You Searched For "സിപിഎം"

ഫ്രഷ് കട്ട് സമരത്തില്‍ നുഴഞ്ഞുകയറിയത് ഡി.വൈ.എഫ്.ഐ ക്രിമിനലുകള്‍; സ്ത്രീകളെയും കുട്ടികളെയും മനുഷ്യമറയാക്കി ആസൂത്രിത അക്രമം അരങ്ങേറി; അത് ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാകും; ഒരു കമാന്‍ഡ് കിട്ടിയതിനുശേഷം മാത്രമാണ് അവിടെ അക്രമം ഉണ്ടായിട്ടുള്ളത്; ആരോപണം സിപിഎമ്മിനെതിരെ തിരിച്ച് എസ്.ഡി.പി.ഐ
കണക്കുകള്‍ അങ്ങ് ശരിയാകുന്നില്ലല്ലോ സഖാക്കളെ..! പുതിയ എ.കെ.ജി സെന്റര്‍ കെട്ടിടത്തില്‍ ഭൂമി വിവാദത്തിനു പിന്നാലെ നികുതി വെട്ടിപ്പ് ആരോപണവും; നിര്‍മ്മാണത്തിന് 30 കോടിരൂപ ചെലവായെന്ന് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം; തൊഴില്‍ വകുപ്പില്‍ അറിയിച്ച നിര്‍മ്മാണ ചെലവ് പത്തുകോടിയും; 30 ലക്ഷത്തിനു പകരം പത്തുലക്ഷം മാത്രം നികുതി അടച്ചെന്ന് ആരോപണം
സിപിഐ പിണങ്ങി ഇടതു മുന്നണി വിട്ടുപോയാലും കാര്യമാക്കില്ലേ? പിഎം ശ്രീ പദ്ധതിയില്‍ ഇടതിലെ രണ്ടാമനെ പൂര്‍ണ്ണമായും അവഗണിക്കാന്‍ സിപിഎം; ശിവന്‍കുട്ടിയുടെ വകുപ്പ് കേന്ദ്രവുമായുള്ള ധാരണാ പത്രവുമായി മുമ്പോട്ട് പോകും; കോടതിയെ സമീപിച്ച് ഫണ്ട് നേടണമെന്ന വാദത്തില്‍ ബിനോയ് വിശ്വവും; പിഎം ശ്രീയിലെ ഫണ്ട് പൊട്ടിത്തെറിയാകുമോ?
ജനകീയ പ്രതിഷേധം മറയാക്കി എസ്ഡിപിഐ അക്രമികള്‍ നുഴഞ്ഞ് കയറി കലാപം നടത്തി;  വാഹനങ്ങള്‍ കത്തിച്ചതും പോലീസിനെ അക്രമിച്ചതും ജില്ലയ്ക്ക് പുറത്തുനിന്നുള്ള പരിശീലനം ലഭിച്ച ക്രിമിനലുകള്‍;   താമരശേരി ആക്രമണത്തില്‍ അന്വേഷണം നടത്തണമെന്ന് സിപിഎം;  ഛിദ്രശക്തികള്‍ നുഴഞ്ഞുകയറിയെന്ന് മന്ത്രി എം.ബി. രാജേഷ്; സംഘര്‍ഷത്തില്‍ ഒന്നാം പ്രതി ഡിവൈഎഫ്‌ഐ നേതാവ്
സ. പിണറായി വിജയന് ജി. സുധാകരന്‍ അയച്ച കവിത വൈറലാകുന്നു എന്നു പറഞ്ഞ് അസഭ്യ കവിത; എന്റെ പടത്തോടുകൂടി ക്രിമിനല്‍ സ്വഭാവമുള്ള പല പോസ്റ്റുകളും പോസ്റ്ററുകളും പ്രചരിപ്പിക്കുന്നു; സൈബര്‍ പോലീസ് ഇത് ശ്രദ്ധിച്ചാല്‍ കൊള്ളാമെന്ന് ജി സുധാകരന്‍; കുറിപ്പ് സൈബറാക്രമണത്തിന് പാര്‍ട്ടി കൂട്ടുനില്‍ക്കുന്നുവെന്ന ആരോപണത്തിന് പിന്നാലെ
ഫ്രഷ് കട്ട് ആക്രമണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്; സമരക്കാര്‍ മൂന്നുകൂറ്റന്‍ കുക്കറുകള്‍ തകര്‍ക്കാന്‍ ശ്രമിച്ചു; കുക്കര്‍ പൊട്ടിത്തെറിച്ചെങ്കില്‍ വന്‍ദുരന്തം സംഭവിച്ചേനെ എന്ന് ഉടമ;  ഡിഐജി യതീഷ് ചന്ദ്രയുടെ പ്രസ്താവന പച്ചക്കള്ളമെന്ന് സമര സമതി; സമിതിയെ ചില ഛിദ്ര ശക്തികള്‍ ഹൈജാക്ക് ചെയ്തെന്ന് സിപിഎമ്മും
