You Searched For "വിവാഹം"

റാപ്പര്‍ വേടന് കല്യാണം; ഫെബ്രുവരി 24ന് തൃശൂരില്‍ വിവാഹിതനാകും; ഹാപ്പിനസ് ഫെസ്റ്റിവല്‍ സമാപന വേദിയില്‍ വിവാഹ തീയതി പരസ്യമാക്കി എം വി ഗോവിന്ദന്‍; എല്ലാം മംഗളങ്ങളും ഈ ജനസാഗരത്തെ സാക്ഷിയാക്കി നേരുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി; പിന്നാലെ ഞാന്‍ രജിസ്റ്റര്‍ മാര്യേജ് ചെയ്യാന്‍ പോവുകയാണ് എന്ന് പ്രഖ്യാപിച്ചു വേടനും
102 വയസുകാരന്‍ പരിചാരികയായ സ്ത്രീക്ക് എഴുതിക്കൊടുത്തത് 20 കോടിയുടെ സ്വത്തുക്കള്‍! മക്കളറിയാതെ രജിസ്റ്റര്‍ വിവാഹവും; ആശുപത്രി മുറ്റത്ത് പരിചാരികയെ തല്ലിയോടിച്ച് മക്കളും പേരമക്കളും; തായ്വാനില്‍ വയസ്സാം കാലത്തൊരു പുലിവാല്‍ കല്ല്യാണം
ഇവൻ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നവനാണ്; വധുവിനെ ഇറക്കി വിടാൻ നേരത്ത് ട്രാൻസ്‌ജെൻഡറുകളുടെ വെളിപ്പെടുത്തൽ; വായടപ്പിക്കാൻ വരന്റെ വീട്ടുകാർ കൊടുത്തത് 23,000 രൂപ; കള്ളക്കളി പൊളിഞ്ഞപ്പോൾ വൈദ്യപരിശോധനയിൽ നിന്ന് മുങ്ങി വരൻ; ആ വിവാഹം മുടങ്ങിയത് ഇങ്ങനെ
ശാരീരകമായി ബന്ധപ്പെടുമ്പോൾ ഒരു തൃപ്തിയും ലഭിക്കുന്നില്ല...!! കല്യാണം കഴിഞ്ഞിട്ട് വെറും ഒരു മാസം മാത്രം; ഭാര്യയുടെ അതിരുവിട്ട മറുപടി കേട്ട് എന്ത് ചെയ്യണമെന്നറിയാതെ ഭർത്താവ്; വിഷയത്തിൽ ഗ്രാമത്തലവൻ ഇടപെട്ടിട്ടും ഒന്നും നടന്നില്ല; ഒടുവിൽ യുവതിയുടെ പരിഹാരക്രിയ
വിവാഹം കഴിഞ്ഞ ആദ്യ നാളുകള്‍ മുതല്‍ ഗ്രീമയുടെ അമ്മ അവരുടെ ജീവിതത്തില്‍ അനാവശ്യമായി ഇടപെട്ടു; ഹണിമൂണ്‍ യാത്രയില്‍ പോലും നിരന്തരം ഫോണ്‍ വിളിച്ചു ശല്യപ്പെടുത്തി; ദാമ്പത്യ പ്രശ്‌നങ്ങള്‍ക്ക് കാരണം അമ്മയുടെ അമിത വാത്സല്യം; സ്ത്രീധനം വാങ്ങിയിട്ടില്ല;  വിവാഹ മോചനത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍ ആത്മഹത്യാ ഭീഷണി മുഴക്കി;  അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ വെളിപ്പെടുത്തലുമായി ഭര്‍ത്താവിന്റെ കുടുംബം
ഡേറ്റിംഗ് ആപ്പിലൂടെ കണ്ടുമുട്ടിയ കാമുകനെ സ്വന്തമാക്കാൻ ഭർത്താവിനെ അതിക്രൂരമായി കൊലപ്പെടുത്തിയവൾ; ദേഷ്യം തീരുന്നത് വരെ കുത്തി..കുത്തി മുഖം തന്നെ വികൃതമാക്കി; ഒടുവിൽ ശിക്ഷ കിട്ടി ജയിലിൽ കഴിയുന്നതിനിടെ യുവതിക്ക് അടുത്ത പ്രണയം; കല്യാണം കഴിക്കാൻ പോകുന്നത് മറ്റൊരു പ്രതി; തടവറയിലെ സ്നേഹകഥ അറിഞ്ഞ് വിചിത്ര ഉത്തരവുമായി കോടതി
ഓൺലൈൻ ഗെയിമിലൂടെ പരിചയം; സമൂഹ മാധ്യമങ്ങളിലൂടെ കൂടുതൽ അടുത്തു; ആദ്യമൊക്കെ ഒറ്റവാക്കിൽ മറുപടി; പിന്നാലെ 22കാരന്റെ പ്രൊപ്പോസൽ; യുവാവിനെ വിവാഹം കഴിക്കാൻ പറന്നെത്തി ജർമ്മൻ ഡോക്ടർ; പാക്ക് ഗ്രാമത്തിലെ ആ ശീലങ്ങൾ അത്ഭുതപ്പെടുത്തിയെന്ന് 26കാരി