FOREIGN AFFAIRSഗാസയില്‍ വെടിയൊച്ചകള്‍ നിലയ്ക്കുന്ന പുതിയൊരു ലോകക്രമത്തിന് ഇന്ത്യ ചുക്കാന്‍ പിടിക്കുമോ? ഫലസ്തീനുള്ള പിന്തുണ ആവര്‍ത്തിച്ച് നരേന്ദ്ര മോദി; ഇന്ത്യയും അറബ് ലോകവും തമ്മിലുള്ള ചരിത്രപരമായ ബന്ധം; മധ്യസ്ഥത വഹിക്കാന്‍ ഇന്ത്യയോട് ആവശ്യപ്പെട്ട് അറബ് ലീഗമറുനാടൻ മലയാളി ഡെസ്ക്1 Feb 2026 12:32 PM IST
FOREIGN AFFAIRSപലസ്തീന്റെ രാഷ്ട്രപദവിയെ അംഗീകരിക്കാന്‍ ഒരുങ്ങി ഫ്രാന്‍സും; മുന്നില്‍ ദ്വിരാഷ്ട്ര പരിഹാരമെന്ന് വിദേശകാര്യ മന്ത്രി; സ്വതന്ത്രരാജ്യത്തെ അംഗീകരിക്കുമെന്ന് സിംഗപ്പൂര്‍; കൂടുതല്‍ രാജ്യങ്ങള്‍ സമാനമായ നിലപാടിലേക്ക്; ഗാസ സിറ്റിയില്‍ അതിരൂക്ഷ ആക്രമണം; പലസ്തീനെന്ന രാജ്യം ഉണ്ടാകില്ലെന്ന് ആവര്‍ത്തിച്ച് നെതന്യാഹുസ്വന്തം ലേഖകൻ22 Sept 2025 7:40 PM IST
FOREIGN AFFAIRSപലസ്തീന് രാജ്യത്തെ അംഗീകരിച്ച ബ്രിട്ടന്റെ നടപടി തകര്‍ന്നടിഞ്ഞു കൊണ്ടിരിക്കുന്ന ഹമാസ് നേതൃത്വത്തിന് ഊര്‍ജ്ജമായി; ബ്രിട്ടന്റെയും മറ്റുരാജ്യങ്ങളുടെയും തീരുമാനം തങ്ങളുടെ വിജയമെന്ന് അവകാശപ്പെട്ട് ഹമാസ്; ജോര്ഡന് നദിയുടെ പടിഞ്ഞാറ് ഫലസ്തീനെന്ന രാജ്യമുണ്ടാവില്ലെന്ന് പറഞ്ഞ് കടുപ്പിച്ച നെതന്യാഹു ഇനിയെന്ത് ചെയ്യും?മറുനാടൻ മലയാളി ഡെസ്ക്22 Sept 2025 9:44 AM IST
FOREIGN AFFAIRSഡൊണാള്‍ഡ് ട്രംപിന്റെ ഇംഗീതത്തിന് വഴങ്ങാതെ ബ്രിട്ടന്; മദ്ധ്യപൂര്‍വേഷ്യന്‍ സംഘര്‍ഷത്തില്‍ വ്യത്യസ്ത തീരുമാനം; ഓസ്ട്രേലിയയ്ക്കും, കാനഡയ്ക്കും പോര്‍ച്ചുഗലിനും ഒപ്പം പലസ്തീനെ ഔദ്യോഗികമായി അംഗീകരിച്ച് ബ്രിട്ടനുംമറുനാടൻ മലയാളി ഡെസ്ക്22 Sept 2025 6:39 AM IST
FOREIGN AFFAIRSപലസ്തീനെ രാജ്യമായി അംഗീകരിച്ചത് ഭീകരതക്ക് പ്രതിഫലം നല്കുന്ന നടപടി; ഇസ്രായേലിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണി; ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും കാനഡയുടെയും നടപടിയില്‍ കടുത്ത വിമര്‍ശനവുമായി നെതന്യാഹു; പലസ്തീന് രാഷ്ട്രം നിലവില്‍വരുന്നത് തടയാന്‍ വെസ്റ്റ് ബാങ്കില്‍ അധിനിവേശം വ്യാപിപ്പിക്കാന്‍ ഇസ്രായേല്‍ നീക്കംമറുനാടൻ മലയാളി ഡെസ്ക്22 Sept 2025 6:35 AM IST
Right 1പലസ്തീനിന്റെ രാഷ്ട്രപദവി പ്രഖ്യാപനം നാളെ; കാനഡയ്ക്കും ഓസ്ട്രേലിയയ്ക്കും പിന്നാലെ അംഗീകരിച്ച് യുകെയും; കെയിര്‍ സ്റ്റാര്‍മറിന്റെ വീഡിയോ പ്രസ്താവന; ഗാസ സിറ്റിയില്‍ അതിരൂക്ഷ ആക്രമണം; കുട്ടികളടക്കം 43 പേര് കൊല്ലപ്പെട്ടു; പ്രതികരിക്കാതെ ഇസ്രയേല്സ്വന്തം ലേഖകൻ21 Sept 2025 8:12 PM IST
