SPECIAL REPORTഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങളും പാശ്ചാത്യ രാജ്യങ്ങളുടെ സമീപനത്തിലെ മാറ്റങ്ങളും തിരിച്ചടിയാകുന്നു; പഠനത്തിനായി വിദേശത്ത് പോകുന്ന ഇന്ത്യക്കാരുടെ എണ്ണം കുറഞ്ഞു; 2023നെ അപേക്ഷിച്ച് 2025ല്‍ 31 ശതമാനത്തിന്റെ കുറവ്; കണക്കുനിരത്തി കേന്ദ്ര സര്ക്കാര്മറുനാടൻ മലയാളി ഡെസ്ക്12 Feb 2026 11:28 AM IST
INVESTIGATIONകല്‍പ്പറ്റയില്‍ പതിനാറുകാരനെ വിളിച്ചു വരുത്തി ക്രൂരമായി മര്‍ദിച്ച സംഭവം; കേസില്‍ 18കാരന് പിടിയില്‍; നാഫിലിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത് മേപ്പാടി മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്തു നിന്നും; പുറത്തുവന്നത് കൊടിയ മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്മറുനാടൻ മലയാളി ബ്യൂറോ26 Jan 2026 5:15 PM IST
KERALAMമദ്യം നല്കി വിദ്യാര്‍ഥിയെ പീഡിപ്പിച്ച അധ്യാപകനെതിരെ പരാതിയുമായി ഏഴ് വിദ്യാര്‍ഥികള്‍; മൊഴികളില്‍ അഞ്ച് കുട്ടികളുടേത് ഗുരുതര സ്വഭാവമുള്ളത്; കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുംസ്വന്തം ലേഖകൻ10 Jan 2026 1:56 PM IST
SPECIAL REPORTആരാടാ പറഞ്ഞത് ഇന്ത്യക്കാര്‍ പിന്നോട്ടാണെന്ന്? അമേരിക്കക്കാരെക്കാളും ഓസ്ട്രേലിയക്കാരേക്കാളും ജര്‍മനിയില്‍ കൂടുതല്‍ പ്രതിഫലം ഇന്ത്യക്കാര്‍ക്ക്; വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം റിക്കോര്‍ഡിലേക്ക്: 2030-ല്‍ സംഭവിക്കുന്നത് ഇങ്ങനെമറുനാടൻ മലയാളി ഡെസ്ക്3 Jan 2026 9:57 AM IST
EXPATRIATEഅമേരിക്കയും ബ്രിട്ടനും കാനഡയും ഓസ്ട്രേലിയയും പാലം വലിച്ചപ്പോള്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ പുതിയ പറുദീസയായി മാറുന്നത് ജര്‍മനിയും ന്യൂസിലാന്‍ഡും യുഎഇയും; മൂന്ന് രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥികളുടെ കുത്തൊഴുക്ക്; ഇപ്പോള്‍ വിദേശത്ത് പഠിക്കാന്‍ പോയിരിക്കുന്നത് 18 ലക്ഷത്തോളം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍: ഇന്ത്യയിലെ വിദേശ വിദ്യാര്‍ത്ഥികളുടെ കണക്ക് പഠിപ്പിക്കുന്നത്മറുനാടൻ മലയാളി ഡെസ്ക്29 Dec 2025 7:23 AM IST
INDIAഉത്തര്‍പ്രദേശില്‍ വിദ്യാര്‍ഥികള്‍ക്ക് ക്രിസ്മസ് അവധിയില്ല; വാജ്പേയ് ദിനം ആചരിക്കാന്‍ നിര്‍ദേശം നല്കി സര്ക്കാര്സ്വന്തം ലേഖകൻ23 Dec 2025 12:55 PM IST
