You Searched For "മതം"

ഹിന്ദുമതം വിട്ട് ഇസ്ലാം സ്വീകരിച്ചതാണോ പ്രശ്നം! പുലര്‍ച്ചെ മൂന്ന് മണിക്ക് പാടിപ്പിക്കുന്ന കുത്തഴിഞ്ഞ സ്റ്റെല്‍; പടങ്ങള്‍ പൊളിയുമ്പോഴും പ്രതിഫലം കൂട്ടുന്നു; കാലത്തിനൊത്ത് അപ്ഡേറ്റാവുന്നില്ല; മോദിക്കാലത്തും കിട്ടിയത് നിരവധി അവാര്‍ഡുകള്‍; എ ആര്‍ റഹ്‌മാന്റെ ഇരവാദത്തിന് പിന്നിലെന്ത്?
അവള്‍ ക്രിസ്ത്യാനിയല്ല, മതം മാറാന്‍ പദ്ധതിയില്ല; ഹിന്ദുമത വിശ്വാസത്തില്‍ വളര്‍ന്ന ഭാര്യ ക്രിസ്തുമതത്തിലേക്ക് മാറിയാല്‍ തനിക്ക് സന്തോഷമാകുമെന്ന് പറഞ്ഞതില്‍ വിമര്‍ശനം കടുത്തതോടെ മറുപടിയുമായി ജെ ഡി വാന്‍സ്; തനിക്കെതിരായ വിമര്‍ശനങ്ങളെ അറപ്പുളവാക്കുന്നത് എന്ന് വിശേഷിപ്പിച്ചു യുഎസ് വൈസ് പ്രസിഡന്റ്
ഫലസ്തീനില്‍ നടക്കുന്നത് വംശഹത്യയോ?  ഗസ്സ യുദ്ധത്തിന് കാരണം മതമോ? എസെന്‍സ് ഗ്ലോബലിന്റെ ജനകീയ സംവാദം നാളെ ;ആരിഫ് ഹുസൈന്‍ തെരുവത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ബ്രയിന്‍ സര്‍ജറി കോഴിക്കോട് ബീച്ചില്‍
വിവാഹം കഴിക്കേണ്ടി വന്നപ്പോള്‍ മാത്രമാണ് റമീസ് മതം മാറ്റക്കാര്യം  എടുത്തിട്ടത്; അവള്‍ക്ക് വേറെ നിവൃത്തിയില്ലായിരുന്നു, കാരണം ഇമോഷണല്‍ സ്ലേവറി: ഇത്തരം വാര്‍ത്തകള്‍ ഒളിച്ചുവച്ചാല്‍ പുതിയ കേരള സ്റ്റോറികള്‍ വരും: സജീവന്‍ അന്തിക്കാടിന്റെ കുറിപ്പ്
തൃശൂര്‍ ഡെപ്യൂട്ടി ഡയറക്ടറുടെ കീഴില്‍ ജോലി ചെയ്യുന്നവരില്‍ പുരോഹിതര്‍ എത്ര പേരുണ്ടെന്നും എത്ര കന്യാസ്ത്രീകളുണ്ടെന്നും അറിയേണ്ടത് കാരന്തൂരിലെ അബ്ദുള്‍ കലാമിന്; ഉന്നത വിദ്യാഭ്യാസ വകുപ്പിലുള്ള ഇന്‍കം ടാക്‌സ് നല്‍കാത്ത ക്രൈസ്തവ പുരോഹിതരെ കുറിച്ചുള്ള സര്‍ക്കാര്‍ വിവര ശേഖരണം വിവാദത്തില്‍; മന്ത്രി ശിവന്‍കുട്ടിയുടെ പോലീസ് പരാതി വെറുതെ ആയോ?