FOREIGN AFFAIRSയു.എന്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് പലസ്തീന് പ്രസിഡന്റിന് യു.എസ് വിലക്ക്; തീരുമാനത്തിനെതിരെ പ്രമേയം പാസാക്കി ഐക്യരാഷ്ട്രസഭ; വീഡീയോ കോളിലൂടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മഹ്മ്മൂദ് അബ്ബാസ്; പലസ്തീനെ രാഷ്ട്രീയമായി യുകെ ഇന്ന് അംഗീകരിച്ചേക്കുമെന്ന് സൂചനമറുനാടൻ മലയാളി ഡെസ്ക്21 Sept 2025 10:03 AM IST
FOREIGN AFFAIRSഗാസ സിറ്റി വളഞ്ഞ് ഇസ്രയേല്‍ ടാങ്കുകള്‍; വന്‍ സൈനിക ശക്തി പ്രയോഗിക്കുമെന്ന് മുന്നറിയിപ്പും; ജനങ്ങളോട് ആവശ്യപ്പെട്ടത് തെക്കന്‍ മേഖലയിലേക്ക് പലായനം ചെയ്യാന്‍; കൂട്ടപ്പലായനം ആരംഭിച്ചതോടെ വെസ്റ്റ്ബാങ്ക് -ജോര്‍ദാന്‍ പാത അടച്ചു; ഇസ്രായേലിന് കൂടുതല്‍ ആയുധങ്ങള്‍ വില്ക്കാന് ട്രംപിന്റെ നീക്കംമറുനാടൻ മലയാളി ഡെസ്ക്20 Sept 2025 9:53 AM IST
FOREIGN AFFAIRSഗാസയില്‍ ഇസ്രായേല്‍ വ്യോമാക്രണം നടത്തിയത് 850 ലധികം ഇടങ്ങളില്‍; ബോംബ് വര്‍ഷിക്കുമ്പോഴും ഒഴിഞ്ഞു പോകാതെ ഒരു പറ്റം മനുഷ്യരും; 'മരിക്കാനുള്ള ഊഴത്തിനായി ഞങ്ങള്‍ കാത്തിരിക്കുകയാണ്' എന്ന് 18കാരിയായ പലസ്തീന് പെണ്‍കുട്ടി; ഇസ്രായേല്‍ ബോംബാക്രമണം കടുപ്പിച്ചത് നെതന്യാഹു -റൂബിയോ കൂടിക്കാഴ്ച്ചക്ക് പിന്നാലെമറുനാടൻ മലയാളി ഡെസ്ക്16 Sept 2025 5:15 PM IST
FOREIGN AFFAIRSപുതിയ ആക്രമണത്തിന് മുമ്പ് ഗാസ നഗരവാസികളെ ഉടന്‍ ഒഴിപ്പിക്കാന്‍ ഉത്തരവിട്ട് ഇസ്രയേല്‍ സൈന്യം; പത്ത് ലക്ഷം ഫലസ്തീനികള്‍ എവിടേക്ക് പോകും? പ്രാണന് വേണ്ടി പരക്കം പായുന്ന ഫലസ്തീന് ജനത ആകെ അരക്ഷിതാവസ്ഥയില്‍; ഇസ്രായേല്‍ നീങ്ങുന്നത് വന്‍ കരയുദ്ധത്തിന്മറുനാടൻ മലയാളി ഡെസ്ക്10 Sept 2025 11:50 AM IST
FOREIGN AFFAIRSവെസ്റ്റ് ബാങ്കില്‍ 3,401 ജൂത വീടുകള്‍ക്ക് അനുമതി; അന്താരാഷ്ട്ര എതിര്‍പ്പിനെത്തുടര്‍ന്ന് മരവിപ്പിച്ചിരുന്ന സെറ്റില്‍മെന്റ് പദ്ധതിയുമായി ഇസ്രായേല്‍; നീക്കം പലസ്തീന് രാഷ്ട്ര രൂപീകരണത്തെ അനുകൂലിച്ചു കൂടുതല്‍ രാജ്യങ്ങള്‍ രംഗത്തുവന്നതോടെ; ഇസ്രായേല്‍ വീണ്ടും രണ്ടും കല്‍പ്പിച്ച് രംഗത്ത്മറുനാടൻ മലയാളി ഡെസ്ക്14 Aug 2025 5:36 PM IST
FOREIGN AFFAIRSജൂതവിരോധം ബ്രിട്ടീഷ് സ്കൂളുകളിലേക്കും പടരുന്നു; ഫ## ജൂസ്, സേവ് ഫലസ്തീന് മുദ്രാവാക്യം മുഴക്കി സ്കൂള്‍ കുട്ടികള്‍; റോയല്‍ ഓപ്പറയിലും ഫലസ്തീന് പതാക; ജൂതന്മാരെ കൊന്നവരെ രക്തസാക്ഷികളാക്കി ബ്രിട്ടീഷ് ഡോക്യൂമെന്ററിമറുനാടൻ മലയാളി ഡെസ്ക്21 July 2025 6:57 AM IST