STATEകണ്ണൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; പാര്‍ട്ടി പരിശോധിച്ചു, കണക്ക് എഴുതുന്നതിനുള്ള ചില പ്രശ്നങ്ങള്‍ മാത്രമാണ് ഉണ്ടായതെന്ന് എം എ ബേബി; കുഞ്ഞികൃഷ്ണന് ശത്രുവിന്റെ കോടാലികൈയായി മാറിയെന്ന് എം.വി ജയരാജന്; കണക്ക് അവതരിപ്പിച്ചില്ലെന്ന് മാത്രമാണ് പാര്‍ട്ടി കണ്ടെത്തിയത്; അതില്‍ അച്ചടക്ക നടപടികള്‍ സ്വീകരിച്ചെന്നും ജയരാജന്മറുനാടൻ മലയാളി ബ്യൂറോ25 Jan 2026 3:28 PM IST
EXCLUSIVEതരൂരിനെ കൂടെകൂട്ടാന്‍ പിണറായിയുടെ മാസ്റ്റര്‍ പ്ലാന്‍! കോണ്‍ഗ്രസിനെ വെട്ടിലാക്കാന്‍ സിപിഎം നീക്കം; കോണ്‍ഗ്രസ് പിളര്‍ത്തി വന്നാല്‍ തരൂരിന് ഇടതു മുന്നണിയില്‍ 15 സീറ്റ് വാഗ്ദാനം ചെയ്ത് സിപിഎം; ശശി തരൂരിനെ റാഞ്ചാന്‍ എകെജി സെന്ററില്‍ അതീവ രഹസ്യ നീക്കം; മുഖ്യമന്ത്രിയുടെ ദൂതന് എത്തിയത് വമ്പന്‍ ഓഫറുമായി; ശശി തരൂര്‍ ഇടതുമുന്നണിയില്‍ എത്തുമോ?മറുനാടൻ മലയാളി ബ്യൂറോ25 Jan 2026 1:09 PM IST
In-depthഇന്ത്യയില്‍ സിപിഎമ്മിന് എറ്റവും ശക്തിയുള്ള പാര്‍ട്ടി ഗ്രാമം; എകെജിയും, നായനാരുമൊക്കെ വളര്‍ന്ന വിപ്ലവ മണ്ണ്; കണ്ണിന് കണ്ണിന് പല്ലിന് പല്ല് ശൈലിയില്‍ കൊലകളും; ഇപ്പോള്‍ പുറത്തുവരുന്നത് രക്തസാക്ഷി ഫണ്ടില്‍ വരെ നടത്തിയ തട്ടിപ്പുകള്‍; പയ്യന്നൂര്‍ സിപിഎമ്മിന്റെ വാട്ടര്‍ലൂ ആവുമോ!എം റിജു24 Jan 2026 3:19 PM IST
STATEപയ്യന്നൂരില്‍ സിപിഎം രക്തസാക്ഷി ഫണ്ട് പിരിച്ചെടുത്തതിലെ ക്രമക്കേടില്‍ കേസെടുക്കണം; സിപിഎമ്മിന്റെ ഒരു മുതിര്‍ന്ന നേതാവ് തന്നെയാണ് ആരോപണം ഉയര്‍ത്തിയത്; ഇതു മഞ്ഞുമലയുടെ ഒരറ്റം മാത്രമെന്ന് സണ്ണി ജോസഫ്മറുനാടൻ മലയാളി ബ്യൂറോ24 Jan 2026 12:46 PM IST
STATEഅന്തരിച്ച കോടിയേരിയെ വരെ വിവാദത്തിലേക്ക് വലിച്ചിഴച്ചു, പറയുന്നത് വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍; കണക്കുകള്‍ അവതരിപ്പിക്കുന്നതില്‍ ചില വീഴ്ചകള്‍ പറ്റിയിട്ടുണ്ട്; അതില്‍ അന്വേഷണം നടത്തി നടപടികള്‍ ഇതിനോടകം സ്വീകരിച്ചു; അദ്ദേഹത്തിന്റേത് എലിയെ പിടിക്കാന്‍ ഇല്ലം ചുടുന്ന സമീപനം; വി. കുഞ്ഞികൃഷ്ണനെതിരെ എം വി ജയരാജന്മറുനാടൻ മലയാളി ബ്യൂറോ24 Jan 2026 11:31 AM IST
STATEപുകഞ്ഞ കൊള്ളി പുറത്തേക്ക്; നേതൃത്വത്തെ തിരുത്താനായി പുസ്തകവുമായി വി. കുഞ്ഞികൃഷ്ണന് പ്രകാശനം പയ്യന്നൂരില്‍; അബ്ദുള്ള കുട്ടിക്കും കോമത്ത് മുരളീധരനും ശേഷം പാര്‍ട്ടി നേതൃത്വത്തെ വെല്ലുവിളിച്ചു മറ്റൊരു നേതാവ് കൂടി സിപിഎമ്മില്‍ നിന്നും പുറത്തേക്ക്; രക്തസാക്ഷി ഫണ്ട് വിവാദം കണ്ണൂരിലെ അണികളില്‍ ആളിക്കത്തുംമറുനാടൻ മലയാളി ബ്യൂറോ24 Jan 2026 11:06 AM IST
