Top Stories1999ല്‍ ദ്വാരപാലക ശില്പ്പങ്ങള്ക്കും സ്വര്‍ണം പൊതിഞ്ഞു; 24 ക്യാരറ്റിന്റെ അഞ്ചു കിലോഗ്രാം സ്വര്‍ണമാണ് ഇതിനായി ഉപയോഗിച്ചത്; 30 കിലോയില്‍ അധികം സ്വര്‍ണ്ണം സന്നിധാനം സ്വര്‍ണം പൊതിയാന്‍ യുബി ഗ്രൂപ്പ് അനുവദിച്ചത്; സ്വര്‍ണപ്പാളി വിവാദം മുറുകവേ സുപ്രധാന വെളിപ്പെടുത്തലുമായി വിജയ് മല്യ നിയോഗിച്ച വിദഗ്ധന്‍; 2019ല്‍ ഈ സ്വര്‍ണം ചെമ്പുപാളി ആയത് എങ്ങനെ?മറുനാടൻ മലയാളി ബ്യൂറോ3 Oct 2025 8:02 PM IST
SPECIAL REPORTബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സ്ത്രീയുടേതെന്ന് മൊഴി; ഫോറന്‍സിക് പരിശോധനയില്‍ തലയോട്ടി പുരുഷന്റേത്; മൊഴിയിലെ വൈരുദ്ധ്യം കുരുക്കായപ്പോള്‍ മറ്റൊരിടത്ത് നിന്ന് സംഘടിപ്പിച്ചതെന്നും ചിന്നയ്യ; പബ്ലിസിറ്റി ആഗ്രഹിച്ചാണ് വെളിപ്പെടുത്തലെന്ന് ഭാര്യ; ധര്‍മ്മസ്ഥലയിലെ ഗൂഢാലോചന എന്‍ഐഎ അന്വേഷിക്കണമെന്ന് ബിജെപിസ്വന്തം ലേഖകൻ24 Aug 2025 11:31 AM IST
STATE'മോഹന്‍ലാല്‍ പറഞ്ഞതുപോലെ, അങ്ങേരുടെ തന്തയല്ലല്ലോ എന്റെ തന്ത; എങ്കിലും എല്ലാവര്ക്കും അറിയാം; ഇപ്പോള്‍ പുറത്തുവന്നത് ചെറിയ കാര്യം; ഇനിയും പലതും പുറത്തുവരാനിരിക്കുന്നു: തന്നെ അപമാനിച്ച മാങ്കൂട്ടത്തിലിന് എതിരെ പത്മജ വേണുഗോപാല്മറുനാടൻ മലയാളി ബ്യൂറോ21 Aug 2025 4:50 PM IST
SPECIAL REPORT'ആ യുവനേതാവിന്റെ പേര് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല; മറ്റ് വഴിയില്ലാതായാല്‍ വെളിപ്പെടുത്തും; തനിക്കെതിരെ നില്‍ക്കുന്നത് വന്‍ ശക്തികളാണ്; സമാന അനുഭവം നേരിട്ട പലരും തന്നെ ബന്ധപ്പെട്ടു; മാധ്യമശ്രദ്ധയ്ക്ക് വേണ്ടി ആരോപണം ഉന്നയിക്കുന്നതല്ല; ഇതൊന്നും ഒരു തിരഞ്ഞെടുപ്പ് ഗിമ്മിക്കല്ല'; പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നടി റിനി ആന്‍ ജോര്ജ്മറുനാടൻ മലയാളി ഡെസ്ക്21 Aug 2025 8:10 AM IST
SPECIAL REPORT'പ്രമുഖനായ ഒരു യുവനേതാവില്‍ നിന്ന് എനിക്ക് മോശം അനുഭവം ഉണ്ടായി; അദ്ദേഹം എനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയക്കുകയും മോശം രീതിയില്‍ സമീപിക്കുകയും ചെയ്തു': വെളിപ്പെടുത്തലുമായി യുവനടി; പാര്‍ട്ടിയില്‍ പരാതിപ്പെട്ടാല്‍ 'ഹൂ കെയേഴ്സ്' എന്ന സമീപനം; ദുരനുഭവം പങ്കുവച്ച് റിനി ആന്‍ ജോര്ജ്മറുനാടൻ മലയാളി ബ്യൂറോ20 Aug 2025 2:19 PM IST
SPECIAL REPORT'കമ്പി മുറിക്കാനുള്ള ബ്ലേഡ് തന്നത് ജയിലിലുള്ള ഒരാള്‍'; ജയിലിനുള്ളില്‍ നിന്നും സഹായം ലഭിച്ചെന്ന് ഗോവിന്ദച്ചാമി; സഹതടവുകാരനും ജയില്‍ ചാടാന്‍ പദ്ധതിയിട്ടു; കമ്പിക്കുള്ളിലൂടെ പുറത്തു കടക്കാനായില്ലെന്ന് തമിഴ്നാട് സ്വദേശി; ആസൂത്രണം തുടങ്ങിയിട്ട് ആഴ്ചകളായെന്നും വെളിപ്പെടുത്തല്‍; കണ്ണൂര്‍ സെട്രല്‍ ജയില്‍ നിന്ന് ചാടിയ കൊടുംകുറ്റവാളിയെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റിയേക്കുംസ്വന്തം ലേഖകൻ25 July 2025 2:35 PM IST
