STATEഅധികാരമേറ്റ ഉടന്‍ 'വിഎസ് ' ഔട്ട്'! പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് ഹാളിലെ മുന്മുഖ്യമന്ത്രിയുടെ പേരും ചിത്രവും നീക്കം ചെയ്ത് കോണ്‍ഗ്രസ്; പുതിയ പ്രസിഡന്റ് ചുമതലയേറ്റതിന് പിന്നാലെ പ്രതിഷേധവുമായി സിപിഎം; കോണ്‍ഗ്രസിന് അധികാരം കിട്ടിയാല്‍ ഇങ്ങനെയെന്ന് എ.എ റഹീം എംപിമറുനാടൻ മലയാളി ബ്യൂറോ28 Dec 2025 3:16 PM IST
SPECIAL REPORTകൈപ്പത്തി ചിഹ്നം താമരയാക്കി മാറ്റാന്‍ കോണ്‍ഗ്രസുകാര്‍ക്ക് മനസ്സാക്ഷിക്കുത്തില്ല! അരുണാചല്‍ പ്രദേശിലും പുതുച്ചേരിയിലും ഗോവയിലും ബിജെപിയില്‍ ലയിച്ച കോണ്‍ഗ്രസിന്റെ കേരള മോഡല്‍; മറ്റത്തൂരിനെ ചര്‍ച്ചയാക്കാന്‍ സിപിഎം; ബിജെപി - കോണ്‍ഗ്രസ്സ് അഡ്ജസ്റ്റ്മെന്റ് ഉണ്ടെന്ന് പിണറായിമറുനാടൻ മലയാളി ബ്യൂറോ28 Dec 2025 12:15 PM IST
STATEവടകര ബ്ലോക്കില്‍ ആര്‍ജെഡി വോട്ട് വീണത് കോണ്‍ഗ്രസിന്; സിപിഎമ്മിനെ അമ്പരപ്പിച്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ അട്ടിമറി; കോണ്‍ഗ്രസിലെ കോട്ടയില്‍ രാധാകൃഷ്ണനെ പ്രസിഡന്റാക്കിയത് യുഡിഎഫ് ഘടകകക്ഷി; ആര് ജെ ഡി ഇടതു മുന്നണി വിടുമോ? യുഡിഫ് വിപുലീകരണ മോഹം ചര്ച്ചയില്മറുനാടൻ മലയാളി ബ്യൂറോ28 Dec 2025 8:51 AM IST
Top Storiesജയിലില്‍ കിടന്ന് മത്സരിച്ച് ജയിച്ച പയ്യന്നൂരിലെ സിപിഎം നേതാവിന് പരോള്‍; ആറു ദിവസത്തെ പരോള്‍ അനുവദിച്ചത് പോലീസിനെ ബോംബെറിഞ്ഞ കേസിലെ പ്രതി വി കെ നിഷാദിന്; അഴിക്കുള്ളിലായി ഒരു മാസം തികയും മുമ്പുള്ള അതിവേഗ പരോളില്‍ വിമര്‍ശനം ഉയരവേ അസുഖം ബാധിതനായി പിതാവിനെ ശുശ്രൂഷിക്കാനെന്ന വിശദീകരണവുമായി ജയില്വകുപ്പ്മറുനാടൻ മലയാളി ബ്യൂറോ26 Dec 2025 10:01 PM IST
SPECIAL REPORTഇടതുകോട്ടകളില്‍ വിള്ളല്‍; ജനപിന്തുണയില്‍ കോണ്‍ഗ്രസ് ബഹുദൂരം മുന്നില്‍; എട്ടുജില്ലകളില്‍ 30 ശതമാനത്തിലേറെ വോട്ട്; സിപിഎമ്മിന് നേട്ടം രണ്ട് ജില്ലകളില്‍ മാത്രം; ബിജെപി 20 ശതമാനത്തിന് മുകളില്‍ വോട്ട് നേടിയത് തലസ്ഥാനത്ത് മാത്രം; 9.77 ശതമാനം വോട്ട് വിഹിതം നിലനിര്‍ത്തി ലീഗ്; തദ്ദേശത്തിലെ 'യഥാര്‍ത്ഥ' കണക്കുകള്‍ പുറത്തുവരുമ്പോള്‍ ക്ഷീണം എല്ഡിഎഫിന്മറുനാടൻ മലയാളി ബ്യൂറോ22 Dec 2025 8:01 PM IST
STATEഎസ്.എഫ്.ഐ മുന്‍സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീയെ അവസാന നിമിഷം തഴഞ്ഞു; പരിചയ സമ്പത്തിന് മുന്‍ഗണന നല്‍കണമെന്ന നിര്‍ദേശവും വിനയായി; കണ്ണൂര്‍ ജില്ലാ പഞ്ചായത്തിനെ ബിനോയ് കുര്യനും ടി.ഷബ്നയും നയിക്കുംമറുനാടൻ മലയാളി ബ്യൂറോ21 Dec 2025 9:28 PM IST
