You Searched For "സിപിഎം"

കോണ്‍ഗ്രസ് ബിഎല്‍എയെ അനുവദിക്കില്ലെന്ന് സിപിഎമ്മുകാര്‍; കോണ്‍ഗ്രസ് പരാതിയില്‍ തീരുമാനം വന്നത് സിപിഎം ആഗ്രഹം പോലെ; ഏറ്റുകുടുക്കയില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ സമ്മര്‍ദ്ദത്തിലെന്ന് നേരത്തെ അറിഞ്ഞു; എന്നിട്ടും ആ ബാഹ്യ സമ്മര്‍ദ്ദം റിപ്പോര്‍ട്ടിലാക്കാത്ത കളക്ടര്‍ അരുണ്‍ കെ വിജയന്‍; ആര്‍ ഡി ഒ നവീന്‍ ബാബുവിനെ ആത്മഹത്യയ്ക്ക് പിന്നിലെ കറുത്ത കരം വീണ്ടും ചര്‍ച്ചകളില്‍; അനീഷ് ജോര്‍ജിന്റെ ജീവന്‍ എടുത്തത് ആരുടെ പിഴവ്
കേരളത്തിന്റെ പുരോഗതി എല്‍.ഡി.എഫിന്റെ സംഭാവന; ഈ തെരഞ്ഞെടുപ്പിലും മേല്‍ക്കൈയുണ്ടാകും; പുതിയ പദ്ധതികളിലേക്ക് ചെല്ലാന്‍ തുടര്‍ഭരണം വേണം; പ്രതിപക്ഷത്തിന് അസഹിഷ്ണുതയെന്ന് ഇ പി ജയരാജന്‍
ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ തന്നെയും തന്റെ കുടുംബത്തെയും സിപിഎം വലിച്ചിഴക്കുകയും വേട്ടയാടുകയും ചെയ്തു; നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെതിരെ പ്രവര്‍ത്തിക്കും; കേസില്‍ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ സി ഒ നസീര്‍
വിനുവിന് നിയമപരമായല്ലാതെ വോട്ട് അനുവദിച്ചാല്‍ സിപിഎം എതിര്‍ക്കും; 2020-ലെ പട്ടികയില്‍ വിനുവിന്റെ പേരില്ല. വോട്ട് ചെയ്തെങ്കില്‍ അത് കള്ള വോട്ടാണ്; വോട്ടില്ലാത്ത ആളെ വെച്ചാണ് കോണ്‍ഗ്രസ് കോര്‍പ്പറേഷന്‍ പിടിക്കാന്‍ പോകുന്നത്; നിലപാട് വ്യക്തമാക്കി എം മെഹബൂബ്
കനല്‍ ഒരു തരി പോലും ഇല്ലല്ലോ ഒരു പെണ്ണ്..; എല്‍ഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കുന്ന വേദിയില്‍ ഒരു വനിതാ നേതാവിന്റ സാന്നിധ്യം പോലുമില്ല; 50 ശതമാനം വനിതകള്‍ മത്സരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പായിട്ടും പോലും വേദിയില്‍ വനിതയില്ല; ആണ്‍കുട്ടികള്‍ ഭരിക്കുംമെന്ന് സോഷ്യല്‍ മീഡിയയില്‍ പരിഹാസ കമന്റുകള്‍; ആണ്‍ഫെസ്റ്റോയെന്നും വിമര്‍ശനം
അവര്‍ തടയുന്നെല്ലാം പറയുന്നുണ്ട്, ഇത് അവരുടെ ഏരിയ അല്ലേ;  ബിഎല്‍ഒ അനീഷിനെ സിപിഎം ഭീഷണിപ്പെടുത്തി; ശബ്ദസന്ദേശം പുറത്തുവിട്ടു കണ്ണൂര്‍ ഡിസിസി പ്രസിഡന്റ്; മാര്‍ട്ടിന്‍ ജോര്‍ജ്ജ് പുറത്തുവിട്ടത് കോണ്‍ഗ്രസിന്റെ ബൂത്ത് ലെവല്‍ ഏജന്റ് വൈശാഖും അനീഷ് ജോര്‍ജും തമ്മിലുള്ള ശബ്ദസംഭാഷണം; കള്ളപരാതി നല്‍കി ജോലി കളയുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് സണ്ണി ജോസഫും