Top Stories'എന്റെ അച്ഛനെ നന്നായി നോക്കിക്കോളണം, ഞാന്‍ ഉടനെ തിരിച്ചു വരും'; ജോലിക്ക് പോകും മുമ്പ് പൈലറ്റ് സമീത് സബര്‍വാള്‍ ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനോട് പറഞ്ഞത് ഇങ്ങനെ; 8200 മണിക്കൂര്‍ വിമാനം പറത്തി പരിചയമുള്ള പൈലറ്റ് അഹമ്മദാബാദിലെ വിമാനം ഇടിച്ചിറക്കി ആത്മഹത്യ ചെയ്തെന്ന വാദം പൊളിക്കുന്ന വെളിപ്പെടുത്തല്‍ പുറത്ത്മറുനാടൻ മലയാളി ഡെസ്ക്19 July 2025 3:23 PM IST
STATE'എന്റെ ആദ്യ പിഎ ലെറ്റര്‍ പാഡുകള്‍ ദുരുപയോഗം ചെയ്തു; തന്റെ വ്യാജ ഒപ്പിട്ട് അനുകൂല്യങ്ങള്‍ പറ്റി; കളവ് ചെയ്ത പിഎയെ പാര്‍ട്ടി സംരക്ഷിക്കുന്നു; കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ നിന്നും ക്ഷണമുണ്ട്; സിപിഎമ്മും തന്നെ ക്ഷണിച്ചു; പൊട്ടിത്തെറിച്ച് വെളിപ്പെടുത്തലുമായി സിപിഐ എംഎല്‍എ സിസി മുകുന്ദന്മറുനാടൻ മലയാളി ബ്യൂറോ14 July 2025 11:37 AM IST
SPECIAL REPORT'ഷോര്‍ട്ട്സ് ധരിച്ചതിന് ശാസിക്കുകയും അപമാനിക്കുകയും ചെയ്തു; ആണ്‍കുട്ടികളോട് സംസാരിക്കുന്നത് പോലും കുടുംബം എതിര്‍ത്തു; പിതാവിന്റെ ഭീഷണി കാരണം ഫോട്ടോയും വീഡിയോയും എടുക്കുന്നത് നിര്‍ത്തി'; കൊല്ലപ്പെട്ട ടെന്നീസ് താരം രാധികയുടെ വീട്ടിലെ സാഹചര്യം വളരെ മോശമായിരുന്നുവെന്ന് സഹതാരം ഹിമാന്‍ഷിക; പ്രണയബന്ധമെന്ന അഭ്യൂഹം തള്ളി കുടുംബംസ്വന്തം ലേഖകൻ13 July 2025 12:31 PM IST
INVESTIGATIONപതിനാലാം വയസ്സില്‍ തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ കൊലപ്പെടുത്തി; കുറ്റബോധം ചുട്ടുപൊള്ളിക്കുന്നു: 39 വര്‍ഷം മുമ്പ് നടന്ന കൊലക്കുറ്റം ഏറ്റു പറഞ്ഞ് മുഹമ്മദലിസ്വന്തം ലേഖകൻ4 July 2025 6:35 AM IST
Top Storiesവീടിന് പിന്നില്‍ കൈക്കോട്ട് ഉപയോഗിച്ച് അനീഷ കുഴിയെടുത്തു; ഒരു ബക്കറ്റില്‍ എന്തോ കൊണ്ടുവരുന്നതും കണ്ടു; യുവതി ഗര്‍ഭിണിയായ വിവരം നാട്ടില്‍ എല്ലാവര്ക്കും അറിയാമായിരുന്നു; അമ്മ തന്നെയാണ് പറഞ്ഞതെന്നും അയല്‍വാസിയുടെ വെളിപ്പെടുത്തല്‍; ഭവിന് കള്ളക്കേസ് കൊടുത്താണ് മകളെ കുടുക്കിയതെന്ന് അനീഷയുടെ അമ്മ സുമതിസ്വന്തം ലേഖകൻ29 Jun 2025 6:17 PM IST
FOREIGN AFFAIRS'ഇസ്രായേലിന്റെ ആണവ നിലയങ്ങളെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങളാണ് തങ്ങള്‍ ചോര്‍ത്തിയെടുത്തു; ദൈവത്തിന്റെ സഹായത്തോടെ ഇറാനിലേക്ക് മാറ്റി'; ആക്രമിച്ചാല്‍ ഇസ്രായേലിന്റെ രഹസ്യ ആണവ കേന്ദ്രങ്ങളുടെ രഹസ്യങ്ങള്‍ പുറത്തുവിടും; മുന്നറിയിപ്പുമായി ഇറാന്മറുനാടൻ മലയാളി ഡെസ്ക്10 Jun 2025 12:44 PM IST