INVESTIGATIONഏറെ നാളായി പ്രദേശത്തു നിലനില്‍ക്കുന്ന സംഘര്‍ഷം; സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ ആക്രമിച്ചതോടെ വീണ്ടും വഷളായി; പിന്നാലെ എസ്ഡിപിഐയുടെ ആംബുലന്‍സ് തകര്‍ത്തു; ഡിവൈഎഫ്ഐയുടെ ആംബുലന്‍സ് കത്തിച്ചു മറുകൂട്ടരും; നെടുമങ്ങാട് വീണ്ടും സിപിഎം-എസ്ഡിപിഐ സംഘര്ഷംമറുനാടൻ മലയാളി ബ്യൂറോ20 Oct 2025 3:51 PM IST
STATEഅമ്പലപ്പുഴയില്‍ ജി സുധാകരന് സ്വതന്ത്രനായി മത്സരിക്കുമെന്ന് വിലയിരുത്തി സിപിഎം; കായംകുളത്തും നിരീക്ഷണവും പ്രചരണവും ശക്തമാക്കാന്‍ സിപിഎം; സുധാകരന് മത്സരിച്ചാല്‍ കോണ്‍ഗ്രസ് പിന്തുണയ്ക്കുമെന്നും വിലയിരുത്തല്‍; ആലപ്പുഴയില്‍ സിപിഎം കരുതലിലേക്ക്മറുനാടൻ മലയാളി ബ്യൂറോ20 Oct 2025 7:45 AM IST
STATEവേരോട്ടമുള്ളിടത്ത് വേരുപിഴുതെറിയും പോലെ കൂട്ടരാജി; കടയ്ക്കലില്‍ സിപിഐയില്‍ നിന്ന് 700 ല്‍ അധികം പേര് രാജി വച്ചു; ഉള്‍പാര്‍ട്ടി പ്രശ്നങ്ങളില്‍ മനംമടുത്ത് വിട്ടുപോയവര്‍ സിപിഎമ്മില്‍ ചേരാന്‍ സാധ്യതമറുനാടൻ മലയാളി ബ്യൂറോ19 Oct 2025 4:08 PM IST
STATEഅനുനയിപ്പിക്കാനുളള ശ്രമം തിരഞ്ഞെടുപ്പ് മാത്രം മുന്നില്‍ കണ്ടെന്ന് തിരിച്ചറിഞ്ഞ് ജി സുധാകരന്; മുതിര്‍ന്ന നേതാക്കള്‍ വീട്ടിലെത്തി കണ്ടെങ്കിലും സ്വന്തം തട്ടകമായ അമ്പലപ്പുഴയിലെ പരിപാടിയിലും പുന്നപ്ര-വയലാര്‍ വാര്‍ഷിക ആഘോഷങ്ങളിലും പേരില്ല; കുട്ടനാട്ടിലെ സിപിഎം പരിപാടിയില്‍ നിന്ന് വിട്ടുനിന്ന് സുധാകരന്; പേരിന് മാത്രം ക്ഷണമെന്ന് പരാതിമറുനാടൻ മലയാളി ബ്യൂറോ19 Oct 2025 11:33 AM IST
INVESTIGATIONഇരയായത് സിപിഎം അനുഭാവിയും പ്രതി സിപിഎംകാരനായ നഗരസഭാ കൗണ്‍സിലറും; കൂത്തുപറമ്പ് നഗരസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, പാര്‍ട്ടിയെ വെട്ടിലാക്കി സ്വര്‍ണമാല മോഷണക്കേസ്; പ്രതി രാജേഷ് വീട്ടില്‍ കടന്നുകയറിയത് കാഴ്ചത്തകരാറുള്ള ജാനകി തിരിച്ചറിയില്ലെന്ന വിശ്വാസത്തില്‍; മോഷണം കൃത്യമായ ആസൂത്രണത്തോടെമറുനാടൻ മലയാളി ബ്യൂറോ19 Oct 2025 10:28 AM IST
STATEഒരുകാലത്ത് വിഎസിനെതിരെ പിണറായിയുടെ നാവായി; പിണറായിയുടെ ഗുഡ്ബുക്കില്‍ നിന്നും പുറത്തായതോടെ പാര്‍ട്ടിയുടെ പൂര്‍ണ അവഗണന; വിവാദങ്ങള്‍ക്കിടെ ഇന്ന് വിഎസ് അച്യുതാനന്ദന് സ്മാരക പുരസ്കാര സമര്‍പ്പണ വേദിയിലേക്ക് ജി സുധാകരന്; തെരഞ്ഞെടുപ്പ് അടുക്കവേ മുതിര്‍ന്ന നേതാവിനെ പിണക്കേണ്ടെന്ന നിലപാടില്‍ സംസ്ഥാന നേതൃത്വംമറുനാടൻ മലയാളി ബ്യൂറോ19 Oct 2025 7:54 AM IST
