SPECIAL REPORT'ഞങ്ങള്‍ക്ക് അരിവാള്‍ കൊണ്ടും ചില പണികളൊക്കെ അറിയാം; ചെറുവിരലനക്കിയാല്‍ നിങ്ങളുടെ വീട്ടില്‍ കയറി നിരങ്ങും; ആ ഒരവസ്ഥ നിങ്ങളിവിടെ ഉണ്ടാക്കരുത്; നീ ആരാണെടാ ലീഗേ...ആരാണ്ടാ ലീഗേ...ഈ മൂരി ലീഗിനെ ഈ മണ്ണില്‍ തന്നെ ഞങ്ങള്‍ മുട്ടുകുത്തിക്കും'; കൊലവിളി പ്രസംഗവുമായി സിപിഎം ഏരിയ കമ്മിറ്റി അംഗംമറുനാടൻ മലയാളി ബ്യൂറോ15 Dec 2025 9:34 AM IST
SPECIAL REPORTഞാന്‍ അടിയുറച്ച സഖാവാണ്, കൂടപിറപ്പിനെ പോലെയാണ് ബി.ജെ.പി സ്ഥാനാര്‍ഥി നേഹ; ക്ഷേത്രങ്ങളില്‍ കൈകൊട്ടികളിക്ക് ഒരുമിച്ച് പോകാറുണ്ട്; ഞാന്‍ സഖാവായാണ് പോയതും സഖാവായാണ് തിരിച്ചുവന്നതും; ബി.ജെ.പി ആഹ്ലാദ പ്രകടനത്തില്‍ പങ്കെടുത്തതില്‍ വിശദീകരണവുമായി സിപിഎം സ്ഥാനാര്‍ഥി അഞ്ജു സന്ദീപ്മറുനാടൻ മലയാളി ഡെസ്ക്15 Dec 2025 8:51 AM IST
SPECIAL REPORTഞാന്‍ തോറ്റാലെന്താ ബിജെപി സ്ഥാനാര്‍ഥിയുടെ വിജയത്തില്‍ ആഹ്ലാദിച്ച് അല്‍പ്പം ചില് ചെയ്യാം!! തോല്‍വിക്ക് പിന്നാലെ സിപിഎം സ്ഥാനാര്‍ഥി പോയത് ബിജെപിയുടെ വിജയ പ്രകടനത്തില്‍; മണ്ണാര്‍ക്കാട് ബിജെപി നേതാവിനൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ വൈറല്‍; വിജയാഹ്ലാദത്തില്‍ പങ്കെടുത്തത് സുഹൃത്തായതിനാലെന്ന് വിശദീകരണംമറുനാടൻ മലയാളി ബ്യൂറോ14 Dec 2025 3:05 PM IST
STATEതെറ്റുതിരുത്തല്‍ കാമ്പയിന് വിജയം കണ്ടില്ല; ഇതുപോലൊരു തിരിച്ചടി ഉണ്ടാകുമെന്ന് കരുതിയില്ല; തിരിച്ചടികളില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റിട്ടുള്ള പാരമ്പര്യമാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ടിക്കുള്ളത്; അത്തരമൊരു ഉയര്‍ത്തെഴുന്നേല്‍പ്പ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സാക്ഷ്യം വഹിക്കുമെന്ന് തോമസ് ഐസക്ക്മറുനാടൻ മലയാളി ബ്യൂറോ14 Dec 2025 1:29 PM IST
SPECIAL REPORTപാലക്കാട് നഗരസഭയില്‍ ബിജെപിയെ തടയാന്‍ സിപിഎമ്മും കോണ്‍ഗ്രസും കൈകോര്‍ക്കുമോ? കോണ്‍ഗ്രസ് വിമതനായി മത്സരിച്ചു ജയിച്ച എച്ച് റഷീദിനെ ചെയര്‍പേഴ്സണായി ഉയര്‍ത്തിക്കാട്ടിയുള്ള ഫോര്‍മുലകള്‍ ചര്‍ച്ചയില്‍; സിപിഎമ്മുമായി കൈകൊടുക്കുന്നത് ആത്മഹത്യാപരമെന്ന വികാരവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരും; തറപ്പിച്ചു പറയാന്‍ മടിച്ച് നേതാക്കള്മറുനാടൻ മലയാളി ബ്യൂറോ14 Dec 2025 11:59 AM IST
STATEവയനാട്ടിലെ വെള്ളമുണ്ട പഞ്ചായത്തില്‍ നടന്നത് അക്ഷരാര്‍ഥത്തില്‍ ഫോട്ടോ ഫിനിഷ്! മൂന്ന് സ്ഥാനാര്‍ത്ഥികള്‍ തമ്മിലുള്ള വോട്ട് വ്യത്യാസം ഒന്ന്; കരിങ്ങാരി വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഉണ്ണാച്ചി മൊയ്തു വിജയിച്ചത് 375 വോട്ടുമായിമറുനാടൻ മലയാളി ബ്യൂറോ14 Dec 2025 11:33 AM IST
