You Searched For "യുപി"

ചങ്കുര്‍ ബാബയുടെ പനാമയിലെ ഷെല്‍ കമ്പനിയിലുള്ളത് പതിനായിരം കോടിയുടെ നിക്ഷേപം; ഇന്ത്യയിലെ 40 വ്യത്യസ്ത അക്കൗണ്ടുകളിലേക്ക് വന്നത് 106 കോടി രൂപയുടെ ഫണ്ട്; പണം വരുന്നത് മിഡില്‍ ഈസ്റ്റിലെ  ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നെന്ന് സംശയം; യു പി മതപരിവര്‍ത്തന റാക്കറ്റ് ഞെട്ടിപ്പിക്കുമ്പോള്‍!
പ്രമുഖ ആര്‍എസ്എസ് നേതാക്കളെല്ലാം സ്വന്തക്കാരെന്ന് വീമ്പിളക്കും; ആര്‍എസ്എസ് അനുബന്ധ സംഘടനയെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ സംഘടനയുടെ പേരില്‍ സംഘത്തിന്റെ ഛായ; നാഗ്പൂരിലും വ്യാജകേന്ദ്രം; ലെറ്റര്‍ഹെഡ്ഡില്‍ പ്രദര്‍ശിപ്പിച്ചിരുന്നത് നരേന്ദ്രമോദിയുടെ ചിത്രം; യുപി മതപരിവര്‍ത്തന റാക്കറ്റിന്റെ സൂത്രധാരന്‍ ചങ്കുര്‍ ബാബയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
രേഖ ഗുപ്ത മുഖ്യമന്ത്രി ആകുന്നതോടെ ബിജെപിക്ക് ഡല്‍ഹിയില്‍ മാത്രമല്ല അങ്ങ് ബിഹാറിലും യുപിയിലും വരെ പിടി; ഡല്‍ഹിയിലെ 30 ശതമാനം ഒബിസി വോട്ടുബാങ്കിന് പുറമേ ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറിലെ 63 ശതമാനത്തിലും ഒരുകണ്ണ്; രേഖയുടെ നിയമനം സ്ത്രീശാക്തീകരണത്തിനൊപ്പം ഭാവി രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്കായുള്ള അളന്നുമുറിച്ച രാഷ്ട്രീയ കരുനീക്കം
ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നു; ഡൽഹിയും യുപിയും തണുത്തുവിറയ്ക്കുന്നു; പലയിടത്തും താപനില 10 ഡിഗ്രി സെൽഷ്യസായി കുറഞ്ഞു; താറുമാറായി ഗതാഗത സംവിധാനങ്ങൾ; അതീവ ജാഗ്രത!
അർദ്ധരാത്രിയിൽ കാണാതായ പെൺകുട്ടി കാമുകന്റെ വീട്ടിൽ; പിതാവ് നാട്ടുകാരുടെ മുന്നിലിട്ട് 18 കാരിയെ മഴുവിന് വെട്ടി കൊലപ്പെടുത്തി; ഉത്തർപ്രദേശിനെ നടുക്കി ദുരഭിമാന കൊലപാതകം
യു.പിയിൽ വീട്ടിൽ അതിക്രമിച്ച് കയറി ഡോക്ടറെ കഴുത്തറുത്തുകൊലപ്പെടുത്തി; കുട്ടികളെയും ആക്രമിച്ചു; അക്രമി എത്തിയത് കേബിൾ ടിവി ടെക്‌നീഷ്യൻ എന്നു പരിചയപ്പെടുത്തി കൊണ്ട്; കവർച്ചാ ശ്രമത്തിന് ഇടയിലെ കൊലപാതകമെന്ന് പൊലീസ്
ഒരു മാസത്തിനുള്ളിൽ കോവിഡ് വാക്‌സിൻ തയാറാകും; അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളിൽ കോവിഡ് മരണനിരക്ക് എട്ട് ശതമാനം; ഉത്തർപ്രദേശിൽ 1.04 ശതമാനം മാത്രം; യോഗി ആദിത്യനാഥ്