FOREIGN AFFAIRSവെനസ്വേലയില്‍ നിന്ന് എണ്ണ കടത്തുന്നു എന്നാരോപിച്ചു യുഎസ് പിടിച്ചെടുത്ത റഷ്യന്‍ പതാകയുള്ള എണ്ണക്കപ്പലില്‍ മൂന്ന് ഇന്ത്യക്കാര്‍; ആകെ 28 ജീവനക്കാര്‍; അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കണമെന്നും സമുദ്ര ഗതാഗതത്തിനുള്ള സ്വാതന്ത്ര്യം അട്ടിമറിക്കരുതെന്നും യുഎസിന് മുന്നറിയിപ്പുമായി റഷ്യയും; വെനസ്വേല എണ്ണ യുഎസിനല്ലാതെ മറ്റാര്‍ക്കും വില്‍ക്കരുതെന്ന് ട്രംപിന്റെ ശാസനമറുനാടൻ മലയാളി ഡെസ്ക്9 Jan 2026 6:18 AM IST
FOREIGN AFFAIRS''കരയുദ്ധമുണ്ടാകുമെന്നോ ഇല്ലെന്നോ ഞാന്‍ പറയുന്നില്ല. ഞാനിപ്പോള്‍ അതേക്കുറിച്ച് സംസാരിക്കുന്നില്ല''! ലോകത്ത് ഏറ്റവുമധികം എണ്ണശേഖരമുള്ള രാജ്യത്തെ വരച്ച വരയില്‍ നിര്‍ത്താന്‍ ട്രംപ്; അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ വെനസ്വേലന്‍ എണ്ണ ടാങ്കര്‍ പിടിച്ചെടുത്തു; കരീബിയന്‍ മേഖലയില്‍ ഇനി എന്തും സംഭവിക്കാം; മഡുറോയെ തളയ്ക്കാന്‍ ട്രംപിസംസ്വന്തം ലേഖകൻ11 Dec 2025 6:28 AM IST
KERALAMകപ്പലിടിച്ച് മീന്‍പിടിത്ത വള്ളത്തിന് കേടുപാടുണ്ടായ സംഭവം; വള്ളത്തിന്റെ ഉടമയ്ക്ക് 18 ലക്ഷം രൂപ നഷ്ടപരിഹാരം നല്കി കപ്പല്‍ കമ്പനിസ്വന്തം ലേഖകൻ6 Oct 2025 10:00 AM IST
SPECIAL REPORT16 മീറ്റര്‍ ഡ്രാഫ്റ്റില്‍ വിര്‍ജീനിയ എത്തി; 5000 ടിഇയു കണ്ടെയ്നറുകള്‍ കയറ്റിയതോടെ ഡ്രാഫ്റ്റ് 16.95 മീറ്ററായി; ഭാരം കയറ്റിയത് അനുസരിച്ച് കപ്പലിന്റെ അടിത്തട്ടു മുതല്‍ കടല്‍ നിരപ്പു വരെയുള്ള ഉയരത്തിനുണ്ടായത് ഈ മാറ്റം; എന്നിട്ടും ആ കപ്പല്‍ സുഗമമായി സ്പെയിനിലേക്ക് തീരം വിട്ടു; വീണ്ടും വിഴിഞ്ഞം വിജയഗാഥമറുനാടൻ മലയാളി ബ്യൂറോ8 Sept 2025 8:56 AM IST
SPECIAL REPORTഇന്ത്യന്‍ തീരത്തുനിന്ന് 135 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കപ്പല്‍; 'വാന്‍ഹായ് 503' കപ്പല്‍ ഇപ്പോഴും പകഞ്ഞു തന്നെയെന്ന് റിപ്പോര്‍ട്ട്; ഇനി തീ ഉയര്‍ന്നാല്‍ പൊട്ടിത്തെറിക്കുള്ള സാധ്യത ഏറെ; ജല ബോംബ് ആശങ്ക തുടരുന്നുമറുനാടൻ മലയാളി ബ്യൂറോ8 July 2025 9:24 AM IST
SPECIAL REPORTഇന്ത്യന്‍ സാമ്പത്തിക സമുദ്ര അതിര്‍ത്തിക്ക് പുറത്താണെങ്കിലും ഇനിയും തീപിടിച്ച് പൊട്ടിത്തെറി ഉണ്ടായാല്‍ ഇന്ത്യന്‍ സമുദ്ര മേഖലയുടെ ആവാസ വ്യവസ്ഥയെ ഗുരുതരമായി ബാധിക്കും; ആ കപ്പലിനെ ആര്‍ക്കും വേണ്ട; അമോണിയം നൈട്രേറ്റ് ഭയത്തില്‍ കൊളംബോ; വാന്‍ഹായ് തലവേദന തുടരുമ്പോള്മറുനാടൻ മലയാളി ബ്യൂറോ7 July 2025 7:47 AM IST
