You Searched For "കപ്പല്‍"

രണ്ടു ദിവസം മുമ്പ് കരുനാഗപ്പള്ളിക്കും വര്‍ക്കലയ്ക്കും ഇടയില്‍ 134 നോട്ടിക്കല്‍ മൈല്‍ ദൂരത്തിലായിരുന്നു കപ്പല്‍; അത് വലിച്ചു കൊണ്ട് കന്യാകുമാരിക്ക് തെക്കുപടിഞ്ഞാറ് 166 നോട്ടിക്കല്‍ മൈല്‍ അകലെ എത്തിച്ചത് നേട്ടം; ഇപ്പോഴും തീ ഉയരുന്ന ആശങ്ക; എന്‍ജിന്‍ മുറിയിലെ വെള്ളം മാറ്റുന്നു; വാന്‍ഹായ് 503ല്‍ നടക്കുന്നത്
പുറംകടലില്‍ തീപിടിച്ച വാന്‍ഹായ് 503 കപ്പല്‍ ശ്രീലങ്കയ്ക്ക് പടിഞ്ഞാറെത്തി; ഇപ്പോഴുള്ളത് കന്യാകുമാരിക്ക് തെക്കുപടിഞ്ഞാറ് 150 നോട്ടിക്കല്‍ മൈല്‍ അകലെ; കപ്പലിന്റെ എന്‍ജിന്‍ മുറിയിലും അറകളിലും കൂടുതല്‍ വെള്ളം കയറുന്നത് ആശങ്ക; തീയും പുകയും തുടരുന്നു; കപ്പല്‍ മുങ്ങിയാല്‍ വലിയ പ്രതിസന്ധി
വാന്‍ഹായ് 503 കപ്പലില്‍ വീണ്ടും തീ; എംഎസ്സി എല്‍സയിലെ ഇന്ധനനീക്കം വൈകുന്നു; മുങ്ങല്‍ വിദഗ്ധരുമായി സിംഗപ്പുരില്‍ നിന്നുള്ള ഡൈവിങ് കപ്പല്‍ എത്തുക ഓഗസ്റ്റില്‍ മാത്രം; നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയെ പഠനത്തിന് നിയോഗിക്കും; കേരള തീരത്ത് ആശങ്ക തുടരുന്നു
വന്‍ നിധിശേഖരവുമായി പോകവേ സ്പാനിഷ് കപ്പല്‍ തകര്‍ന്നത് 300 വര്‍ഷം മുമ്പ്; കപ്പലില്‍ ഉണ്ടായിരുന്നത് സ്വര്‍ണ്ണവും വെള്ളിയും മരതകത്തിന്റെയും അമൂല്യ ശേഖരം; കടലില്‍ ആണ്ടുപോയ ആ നിധിയുടെ ചിത്രങ്ങള്‍ പുറത്ത്;  നിധിശേഖരത്തിന്റെ മതിപ്പുവില 20 ബില്യണ്‍ ഡോളര്‍ കവിയും
കപ്പല്‍ നിയന്ത്രണമില്ലാതെ തെക്കുദിശയിലേക്ക് ഒഴുകുന്നു; അപകടത്തില്‍പ്പെട്ട സ്ഥലത്തു നിന്ന് രണ്ടു കിലോമീറ്ററോളം അകലേക്ക് ഒഴുകി എത്തി; തീ അണയ്ക്കുക അസാധ്യം; പത്ത് ശതമാനം ചരിവും ആശങ്ക; കണ്ടെയ്‌നറുകള്‍ പൊട്ടിത്തെറിക്കുന്നു; അറബിക്കടലില്‍ ആശങ്ക ശക്തം; കേരളാ തീരത്ത് കരുതല്‍ അനിവാര്യം
കപ്പലില്‍ 157 കണ്ടെയ്നറുകളില്‍ അത്യന്തം അപകടരമായ വസ്തുക്കള്‍; 800 വീപ്പ കീടനാശിനി 27,786 കിലോ എഥൈല്‍ ക്ലോറോഫോര്‍മൈറ്റ് അടക്കം വിഷാംശം നിറഞ്ഞ രാസവസ്തുക്കള്‍; 20 കണ്ടെയ്നറുകളില്‍ തീപിടിക്കുന്ന വസ്തുക്കള്‍; പൊട്ടിത്തെറിയും തീപിടുത്തവും തുടരവേ വാന്‍ ഹയി 503 കപ്പല്‍ 15 ഡിഗ്രിവരെ ചരിഞ്ഞു; കൂടുതല്‍ കണ്ടെയ്‌നറുകള്‍ കടലില്‍