ഏറ്റുകുടുക്കയില്‍ ഒരു പ്രശ്നവുമില്ല; ബിഎല്‍ഒയുടെ മരണത്തില്‍ പ്രാദേശിക ഭീഷണി ഉണ്ടെങ്കില്‍ അത് കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നായിരിക്കും; കോണ്‍ഗ്രസ് അസംബന്ധം പ്രചരിപ്പിക്കുന്നു; മാനസിക സംഘര്‍ഷം കൊണ്ട് പലരും ആത്മഹത്യ ചെയ്യുകയാണ്; പലരും തലകറങ്ങി വീഴുകയാണ്; ആരോപണങ്ങള്‍ തള്ളി ഇ പി ജയരാജന്‍
ആനന്ദ് തമ്പി ഉദ്ദവ് താക്കറെ ശിവസേനയില്‍ അംഗത്വം എടുത്തിരുന്നു;  ബിജെപി പ്രവര്‍ത്തകന്‍ അല്ലെന്ന് അഡ്വ എസ് സുരേഷ്; ആത്മഹത്യ വ്യക്തിപരമായ മാനസിക വിഭ്രാന്തിയെത്തുടര്‍ന്നെന്ന് ബി. ഗോപാലകൃഷ്ണന്‍; വിവാദങ്ങള്‍ സംഘടനാപരമായി നേരിടുമെന്നും പ്രതികരണം; ആനന്ദിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ വീട്ടിലെത്തി മന്ത്രി ശിവന്‍കുട്ടി
വിഎസിന്റെ കൂടെയുണ്ടായിരുന്ന ലതീഷിനെ തിരിച്ചെടുക്കുന്നവര്‍ക്ക് പാലക്കാട്ട സുരേഷിന്റെ കാര്യത്തില്‍ ഇരട്ടത്താപ്പ്; ആലപ്പുഴയിലെ ചേര്‍ത്ത് നിര്‍ത്തല്‍ സുധാകര ഇഫ്ക്ടിനെ ഭയന്നു തന്നെ; കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ജനപിന്തുണയുണ്ടോയെന്നും വിലയിരുത്തണമെന്ന കോണ്‍ഗ്രസ് വേദിയിലെ സിപിഎം മുന്‍ മന്ത്രിയുടെ ആവശ്യത്തിലും ദുരൂഹത കണ്ട് സിപിഎം; വിഎസിന്റെ സന്തത സഹചാരിയെ തിരിച്ചെടുക്കുമോ?
കേന്ദ്ര സാഹിത്യ അക്കാദമി ചെയര്‍മാന്‍ സ്ഥാനം ഓഫര്‍ ചെയ്ത് രേഖകളെല്ലാം ബിജെപി കൊണ്ടു പോകുമോ എന്ന ആശങ്കയില്‍ സിപിഎം; കള്ളപ്പണ നിരോധന നിയമവുമായി ഇഡി എത്തുന്നതും സിപിഎമ്മിനെ വലയ്ക്കുന്നു; കേന്ദ്ര നിയമത്തിനൊപ്പം അറസ്റ്റുകളിലൂടെ ശബരിമല വികാരം അമിത് ഷാ ആളിക്കത്തിക്കുമോ? കേരളം പിടിക്കാന്‍ വീണ്ടും സന്നിധാനം അജണ്ടയാകും
88.12 ശതമാനമാണ് ബിഹാറില്‍ ബിജെപിയുടെ സ്ട്രൈക്ക് റേറ്റ്; ജനതാദള്‍ യുണൈറ്റഡിന്റേത് 84.16 ശതമാനം; തദ്ദേശത്തില്‍ കരുത്തു കാട്ടിയാല്‍ കോണ്‍ഗ്രസില്‍ നിന്നൊരു പ്രബലന്‍ കേരളാ ബിജെപിക്ക് കരുത്തു പകരാന്‍ എത്തും; ബീഹാറിലെ വിജയം കേരളത്തിലും പ്രതിഫലിക്കണം; ആദ്യ ലക്ഷ്യം 20ഓളം സീറ്റുകള്‍
സിപിഎം ജയിച്ച ഏക മണ്ഡലത്തിലും ഭൂരിപക്ഷത്തില്‍ മുപ്പതിനായിരം വോട്ടിന്റെ ഇടിവ്; സംപൂജ്യരായി സിപിഐ; 16-ല്‍ നിന്ന് രണ്ടിലേക്ക് കൂപ്പുകുത്തി ലെഫ്റ്റ് ഫ്രന്‍ഡ്; മത്സരിച്ചത് 36 ഇടത്ത്; 95-ല്‍ ജയിച്ച് കയറിയത് 36 സീറ്റില്‍; പഴയ ശക്തികേന്ദ്രമായ ബിഹാറിലും ഇടതുപക്ഷം ഇനി കനല്‍ത്തരി!