STATEവാളയാര്‍ ആള്‍ക്കൂട്ട ആക്രമണം ലജ്ജിപ്പിക്കുന്നത്; '14 പേര് ബിജെപി അനുഭാവികള്‍, ഒരാള്‍ സിപിഎം അനുഭാവി'; പ്രതികളെ പിടികൂടാത്തത് രാഷ്ട്രീയ പശ്ചാത്തലം ഉള്ളതിനാല്‍; ആരോപണവുമായി പാലക്കാട് ഡിസിസി അധ്യക്ഷന്മറുനാടൻ മലയാളി ബ്യൂറോ21 Dec 2025 5:38 PM IST
STATEതദ്ദേശത്തിലെ തിരിച്ചടിക്ക് പിന്നാലെ ബിഡിജെഎസിനെ എങ്ങനേയും ഇടതു മുന്നണിയില്‍ എത്തിക്കാന്‍ സിപിഎം; 'സവര്‍ണ്ണ രാഷ്ട്രീയത്തിന്' അടിമകളായി നില്‍ക്കാതെ പിന്നാക്കക്കാരുടെ സംരക്ഷകരായ ഇടതുപക്ഷത്തേക്ക് വരണമെന്ന് ആഹ്വാനം; ബിഡിജെഎസ് മുന്നണി മാറുമോ? അടൂര്‍ പ്രകാശിനും ആ പാര്‍ട്ടിയെ വേണംമറുനാടൻ മലയാളി ബ്യൂറോ20 Dec 2025 6:31 AM IST
STATEസെക്രട്ടറിയേറ്റ് യോഗത്തില്‍ മുഖ്യമന്ത്രിക്ക് വിമര്‍ശനം നേരിട്ടെന്നത് പാര്‍ട്ടി നിഷേധിച്ചില്ലെന്ന വാര്‍ത്ത ക്ഷീണമായി! മാധ്യമങ്ങളില്‍ രണ്ട് പകല്‍ ചര്‍ച്ചയായ ശേഷം നിഷേധക്കുറിപ്പ്; വി സി നിയമനത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടിനെ സെക്രട്ടറിയേറ്റ് ഐക്യകണ്ഠേന അംഗീകരിച്ചെന്ന് സിപിഎമ്മിന്റെ പ്രസ്താവന; മാധ്യമങ്ങളുടെ കള്ളപ്രചാരവേലകളെ തള്ളിക്കളയണമെന്ന് വാര്ത്താകുറിപ്പില്മറുനാടൻ മലയാളി ബ്യൂറോ19 Dec 2025 9:15 PM IST
INVESTIGATIONകണ്ണൂര്‍ ജില്ലയില്‍ വീണ്ടും അക്രമത്തിന് കോപ്പുകൂട്ടി സിപിഎം; പാനൂര്‍ മേലെകുന്നോത്തു പറമ്പില്‍ മാരകായുധങ്ങളുമായി മൂന്ന് വാഹനങ്ങളില്‍ സഞ്ചരിക്കുകയായിരുന്ന എട്ട് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍; ഇന്നോവ ഉള്‍പ്പെടെ മൂന്ന് വാഹനങ്ങള്‍ പിടിച്ചെടുത്തുമറുനാടൻ മലയാളി ബ്യൂറോ19 Dec 2025 5:23 PM IST
SPECIAL REPORTമുള്ളിനെ മുള്ളു കൊണ്ടെടുക്കാന്‍ സിപിഎം; പോറ്റിയേ കേറ്റിയേ ഗാനത്തിനെതിരേ പന്തളം രാജകുടുംബാംഗം പരാതി നല്‍കും; പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റില്‍ പത്മകുമാര്‍ വിഷയവും ചര്‍ച്ച; കെ സി രാജഗോപാലിനോട് വിശദീകരണം തേടും.ശ്രീലാല്‍ വാസുദേവന്‍18 Dec 2025 9:31 PM IST
SPECIAL REPORTതിരുവല്ല നഗരസഭയിലെ കുത്തകവാര്ഡില് സിപിഎമ്മിന് പരാജയം; വാര്‍ഡ് എന്‍ഡിഎ പിടിച്ചതിന് പിന്നാലെ ബ്രാഞ്ച് അംഗം അടക്കം മൂന്നു പേരെ പുറത്താക്കിയതായി പോസ്റ്ററുകള്‍; പ്രതികരിക്കാതെ ഏരിയാ നേതൃത്വംശ്രീലാല് വാസുദേവന്‍18 Dec 2025 9:19 PM IST