ആ വൈദ്യന് ഭാര്യയും രണ്ടു കുട്ടികളുമുണ്ട്;  ചെലവിനു നല്‍കാത്തതിനാല്‍ ഇയാള്‍ക്കെതിരെ ഭാര്യ പരാതി നല്‍കിയിട്ടുണ്ട്;  വ്യാജ ചികിത്സ നല്‍കി പണം തട്ടിയെന്ന് പരാതി നല്‍കിയിരുന്നു; മകളുടെ ആരോപണങ്ങള്‍ വസ്തുതാവിരുദ്ധം; എഴുനേറ്റ് നടക്കുമെങ്കില്‍ വീടും സ്ഥലവും വിറ്റ് എവിടെ വേണമെങ്കിലും ചികിത്സിക്കാന്‍ കൊണ്ടുപോകാന്‍ തയാറെന്ന് സിപിഎം നേതാവ്
പി എം ശ്രീ പദ്ധതിയില്‍ സിപിഐയുടെയും സിപിഐ മന്ത്രിമാരുടെയും എതിര്‍പ്പുകളെ സര്‍ക്കാര്‍ ആദ്യം മുതലേ അവഗണിച്ചു; പദ്ധതിയുടെ ധാരണാ പത്രം ഒപ്പിടാന്‍ ഒരുക്കമെന്ന് അറിയിച്ച് 2024ല്‍ വിദ്യാഭ്യാസ സെക്രട്ടറി കേന്ദ്രത്തിന് അയച്ച കത്ത് പുറത്ത്; നേരത്തെ തീരുമാനം എടുത്തെങ്കില്‍ എന്തിനിത്ര കാലതാമസം എന്ന ചോദ്യവും ഉയരുന്നു
സിപിഎം പുറത്താക്കിയ പഞ്ചായത്ത് പ്രസിഡന്റ് കോണ്‍ഗ്രസില്‍ ചേര്‍ന്നു; മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ എത്തി ജിയോ ഫോക്സിന് പാര്‍ട്ടി അംഗത്വം നല്‍കി; ജിയോ ഫോക്സ് സിപിഎമ്മുമായി ഉടക്കിയത് മണലൂര്‍ നിയമസഭാ സീറ്റ് വേണമെന്ന് ആവശ്യപ്പെട്ടതോടെ
ഡിവൈഎഫ്‌ഐയെ കളത്തില്‍ ഇറക്കിയുള്ള പ്രതിഷേധങ്ങളും ഏറ്റില്ല; രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് മണ്ഡലത്തില്‍ ഓടി നടക്കുന്നു; പത്തനംതിട്ടയിലെ എന്‍എസ്എസ് പരിപാടിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ മുഖ്യാതിഥിയായി എത്തിയത് കൃത്യമായ സന്ദേശം; എഴുതി തള്ളിയിടത്തു നിന്നും കളമുറപ്പിച്ചു രാഷ്ട്രീയ പോരാട്ടത്തിന് രാഹുല്‍; ക്രൈംബ്രാഞ്ച് അന്വേഷണവും വഴിമുട്ടിയതോടെ പൂട്ടാന്‍ മറ്റുവഴികള്‍ തേടി എല്‍ഡിഎഫ്
ശബരിമലയുമായി ബന്ധപ്പെട്ട ഐതിഹ്യത്തില്‍ വാവര്‍ക്കും സ്ഥാനമുണ്ട്; ഇത് ആര്‍എസ്എസ് അംഗീകരിക്കുന്നില്ല; ഒരു മുസ്ലീമിന് എങ്ങനെ അയ്യപ്പന്റെ കഥയില്‍ സ്വാധീനം കിട്ടുമെന്ന് സംഘപരിവാര്‍ ചിന്തിക്കുന്നു; ബിജെപിക്ക് നല്‍കുന്ന ഓരോ വോട്ടും കേരളത്തിന്റെ തനിമയെ തകര്‍ക്കാനെന്ന് പിണറായി വിജയന്‍
ഏറെ നാളായി പ്രദേശത്തു നിലനില്‍ക്കുന്ന സംഘര്‍ഷം;  സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ ആക്രമിച്ചതോടെ വീണ്ടും വഷളായി; പിന്നാലെ  എസ്ഡിപിഐയുടെ ആംബുലന്‍സ് തകര്‍ത്തു; ഡിവൈഎഫ്‌ഐയുടെ ആംബുലന്‍സ് കത്തിച്ചു മറുകൂട്ടരും; നെടുമങ്ങാട് വീണ്ടും സിപിഎം-എസ്ഡിപിഐ സംഘര്‍ഷം