SPECIAL REPORTകടം കയറി ഉറക്കം നഷ്ടപ്പെട്ടു; സഹകരണ ബാങ്കിലും വ്യക്തികള്‍ക്കുമായി ലക്ഷങ്ങള്‍; പലിശയെങ്കിലും അടയ്ക്കാന്‍ പറ്റുമെന്ന് കരുതി; ഒരു ദുര്‍ബല നിമിഷത്തില്‍ സംഭവിച്ചുപോയ തെറ്റ്; വയോധികയ്ക്ക് മാല തിരിച്ചു കൊടുത്ത് മാപ്പ് പറഞ്ഞാലോയെന്നും ആലോചിച്ചു; പിടിയിലായ കൂത്തുപറമ്പ് നഗരസഭാ കൗണ്‍സിലറുടെ മൊഴിഅനീഷ് കുമാര്‍18 Oct 2025 11:51 PM IST
SPECIAL REPORTനമ്പര്‍ പ്ളേറ്റ് മറച്ചിരുന്നെങ്കിലും നീലകളര്‍ സ്കൂട്ടര്‍ അന്വേഷണത്തില്‍ തിരിച്ചറിഞ്ഞു; മഴക്കോട്ടും ഹെല്‍മെറ്റും കൈയ്യുറയും ധരിച്ച് മോഷണത്തിന് എത്തിയത് പ്രൊഫഷണല്‍ ശൈലിയില്‍; കൂത്തുപറമ്പില്‍ സിപിഎം കൗണ്‍സിലര്‍ പൊട്ടിച്ചെടുത്തത് അടുത്ത ബന്ധം പുലര്‍ത്തുന്ന വീട്ടിലെ വയോധികയുടെ സ്വര്‍ണമാല; നാണക്കേടായതോടെ തല്‍ക്ഷണം പുറത്താക്കി സിപിഎംഅനീഷ് കുമാര്‍18 Oct 2025 5:40 PM IST
SPECIAL REPORT'എന്തു പ്രഹസനമാണ് സജീ..'; പ്രകോപനപരമായ പരാമര്‍ശങ്ങള്‍ അവസാനിപ്പിക്കാന്‍ മന്ത്രി സജി ചെറിയാന് പാര്‍ട്ടി നിര്‍ദ്ദേശം; വ്യക്തിപരമായ വിമര്‍ശനങ്ങളിലൂടെ വിവാദങ്ങള്‍ സൃഷ്ടിക്കരുത്; തല്‍ക്കാലത്തേക്ക് ജി. സുധാകരനെ വെറുതെവിട്ട് സി.പി.എമ്മിന്റെ അടവുനയംഷാജു സുകുമാരന്‍16 Oct 2025 10:25 AM IST
SPECIAL REPORTആചാരലംഘനം നടന്നുവെന്ന് ദേവസ്വം ബോര്‍ഡിന് പരാതി അയച്ചത് ക്ഷേത്ര ഉപദേശക സമിതി; പരിഹാരം തേടി തന്ത്രിക്ക് കത്തയച്ചത് ദേവസ്വം ബോര്‍ഡ്; പരിഹാരം നിര്‍ദേശിച്ച് തന്ത്രി മറുപടി കത്ത് നല്കി; കാര്യങ്ങള്‍ നടന്നത് മുറ പോലെ: സിപിഎം ന്യായീകരണം ഏശാതെ ആറന്മുള വള്ളസദ്യ വിവാദംശ്രീലാല് വാസുദേവന്‍16 Oct 2025 10:05 AM IST
STATEകെട്ടിടം വാടകയ്ക്ക് നല്‍കരുതെന്ന് ഉടമയായ സ്ത്രീക്ക് ഭീഷണി; വിലപ്പോകാതെ വന്നപ്പോള്‍ രണ്ടുദിവസം മുമ്പ് രാത്രി ബോംബെറിഞ്ഞ് വിരട്ടല്‍; വിലക്കും ബോംബേറും വിലപ്പോകാതെ വന്നപ്പോള്‍ എ കെ ജിയുടെ പെരളശേരിയില്‍ ബിജെപി ഓഫീസ് തുറന്നു; എം വി ജയരാജന്റെ വീടും ഇതേ വാര്ഡില്അനീഷ് കുമാര്‍16 Oct 2025 12:09 AM IST
Right 1ഭസ്മകുളത്തെ 'വിശ്വാസം' പറഞ്ഞ് എതിര്‍ത്ത ജഡ്ജിയോടുള്ള 'ഈഗോ' വിനയുണ്ടാക്കി; ദ്വാരപാലക ശില്‍പ്പം ഇളക്കുന്നത് സ്പെഷ്യല്‍ കമ്മീഷണറെ അറിയിക്കാത്ത വീഴ്ച എല്ലാം കുളമാക്കി! ശബരിമലയിലെ പ്രതിസന്ധിയില്‍ ദേവസ്വം പ്രസിഡന്റിനെതിരെ സിപിഎമ്മില്‍ എതിര്‍പ്പ് രൂക്ഷം; വാസവന് അനുകൂലവും; തലപ്പത്ത് പ്രശാന്ത് തുടരുമോ?മറുനാടൻ മലയാളി ബ്യൂറോ15 Oct 2025 1:36 PM IST