SPECIAL REPORTപുകഞ്ഞ കൊള്ളി പുറത്തേക്ക്! കുഞ്ഞിക്കൃഷ്ണനെ പടിയടച്ച് പുറത്താക്കാന്‍ സിപിഎം; മധുസൂദനന് എംഎല്‍എയെ വെള്ളപൂശി ജില്ലാ നേതൃത്വം; രാഷ്ട്രീയ ശത്രുക്കളുടെ കോടാലി കൈ ആയി കുഞ്ഞിക്കൃഷ്ണന് മാറിയെന്ന് കെ.കെ രാഗേഷ്; പയ്യന്നൂര്‍ കോട്ടയില്‍ വിള്ളല്‍ വീഴ്ത്തി രക്തസാക്ഷി ഫണ്ട് വിവാദം!സ്വന്തം ലേഖകൻ23 Jan 2026 9:50 PM IST
STATEരക്തസാക്ഷി ഫണ്ട് കട്ട് മുടിച്ചു സഖാക്കള്‍! ധന്‍രാജ് രക്തസാക്ഷി ഫണ്ട് തട്ടിയത് പയ്യന്നൂര്‍ എംഎല്‍എ ടി ഐ മധുസൂദനന് സംഘവും; ഒരു കോടി രൂപ പിരിച്ചു, അതില്‍ 46 ലക്ഷം രൂപ തിരിമറി നടത്തി; പരാതിപ്പെട്ടപ്പോള്‍ നിയമിച്ച പാര്‍ട്ടി അന്വേഷണം കമ്മീഷന് പരിഹാസ്യം; തട്ടിപ്പിനെ കുറിച്ച് പിണറായിക്കും ബോധ്യം; സിപിഎമ്മിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി വി കുഞ്ഞികൃഷ്ണന്; അണികള്‍ സത്യം അറിയട്ടെയെന്ന് കണ്ണൂരിലെ നേതാവ്മറുനാടൻ മലയാളി ബ്യൂറോ23 Jan 2026 4:23 PM IST
SPECIAL REPORT'സിപിഎമ്മിനുള്ളില്‍ മതനിരപേക്ഷതയില്ല, ഉള്ളത് വര്‍ഗീയത!' ചെങ്കൊടി ഉപേക്ഷിച്ച് സുജ ചന്ദ്രബാബു പാണക്കാട് തങ്ങള്‍ക്ക് മുന്നില്‍; ഐഷാ പോറ്റിക്ക് പിന്നാലെ മറ്റൊരു പ്രമുഖ വനിതാ നേതാവും ലീഗിലേക്ക്; ഒരുമാസത്തിനിടെ പാര്‍ട്ടിക്ക് രണ്ടാമത്തെ ആഘാതംസ്വന്തം ലേഖകൻ22 Jan 2026 2:56 PM IST
SPECIAL REPORTപയ്യന്നൂര്‍ സി.പി.എമ്മില്‍ വെട്ടിനിരത്തല്‍; വിമതനെ ജയിപ്പിച്ച ബ്രാഞ്ച് സെക്രട്ടറി പുറത്ത്; 'കുട' ചൂടി വൈശാഖ് ഞെട്ടിച്ചപ്പോള്‍ കട്ടക്കലിപ്പില്‍ ഏരിയ നേതൃത്വം; നിയമസഭ തിരഞ്ഞെടുപ്പില്‍ മധുസൂദനന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് പാരയാകുമോ കാരയിലെ കലാപം?അനീഷ് കുമാര്‍21 Jan 2026 8:58 PM IST
Top Storiesപാര്‍ട്ടിയെ വെല്ലുവിളിച്ച് ജമാഅത്ത് വേദിയില്‍; അരൂരില്‍ ദലീമയ്ക്ക് ചുവപ്പ് കാര്‍ഡ്! മത്സരിക്കാന്‍ ഐസക്കോ ആരിഫോ പകരം വരുമോ? സീറ്റ് നിഷേധിച്ചാല്‍ പൊതു പ്രവര്‍ത്തനം നിര്‍ത്താന്‍ തയാറെടുത്ത് ഗായിക; അരൂരിലെ 'മോശം പ്രകടനം' തിരിച്ചടിയായോ? ആലപ്പുഴ സി.പി.എമ്മില്‍ വന്‍ അഴിച്ചുപണിക്ക് നീക്കംസ്വന്തം ലേഖകൻ20 Jan 2026 6:06 PM IST
STATEവി ഡി സതീശന്റേത് സവര്‍ണ ഫ്യൂഡല്‍ മാടമ്പിയുടെ മാനസികാവസ്ഥ; എസ്.എന്‍.ഡി.പി യോഗത്തെയും ഗുരുദേവ ദര്‍ശനങ്ങളെയും അധിക്ഷേപിക്കുന്നു; ഉച്ചനീചത്വത്തിന്റെയും തൊട്ടുകൂടായ്മയുടെയും കാലത്തേക്കു കേരളത്തെ തിരികെ വീണ്ടും കൊണ്ടുപോകാനാണ് ശ്രമം; ആരുമറിയാതെ തിണ്ണ നിരങ്ങുന്ന സതീശന്റെ ഇരട്ടമുഖം; രൂക്ഷ വിമര്‍ശനവുമായി വീണ്ടും വെള്ളാപ്പള്ളി നടേശന്മറുനാടൻ മലയാളി ബ്യൂറോ20 Jan 2026 12:45 PM IST