EXCLUSIVE'അവന് എന്നെ അറിഞ്ഞൂടാ' എന്ന് മന്ത്രി രാജേഷിനെ കുറ്റപ്പെടുത്തിയ അച്ഛന്; അച്ഛനും അമ്മയും സഖാക്കളായതിനാല്‍ 2020ല്‍ മേയര്‍ ആകാമെന്ന് കരുതിയ മകള്‍; 2025ല്‍ ഏര്യാ സെക്രട്ടറി പദം രാജിവച്ച് അച്ഛന് വീണ്ടും മത്സരിച്ചതും മേയറാകാന്‍; ആ മോഹവും തകര്‍ന്നപ്പോള്‍ മകള്‍ പൊട്ടിത്തെറിച്ചു; പരാതിയുമായി ആര്യാ രാജേന്ദ്രന്; ഗായത്രി ബാബുവിനെതിരെ നടപടി വരുംസ്വന്തം ലേഖകൻ14 Dec 2025 11:03 AM IST
STATE'തെറ്റുപറ്റി, അത്തരം പരാമര്‍ശം വേണ്ടിയിരുന്നല്ല; ഇന്നലത്തെ സാഹചര്യത്തില്‍ അങ്ങനെ പ്രതികരിച്ചു പോയി'; 'പെന്ഷന് വാങ്ങി ശാപ്പിട്ടിട്ട് വോട്ടു ചെയ്തില്ല' എന്ന അധിക്ഷേപ പരാമര്‍ശം തിരുത്തി എം എം മണി; . കേരളം കണ്ടതില്‍ ഏറ്റവും നിലവാരം കുറഞ്ഞ പ്രതിപക്ഷ നേതാവാണ് വി.ഡി. സതീശനെന്നും മണിയുടെ വിമര്ശനംമറുനാടൻ മലയാളി ബ്യൂറോ14 Dec 2025 10:20 AM IST
STATEതിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിയെ ഒഴിവാക്കാന്‍ കോണ്‍ഗ്രസുമായി കൂട്ടുകൂടില്ല; എല്‍ഡിഎഫിന്റെ ജനകീയാടിത്തറയില്‍ കാര്യമായ മാറ്റം ഒന്നും ഉണ്ടായിട്ടില്ല; തലസ്ഥാനത്ത് കോര്പറേഷന് പിടിച്ചതൊഴിച്ചാല്‍ ബിജെപിക്ക് കാര്യമായ നേട്ടമില്ലെന്നും എം.വി. ഗോവിന്ദന്; 45 ദിവസത്തിനകം മോദി തിരുവനന്തപുത്ത് എത്തുമെന്ന് വി വി രാജേഷ്മറുനാടൻ മലയാളി ബ്യൂറോ13 Dec 2025 10:58 PM IST
ELECTIONSതളിപറമ്പ് നഗരസഭയില്‍ യു.ഡി എഫ് ഭരണം തുടരും; സി.പി.എം ഏറ്റവും വലിയ ഒറ്റകക്ഷി; വാശിയേറിയ മത്സരത്തില്‍ യുഡിഎഫ് ജയിച്ചുകയറിയത് 17 സീറ്റില്‍; സിപിഎമ്മിന് 15 ഉം എന്‍ഡിഎക്ക് മൂന്നുസീറ്റുകള്മറുനാടൻ മലയാളി ബ്യൂറോ13 Dec 2025 10:02 PM IST
SPECIAL REPORTകുറ്റിച്ചൂലിനെ നിര്‍ത്തിയാലും ജയിക്കുമെന്ന് സിപിഎം അഹങ്കരിച്ചിരുന്ന പൊറ്റമ്മലല്‍ ബിജെപി പിടിച്ചു; മേയര്‍ സ്ഥാനാര്‍ത്ഥി മുസാഫറിനും തോല്‍വി; 12 കുത്തക പഞ്ചായത്തുകള്‍ നഷ്ടമായി; ചരിത്രത്തിലാദ്യമായി ജില്ലാപഞ്ചായത്തും നഷ്ടം; കോഴിക്കോട്ട് തോറ്റ് ഞെട്ടി എല്‍ഡിഎഫ്!എം റിജു13 Dec 2025 9:11 PM IST
ANALYSISഅവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്- ജില്ലാ കമ്മിറ്റി യോഗങ്ങളില്‍ നേതാക്കള്‍ തമ്മിലെ വാഗ്വാദവും പോര്‍വിളി; എല്ലാം കേട്ട് മിണ്ടാതിരുന്ന ഗോവിന്ദനും പുത്തലേത്തും; തിരുവനന്തപുരം കോര്‍പ്പറേഷനിലെ തോല്‍വി സിപിഎം മുന്നേ അറിഞ്ഞു; ഇനി കരമന ഹരിയെ ബലിയാടാക്കും; അനന്തപുരിയിലെ 'തമാര'യില്‍ ഞെട്ടി ഇടതുപക്ഷംമറുനാടൻ മലയാളി ബ്യൂറോ13 Dec 2025 4:26 PM IST