മറൈന്‍ സര്‍വേയറായിരുന്ന പാലോക്കാരന്‍ ആന്റണി; അച്ഛനിലൂടെ കപ്പലും സമുദ്രയാത്രയും മകന്റെ ഇഷ്ടങ്ങളായി; ചരിത്രമായി വിഴിഞ്ഞത്ത് നങ്കൂരമിടല്‍; അഭിമാനവും ആഹ്ലാദവും പങ്കുവച്ച് മലയാളി ക്യാപ്ടന്‍; തൃശൂരുകാരന്‍ വില്ലി കൊണ്ടു വന്നത് അര കിലോമീറ്ററോളം നീളവും 22 നില കെട്ടിടത്തിന്റെ വലുപ്പവുമുള്ള കടല്‍ അത്ഭുതത്തെ; ലോകത്തെ ഏറ്റവും ശേഷി കൂടിയ കണ്ടെയ്നര്‍ കപ്പല്‍ വിഴിഞ്ഞത്ത്
കപ്പല്‍ അപകടത്തെക്കുറിച്ചുള്ള പൂര്‍ണവിവരങ്ങള്‍ ലഭ്യമാകാന്‍ വോയേജ് ഡാറ്റ റെക്കോഡര്‍ വീണ്ടെടുക്കും; അപകടത്തിന്റെ കൃത്യവിവരം ഇതോടെ കിട്ടും; എണ്ണ വീണ്ടെടുത്താല്‍ പിന്നീട് കപ്പല്‍ ഉയര്‍ത്തും; ജലബോംബ് ആകാതിരിക്കാനുള്ള മുന്‍കരുതല്‍ എല്ലാം റെഡ്ഡി; അണ്ടര്‍വാട്ടര്‍ ഓപ്പറേഷന്‍ നിര്‍ണ്ണായകം
കപ്പല്‍ ആടിയുലയുമ്പോള്‍ ഉണ്ടായേക്കാവുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ അടിത്തട്ടില്‍ വെള്ളം സംഭരിക്കും; വലതുവശത്തെ ടാങ്കുകളില്‍ ഒന്നില്‍  കൂടുതല്‍ വെള്ളം നിറഞ്ഞത് വിനയായി; കൊച്ചി തീരത്ത് ചചരക്കുകപ്പല്‍ മുങ്ങാന്‍ കാരണം ബല്ലാസ്റ്റ് ടാങ്കറിലെ സാങ്കേതികത്തകരാര്‍; ഇതുവരെ  കരക്കടിഞ്ഞത് 54 കണ്ടെയ്‌നറുകള്‍
16 കണ്ടെയ്നര്‍ കാത്സ്യം കാര്‍ബൈഡ് കപ്പലിലുണ്ട്; വെള്ളവുമായി സമ്പര്‍ക്കമുണ്ടായാല്‍ ഇത് അസറ്റിലിന്‍ വാതകമായി മാറി വന്‍സ്‌ഫോടനം സംഭവിക്കാം; വിഴിഞ്ഞത്ത് ലോഡിംഗ് പ്രശ്‌നമുണ്ടായോ? കേരളത്തിന്റെ തെക്കന്‍ തീരത്ത് ആശങ്ക ശക്തം; ജലബോംബിന് സാധ്യത; എണ്ണച്ചോര്‍ച്ചയില്‍ മത്സ്യമേഖല പ്രതിസന്ധിയില്‍
കൊല്ലത്തിന്റെ തീരത്ത് കണ്ടെയ്‌നറുകള്‍ ഒഴുകി നടക്കുന്നു; ആ കപ്പലില്‍ ഉണ്ടായിരുന്നത് 73 കാലി കണ്ടെയ്‌നര്‍ ഉള്‍പ്പെടെ കപ്പലില്‍ 623 എണ്ണം; 13 എണ്ണത്തില്‍ ഹാനികരമായ രാസവസ്തുക്കളും 12ല്‍ കാല്‍സ്യം കാര്‍ബൈഡും; വേണ്ടത് അതീവ ജാഗ്രത; ആരും കണ്ടെയ്‌നറുകളില്‍ തൊടരുത്; കപ്പല്‍ മുങ്ങി താണത് ആശങ്കയാകുമ്പോള്‍
ഗാസയിലേക്ക് അവശ്യ സാധനങ്ങളുമായി പോയ കപ്പലിന് നേരേ ഡ്രോണ്‍ ആക്രമണം; ഇസ്രയേല്‍ സൈന്യം അയച്ച ഡ്രോണ്‍ ആണ് കപ്പലില്‍ എത്തയതെന്ന് ആരോപണം; അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്നും ആക്ഷേപം