Top Storiesബന്ദികളെ കൂടുകളിലിട്ട് കൊല്ലാക്കൊല ചെയ്തു; ഇടുങ്ങിയ അറകളില്‍ വെച്ച് ചിലരെ ലൈംഗികമായി പീഡിപ്പിച്ചു; മരിച്ചവരുടെ നട്ടെല്ല് വളഞ്ഞുപോയ നിലയില്‍; ഏഴ് കിലോമീറ്റര്‍ നീളവും 80 ഒളിത്താവളങ്ങളും അടങ്ങിയ ഹമാസിന്റെ മരണ തുരങ്കത്തില്‍ ഇതാദ്യമായി കയറി മാധ്യമ പ്രവര്‍ത്തക; ഞെട്ടിക്കുന്ന കാഴ്ചകളില്‍ നിന്ന് എങ്ങനെയും ഓടി രക്ഷപ്പെടാന്‍ തോന്നുമെന്ന് നതാലി ലിസ്ബോണമറുനാടൻ മലയാളി ഡെസ്ക്9 Dec 2025 9:38 PM IST
FOREIGN AFFAIRSബന്ദിയാക്കപ്പെട്ട ഇസ്രായേലി സൈനികന്റെ മൃതദേഹം ഹമാസ് തിരികെ നല്കി; ഹമാസ് കൈമാറിയത് സൈനികന് ഇറ്റായ് ചെന്നിന്റേതാണെന്ന് സ്ഥിരീകരിച്ചു ഇസ്രായേല്‍; സമയം വൈകുന്നത് അവശിഷ്ടങ്ങള്‍ക്കടിയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തല്‍ ബുദ്ധിമുട്ടായതിനാലെന്ന് ഹമാസ്മറുനാടൻ മലയാളി ഡെസ്ക്5 Nov 2025 6:14 PM IST
FOREIGN AFFAIRSട്രംപിനെ പിണക്കാന്‍ പേടിച്ച് ഹമാസ്; എങ്ങനെയൊക്കെയോ രണ്ടു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി ഇസ്രായേലിന് കൈമാറി; ഇതോടെ 12 തടവുകാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തി; ഇനിയും വിട്ടുകിട്ടാനുള്ളത് 16 ഇസ്രായേല്‍ക്കാരുടെ മൃതദേഹങ്ങള്‍ കൂടി: എല്ലാവരെയും വിട്ടു കിട്ടാതെ ഒത്തു തീര്പ്പിനില്ലെന്നു തീര്‍ത്ത് പറഞ്ഞ് ഇസ്രായേല്‍: റാഫ അതിര്‍ത്തി തുറക്കുന്നത് വൈകുന്നുമറുനാടൻ മലയാളി ഡെസ്ക്19 Oct 2025 6:09 AM IST
Lead Storyവീണ്ടും മൃതദേഹങ്ങള്‍ മാറ്റി നല്കി ഹമാസ്; കരാറിന്റെ ഭാഗമായി കൈമാറിയ മൃതദേഹങ്ങളില്‍ ഒന്ന് ബന്ദിയുടേതല്ലെന്ന് ഫോറന്‍സിക്ക് റിപ്പോര്‍ട്ട്; ഒരു ബ്രെഡും ഒരു ഗ്ലാസ് വെള്ളവുമായി അതിജീവിച്ചതിന്റെ കഥകള്‍ പറഞ്ഞ് ബന്ദികള്‍; ഒപ്പം ക്രൂര മര്‍ദനവും; ഹമാസ് ക്രൂരതകള്‍ വീണ്ടും മറ നീക്കുന്നുഎം റിജു15 Oct 2025 10:26 PM IST
SPECIAL REPORTമരിച്ചവരെ മതപരമായ ചടങ്ങുകളോടെ സംസ്കരിക്കാന്‍ കാത്തിരിക്കുന്ന ബന്ദികളുടെ കുടുംബാംഗങ്ങള്‍; ഹമാസ് മൃതദേഹങ്ങള്‍ മനപൂര്‍വ്വം വിട്ടു നല്‍കാത്തതെന്ന് ഇസ്രയേല്‍; കണ്ടെത്താനായില്ലെന്ന് മധ്യസ്ഥരും സഹായ ഏജന്‍സികളും; മൃതദേഹത്തിന്റെ പേരില്‍ പോര് മുറുകുന്നു; ട്രംപ് കട്ടക്കലിപ്പില്‍; ഗാസയിലേക്കുള്ള അവശ്യ വസ്തുക്കളുടെ സഹായം വര്‍ദ്ധിപ്പിക്കാന്‍ വിസമ്മതിച്ച് ഇസ്രയേല്സ്വന്തം ലേഖകൻ15 Oct 2025 12:41 PM IST
SPECIAL REPORTഇസ്രായേലി ബന്ദികളില്‍ പലര്‍ക്കും തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ രൂപമാറ്റം; ബന്ധുക്കളുമായുള്ള പുനസമാഗമത്തില്‍ വൈകാരിക രംഗങ്ങള്‍; ഭൂഗര്‍ഭ അറകളില്‍ മരണത്തെ അതിജീവിച്ചവര്‍ മാനസികമായി തകര്‍ന്ന നിലയില്‍; പലര്‍ക്കും പോഷകാഹാര കുറവും ത്വക് രോഗങ്ങളുംമറുനാടൻ മലയാളി ഡെസ്ക്14 Oct 2025 11:58 AM IST