ഒരാള്‍ ക്രിസ്ത്യാനി ആവുമ്പോള്‍ മൂന്നു പേര്‍ മതം വിട്ടു പോകുന്നു; ഏറ്റവും വേഗത്തില്‍ വളരുന്ന മതം ഇസ്ലാം; ആഫ്രിക്കയില്‍ ക്രൈസ്തവര്‍ കൂടുമ്പോള്‍ യൂറോപ്പില്‍ കുറയുന്നു; ഏറ്റവും വലിയ കുതിപ്പ് മതം ഇല്ലാത്തവരുടെ എണ്ണത്തില്‍: ലോക മത വിശ്വാസങ്ങളുടെ കണക്കെടുക്കുമ്പോള്‍
പാക്കിസ്ഥാനിലെ മതസ്‌കൂളിൽ കൊച്ചുകുട്ടികളെ തലവെട്ടൽ പഠിപ്പിക്കുകയാണ്; മനുഷ്യകോലത്തിന്റെ തലയാണ് വെട്ടുന്നത് എന്നത് ആശ്വാസകരം; മുഹമ്മദിനെ അപമാനിക്കുന്നവരെ ചെയ്യേണ്ടതെന്ത് എന്നതിന്റെ ഡമോൺസ്‌ട്രേഷനാണ്; വെട്ടി പരിചയമില്ലാത്തവർക്ക് ഒരു പഠനസഹായി: സി രവിചന്ദ്രൻ എഴുതുന്നു
തമിഴ് പെൺകുട്ടിയെ തെരുവിൽ നിന്നും റസാഖും കുടുംബവും എടുത്തു വളർത്തിയത് എട്ടാം വയസിൽ; 14 വർഷം സ്വന്തം മകളായി കണ്ട് സംരക്ഷിച്ചു; കല്ല്യാണ പ്രായമായപ്പോൾ അനുയോജ്യനായ വരനെ കണ്ടുപിടിച്ചു ഹിന്ദു ആചാര പ്രകാരം വിവാഹം ചെയ്തു കൊടുത്തു; പൊന്നും പണത്തിനുമൊപ്പം പാർക്കാൻ പുതിയൊരു വീടും പണിതു നൽകി; തൃപ്രയാറിൽ നിന്നൊരു നന്മയുടെ കഥ
ഒരാൾ മതത്തിൽനിന്ന് പോയാൽ അയാൾക്കുള്ള ശിക്ഷ എന്താണ്? ഇസ്ലാം പറയുന്നു അയാളോട് തൗബ ചെയ്യാൻ; തൗബ ചെയ്യുന്നില്ലെങ്കിൽ അവനെ ഒരു ഭരണാധികാരി ഉടൻ തന്നെ കൊല്ലണം; ഇസ്ലാം വിട്ടവനെ കൊല്ലണം എന്നു പറയുന്ന മദ്രസാ ഓൺലൈൻ ക്ലാസ് വൻ വിവാദത്തിൽ
ദൈവം ഉണ്ട്, മതം ഒരു യാഥാർഥ്യം, മതമുള്ളിടത്തോളം വിശ്വാസവുമുണ്ടാകും; യേശുക്രിസ്തുവിന്റെ പക്ഷമാണ് ഇടതുപക്ഷം; കിറ്റ് നൽകിയത് ആ പക്ഷപാതിത്വം കൊണ്ട്; വിശ്വാസികളെ കൈയിലെടുക്കാൻ പ്രസംഗത്തിൽ മതവും വിശ്വാസവും കുത്തി നിറച്ച് സിപിഐ നേതാവ് ബിനോയി വിശ്വം
18 വയസ്സിനു മുകളിലുള്ളവർക്ക് ഇഷ്ടമുള്ള മതം തിരഞ്ഞെടുക്കാം; വ്യക്തികൾക്ക് ഭരണഘടന അതിന് അവകാശം നൽകുന്നുണ്ട്; നിർബന്ധിത മതപരിവർത്തനം നിരോധിക്കണമെന്ന ഹർജി തള്ളി സുപ്രീംകോടതി