SPECIAL REPORTഗണേഷ്കുമാറിനെ വാളകത്തെ വീട്ടില്‍ മോശം സാഹചര്യത്തില്‍ കണ്ടു, ഫോട്ടോ കയ്യിലുണ്ട്; മന്ത്രിക്കൊപ്പം ഉണ്ടായിരുന്ന സ്ത്രീയെ അവര്‍ കാറില്‍ കയറ്റിവിട്ടു; ശ്രീലേഖയുടെ നിര്‍ദേശ പ്രകാരമാണ് പോലീസ് സഹായം തേടിയത്; ഫോണ്‍ പിടിച്ചു വാങ്ങാന്‍ ശ്രമിച്ചു, വീടിനു പുറത്തേക്ക് കടക്കാന്‍ ശ്രമിക്കാതെ വാതില്‍ അടച്ചു; ഗതാഗത മന്ത്രിക്കെതിരായ ആരോപണങ്ങള്‍ സ്ഥിരീകരിച്ചു ഭാര്യ ബിന്ദു മേനോന്മറുനാടൻ മലയാളി ബ്യൂറോ9 March 2026 2:28 PM IST
SPECIAL REPORTനെഹ്റുവിനെ ചൈന ചതിച്ചതോ? പഞ്ചശീല കരാറിന് പിന്നിലെ ആ വലിയ അബദ്ധം തുറന്നുപറഞ്ഞ് സംയുക്ത സൈനിക മേധാവി ജനറല്‍ അനില്‍ ചൗഹാന്! അതിര്‍ത്തി തര്‍ക്കം തീരുമെന്ന് ഇന്ത്യ കരുതി, പക്ഷേ ചൈനയ്ക്ക് ലക്ഷ്യം മറ്റൊന്നായിരുന്നു; ടിബറ്റിനെ വിട്ടുകൊടുത്തിട്ടും തീരാത്ത ആര്‍ത്തി; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍!മറുനാടൻ മലയാളി ഡെസ്ക്13 Feb 2026 8:36 PM IST
SPECIAL REPORTവാജി വാഹനത്തില്‍ സ്വര്‍ണം ഒട്ടിച്ചത് ഞാന്‍ തന്നെ; മോഹന്‍ലാല്‍ തന്നെ വിളിച്ച് സ്വര്‍ണം നല്‍കണമെന്ന് പറഞ്ഞു; അജയ് തറയിലും പ്രയാര്‍ ഗോപാലകൃഷ്ണനും എല്ലാം രേഖപ്പെടുത്തിയാണ് വാങ്ങിയത്; സ്വന്തം സ്വര്‍ണം നല്‍കിയെന്ന് വെളിപ്പെടുത്തി സുരേഷ് ഗോപി; കൊടിമരപ്രതിഷ്ഠയ്ക്ക് എത്ര സ്വര്‍ണം കിട്ടി എന്നറിയാന്‍ മോഹന്‍ലാലും സുരേഷ് ഗോപിയും അടക്കം 27 പേരുടെ മൊഴിയെടുക്കുംമറുനാടൻ മലയാളി ബ്യൂറോ11 Feb 2026 5:51 PM IST
SPECIAL REPORT'റിനിയുടെ 'മുഖംമൂടി' വലിച്ചുകീറാന്‍ ഫെന്നി നൈനാന്; 'നാളെ വിളിക്കൂ' എന്ന ആ രഹസ്യ സന്ദേശം പുറത്ത്; 'ഫേക്ക് അക്കൗണ്ട് കെണി'യെന്ന മറുപടിയുമായി നടി; മൂന്നാം പരാതിക്കാരിയെ നടി നേരത്തെ വിളിച്ചോ? തെളിവുണ്ടെന്ന് ഫെന്നി; പേര് ദുരുപയോഗം ചെയ്തവര്‍ക്കെതിരെ നിയമനടപടിയെന്ന് റിനി; രാഹുല്‍ മാങ്കൂട്ടത്തില്‍ കേസില്‍ സ്ക്രീന്‍ഷോട്ട് യുദ്ധം മുറുകുമ്പോള്‍ സത്യമെന്ത്?മറുനാടൻ മലയാളി ബ്യൂറോ31 Jan 2026 10:39 PM IST
SPECIAL REPORTറിനി ആന്‍ ജോര്‍ജ്ജിന്റെ മുഖംമൂടി അഴിയുന്നു? 'എന്നെ നാളെ വിളിക്കൂ' എന്ന് നടി മൂന്നാം പരാതിക്കാരിക്ക് അയച്ച ആ രഹസ്യ സന്ദേശത്തിന്റെ സ്ക്രീന്‍ഷോട്ട് പുറത്ത്; പരാതിക്കാരിയുമായി ബന്ധമില്ലെന്ന വാദം പൊളിച്ച് ഫെന്നി നൈനാന്; രാഹുല്‍ മാങ്കൂട്ടത്തില്‍ കേസില്‍ റിനി വില്ലത്തിയോ? നിയമനടപടി സ്വീകരിക്കുമെന്ന് റിനി വെല്ലുവിളിച്ചതിനെ സ്വാഗതം ചെയ്യുന്നതായി ഫെന്നിമറുനാടൻ മലയാളി ബ്യൂറോ31 Jan 2026 6:59 PM IST
Top Storiesചെങ്കോട്ട സ്ഫോടനത്തിന് ഉപയോഗിച്ചത് 40 കിലോ സ്ഫോടക വസ്തു; മൂന്നു ടണ്‍ സ്ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിക്കുന്നതിന് മുന്‍പേ കണ്ടെത്താനായി; ഗൂഢാലോചനക്കാരെ മുഴുവന്‍ പിടികൂടിയെന്ന് അമിത് ഷാ; സംഘടിത കുറ്റകൃത്യങ്ങള്‍ക്കെതിരെ 360 ഡിഗ്രി പ്രഹരം ഏല്‍പ്പിക്കാന്‍ പുതിയ പദ്ധതി ഉടനെന്നും കേന്ദ്ര ആഭ്യന്തര മന്ത്രിമറുനാടൻ മലയാളി ഡെസ്ക്26 Dec 2025 10:28 PM IST