FOREIGN AFFAIRSഹമാസിന്റെ നരകത്തില്‍ നിന്നും മോചിതരായതിന്റെ ആഹ്ലാദം പ്രകടിപ്പിച്ചു ഇസ്രായേല്‍ ബന്ദികള്‍; റെഡ്ക്രോസിന് കൈമാറിയവര്‍ ബന്ധുക്കളെ കണ്ടത് സൈനിക താവളത്തില്‍ വെച്ച്; ജീവനോടെയുള്ള അവസാന ബന്ദിയും മോചിതനായി; മരിച്ച 28 ബന്ദികളുടെ മൃതദേഹങ്ങള്‍ പിന്നീട് കൈമാറുമെന്ന് ഹമാസ്മറുനാടൻ മലയാളി ഡെസ്ക്13 Oct 2025 3:21 PM IST
FOREIGN AFFAIRSഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ നടപ്പിലാക്കാന്‍ യുഎസ് സൈന്യം ഇസ്രായേലിലേക്ക് എത്തിത്തുടങ്ങി; ബന്ദികളെ മോചിപ്പിച്ച് കൊണ്ടു വരുമ്പോള്‍ ഹെലികോപ്ടറില്‍ ആദ്യം കൊണ്ട് പോകുക പെറ്റാ ടിക്വയിലെ റാബിന് മെഡിക്കല്‍ സെന്ററിലേക്ക്; 700 ദിവസത്തിലധികം തടവില്‍ കഴിഞ്ഞത് ബന്ദികളെ കാത്ത് ആശുപത്രിമറുനാടൻ മലയാളി ഡെസ്ക്13 Oct 2025 10:26 AM IST
FOREIGN AFFAIRSഇസ്രായേല്‍ ബന്ദികളെ തിങ്കളാഴ്ച രാവിലെ മുതല്‍ മോചിപ്പിക്കാന്‍ തുടങ്ങുമെന്ന് മുതിര്‍ന്ന ഹമാസ് ഉദ്യോഗസ്ഥന്; മരിച്ച എല്ലാവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്താന്‍ കഴിയുമോ എന്ന് ആശങ്ക; ട്രംപ് ഇസ്രയേലില്‍ എത്തും; അമേരിക്കന്‍ സൈന്യം ഗാസയില്‍ പോവുകയുമില്ല; എല്ലാം പ്രതീക്ഷിച്ച പോലെ മുമ്പോട്ട് പോയേക്കുംമറുനാടൻ മലയാളി ബ്യൂറോ12 Oct 2025 7:25 AM IST
Lead Storyയഹിയ സിന്‍വാറിന്റെയും മുഹമ്മദ് സിന്‍വാറിന്റെയും മൃതദേഹങ്ങള്‍ വിട്ടുകിട്ടണം; ഇസ്രയേല്‍ ജയിലുകളില്‍ കഴിയുന്ന മര്വാന് ബര്‍ഗൂതിയെയും, അഹ്മദ് സാദത്തിനെയും മോചിപ്പിക്കണം; ബന്ദികളെ വിട്ടയയ്ക്കുന്നതിന് പകരം ആവശ്യപ്പെട്ട ഫലസ്തീന് തടവുകാരുടെ പട്ടിക കൈമാറി ഹമാസ്; ഗസ്സ സമാധാന ചര്‍ച്ചയില്‍ ഹമാസിനടക്കം പ്രതീക്ഷകള്‍; ഉന്നത യുഎസ് പ്രതിനിധികളും ഈജിപ്റ്റ് ചര്ച്ചയില്മറുനാടൻ മലയാളി ബ്യൂറോ8 Oct 2025 10:21 PM IST
FOREIGN AFFAIRS'അവസാന ബന്ദിയെ വീട്ടിലെത്തിക്കുകയും സമാധാനം പുനഃസ്ഥാപിക്കുകയും ചെയ്യുന്നതുവരെ അദ്ദേഹം വിശ്രമിക്കില്ല'; ട്രംപിന് നൊബേല്‍ സമ്മാനം നല്‍കണമെന്ന് ബന്ദികളുടെ ബന്ധുക്കള്‍; ശുപാര്‍ശ ചെയ്ത് നോര്‍വീജിയന്‍ നോബേല്‍ കമ്മിറ്റിക്ക് കത്തയച്ചു; നടപടി ഈജിപ്തില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ ആരംഭിച്ചതിന് പിന്നാലെമറുനാടൻ മലയാളി ഡെസ്ക്7 Oct 2025 9:58 AM IST
FOREIGN AFFAIRSട്രംപ് - നെതന്യാഹു കൂടിക്കാഴ്ച്ച ഇന്ന് വൈറ്റ്ഹൗസില്‍; അമേരിക്കയുടെയും ഇസ്രായേലിന്റെയും എതിര്‍പ്പ് ധിക്കരിച്ച് നിരവധി രാജ്യങ്ങള്‍ ഫലസ്തീന് രാഷ്ട്രത്തെ അംഗീകരിച്ച പശ്ചാത്തലത്തില്‍ കൂടിക്കാഴ്ച്ച നിര്‍ണായകം; വെടിനിര്‍ത്തലിനായി പുതിയ നിര്‍ദ്ദേശങ്ങളൊന്നും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് ഹമാസുംമറുനാടൻ മലയാളി ഡെസ്ക്29 Sept 2025 6:11 PM IST