SPECIAL REPORT2020ല്‍ ലബനനിലെ ബെയ്റൂട്ട് തുറമുഖത്തു സൂക്ഷിച്ച 2750 ടണ്‍ അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടത് 218 പേര്; ഈ ദുരന്തം ലോകത്തെ ഏറ്റവും വലിയ ആണവേതര സ്ഫോടനം; വാന്‍ഹായ് കപ്പലിലും ആ രാസ വസ്തൂ? ശ്രീലങ്കയും ആ കപ്പലിനെ അടുപ്പിക്കില്ല; യുഎഇയും ബഹ്റൈനും മുഖം തിരിച്ചു; ഇനി ലക്ഷ്യം ആഫ്രിക്കന്‍ തീരും; വാന്‍ഹായ് 503ല്‍ തീ പടരുന്നു; ആശങ്ക ശക്തംമറുനാടൻ മലയാളി ബ്യൂറോ5 July 2025 10:06 AM IST
KERALAMഅറബിക്കടലില്‍ മറ്റൊരു കപ്പലിന് കൂടി തീപിടിച്ചു; തീപിടിച്ചത് പലാവു രാജ്യത്തിന്റെ എംടി വൈഐ ചെങ് 6 എന്ന കപ്പലിന്: കപ്പലിലുണ്ടായിരുന്ന 14 ഇന്ത്യന്‍ ജീവനക്കാരെയും രക്ഷപ്പെടുത്തിസ്വന്തം ലേഖകൻ2 July 2025 5:47 AM IST
SPECIAL REPORTരണ്ടു ദിവസം മുമ്പ് കരുനാഗപ്പള്ളിക്കും വര്‍ക്കലയ്ക്കും ഇടയില്‍ 134 നോട്ടിക്കല്‍ മൈല്‍ ദൂരത്തിലായിരുന്നു കപ്പല്‍; അത് വലിച്ചു കൊണ്ട് കന്യാകുമാരിക്ക് തെക്കുപടിഞ്ഞാറ് 166 നോട്ടിക്കല്‍ മൈല്‍ അകലെ എത്തിച്ചത് നേട്ടം; ഇപ്പോഴും തീ ഉയരുന്ന ആശങ്ക; എന്ജിന് മുറിയിലെ വെള്ളം മാറ്റുന്നു; വാന്‍ഹായ് 503ല്‍ നടക്കുന്നത്മറുനാടൻ മലയാളി ബ്യൂറോ1 July 2025 9:32 AM IST
SPECIAL REPORTപുറംകടലില്‍ തീപിടിച്ച 'വാന്‍ഹായ് 503' കപ്പല്‍ ശ്രീലങ്കയ്ക്ക് പടിഞ്ഞാറെത്തി; ഇപ്പോഴുള്ളത് കന്യാകുമാരിക്ക് തെക്കുപടിഞ്ഞാറ് 150 നോട്ടിക്കല്‍ മൈല്‍ അകലെ; കപ്പലിന്റെ എന്ജിന് മുറിയിലും അറകളിലും കൂടുതല്‍ വെള്ളം കയറുന്നത് ആശങ്ക; തീയും പുകയും തുടരുന്നു; കപ്പല്‍ മുങ്ങിയാല്‍ വലിയ പ്രതിസന്ധിസ്വന്തം ലേഖകൻ30 Jun 2025 9:07 AM IST
SPECIAL REPORTവാന്‍ഹായ് 503 കപ്പലില്‍ വീണ്ടും തീ; എംഎസ്സി എല്‍സയിലെ ഇന്ധനനീക്കം വൈകുന്നു; മുങ്ങല്‍ വിദഗ്ധരുമായി സിംഗപ്പുരില്‍ നിന്നുള്ള ഡൈവിങ് കപ്പല്‍ എത്തുക ഓഗസ്റ്റില്‍ മാത്രം; നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയെ പഠനത്തിന് നിയോഗിക്കും; കേരള തീരത്ത് ആശങ്ക തുടരുന്നുമറുനാടൻ മലയാളി ബ്യൂറോ28 Jun 2025 8:43 AM IST
SPECIAL REPORTവന്‍ നിധിശേഖരവുമായി പോകവേ സ്പാനിഷ് കപ്പല്‍ തകര്‍ന്നത് 300 വര്‍ഷം മുമ്പ്; കപ്പലില്‍ ഉണ്ടായിരുന്നത് സ്വര്‍ണ്ണവും വെള്ളിയും മരതകത്തിന്റെയും അമൂല്യ ശേഖരം; കടലില്‍ ആണ്ടുപോയ ആ നിധിയുടെ ചിത്രങ്ങള്‍ പുറത്ത്; നിധിശേഖരത്തിന്റെ മതിപ്പുവില 20 ബില്യണ്‍ ഡോളര്‍ കവിയുംമറുനാടൻ മലയാളി ഡെസ്ക്11 Jun 2025 1:26 PM IST