INVESTIGATIONഅമ്മയും രണ്ടുമക്കളുമുള്ള വീട്ടില്‍ സന്ധ്യാനേരത്ത് എത്തി യുവതിയെ കീഴ്പ്പെടുത്തി; കേസ് പുറത്തറിയാതിരിക്കാന്‍ തനിക്ക് വഴങ്ങണമെന്ന് ഭീഷണിപ്പെടുത്തി; സിഐ ബിനു തോമസിന്റെ 32 പേജ് ആത്മഹത്യാക്കുറിപ്പില്‍ പേര് വെളിപ്പെടുത്തി; പീഡനത്തിന് കൂട്ടുനില്ക്കാന് ബിനുവിനെയും നിര്‍ബന്ധിച്ചു; വടകര ഡിവൈഎസ്പി ഉമേഷിനെതിരെ ഞെട്ടിക്കുന്ന ലൈംഗികാരോപണങ്ങള്മറുനാടൻ മലയാളി ബ്യൂറോ27 Nov 2025 5:21 PM IST
INVESTIGATIONഅനാശാസ്യത്തിന് അറസ്റ്റിലായ യുവതിയെ മേലുദ്യോഗസ്ഥന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; യുവതിയെ പീഡിപ്പിക്കാന്‍ തന്നെയും നിര്‍ബന്ധിച്ചു; 12 ദിവസം മുമ്പ് ജീവനൊടുക്കിയ ചെര്‍പ്പുളശേരി എസ് എച്ച് ഒയുടെ ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങള്‍ പുറത്ത്; ഡിവൈഎസ്പിയെ രക്ഷിക്കാന്‍ വിവരം പൂഴത്താന്‍ ശ്രമം നടന്നെന്നും ആരോപണംമറുനാടൻ മലയാളി ബ്യൂറോ27 Nov 2025 3:56 PM IST
RESPONSEഈ ഒരു ബോംബ് കൊണ്ട് അമ്പലം വിഴുങ്ങി കമ്മികളെ ഒളിപ്പിക്കാം എന്ന് ആരും കരുതേണ്ട; ഗര്‍ഭം ഉണ്ടാക്കി ചതിച്ചവനെ നേരിടേണ്ടത് വോയ്സ് ക്ലിപ്പ് കൊണ്ടല്ല, ഈ അവസ്ഥയില്‍ ആക്കിയവനെ കോടതി കയറ്റിയിട്ടാണ്; അതാണ് പെണ്‍പോരാട്ടം; രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ വെളിപ്പെടുത്തലില്‍ അഞ്ജു പാര്‍വതി പ്രഭീഷ്സ്വന്തം ലേഖകൻ24 Nov 2025 8:38 PM IST
Right 1ചട്ടവും നിയമവും പറഞ്ഞ് വരണാധികാരിക്ക് മുന്നില്‍ കത്തിക്കയറിയതോടെ പത്രിക സ്വീകരിച്ച് റിട്ടേണിങ് ഓഫീസര്‍; യുവതിയുമായുളള വാട്സാപ് ചാറ്റും ശബ്ദരേഖയും പുറത്തുവന്നത് പാലക്കാട് യുഡിഎഫിന്റെ പോരാളിയായി തെരഞ്ഞെടുപ്പു ഗോദയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ നിറഞ്ഞുനില്ക്കെ; രാഷ്ട്രീയലക്ഷ്യത്തോടെ ആസൂത്രിത നീക്കമോ? നിയമപരമായി മുന്നോട്ടുപോകുമെന്ന് രാഹുലുംമറുനാടൻ മലയാളി ബ്യൂറോ24 Nov 2025 5:44 PM IST
Top Stories'നീ പ്രഗ്നന്റ് ആകാന്‍ റെഡിയാകൂ...എനിക്ക് നിന്നെ ഗര്‍ഭിണി ആക്കണം, നമ്മുടെ കുഞ്ഞ് വേണം' എന്ന് വാട്സാപ്പ് ചാറ്റില്‍; 'നീ ഈ ഡ്രാമ ഒന്ന് നിര്‍ത്ത്' എന്ന് ചൂടായി ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബ്ബന്ധിക്കുന്ന ശബ്ദരേഖയും പുറത്ത്; രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് മണ്ഡലത്തില്‍ സജീവമായതിന് പിന്നാലെ വീണ്ടും വെളിപ്പെടുത്തല്മറുനാടൻ മലയാളി ബ്യൂറോ24 Nov 2025 3:52 PM IST
SPECIAL REPORT'എന്നെ മര്‍ദിച്ചത് സര്‍വിസില്‍ നിന്ന് പിരിച്ചുവിട്ട സി.ഐ അഭിലാഷ് ഡേവിഡ്'; പിരിച്ചുവിട്ടത് ലൈംഗിക പീഡനക്കേസിലെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിന്; വഞ്ചിയൂര്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിലെ നിത്യസന്ദര്‍ശകനായ അഭിലാഷ് ഡേവിഡ് എങ്ങനെ വീണ്ടും സര്‍വീസില്‍ കയറി? പേരാമ്പ്രര സംഭവത്തില്‍ വെളിപ്പെടുത്തലുമായി ഷാഫി പറമ്പില്മറുനാടൻ മലയാളി ബ്യൂറോ23 Oct 2025 12:03 PM IST