INVESTIGATIONഅല്‍-ഫലാഹ് സര്‍വകലാശാലയില്‍ നിന്ന് 10 പേരെ കാണാനില്ല; മൊബൈല്‍ ഫോണുകളും സ്വിച്ച് ഓഫ്; 'ടെറര്‍ ഡോക്ടര്‍' മൊഡ്യൂളില്‍ ഉള്‍പ്പെട്ടവരായിരിക്കാം മുങ്ങിയതെന്ന നിഗമനത്തില്‍ ഇന്റലിജന്‍സ് വൃത്തങ്ങള്‍; ചാവേര്‍ ആക്രമണ ആസൂത്രണം ചെയ്തത് ജെയ്ഷെ മുഹമ്മദ് തന്നെ; ഭീകരതയുടെ ഏകോപനം 'മാഡം സര്ജന്' എന്ന പേരില്‍ അറിയപ്പെട്ട ഡോ. ഷഹീന് സയീദ്മറുനാടൻ മലയാളി ഡെസ്ക്20 Nov 2025 6:24 AM IST
INVESTIGATIONതിരുവനന്തപുരം നഗര ഹൃദയത്തില്‍ നടുറോഡില്‍ 19കാരനെ കുത്തിക്കൊന്നു; തൈക്കാട് വച്ചുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് രാജാജി നഗര്‍ സ്വദേശി സ്വദേശി അലന്; കുത്തേറ്റത് വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ കൂട്ടയടിക്കിടെ; കളിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കം കത്തിക്കുത്തില്‍ കലാശിച്ചെന്ന് സൂചനമറുനാടൻ മലയാളി ബ്യൂറോ17 Nov 2025 7:39 PM IST
EXPATRIATEഇന്ത്യക്കാരുടെ കാനഡ മോഹങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴുന്നു; കാനഡയില്‍ സ്റ്റഡി പെര്‍മിറ്റ് തേടുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ അപേക്ഷകളില്‍ നാലില്‍ മൂന്നും നിരാകരിക്കപ്പെടുന്നു; പ്രാദേശിക ആശങ്കകളും തൊഴില്‍ ക്ഷാമവും കണക്കിലെടുത്ത് കുടിയേറ്റം നിയന്ത്രിക്കാനുള്ള നടപടികളുമായി കാനഡ മുന്നോട്ട്മറുനാടൻ മലയാളി ബ്യൂറോ4 Nov 2025 7:58 AM IST
SPECIAL REPORT'വേണേല്‍ പഠിച്ചാല്‍ മതി; കൊണ്ടുവന്ന കോളജ് പൂട്ടിക്കാനും പാര്‍ട്ടിക്കറിയാം; പിടിഎക്കാര്‍ പറയുന്നതു കേട്ട് വിദ്യാര്‍ഥികള്‍ തുള്ളാന്‍ നില്‍ക്കരുത്'; അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വേണ്ടി സമരം ചെയ്ത നഴ്സിങ് കോളേജ് വിദ്യാര്‍ഥികളോട് സിപിഎം ജില്ലാ സെക്രട്ടറിയുടെ ഭീഷണിമറുനാടൻ മലയാളി ബ്യൂറോ21 Oct 2025 10:56 AM IST
KERALAMപണമടങ്ങിയ പേഴ്സ് കളഞ്ഞു കിട്ടി; തിരികെ ഏല്‍പ്പിച്ച് മാതൃകയായി വിദ്യാര്ഥികള്സ്വന്തം ലേഖകൻ3 Oct 2025 9:24 PM IST
SPECIAL REPORT'ഞങ്ങളെ ഒന്ന് പാലക്കാട് കാണിക്കാമോ... ബസില്‍ കയറ്റാമോ...' എന്ന് അട്ടപ്പാടിയിലെ കുഞ്ഞുങ്ങള്‍; അവര്‍ കൊച്ചി മഹാനഗരത്തിലെത്തി; മെട്രോയില്‍ കയറി, വിമാനം പറക്കുന്നത് കണ്ടു, വിമാനത്തെ തൊട്ടു; സ്വപ്നം കാണാതിരുന്ന ആ നിമിഷങ്ങള്‍ കണ്‍നിറയെ കണ്ടപ്പോള്‍ അവര്‍ ഒറ്റസ്വരത്തില്‍ വിളിച്ചത് ഒരേയൊരു പേര്... മമ്മൂക്കാ...; മഹാനടന്റെ പിറന്നാള്‍ അതിഥികളായി കുരുന്നുകള്സ്വന്തം ലേഖകൻ7 Sept 2025 11:50 AM IST