ങലില്‍ കാമുകന്റെ വീട്ടില്‍ നഴ്സ് തൂങ്ങി മരിച്ച സംഭവം കൊലപാതകമായി; പോലീസിന്റെ ഇടി കൊണ്ട കാമുകന് നിരപരാധി; കൊല നടത്തിയത് വീട്ടില്‍ തടിക്കച്ചവടത്തിന് എത്തിയയാള്‍; സിബിഐ ഡയറിക്കുറിപ്പ് സിനിമയെ വെല്ലുന്ന വിധത്തിലുള്ള അന്വേഷണത്തില്‍ യഥാര്‍ഥ പ്രതിയെ അറസ്റ്റ് ചെയ്തത് ക്രൈംബ്രാഞ്ച്; രണ്ടു വര്‍ഷം നീണ്ട അന്വേഷണം ഫലപ്രാപ്തിയില്‍ എത്തിയത് ശാസ്ത്രീയ പരിശോധനയില്ശ്രീലാല് വാസുദേവന്‍29 Jan 2026 2:14 PM IST
SPECIAL REPORTരാഹുലിനെതിരെ പ്രോസിക്യൂഷന് നിരത്തിയത് കടുപ്പമേറിയ വാദങ്ങള്‍; അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് എസ്ഐടി; 'പരസ്പര സമ്മതം' ഉയര്‍ത്തി പ്രതിഭാഗവും; അടച്ചിട്ട കോടതി മുറിയില്‍ വാദം പൂര്‍ത്തിയായി; പാലക്കാട് എംഎല്‍എയ്ക്ക് ജാമ്യം ലഭിക്കുമോ? വിധി നാളെസ്വന്തം ലേഖകൻ16 Jan 2026 3:03 PM IST
News Kuwaitഭാര്യ അറിയാതെ കിടപ്പുമുറിയിൽ ഒളിക്യാമറ വച്ചു; ആരും..അറിയാതെ വീഡിയോ ദൃശ്യങ്ങൾ പകർത്തി; ഭർത്താവിനെ കഠിനതടവിന് വിധിച്ച് കുവൈറ്റ് കോടതിസ്വന്തം ലേഖകൻ9 Jan 2026 5:29 PM IST
SPECIAL REPORTജട്ടിക്കേസില്‍ നിര്‍ണ്ണായ വിധിയുമായി നെടുമങ്ങാട്ടെ കോടതി; ഗൂഡാലോചനയും തെളിവ് നശിപ്പിക്കലും തെളിഞ്ഞു; തൊണ്ടിമുതല്‍ കേസില്‍ മുന്‍മന്ത്രിയും ഇടത് എം എല്‍ എയുമായ ആന്റണി രാജു കുറ്റക്കാരന്‍; കുറ്റപത്രം സമര്‍പ്പിച്ച് 19 വര്‍ഷങ്ങള്‍ക്ക് ശേഷം വിധി; ഇടതുപക്ഷത്തിന് കടുത്ത തിരിച്ചടി; ആറു വകുപ്പുകളില്‍ എംഎല്‍എ കുറ്റക്കാരന്മറുനാടൻ മലയാളി ബ്യൂറോ3 Jan 2026 11:13 AM IST
SPECIAL REPORT'കാവ്യയുമായി ബന്ധമുണ്ടെന്ന കാര്യം അറിഞ്ഞ മഞ്ജുവിനോട് തിരുത്തിപ്പറയണമെന്ന് ദിലീപ് ആവശ്യപ്പെട്ടു; ഇതിന് സാക്ഷികളില്ല'; ദിലീപിന്റെ ഭീഷണി എന്തുകൊണ്ട് മറ്റു താരങ്ങള്‍ കേട്ടില്ല അതിജീവിതയുടെ മൊഴി വിശ്വാസ യോഗ്യമല്ലെന്ന് കോടതി; ആ യൂറോപ്യന്‍ യാത്രയില്‍ നടി വളരെ സന്തോഷത്തോടെയാണ് പോയതെന്നും കോടതിയുടെ നിരീക്ഷണംമറുനാടൻ മലയാളി ബ്യൂറോ15 Dec 2025 8:28 AM IST