You Searched For "അഴിമതി"

അയ്യപ്പന്റെ സ്വര്‍ണ്ണം കട്ടവര്‍ക്ക് ഇനി ഉറക്കമില്ല; സ്വര്‍ണ്ണമില്ല എന്ന വിചിത്രവാദം പൊളിച്ച് 420 പേജുള്ള രഹസ്യരേഖ; മുന്‍ പ്രസിഡന്റുമാര്‍ക്ക് കുരുക്കായി മല്യയുടെ കണക്കുപുസ്തകം; രേഖകള്‍ മുക്കി പ്രതികളെ രക്ഷിക്കാന്‍ നോക്കിയ ദേവസ്വത്തിന് എട്ടിന്റെ പണി; പാളികളില്‍ സ്വര്‍ണമില്ലെന്ന പ്രതികളുടെ വാദം രക്ഷപ്പെടാനുള്ള അവസാന ശ്രമം: ജാമ്യാപേക്ഷയില്‍ പറയുന്ന കാര്യങ്ങള്‍ കൂടുതല്‍ കുരുക്കാകും; ദേവസ്വം വമ്പന്മാര്‍ക്ക് ഇഡി ഭീതി
തോഷഖാന അഴിമതിക്കേസില്‍ ഇംറാന്‍ ഖാനും ഭാര്യ ബുഷ്‌റ ബീബിക്കും 17 വര്‍ഷം തടവുശിക്ഷ; പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിക്ക് ശിക്ഷ വിധിച്ചത് സൗദി അറേബ്യന്‍ സര്‍ക്കാരില്‍ നിന്ന് ലഭിച്ച ഔദ്യോഗിക സമ്മാനങ്ങള്‍ കൈകാര്യം ചെയ്തതില്‍ തട്ടിപ്പ് നടത്തിയെന്നാണ് കേസില്‍
കേരള പോലീസിന്റെ പരിധിക്കപ്പുറമുള്ള ചെന്നൈയിലും ബല്ലാരിയിലും ഹൈദരാബാദിലും ഇഡി നേരിട്ട് റെയ്ഡുകള്‍ നടത്തും; ഭണ്ഡാരിയെയും ഗോവര്‍ദ്ധനെയും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും; സ്വര്‍ണ്ണക്കൊള്ളയുടെ ഗുണഭോക്താക്കളായ വമ്പന്‍ സ്രാവുകളെ പുറത്തു കൊണ്ടുവരും; ഇഡി ശബരിമല കയറുമ്പോള്‍
തടവില്‍ നിന്നും കൊടിസുനി ക്വട്ടേഷനെടുക്കും; തെളിവുകള്‍ നശിപ്പിക്കാന്‍ പണം വാങ്ങി കൂട്ടുനിന്നു;  ഒരു മാസം വിനോദ് കുമാറിന്റെ അക്കൗണ്ടിലേക്ക് വന്നത് 35 ലക്ഷം; ഭാര്യയുടെ അക്കൗണ്ടില്‍ 40 ലക്ഷവും എത്തി; ജയിലില്‍ നിന്നും ഡിഐജിയെ അണ്ണന്‍ സിജിത്ത് വിളിച്ചു; . പരോളിന് പുറത്തിറങ്ങിയതിന് പിന്നാലെ ഗൂഗിള്‍ പേ വഴിയും പണവും കൈമാറി; കൈക്കൂലിയുടെ വിവരങ്ങള്‍ ശേഖരിച്ചു വിജിലന്‍സ്
സ്‌പോണസറുടെ ചെലവില്‍ മുന്‍ ദേവസ്വം ബോര്‍ഡ് അംഗം സിംഗപ്പൂരില്‍ ചുറ്റിയത് ഫോട്ടോഗ്രാഫറുടെ ശുപാര്‍ശയില്‍! ദുബായിലെ മലയാളി വ്യവസായിയുടെ മൊഴി വിശ്വാസത്തില്‍ എടുത്താല്‍ യോഗ ദണ്ഡും രുദ്രാക്ഷ മാലയും അടക്കം കടത്തിയിരിക്കാന്‍ സാധ്യത; പുരാവസ്തു കടത്തിലേക്ക് അന്വേഷണം നീളും
അഴിമതിയും സ്വജനപക്ഷപാതവും ബന്ധുനിയമനവും സര്‍ക്കാരിന് സാമ്പത്തിക നഷ്ടം വരുത്തലും! വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഐ.എം.ജി. സംരക്ഷണ സമിതിയുടെ കത്ത് മുഖ്യമന്ത്രിക്ക്; നിയമന മാനദണ്ഡമെല്ലാം മുന്‍ ചീഫ് സെക്രട്ടറി അട്ടിമറിച്ചെന്ന് ആരോപണം; കെ ജയകുമാറിനെതിരെ ഉയര്‍ത്തുന്നത് അനാവശ്യ വിവാദമോ? പരാതിയില്‍ തുടര്‍ നടപടി എടുക്കില്ല
പാളയം പച്ചക്കറി മാര്‍ക്കറ്റ് മാറ്റത്തിലടക്കം ഭരണവിരുദ്ധ വികാരം ശക്തം; അഴിമതി വ്യാപകമെന്ന് പരാതി; ആഞ്ഞടിച്ച് യുഡിഎഫ്; സീറ്റുകള്‍ ഇരട്ടിയാക്കാന്‍ കാടിളക്കി ബിജെപി; അരനൂറ്റാണ്ട് കുത്തകയാക്കി വെച്ച കോഴിക്കോട് കോര്‍പ്പറേഷനില്‍ ഇടതുമുന്നണിക്ക് അഗ്നി പരീക്ഷ
സ്റ്റീല്‍ പ്ലേറ്റില്‍ കേരളീയ സദ്യ കൊടുക്കുന്ന ആദ്യ സംവിധാനമാകാന്‍ ദേവസ്വം ബോര്‍ഡ്; അഴിമതിക്കെതിരെ നിലകൊള്ളുമെന്നു പറയുമ്പോഴും കൂടെ ചേര്‍ത്ത് നിര്‍ത്തുന്നത് തിരുവല്ലം-അച്ചന്‍കോവില്‍ അന്നദാന തട്ടിപ്പുകാരനെ; ആദ്യ ചുവടു തന്നെ പിഴച്ച് ജയകുമാര്‍; രാജു മെമ്പര്‍ അതൃപ്തിയില്‍; ഏകപക്ഷീയത അംഗീകരിക്കില്ലെന്ന് രണ്ടു ബോര്‍ഡ് അംഗങ്ങള്‍
ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ കേന്ദ്ര ഇടപെടല്‍ വേണം; ദേവസ്വം ബോര്‍ഡുകളിലെയും ക്ഷേത്രങ്ങളിലെയും കഴിഞ്ഞ 30 വര്‍ഷത്തെ ഇടപാടുകള്‍ അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സിയെ നിയോഗിക്കണം; സമഗ്ര ഓഡിറ്റിന് സിഎജിക്ക് നിര്‍ദ്ദേശം നല്‍കണം; അമിത്ഷായ്ക്ക് കത്തയച്ച് രാജീവ് ചന്ദ്രശേഖര്‍
അധിക കിലോമീറ്റര്‍ ഓടിയെന്ന പേരില്‍ അഞ്ച് വര്‍ഷം കൊണ്ട് അധികമായി കൈപ്പറ്റിയത് 51.63 കോടി രൂപ; ജി.വി.കെ ഇ.എം.ആര്‍.ഐ കമ്പനിയുടെ രേഖകള്‍ പരിശോധിക്കാതെ പണം നല്‍കി ആരോഗ്യ വകുപ്പ്; മൂന്നര കോടിയോളം കിലോമീറ്റര്‍ അധികം ഓടിയതായി കമ്പനി; സര്‍ക്കാര്‍ 250 കോടിയോളം രൂപ കമ്മീഷന്‍ കൈപ്പറ്റിയെന്ന് പ്രതിപക്ഷം; 108 ആംബുലന്‍സ് പദ്ധതിയില്‍ കോടികളുടെ ക്രമക്കേടെന്ന് ആരോപണം
അഴിമതി അന്വേഷണം നേരിടുന്ന ബ്രിട്ടീഷ് മുന്‍ മന്ത്രി തുലിപ് സിദ്ദിഖ് പാസ്സ്‌പോര്‍ട്ടിനെ കുറിച്ച് പറഞ്ഞത് കള്ളം;   രഹസ്യമായി ബംഗ്ലാദേശി പൗരത്വം നിലനിര്‍ത്തി; അഴിമതി അന്വേഷണം വഴിത്തിരിവില്‍